FREE PSC TALKZ

JULY 01 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 2022-ലെ ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Family Doctors on the Front Line

🟥 ജലൈ 1 ദേശീയ ഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്നത് ? @PSC_Talkz
1991 മുതൽ

🟥 ഏത് സംസ്ഥാനത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയിരുന്നു ഡോ. ബിദാൻ ചന്ദ്ര റോയി ? @PSC_Talkz
പശ്ചിമ ബംഗാൾ

🟥 2022 ജൂലൈ 1 ന് ആരംഭിച്ച് 2022 ജൂലൈ 12 ന് അവസാനിക്കുന്ന ജഗന്നാഥ രഥയാത്ര ഏത് സംസ്ഥാനത്താണ് ? @PSC_Talkz
ഒഡീഷ

🟥 മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായ വിമത ശിവസേന നേതാവ് ? @PSC_Talkz
ഏക്നാഥ് ഷിന്ദേ

🟥 മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി ? @PSC_Talkz
ദേവേന്ദ്ര ഫഡ്നവിസ്

🟥 2022 ലെ ദേശീയ MSME അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ? @PSC_Talkz
ഒഡീഷ സർക്കാർ (2. ബീഹാർ, 3. ഹരിയാന)

🟥 റഷ്യൻ സൈന്യം തകർത്ത, ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായ യുക്രൈന്റെ ‘മ്രിയ’ പുനർനിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്തത് ? @PSC_Talkz
റിച്ചാർഡ് ബ്രാൻസൺ

🟥 ഇറ്റലിയിലും കസാക്കിസ്ഥാനിലും ഐഫോണുകളും ആൻഡ്രോയിഡ് ഉപകരണങ്ങളും ലക്ഷ്യമിട്ടതായി കരുതപ്പെടുന്ന സ്പൈവെയർ ? @PSC_Talkz
ഹെർമിറ്റ്

🟥 2023 ലെ G7 ഉച്ചകോടി (49) നടക്കുന്നത് ? @PSC_Talkz
ജപ്പാൻ

🟥 2024 ലെ G7 ഉച്ചകോടി (50) നടക്കുന്നത് ? @PSC_Talkz
ഇറ്റലി

🟥 മിസ് ഇന്ത്യ വേൾഡ് വൈഡ് 2022 വിജയി ? @PSC_Talkz
ഖുഷി പട്ടേൽ (യു.കെ)

🟥 ഇംഗ്ലണ്ടിന്റെ പുതിയ വൈറ്റ്-ബോൾ ക്യാപ്റ്റനായി ആരെയാണ് നിയമിച്ചത് ? @PSC_Talkz
ജോസ് ബട്ലർ

🟥 കപിൽദേവ് നുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആകുന്ന ആദ്യ പേസ് ബൗളർ ? @PSC_Talkz
ജസ്പ്രീത് ബുംമ്ര

🟥 ഐ.സി.സി ട്വന്റി 20 റാങ്കിംഗിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനം എന്ന റെക്കോർഡ് നേടിയത് ? @PSC_Talkz
ബാബർ അസം (പാകിസ്ഥാൻ)

🟥 ഓസ്കർ പുരസ്ക്കാര സംഘാടകരായ ദ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് അംഗത്വം നൽകിയ ആദ്യ തെന്നിന്ത്യൻ സിനിമാതാരം ? @PSC_Talkz
സൂര്യ ( ബോളിവുഡ് താരം: കജോൾ)

🟥ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ ചൊവ്വയിൽ കണ്ടെത്തിയ 89 KM വ്യാസമുള്ള ഗർത്തത്തിന് ഏത് മലയാളി ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ? @PSC_Talkz
കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ

🟥 2023 ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ? @PSC_Talkz
തിരുവനന്തപുരം

🟥 സംസ്ഥാന വനം വകുപ്പ് മന്ത്രി ?
@PSC_Talkz
A K ശശീന്ദ്രൻ

🟥 സംസ്ഥാന റവന്യൂ മന്ത്രി ?@PSC_Talkz
K രാജൻ

🟥 ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം പ്രാബല്യത്തിൽ വരുന്നത് ?@PSC_Talkz
2022 ജൂലൈ 1

🟥 കുട്ടികളിലെ മൊബൈൽ ഫോണിൻറെ അമിത ഉപയോഗത്തിന് പരിഹാരവുമായി കേരള പോലീസിന്റെ പുതിയ ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രം ?
@PSC_Talkz
ഡീ ഡാഡ്

🟥 60 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട് 2022 ലു ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്ത കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രി ?@PSC_Talkz
പാട്രിസ് ലുമുംബ

🟥 സറ്റോക്ക് ഹോം ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയത് ?@PSC_Talkz
നീരജ് ചോപ്ര

LATEST JOBS    HOME   SCERT QUIZ

error: Content is protected !!