FREE PSC TALKZ

ഈ ആഴ്ചയിലെ ജോലി ഒഴിവുകൾ

Job Notification 2023

Job Notification 2023

Job Notification 2023

 



CRPF 9223 കോൺസ്റ്റബിൾ

 

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 9116 ഒഴിവും വനിതകൾക്ക് 107 ഒഴിവുമാണുള്ളത്. കേരളത്തിൽ ആകെ 259  ഒഴിവുമാണുള്ളത്.

പയനിയർ വിങ്ങു ഉൾപ്പെടെ വിവിധ തസ്തികകളിലായി 9223 ഒഴിവുകളുണ്ട് കേരളത്തിൽ 259 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം

രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം

ട്രേഡുകൾ പുരുഷന്മാർ ഡ്രൈവർ മോട്ടോർ മെക്കാനിക് വെഹിക്കിൾ കാർപെന്റർ ടൈലർ, ബ്രാസ് ബൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ ക്യാരിയർ, വാഷർമാൻ, ബാർബർ, സഫായിക്കരം ചാരി, മേസൻ ,പ്ലംബർ ഇലക്ട്രീഷ്യൻ

സ്ത്രീകൾ ബഗ്ലർ കുക്ക് വാട്ടർ കാരിയർ വാഷർ വുമൺ ഹെയർ സഫായിക്കരം ചാരി

  • ശമ്പള സ്കെയില്‍:  21700- 69100
  • പ്രായം : ഡ്രൈവർ തസ്തികയിലേക്ക് 21-27 വയസ്സും മറ്റ് തസ്തികകളിലേക്ക്  18-23 വയസ്സുമാണ് പ്രായപരിധി. 01.08.2023 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
  • അപേക്ഷിക്കാനുള്ള അവസാന തീയതി – ഏപ്രിൽ 25, 2023
  • അപേക്ഷ ഫീസ് – 100 ₹
  • Notification : Click Here

 

ഡൽഹി ഫോറൻസിക് ലാബിൽ 30 ഒഴിവ്

ഡൽഹി ഫോറൻസിക് സയൻസ് കീഴിലെ വിവിധ ഡിവിഷനുകളിൽ സയന്റിഫിക് തസ്തികകളിലായി 30 ഒഴിവ് കരാർ നിയമനമാണ് മാർച്ച് 29 വരെ അപേക്ഷിക്കാം അവസരങ്ങൾ ജൂനിയർ ഫോറൻസിക് അസിസ്റ്റൻറ്, കെമിക്കൽ എക്സാമിനർ ബാലിസ്റ്റിക്സ് കമ്പ്യൂട്ടർ ഫോറൻസിക് ഡിവിഷൻ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് കെമിസ്ട്രിബയോളജി ഫോട്ടോ സയൻറിഫിക് അസിസ്റ്റൻറ് കമ്പ്യൂട്ടർ ഫോറൻസിക് ഡിവിഷൻ അസിസ്റ്റൻറ് കമ്പ്യൂട്ടർ ഫോറൻസിക് ഡിവിഷൻ

വിവരങ്ങൾ  www.delhi.gov.in ല് പ്രസിദ്ധീകരിക്കും

 



ASRB കമ്പൈൻഡ് എക്സാം

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് 2023 സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (SMS) സീനിയർ ടെക്നിക്കൽ ഓഫീസർ (STO) എന്നിവയിലേക്ക് അഗ്രികൾച്ചറൽ സൈന്റിസ്റ്റ് റിക്രൂട്ട്മെൻറ് ബോർഡ് അപേക്ഷ ക്ഷണിച്ചു മാർച്ച് 22 മുതൽ ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം

SMS : 163 , STO : 32 എന്നിങ്ങനെയാണ് ഒഴിവ് NET ഒഴിവുകൾ വ്യക്തമാക്കിയിട്ടില്ല കേരളത്തിൽ ആറ് ഒഴിവുകളാണ് ഉള്ളത്
കാർഷിക സർവ്വകലാശാലകളിൽ ലക്ചറർ അസിസ്റ്റൻറ് പ്രൊഫസർ കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ സബ്ജക്ട് മാസ്റ്റർ സ്പെഷ്യലിസ്റ്റ് ഐസിഎആർ ഹെഡ് ക്വാർട്ടേഴ്സുകളിലും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സീനിയർ ടെക്നിക്കൽ ഓഫീസർ തസ്തികകളിലാണ് അവസരം യോഗ്യത അഗ്രികൾച്ചർ അനുബന്ധ വിഷയങ്ങളിൽ വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക

