FREE PSC TALKZ

Indian Polity Mock Test 8

 

0%
0 votes, 0 avg
436

Indian Polity Mock Test 8

🟥 NCERT Indian Polity Mock Test 8

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) Beurocracy സംബന്ധിച്ചു ശരിയായാ

പ്രസ്താവന ഏത്?

 

A) നയങ്ങൾ രൂപീകരിക്കാൻ മന്ത്രിമാരെ

സഹായിക്കുകയും നടപ്പിലാകുകയും

ചെയുന്നു

B) ഭരണകാര്യങ്ങളിൽ വൈദഗ്ത്യം

പരിശീലനം ഉള്ളവർ

C) രാഷ്ട്രീയ നിഷ്പക്ഷത പുലർത്തണം

D)ഔദോഗിക കാലാവധി ഇല്ല

2 / 50

2) താഴെ പറയുന്നവയിൽ ശരിയായത് ഏത്

 

3 / 50

3) ഇന്ത്യന്‍ മതേതരത്വത്തില്‍ പെടാത്തത് ഏത്.

 

4 / 50

4) ചേരുംപടി ചേർക്കുക ?
i. യൂണിയൻ ലിസ്റ്റ്
ii. കൺകറൻ്റ് ലിസ്റ്റ്
iii. സ്റ്റേറ്റ് ലിസ്റ്റ്
a. വനം, വിദ്യാഭ്യാസം, ദത്തെടുക്കൽ
b. പ്രതിരോധം, വിദേശകാര്യം, റെയിൽവേ
c. കൃഷി, മദ്യം, പോലീസ്

5 / 50

5) പുരുഷാധിപത്യം എങ്ങിനെയാണ് ഘടനാപരമായ ഹിംസയ്ക്ക് കാരണമാകുന്നത്?

 

6 / 50

6) കാർഷിക ആദായ നികുതി ഏത് വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നു ?

7 / 50

7) സൈബർ നിയമങ്ങൾ ഉൾപ്പെടുന്ന ലിസ്റ്റ് ഏത് ?

8 / 50

8) കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി ഇന്ത്യയിലെ എല്ലാ ആദിവാസി വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് എത്തിയ വ്യക്തി ?

9 / 50

9) 73 ആം ഭേദഗതിയോടെ സംസ്ഥാന ലിസ്റ്റിൽ ഉണ്ടായിരുന്ന എത്ര വിഷയങ്ങളാണ് പഞ്ചായത്ത് രാജിന് കൈമാറിയത്?

10 / 50

10) കുറ്റകൃത്യങ്ങൾക്കുള്ള അന്യയായമായ ശിക്ഷക്ക് എതിരെഉള്ള സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണാഘടന വകുപ്പ്?

11 / 50

11) അർദ്ധ പ്രസിഡൻഷൽ സമ്പ്രദായത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത്?

12 / 50

12) സാമ്പത്തിക സമത്വത്തിന്റെ പ്രധാന ഘടകങ്ങളിൽ പെടാത്തത് ഏത്? 

13 / 50

13) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ❓️

 

1. ഒരു വ്യക്തിക്ക് പൗരത്വം നൽകാനുള്ള അധികാരം പാർലമെന്റിന് ആണ്

 

2. ആർട്ടിക്കിൾ 5 മുതൽ 9 വരെ നിലവിൽ വന്നത് 1949 നവംബർ 26ന്

 

3. ഇന്ത്യൻ പൗരത്വ നിയമം - 1955 പാർലമെന്റ് പാസാക്കിയത് ആർട്ടിക്കിൾ 11 ന്റെ അടിസ്ഥാനത്തിലാണ്

 

4. പൗരത്വം എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്

 

 

14 / 50

14) സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

15 / 50

15) സംഖ്യടിസ്ഥാനത്തിലുള്ള നീതി എന്ന് അറിയപ്പെടുന്നത് ?

 

16 / 50

16) താഴെ പറയുന്നവയിൽ രാഷ്ട്രീയ സമത്വത്തിൽപ്പെടുന്ന അവകാശങ്ങൾ ഏതെല്ലാം?

 

17 / 50

17) Indian revenue service ഏത് വിഭാഗത്തിൽ പെടുന്നു?

 

18 / 50

18) ചുവടെ തന്നവയിൽ കേവല ഭൂ രിപക്ഷത്തോടെയുള്ള ഭേദഗതിയിൽ ശരിയായത്.

 

 

19 / 50

19) 19 ആം നൂറ്റാണ്ടിൽ യുദ്ധത്തെ പ്രകീർത്തിച്ച ജർമൻ തത്വചിന്തകൻ ?

