Indian Polity Mock Test 6
🟥 NCERT Indian Polity Mock Test 6
🟥 Questions : 50
🟥 Time : 45 Min
1 / 50
1) ചേരുംപടി ചേർക്കുക.
(1) എന്ത് അധികാരം കൊണ്ട്
(2) ഒരു കാര്യത്തെ പറ്റി അറിവ് കൊടുക്കുക
(3) ഞങ്ങൾ കൽപ്പിക്കുന്നു
(4) ശരീരം ഹാജരാക്കുക
a. ഹേബിയസ് കോർപ്പസ്
b. മാൻഡമസ്
c. സെർഷ്യോററി
d. ക്വോ വാറന്റോ
2 / 50
2) കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :
(1) ഒരു വ്യക്തിയെ ആറുമാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം
(2) ഒരു വ്യക്തി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കോ, ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്ന് ഗവൺമെന്റിന് തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വെക്കാനും ഗവൺമെന്റിന് അധികാരമുണ്ട്
(3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം
(4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്
3 / 50
3) ഇന്ത്യൻ മതേതരത്വത്തിന്റെ സവിശേഷതകളിൽ പെടാത്തത്?
4 / 50
4) മനുഷ്യാവകാശ പ്രഖാപനം (UDHR) ഐക്യരാഷ്ട്രസഭ നടത്തിയത് എന്ന്?
5 / 50
5) രാജ്യസഭയിലേക്ക് പ്രസിഡന്റ് നാമനിർദേശം ചെയ്യപ്പെടുന്ന അംഗബലം
6 / 50
6) പ്രസ്താവനകൾ പരിശോധിക്കുക
1. 73ആം ഭേദഗതി പഞ്ചായത്ത് രാജ്
2. 74ആം ഭേദഗതി നഗരപാലിക
3. 73,74 ഭേദഗതികൾ 1992ൽ നിലവിൽ വന്നു
7 / 50
7) 1989 ൽ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്കു ഭരണഘടനാ--
പരമായ അധികാരം നൽകണമെന്ന്ശിപാർശ ചെയ്ത കമ്മിറ്റി
8 / 50
8) ജുഡീഷ്യറിക്ക് പുറമേ അവകാശങ്ങൾ സംരക്ഷിക്കുന്ന മറ്റ് ഏജൻസികൾ ഏതെല്ലാം താഴെ തന്നിരിക്കുന്നതിൽ ശരിയായവ തെരഞ്ഞെടുക്കുക❓❓
1)ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
2)ദേശീയ വനിതാ കമ്മീഷൻ.
3)ദേശീയ ന്യൂനപക്ഷ കമ്മീഷൻ.
4)ദേശീയ പട്ടികജാതി കമ്മീഷൻ .
9 / 50
9) സ്വാതന്ത്രാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ പെടാത്തത് ഏത്.?
10 / 50
10) പൗരാവകാശം എന്ന പദം കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്.
A. ജീവൻ
B. സ്വത്ത്
C. സ്വാതന്ത്ര്യം
D.മുകളിൽ പറഞ്ഞവ എല്ലാം
11 / 50
11) ഏത് ആർട്ടിക്കിൾ ഉപോയോഗിച്ചനെ കേന്ദ്ര ഗവണ്മെന്റ് സ്റ്റേറ്റ് ഗവണ്മെന്റ് പിരിച്ചുവിടുന്നത്
12 / 50
12) രാഷ്ട്രപതിയുടെ വിവേചനാധികാരത്തെ കുറിച്ചുള്ള പ്രസ്താവനകൾ തന്നിരിക്കുന്നു. തെറ്റായത് കണ്ടെത്തുക.
1.മന്ത്രിസഭ നൽകിയ ഉപദേശം പുനർ പരിശോധനയ്ക്കായി തിരിച്ചയക്കാനുള്ള അധികാരം.
2.തിരിച്ചയക്കപ്പെട്ട ഉപദേശം പുനർ പരിശോധനയ്ക്ക് ശേഷവും അംഗീകരിക്കാതിരിക്കാൻ ഉള്ള അധികാരം.
3.പാർലമെൻറ് പാസാക്കിയ ബില്ലുകൾ തടഞ്ഞു വയ്ക്കാനോ അനുമതി നിഷേധിക്കാനോ ഉള്ള വീറ്റോ അധികാരം.
4.തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സന്ദർഭത്തിൽ സന്ദർഭത്തിൽ ഉള്ള വിവേചനാധികാരം.
13 / 50
13) താഴെ പറയുന്നവയിൽ വികസനത്തിന്റെ പരിസ്ഥിതിക ചിലവിൽ ഉൾപ്പെടാത്തത് ഏത്?