പ്രായം 21 വയസ്സ് പൂർത്തിയാകണം

SMS,STO : 21-35 അർഹർക്ക് ഇളവ്

തിരഞ്ഞെടുപ്പ് ഏപ്രിൽ 26 30 വരെ നടത്തുന്ന ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ മാർക്ക് അനുസരിച്ച് കൊച്ചിയിലും തിരുവനന്തപുരത്ത് പരീക്ഷ കേന്ദ്രം ഉണ്ട്



AAICLAS : 400 സെക്യൂരിറ്റി സ്ക്രീനർ

യോഗ്യത ബിരുദം പരിശീലനം ആറുമാസം നിയമന കാലാവധി മൂന്നു വർഷം

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന AAICLAS കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി സ്ക്രീനറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു നിലവിൽ 400 ഒഴിവുകളുണ്ട് കരാറടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്കാണ് നിയമനം ഇന്ത്യയിൽ എവിടെയും ആകാം പോസ്റ്റിംഗ്

യോഗ്യത ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെയുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം എസ് സി എസ് ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി

ആറുമാസത്തിനുള്ളിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരിക്കണം ഒരാൾക്ക് പരമാവധി രണ്ട് അവസരങ്ങൾ ഉണ്ടാകും

പരിശീലന കാലയളവിൽ 15,000 രൂപയാണ് സ്റ്റൈപ്പൻഡ് ട്രെയിനിങ് വിജയകരമായ പൂർത്തിയാക്കുന്നവർക്ക് ആദ്യവർഷം മുപ്പതിനായിരം രൂപ ശമ്പളം ലഭിക്കും തുടർന്നുള്ള വർഷങ്ങളിൽ 2000 രൂപ വീതം വർദ്ധിപ്പിച്ചു നൽകും

പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യം ലഭിക്കും പ്രായം 27 വയസ്സ് കവിയരുത് ഉയർന്ന പ്രായപരിധിയിൽ വിമുക്തഭടന്മാർക്കും എസ് സി എസ് ടി വിഭാഗക്കാർക്കും അഞ്ചു വർഷം ആനുകൂല്യം ലഭിക്കുന്നതാണ് ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷമാണ് വയസ്സ് ഇളവ് ലഭിക്കുക

തിരഞ്ഞെടുപ്പ് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വൈദ്യ പരിശോധന എഴുത്തുപരീക്ഷ ഇൻറക്ഷൻ ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയാണ് തിരഞ്ഞെടുത്ത് NCC സി ലെവൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് എഴുത്തു പരീക്ഷ എഴുതാതെ അടുത്തഘട്ടത്തിലേക്ക് നേരിട്ട് പ്രവേശിക്കാം അപേക്ഷ ഫീസ് 750 രൂപ വനിതകൾക്കും എസ് സി എസ് ടി വിഭാഗത്തിലുള്ളവർക്കും ഫീസില്ല ഓൺലൈനായി അപേക്ഷിക്കണം അവസാന തീയതി മാർച്ച് 19 വിശദ വിവരങ്ങൾ  വെബ്സൈറ്റിൽ ലഭ്യമാണ്

Advertisement Link



സെയിൽസ് ഓർഗനൈസർ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ തസ്തികയിൽ ഒരു ഒഴിവുണ്ട്

യോഗ്യത എസ്എസ്എൽസി കൂടാതെ പ്രസിദ്ധീകരണങ്ങളുടെ വിൽപ്പനയിൽ ഒരു വർഷത്തെ പരിചയം

അപേക്ഷ കേരള സംസ്ഥാന ബാലസാഹിത്യം ഇൻസ്റ്റിറ്റ്യൂട്ട് സംസ്കൃത കോളേജ് ക്യാമ്പസ് പാളയം തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ അയക്കണം

അവസാന തീയതി മാർച്ച് 22

Advertisement Link



വാട്ടർ അതോറിറ്റിയിൽ ക്വാളിറ്റി മാനേജർ

കേരള വാട്ടർ അതോറിറ്റിയുടെ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്വാളിറ്റി മാനേജർ /ടെക്നിക്കൽ മാനേജർമാരെ ആവശ്യമുണ്ട് ഒരു വർഷത്തേക്കാണ് നിയമനം