20 / 50

20) രാഷ്ട്രീയ എക്സിക്യൂട്ടീവ് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

 

ജനങ്ങൾ തിരഞ്ഞെടുക്കുന്നു.

 

സ്ഥിരം അംഗം അല്ല .

 

പരിശീലനം ലഭിച്ചവരാണ്.

 

വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല.

 

21 / 50

21) പൊളിറ്റിക്സ് എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത് ?

 

 

22 / 50

22) 1. ഭരണഘടന ഭേദഗതികളിൽ ഏറ്റവും വിവാദം പരമായത് = 32 ഭേദഗതി
2. ഭരണഘടനാ ഭേദഗതികളെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ = 368
3. മൃഗ സംരക്ഷണം = യൂണിയൻ ലിസ്റ്റ്
4. നാഗാലാൻഡിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ = 371A

23 / 50

23) ഏത് ഘട്ടത്തിലാണ് ബില്ലിന് ദേ

ദഗതി വരുത്തുന്നതും വോട്ടിന് ഇടുന്നതും

 

 

24 / 50

24) തദ്ദേശ ഗവൺമെന്റി (പ്രാദേശിക ഗവൺമെന്റ്)നെ സംബന്ധിച്ച പ്രസ്താവനകൾ പരിശോധിക്കുക ?
1. ഗ്രാമതലത്തിലും ജില്ലാതലത്തിലുമുള്ള ഗവൺമെന്റ്
2. ജനങ്ങളുടെ അടുത്തു നിൽക്കുന്ന ഗവൺമെന്റ്
3. ഗാന്ധിജിയുടെ അധികാര വികേന്ദ്രീകരണം നടപ്പിലായത് തദ്ദേശ ഗവൺമെന്റിലൂടെയാണ്
4. ജനങ്ങളുടെ പ്രാദേശിക താൽപര്യങ്ങൾ ഫലപ്രദമായി സംരക്ഷിക്കുന്നു

25 / 50

25) തുല്യര്‍ക് തുല്യ നീതിയും അതുല്യര്‍ക്ക് അതുല്യനീതിയും നല്‍കപ്പെടുന്ന സങ്കല്പമേത്?

 

26 / 50

26) താഴെ പറയുന്നവയിൽ എന്തിനോടാണ് മന്ത്രിസഭയ്ക്കു ഉത്തരവാദിത്തം ഉള്ളത്?

27 / 50

27) ഭരണഘടന എഴുതി തയ്യാറാക്കി ഭരണഘടന നിർമാണസഭാ അംഗീകാരം നൽകിയത് എന്ന്?

 

28 / 50

28) താഴെ പറയുന്നവയിൽ ഇന്ത്യൻ മതേതരത്തിൽ ഉൾപ്പെടാത്തത്?

29 / 50

29) ഭരണഘടന നിർമ്മാണ സഭയുടെ താൽകാലിക അധ്യക്ഷൻ ?

 

 

30 / 50

30) താഴെ പറയുന്നവയിൽ ഫെഡറലിസത്തെ കുറിച്ച് തെറ്റായ പ്രസ്താവന ഏത്?

31 / 50

31) ചേരുംപടി ചേർക്കുക

 

1. നിയമനിർമാണ വിഭാഗം --a. നിയമങ്ങളെ സംരക്ഷിക്കുന്നു

 

2. നീതിന്യായ വിഭാഗം --b. നിയമങ്ങൾ നടപ്പിലാക്കുന്നു

 

3. കാര്യ നിർവഹണ വിഭാഗം --c. നിയമങ്ങൾ നിർമ്മിക്കുന്നു

 

 

32 / 50

32) ഇന്ത്യ പാർലമെൻററി വ്യവസ്ഥ സ്വീകരിക്കാനുള്ള കാരണങ്ങളിൽ പെടുന്നത്

33 / 50

33) ശരിയായ പ്രസ്താവന ഏത് 1.ക്യുബൻ മിസൈൽ പ്രതിസന്ധി നടന്ന വർഷം -1963.

2.ഫ്രഞ്ച് വിപ്ലവം നടന്ന വർഷം -1789.

3.മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ UN ജനറൽ അസമ്പ്ളി സ്വീകരിച്ച വർഷം 1948.

 

34 / 50

34) ഭരണഘടനയുടെയും അവകാശങ്ങളുടെയും കാവൽ ഭടൻ ആയി പ്രവർത്തിക്കുന്നത്?

 

35 / 50

35) താഴെപ്പറയുന്നവയിൽ സാമ്പത്തിക സമത്വത്തിന്റെ ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏത്?

36 / 50

36) പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവിൽ യോജിക്കാത്ത പ്രസ്താവന .