14 / 50
14) കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരെ സംബന്ധിച്ച് ശരിയായ പ്രസ്താവന?
1)പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച് രാഷ്‌ട്രപതിയാണ് മന്ത്രിമാരെ നിയമിക്കുന്നത്
2)മന്ത്രിയാകുന്ന ഒരാൾ പാർലമെന്റ് അംഗമായിരിക്കണം
3)അല്ലാത്തപക്ഷം മന്ത്രിയായി നിയമിതനാകുന്നതു മുതൽ 6 മാസത്തിനകം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കണം
15 / 50
15) കുറ്റകൃത്യങ്ങൾക്കുള്ള അനുയായമായ ശിക്ഷക്ക് എതിരെയുള്ള സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടന വകുപ്പ് ഏത്?
16 / 50
16) താഴെ തന്നിരിക്കുന്ന സംസ്ഥാങ്ങളിൽ നിയമ സമിതി നിലവിൽ ഇല്ലാത്തത്??
17 / 50
17) ശരിയായ പ്രസ്താവന:
1⃣യൂണിയൻ ലിസ്റ്റ് - 99 വിഷയങ്ങൾ
2⃣സംസ്ഥാന ലിസ്റ്റ് - 61വിഷയങ്ങൾ
3⃣കൺകറലിസ്റ്റ് - 52വിഷയങ്ങൾ
18 / 50
18) അവശിഷ്ടാധികാരം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് എത് രാജ്യത്തുനിന്നുമാണ്
19 / 50
19) ഫ്രഞ്ച് വിപ്ലവം ആരംഭിച്ച വർഷം?
20 / 50
20) .ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ?
(1) ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഡോ അംബേദ്കർ " ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചു "
(2) പൗരന്മാർക്ക് മൗലികാവകാശങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലികാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശം കൊണ്ട് അർത്ഥമാക്കുന്നത്
(3) മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് സുപ്രീം കോടതിക്കും ഹൈക്കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാൻ കഴിയുന്നത്
(4) മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിന് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാനും ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകാനും സുപ്രീം കോടതിക്കും ഹൈകോടതികൾക്കും അധികാരമുണ്ട്
21 / 50
21) ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനും ഉറപ്പു നൽകുന്ന ഭരണഘടന വകുപ്പ് ഏത്?
A.ആർട്ടിക്കിൾ 25
B.ആർട്ടിക്കിൾ 26
C.ആർട്ടിക്കിൾ 27
D.ആർട്ടിക്കിൾ 28
22 / 50
22) താഴെ പറയുന്നവയില് വികസനവുമായി ബന്ധമില്ലാത്ത പ്രസ്ഥാവന എത് ?
1)അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം,നിരക്ഷരത,പോഷകദാരിദ്ര്യം
2)ജനങ്ങളെ കുടിയൊഴിപ്പിക്കപ്പെടുന്നു എന്നത് വികസനത്തിന്റെ പാരിസ്ഥിതിക ചെലവില് പെടുന്നു
3)വനനശീകരണം,ആഗോളതാപനം വികസനത്തിന്റെ സാമൂഹ്യചെലവിലുള്പ്പെടുന്നു
23 / 50
23) താഴെ തന്നതിൽ ഒറ്റയാൻ ആര്?
24 / 50
24) അടിമപ്പണിയും നിർബന്ധിത തൊഴിലും നിർത്തലാക്കിയ വകുപ്പ് ❓️
25 / 50
25) 42ാം ഭേദഗതിയിൽ വന്ന മാറ്റങ്ങൾ ഏതൊക്കെ?
1.ലോക്സഭയുടെ കാലാവധി 6 വർഷമായി ഉയർത്തി.
2.മൗലിക ഉത്തരവാദിത്വങ്ങൾ കൂട്ടിച്ചേർത്തു.
3.കോടതിയുടെ പുന പരിശോധന അധികാരത്തിന് അനുമതി നൽകി.
4.ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തി.
26 / 50
26) ഇന്ത്യയിൽ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്?
27 / 50
27) കേന്ദ്ര സർവീസിൽ ഉൾപ്പെടുന്നത് ഏത്?
1 ഇന്ത്യൻ റെയിൽ വേ സർവീസ്
2 ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
3 ഇന്ത്യൻ ഫോറിൻ സർവീസ്
4 ഇന്ത്യൻ റവന്യു സർവീസ്
28 / 50
28) ഇന്ത്യൻ പൗരത്യo ആർജിക്കുന്നതിനുള്ള മാർഗങ്ങൾ ഏതൊക്കെ?
1. പിന്തുടർച്ച വഴിയുള്ള പൗരത്യം
2. രജിസ്ട്രാഷൻ വഴിയുള്ള പൗരത്വം.