യോഗ്യത BSc കെമിസ്ട്രി മൂന്നുവർഷത്തെ പ്രവർത്തി പരിചയം (വാട്ടർ ക്വാളിറ്റി അനാലിസിസിലുള്ള)  അല്ലെങ്കിൽ BSc കെമിസ്ട്രി+ രണ്ടുവർഷത്തെ പ്രവർത്തി പരിചയം (വാട്ടർ ക്വാളിറ്റി അനാലിസിസിലുള്ള)  പ്രായം 40 ശമ്പളം 11,000 മുതൽ 20000 കണ്ണൂർ താണയിലെ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ മാർച്ച് 15ന് രാവിലെ 11ന്

കാസർകോട് വിദ്യാനഗറിലെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിൽ മാർച്ച് 16 രാവിലെ 11ന് അഭിമുഖം നടക്കും

Advertisement Link



KEL 30 സൈറ്റ് എൻജിനീയർമാരുടെ ഒഴിവ്

എറണാകുളത്ത് കേരള ഇലക്ട്രിക്കൽ ആൻഡ് Allied എൻജിനീയറിങ് കമ്പനിയിൽ സൈറ്റ് എൻജിനീയർമാരുടെ 30 ഒഴിവുകൾ വിവിധ ജില്ലകളിലെ വർക്ക് സൈറ്റുകളിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. തസ്തിക സൈറ്റ് എൻജിനീയർ ഒഴിവ് 30 എണ്ണം സിവിൽ 25 ഇലക്ട്രിക്കൽ 5

ശമ്പളം 18,000 രൂപ യോഗ്യത ബിടെക് സിവിൽ , ഇലക്ട്രിക്കൽ അനുബന്ധ മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം പ്രായം 35 വയസ്സ് കവിയരുത്

അപേക്ഷ നിർത്തിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി പ്രായം ,യോഗ്യത,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കണം

വിലാസം

The General Manager

P&A registered and corporate office Kerala electrical and allied engineering company limited

Mamala PO Thiruvankulam

via Kochi 682305

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15 വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
Advertisement Link

 



ശുചിത്വമിഷനിൽ 100 യങ് പ്രൊഫഷണൽ

യോഗ്യത B Tech / MBA / MSW / Msc

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വമിഷനിലേക്ക് സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് മുഖേന 100 പ്രൊഫഷണലുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് മൂന്ന് വർഷത്തേക്ക് ആയിരിക്കും നിയമനം ശമ്പളം 20000
യോഗ്യത B Tech / MBA / MSW / Msc

2020 ജനുവരിക്ക് ശേഷം യോഗ്യത നേടിയവർക്കാണ് അവസരം
പ്രായം 32 വയസ്സ് കഴിയരുത് അപേക്ഷ സിഎംപി വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുന്നു പാസ്പോർട്ട് സൈസ് ഫോട്ടോയിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും  അപ്‌ലോഡ് ചെയ്യാം അവസാന തീയതി മാർച്ച് 25 വൈകുന്നേരം 5 മണി വരെ

വെബ്സൈറ്റ് : 

Advertisement Link

 



മലബാർ ക്യാൻസർ സെൻററിൽ 12 അവസരങ്ങൾ

ക്ലിനിക്കൽ ട്രയൽ Co-Ordinator ,റിസർച്ച് നഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റൈപ്പൻ്ററി ട്രെയിനി

കണ്ണൂർ തലശ്ശേരിയിലെ മലബാർ ക്യാൻസർ സെൻറർ വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ക്ലിനിക്കൽ ട്രയൽ കോഡിനേറ്റർ

ഒഴിവ് : ഒന്ന്

ശമ്പളം : മുപ്പതിനായിരം

യോഗ്യത ഫാം ഡിഫാം ബി ഡി എസ് എം പി എച്ച് എസ് സിക്സ് എംഎസ്സി ക്ലിനിക്കൽ റിസർച്ച് എംഎസ്സി ലൈവ് സയൻസ് എംഎസ്സി നേഴ്സിങ് ക്ലിനിക്കൽ റിസർച്ചിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ബിടെക് ബയോടെക്നോളജി ഒരു വർഷത്തെ പ്രവർത്തിപരിചയം പ്രായം 35 വയസ്സ് കവിയരുത്

റിസർച്ചി നേഴ്സ്

ഒഴിവ് 2

ശമ്പളം 25700 രൂപ

യോഗ്യത ജി എൻ എം ബി എസ് സി നേഴ്സിങ് ഉള്ളവർക്ക് രണ്ടുവർഷത്തെയും ബിഎസ്സി നേഴ്സ് ഉള്ളവർക്ക് ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം പ്രായം 35 വയസ്സ് കവിയരുത്