 

 

37 / 50

37) താഴെപ്പറയുന്നവയിൽ സമത്വത്തിന്റെ മാനങ്ങൾ ഏതെല്ലാം ?
1. രാഷ്ട്രീയ സമത്വം
2. സാമ്പത്തിക സമത്വം
3. സാമൂഹിക സമത്വം

38 / 50

38) പാർലമെൻററി എക്സിക്യൂട്ടീവ് സംവിധാനം പിന്തുടരുന്ന രാജ്യങ്ങൾ ?

 

39 / 50

39) താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘനയുടെ പരിമിതികൾ ഏതെല്ലാം?

 

ഇന്ത്യൻ ഭരണഘടനയ്ക്ക് ദേശീയ ഐക്യത്തിന്റേതായ ഒരു കേന്ദ്രീകൃത ആശയമുണ്ട്.

 

കുടുംബത്തിനുള്ളിലെ ലിംഗനിതി പോലുള്ള പ്രശ്നങ്ങളെ അത് മറച്ചു വെക്കുന്നു

 

സാമൂഹിക സാമ്പത്തിക അവകാശങ്ങളെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തുന്നതിനു പകരം നിർദേശക തത്വങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി.

 

 

40 / 50

40) രാജ്യസഭ അംഗങ്ങളുടെ കാലാവധി എത്ര?

41 / 50

41) ഘടനപരമായ ഹിംസയുടെ വിവിധ രൂപങ്ങൾ?

42 / 50

42) പ്രധാനമന്ത്രിയുടെ അധികാരങ്ങളിൽ പെടാത്തത് ?

 

 

 

 

 

43 / 50

43) രാഷ്ട്രീയം നമ്മെ പാമ്പു ചുറ്റുന്നത് പോലെ ചുറ്റിയിരിക്കയാണെന്നും അതിനോട് മല്ലടിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അഭിപ്രായപെട്ടതാര്?

 

 

44 / 50

44) മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന പലതരത്തിലുള്ള പ്രത്യേക ഉത്തരവുകളാണ്

 

45 / 50

45) നീതി സങ്കല്പത്തിന്റെ പ്രധാന വക്താവ് ആയിരുന്ന വ്യക്തി ആര്

 

 

46 / 50

46) ഒരു സമൂഹത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാനും നീതി പൂര്‍വ്വകമായ സമൂഹത്തിന് സാഹചര്യങ്ങൾ സൃഷ്ടിക്കാനും സര്‍ക്കാരിനെ പ്രാപ്തമാക്കുക എന്നത് ആരുടെ ധർമ്മമാണ്

 

47 / 50

47) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സംസ്ഥാന PSCയുമായി യോജിക്കാത്തത് ഏതൊക്കെ??

 

1. ഒരു statutory body ആണ്

 

2. അംഗങ്ങളുടെ എണ്ണം നിർണ്ണയിക്കുന്നത് സംസ്ഥാനസർക്കാർ ആണ്

 

3. അംഗങ്ങളുടെ വിരമിക്കൽ പ്രായം 62 വയസ്സ് ആണ്

 

4. അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്

 

 

48 / 50

48) ശരിയായ ജോഡി ഏതൊക്കെ ?
A. ഡ്രാഫ്റ്റിംഗ് കമ്മറ്റി -അംബേദകർ
B. സ്റ്റിയറിങ് കമ്മറ്റി - ഡോ. രാജേന്ദ്ര പ്രസാദ്
C. റൂൾസ്‌ ഓഫ് പ്രോസീജർ - ഡോ. രാജേന്ദ്ര പ്രസാദ്
D. സ്റ്റേറ്റ് കമ്മറ്റി-ജവഹർലാൽ നെഹ്‌റു

49 / 50

49) കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച കമ്മീഷൻ

50 / 50

50) ഭരണഘടനാ നിർമ്മാണ സഭ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️

 

1. ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായിരുന്ന ഏക പട്ടികജാതി വനിതാ അംഗം ദാക്ഷായണി വേലായുധൻ ആണ്

 

2. ദാക്ഷായണി വേലായുധനും അമ്മൂ സ്വാമിനാഥനും ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്നത് മദ്രാസ് പ്രൊവിൻസിൽ നിന്നാണ്

 

3. ഭരണഘടന നിർമാണ സഭയിൽ ഡോക്ടർ രാജേന്ദ്രപ്രസാദ് അംഗമായിരുന്ന ബീഹാറിൽ നിന്നാണ്

 

4. ഭരണഘടന നിർമാണ സഭയിൽ ജവഹർലാൽനെഹ്റു അംഗമായത് യുണൈറ്റഡ് പ്രൊവിൻസിൽ നിന്നാണ്.

 

 

Your score is

The average score is 41%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x