3.ജന്മസിദ്ധമായ പൗരത്യം
29 / 50
29) ഇന്ത്യൻ ഭരണഘടന നിർമ്മാണത്തിൽ സ്വാധീനിച്ച ധാർമിക മൂല്യങ്ങളിൽ ശരിയായവ ?
1 വ്യക്തിസ്വാതന്ത്ര്യം .
2.സാമൂഹ്യനീതി .
3.മതേതരത്വം .
4.ഫെഡറലിസം .
5.പ്രായപൂർത്തി വോട്ടവകാശം
30 / 50
30) മന്ത്രിയാകുന്ന ഒരാൾ പാർലമെന്റിൽ അംഗമല്ലെങ്കിൽ എത്ര നാളിനുള്ളിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടണം
31 / 50
31) അരിയലൂർ തീവണ്ടി അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് തന്റെ മന്ത്രി സ്ഥാനം രാജിവെച്ചത് .....
32 / 50
32) താഴെ പറയുന്നവയിൽ ഇന്ത്യൻ മതേതരത്വവും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1)രാഷ്ട്രം മതകാര്യങ്ങളിൽ തത്വാധിഷ്ഠിതമായ ഇടപെടൽ നടത്തുന്നു
2)മത പരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുന്നില്ല
3)മത സ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായിക്കുന്നില്ല
4)വിവിധ മതങ്ങൾക്കിടയിൽ എ സമത്വത്തിന് പ്രാധാന്യം നൽകുന്നു
33 / 50
33) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം??
1.പ്രധാനമന്ത്രിക്ക് ലോകസഭയിൽ പിന്തുണ ഉണ്ടായിരിക്കേണ്ടത് ആണ്.
2.പ്രധാനമന്ത്രി ആണ് നീതി ആയോഗ് ചെയർമാൻ
3.മന്ത്രിസഭയെയും പാർലമെന്റിനെയും ബന്ധിപ്പിക്കുന്ന കണ്ണി ആയി പ്രധാനമന്ത്രി പ്രവർത്തിക്കുന്നു.
4.പാർലമെന്ററി ജനാധിപത്യത്തിൽ യഥാർത്ഥ ഭരണാധികാരി പ്രധാനമന്ത്രി ആണ്.
34 / 50
34) ഇന്ത്യൻ ഭരണഘടന ദൃഢമാണ് എന്ന് പറയാൻ കാരണം
A. ചില ഭേദഗതികൾ നടത്താൻ വളരെ പ്രയാസമാണ്
B. ഭരണഘടനയിലെ ഫെഡറൽ ഘടന, മൗലിക അവകാശം എന്നിവ സംരക്ഷിക്ക പെടുന്നത് ഇതിലൂടെ ആണ്
35 / 50
35) ബില്ലിന്റ അടിസ്ഥാന തത്വങ്ങൾ ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടം?
36 / 50
36) കേവല ഭൂരിപക്ഷ വ്യവസ്ഥയിൽ പാസാക്കുന്ന ഭേദഗതികളിൽ പെടാത്തത് ?
A.സംസ്ഥാന രൂപീകരണം.
B.പൗരത്വ വിഷയങ്ങൾ .
C.മൗലികാവകാശങ്ങൾ .
D.സംസ്ഥാനങ്ങളുടെ പേരുമാറ്റിൽ .
37 / 50
37) പാർലമെൻറ് പ്രത്യേക ഭൂരിപക്ഷവും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരവും ആവശ്യമായ ഭേദഗതികളിൽ പെടുന്ന വിഷയങ്ങൾ ?
1.സംസ്ഥാന രൂപീകരണം.
2.നിർദ്ദേശകതത്വങ്ങളിൽ മാറ്റം വരുത്തുന്നത്.
3.രാഷ്ട്രപതി തിരഞ്ഞെടുപ്പ് .
4.സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വകുപ്പുകൾ .
38 / 50
38) മത സ്ഥാപനങ്ങളെ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കുന്ന ഭരണഘടനാ അനുചേദം
A.അനുചേദം 25
B.അനുചേദം 31
C.അനുചേദം 27
D.അനുചേദം 28
39 / 50
39) തെറ്റായ പ്രസ്താവന ഏത്?
1 രാജ്യസഭ അംഗങ്ങൾക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ അർഹതയില്ല.
2 രാജ്യസഭ അംഗങ്ങുടെ കാലാവധി പൂർത്തിയാകുന്നത് ഒരേ സമയതാണ്
40 / 50
40) താഴെ പറയുന്നവയിൽ ഇന്ത്യൻ മതേത്വരത്വവുമായി ബന്ധപെട്ടത്.
1.മത പരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുന്നില്ല.
2.രാഷ്ട്രവും മതവും പരസ്പരം ഇടപെടാതെ കർശനമായ അകലം പാലിക്കുന്നു.