ഡേറ്റ എൻട്രി ഓപ്പറേറ്റർ

ഒഴിവ് ഒന്ന്

ശമ്പളം 11,000 രൂപ

യോഗ്യത ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ പിജിഡിസിഎ ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം വയസ്സ് 35 കവിയരുത്

അപേക്ഷ ഫീസ് 250 രൂപ എസ് സി എസ് ടി കാർക്ക് 50 രൂപ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25 വൈകുന്നേരം 5 മണി വരെ

വാക് ഇന് ഇൻറർവ്യൂ എംസിസിയിൽ വിവിധ തസ്തികകളിലേക്ക് വോക്കിങ് ഇൻറർവ്യൂ നടത്തുന്നു കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം അഭിമുഖം മാർച്ച് 17 സ്ഥലം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എം സി സി റജിസ്ട്രേഷൻ സമയം 10am to 11am അപേക്ഷ ഫീസ് 100 രൂപ

ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ ഒഴിവ് ഒന്ന് ശമ്പളം 40,000 രൂപ യോഗ്യത ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ഡിഎംആർഐ റ്റി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി പിജി ഡിപ്ലോമ പ്രായം 36 വയസ്സ് കവിയരുത്

റെസിഡൻറ് സ്റ്റാഫിനേഴ്സ് ട്രെയിനിങ് ഒഴിവ് 5 ശമ്പളം 20,000 രൂപ യോഗ്യത ബി എസ് സി നേഴ്സിങ് എം കോളേജ് നേഴ്സിങ്ങിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ കേരള നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ പ്രായം 30 വയസ്സ് കവിയരുത് റസിഡൻസ് ഫാർമസിസ്റ്റ് ട്രെയിനിങ് ഒഴിവ് 2 ശമ്പളം പന്ത്രണ്ടായിരം രൂപ യോഗ്യത ഡിഫാം ബി ഫാം പ്രായം 30 വയസ്സ് കവിയരുത് വിശദവിവരങ്ങൾക്ക് 

Advertisement Link

 



കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ 30 ക്രാഫ്റ്റ് മാൻ (റിഗർ)

എറണാകുളം ജില്ലയിലെ ഒരു അർദ്ധ കേന്ദ്ര സര്ക്കാര് സ്ഥാപനത്തിൽ ക്രാഫ്റ്റ് മാൻ കരാർ നിയമനത്തിൽ ഒഴിവ്

എണ്ണം : 30

യോഗ്യത : 10

പ്രായം : 18-35

നല്ല ശാരീരിക ക്ഷമത , മെറ്റിരിയൽ കൈകാര്യം ചെയ്യുന്ന റിഗിങ് ജോലിയിലും പ്ലാൻ്റ് ഉപകരണങ്ങൾ പരിപാലനവുമായി ബന്ധപ്പെട്ട് മറ്റു ജോലിയിൽ 5 വർഷത്തെ പരിചയം

എല്ലാ അസൽ സർട്ടിഫിക്കറ്റുമായി മാർച്ച് 15 മുൻപ് അതാത് എംപ്ലോയിമെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം

Advertisement Link

 



കോഴിക്കോട് ഐഐഎമ്മിൽ ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസർ സൈക്കോളജിസ്റ്റ് ഒഴിവ്

കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസർ , സൈക്കോളജിസ്റ്റ് എന്നീ തസ്തികളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസർ ശമ്പളം 24300 രൂപ

യോഗ്യത ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ഒരു വർഷത്തിൽ കുറയാത്ത ഡിപ്ലോമയും മൂന്നുവർഷ പ്രവർത്തി പരിചയം

പ്രായം 40 വയസ്സ് കവിയരുത് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20

സൈക്കോളജിസ്റ്റ് (പുരുഷന്മാർ) 75000 രൂപ ശമ്പളം യോഗ്യത ക്ലിനിക്കൽ സൈക്കോളജി PG കുറഞ്ഞത് അഞ്ച് വർഷത്തെ ക്ലിനിക്കൽ പ്രവർത്തിപരിചയം അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ PHD + രണ്ടു വർഷത്തെ പ്രവർത്തിപരിചയം 30 വയസ്സ് കവിയരുത് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 3

വെബ്സൈറ്റ് ലിങ്ക് : Click Here

Advertisement Link



🟥 ഷോറൂം മാനേജർ അക്കൗണ്ടന്റ്  ടീം ലീഡ്  / ഫ്ലോർ മാനേജർ / ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് / കുക്ക് / പ്രൊഡക്ഷൻ ഇൻ ചാർജ് / സെയിൽസ്മാൻ മെഡിക്കൽ  റെപ്/ ഓട്ടോമൊബൈൽ ഇൻസ്ട്രക്ടർ / മാനേജർ കമ്പ്യൂട്ടർ ഓപ്പറേറ്റർ / ഇലക്ട്രീഷ്യൻ

Advertisement Link



Many vacancies in District Cooperative Hospital

Walk-in-interview is conducted in the hospital which is a part of District Co-operative Hospital Group, those who are interested read the below post completely to secure your job.