3.മത പരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുന്നു.
4.മത സ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായിക്കുന്നു.
41 / 50
41) താഴെപറയുന്നവയിൽ വികസനത്തിന്റെ പാരിസ്ഥിതിക ചെലവുകൾ ഏതെല്ലാം?
1.വായുജല മാലിനികരണത്തിന് കാരണമാകുന്നു
2.പരിസ്ഥിതി നശീകരണം
3.ആഗോളതാപനം
4.കാലാവസ്ഥ വ്യതിയാനം
42 / 50
42) തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ?
1⃣നിയമനിർമാണത്തിന്റെ പ്രാരംഭഘട്ടം ആണ് ബിൽ തയ്യാറാക്കൽ.
2⃣സ്വകാര്യ അംഗങ്ങളുടെ ബിൽ തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും പ്രതിപക്ഷ പാർട്ടികൾ ആണ് .
3⃣ബില്ലുകൾ തയ്യാറാക്കുന്നതിൽ ബ്യൂറോക്രാറ്റുകൾക്ക് പങ്കില്ല.
4⃣ബില്ലിൽ ആവശ്യമായി മാറ്റങ്ങൾ വരുത്തുന്നത് കമ്മറ്റി ഘട്ടത്തിലാണ്.
5⃣പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലൂടെ ബില്ലിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നു.
43 / 50
43) ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ ഉൾപ്പെടാത്തത് ഏത്?
1)നിയമന രീതി.
2)ജഡ്ജിമാരെ നീക്കം ചെയ്യൽ.
3)പരിധി ഇല്ലാത്ത ഔദ്യോഗിക കാലാവധി.
4)സാമ്പത്തികാശ്രയത്തിന്റ അഭാവം.
44 / 50
44) സമാധാനത്തിന്റെ സമകാലിക വെല്ലുവിളികളില് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
1)ഭീകര വാദം
2)അണുവായുധങ്ങള്
3)വംശഹത്യ
4)രാഷ്ട്രീയം
45 / 50
45) താഴെപ്പറയുന്നവയിൽ "ഏക കൈമാറ്റ വോട്ട് വഴി" തെരഞ്ഞെടുക്കുന്നത് ആരെയാണ്❓
46 / 50
46) ശരിയായവ തിരഞ്ഞെടുക്കുക
1)അമേരിക്ക -മൗലികവകാശങ്ങൾ, സ്വതന്ത്ര നീതി ന്യായ വ്യവസ്ഥ
2)ബ്രിട്ടൻ - അവശിഷ്ടധികാരങ്ങൾ, നിയമവാഴ്ച
3)അയർലണ്ട് -DPSP
4)ബ്രിട്ടൻ -നീതിന്യായ പുനപരിശോധന,
47 / 50
47) വികസനത്തിന്റെ സാമൂഹ്യ ചെലവിൽ പെടാത്തത് ഏത്?
1. ഉപ ജീവന മാർഗം നഷ്ടപ്പെടുന്നു
2. കർഷക സമൂഹങ്ങൾക്ക് അനുകൂലമായി ഭരിക്കുന്നു
3. പാരമ്പര്യ തൊഴിൽ നഷ്ടംപ്പെടുന്നു
4. ജനങ്ങൾ പാർശ്വ വൽക്കരിക്കപ്പെടുന്നു
5. സംസ്‍കാരത്തെ പ്രതികൂലമായി ബാധിക്കുന്നു.
48 / 50
48) ഇന്ത്യൻ ഫെഡറലിസത്തിന്റെ സവിശേഷതകളിൽ പെടാത്തത് ?
1⃣ഏക വ്യക്തിത്വം.
2⃣രണ്ടുതരം ഗവൺമെന്റുകൾ .
3⃣സ്വതന്ത്ര ജുഡീഷ്യറി .
4⃣ലിഖിത ഭരണഘടന .
49 / 50
49) താഴെ പറയുന്നവയിൽ രാഷ്ട്രീയ അവകാശങ്ങളിൽ പെടാത്തത് ഏത്
1.പൗരൻമാർക്ക് നിയമത്തിനു മുൻപിൽ തുല്യത
2.രാഷ്ട്രീയ പ്രക്രിയകളിൽ പങ്കാളികൾ ആവാനുള്ള അവകാശം
3.പര്യാപ്തമായ കൂലി ലഭിക്കാനുള്ള അവകാശം
4.വോട്ടവകാശം
50 / 50
50) ഇന്ത്യൻ ഭരണഘടനയ്ക്കെതിരെയുള്ള വിമർശനത്തിൽ പെടാത്തത്
Your score is
The average score is 37%
Restart quiz Exit
Error: Contact form not found.