Date : Wednesday, March 22, 2023 from 8 AM onwards

1. Deputy Superintendent of Nursing

Qualification: B.Sc Nursing with not less than 10 years of work experience or GNM with not less than 15 years of work experience. Retired from government service can also participate.

2. Staff Nurse

Qualification: B.Sc Nursing/GNM with minimum one year work experience

3. Associate Professor

Qualification: M.Sc (Paediatrics) with not less than 8 years working experience.

Thursday, March 23, 2023 from 8 a.m

1.Vehicle Supervisor

Eligibility: SSLC and work experience as Vehicle Supervisor Preference will be given to those having experience as Vehicle Supervisor in Central and State Public Sector Undertakings in State Service in Central Defense Forces

2. Receptionist

Eligibility: Degree and computer knowledge with work experience preferred.

3. Lab Technician

Eligibility: Govt. Accredited B.Sc.C, MLT/DMLT and Paramedical registration with not less than two years work experience.

4. Histopathology Technician

Eligibility: Govt. Accredited B.Sc. MLT/ DMLT and Paramedical Registration with not less than two years work experience as Histopathology Technician.

5. Lab Assistant

Qualification: VHSSE (MLT) and not less than two years work experience

6. Ayurvedic Pharmacist

Eligibility: Govt. A recognized Ayurvedic Pharmacy Diploma with not less than two years of work experience

7. CSSD Technician

Qualification: PLU and CSSD Technician Diploma with work experience.

8. Data Entry Operator

Qualification: Graduation with Government recognized Diploma in Data Entry Operation with two years work experience

9. Graphic Designer

Qualification: Graduation and Diploma in Graphic Designing with not less than two years work experience

Subject to age cooperative rules and regulations. Original certificates proving date of birth, educational qualification and previous experience of those attending the meeting
A copy of them should also be produced.

Location: Sangam Administrative Office (NS Hospital Campus) Palathara, Kollam – 20 Phone: 0474-2723951, 2723220 www.nshospital.org Email: [email protected]



🟥 ഗസ്റ്റ് ഇൻസ്ട്രക്ടർ കണ്ണൂർ ഗവൺമെൻറ് ഐടിഐ പവർ ഇലക്ട്രോണിക്സ്  : CLICK HERE 

🟥 ഗസ്റ്റ് ഇൻസ്ട്രക്ടർ അട്ടപ്പാടി ഗവൺമെൻറ് ഐടിഐ അരിത്തമറ്റിക് ഡ്രോയിങ് : CLICK HERE 

🟥എന്യൂമരറ്റർ : പട്ടഞ്ചേരി മുതലമട എരുത്തേമ്പതി വടകരപതി പഞ്ചായത്തുകളിലേക്ക് :  CLICK HERE 

🟥 അസിസ്റ്റൻറ് പ്രൊഫസർ ഗവൺമെൻറ് ആയുർവേദ കോളേജ്  : CLICK HERE 

🟥 ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ : CLICK HERE 

 



**** Expired*****

🟥എറണാകുളം ജില്ലയിൽ അർദ്ധസർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവ് 

◾️ Post Name :ലാബ് അസിസ്റ്റന്റിന്റെ

◾️ Mode : Employment Exchange

◾️ Vacancies  :3

◾️ QUALIFICATION : +2 Science (2 Year Laboratory Experince)

◾️ Age Limit : 18-41. [Age Relaxation as per Rules]

◾️ Salary/ Pay Scale : See Notification

◾️ Application Fee : 100[No fee is required to be paid by SC/ST/PWD/Women Applicants]

◾️ Start Date

◾️ Last Date : 15-2-2023

◾️ Phone : 0484 -2422458

◾️ Notification   : CLICK HERE


 


🟥 അങ്കണവാടി ഹെൽപ്പർ  CLICK HERE 

🟥 കമ്പ്യൂട്ടർ അസിസ്റ്റന്റ്  CLICK HERE 

🟥നവ കേരളം ഇന്റേൺ  Click Here 

 

3.6 5 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x