Indian Polity Mock Test 5
🟥 NCERT Indian Polity Mock Test 5
🟥 Questions : 50
🟥 Time : 45 Min
1 / 50
1) ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ?
1.തിരുവിതാംകൂർ
2.ജുനഗഡ്
3.ഹൈദരാബാദ്
4.കാശ്മീർ
5.മണിപ്പൂർ
2 / 50
2) സോവിയേറ്റ് യൂണിയൻ ന്റെ അവസാന പ്രസിഡന്റ്?
3 / 50
3) ആഗോളവത് കരണത്തിന്റെ
രാഷ്ട്രീയ പ്രത്യാഘാതങ്ങളിൽ പെടാത്തത് ?
രാഷ്ട്രത്തിന്റെ ശേഷി യെ നശിപ്പിക
4 / 50
4) പ്രസ്താവനകൾ പരിശോധിച്ച് തെറ്റല്ലാത്തവ തിരഞ്ഞെടുക്കുക
1.ബാബറി മസ്ജിദ് തകർക്കപ്പെട്ടത് 1992ൽ ആണ്.
2.ക്യൂബൻ മിസൈൽ പ്രതിസന്ധി നടന്നത് 1962ൽ ആണ്.
3.ചേരിചേരാപ്രസ്ഥാനത്തിന്റെ ആദ്യ യോഗം നടന്നത് 1962ൽ ബൽഗ്രേഡിൽ ആണ്.
5 / 50
5) ചേരുംപടി ചേർക്കുക ?
1. സോഷ്യലിസ്റ്റ് പാർട്ടി
2. കമ്മ്യൂണിസ്റ്റ് പാർട്ടി
3. ഭാരതീയ ജനസംഘം
4. സ്വതന്ത്രതാ പാർട്ടി
a. എ കെ ഗോപാലൻ, ഇഎംഎസ്
b. ആചാര്യ നരേന്ദ്ര ദേവ്
c. സി രാജഗോപാലാചാരി
d. ദീൻ ദയാൽ ഉപാധ്യായ
6 / 50
6) താഴെ പറയുന്നവയിൽ ആഗോളവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ ഏവ?
7 / 50
7) ഇന്ത്യ സ്വതന്ത്രമാകുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത് :
8 / 50
8) താഴെ തന്നിരിക്കുന്നവയില്‍ നർമ്മദാ ബചാവോ ആന്ദോളൻ എന്ന സംഘടനയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?
9 / 50
9) ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
➡️ഇന്ത്യയില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1953
➡️ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷനർ സുകുമാര്‍ സെന്‍ ആണ്
➡️ആദ്യത്തെ മൂന്നു പൊതു തിരഞ്ഞെടുപ്പിലും കോൺഗ്രസ്സ് ന്നാണ് മേധാവിത്വം ലഭിച്ചത്.
10 / 50
10) പ്രാദേശിക തലത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് തയ്യാറാക്കുന്ന ആസൂത്രണമാണ് :
11 / 50
11) മുസ്ലിം ഭൂരിപക്ഷമുള്ള ഏതൊക്കെ പ്രവിശ്യകളിലാണ് ഹിന്ദുക്കൾ ഭൂരിപക്ഷവും ഉണ്ടായിരുന്നത് .
1.പഞ്ചാബ്
2.ഹരിയാന
3.ബംഗാള്
4.ഒഡീഷ
12 / 50
12) ഭാരതീയ ജനസംഘം രൂപീകരിച്ചത് ?
13 / 50
13) ആസിയാൻ സമൂഹത്തിന്റെ (ASEAN) ലക്ഷ്യങ്ങൾ എന്തെല്ലാം?
1)തെക്കു കിഴക്കൻ ഏഷ്യയിലെ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക വികസനം ഉറപ്പു വരുത്തുക
2)സമാധാനവും സുരക്ഷിതത്വവും നിലനിർത്തുക
3) ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനഭാരം ലഘൂകരിക്കുക
4)എല്ലാം ശരി
14 / 50
14) ക്യോട്ടോ പ്രോട്ടോകോൾ രൂപീകരിച്ച വർഷം
15 / 50
15) ത്രിതല പഞ്ചായത്തിൽ ഉൾപെടാത്തത് ഏത്?
16 / 50
16) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രധാന നേതാക്കന്മാർ ആരെല്ലാമായിരുന്നു ?
1.A.K ഗോപാലൻ
2.S A ഡാങ്കെ
3.EMS
4.PC ജോഷി
5.അജയഘോഷ്
17 / 50
17) തെലുങ്ക് സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിച്ച മരണപ്പെട്ട വ്യക്തി ?
18 / 50
18) സാവധാനം മുന്നേറുക ലക്ഷ്യമാക്കിയ പഞ്ചവത്സര പദ്ധതി?
19 / 50
19) ഗരീബി ഹഠവോ എന്നാ മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
20 / 50
20) ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ പെടാത്തത് ഏത്
21 / 50
21) ആദ്യ ഗൾഫ് യുദ്ധം നടന്ന വർഷം??
22 / 50
22) ❇️❇️താഴെ തന്നിരിക്കുന്നതിൽ C.രാജഗോപാലാചാരിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ, ?
23 / 50
23) ദളിതർ അനുഭവിക്കുന്ന പീഡനങ്ങളെ ചെറുക്കാൻ രൂപീകരിച്ച പ്രസ്ഥാനം ഏത് ?
24 / 50
24) ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്?
25 / 50
25) മണിപ്പൂർ ഇന്ത്യൻ യൂണിയൻ ലേക്ക് ചേർന്ന വർഷം?
26 / 50
26) താഴെ പറയുന്നവയിൽ വിവിധതരം അവകാശങ്ങളിൽ ഉൾപ്പെടുന്നതേത്?
A.രാഷ്ട്രീയ അവകാശങ്ങൾ
B.പൗരാവകാശം
C.സാമ്പത്തിക അവകാശങ്ങൾ
27 / 50
28 / 50
28) യൂറോപ്യൻ യൂണിയൻ നിലവിൽ വന്ന വർഷം
29 / 50
29) പോറ്റി ശ്രീരാമലു ആയി ബന്ധ പെട്ട പ്രസ്താവനകൾ ഏവ?
30 / 50
30) പ്രസ്താവനകൾ പരിശോധിച്ച് തെറ്റല്ലാത്തവ തിരഞ്ഞെടുക്കുക
31 / 50
31) താഴെ പറയുന്നവയൽ ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ പ്രത്യാഘാതത്തിൽ തെറ്റായ പ്രസ്താവന ഏത്?
1)ഇന്ത്യയുടെ ചില പ്രദേശങ്ങൾ ചൈനയുടെ കൈയിലായി
2)പ്രതിരോധ മന്ത്രി രാജിവച്ചു
3)യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു
4)ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു
5)നെഹ്റുവിൻ്റെ പ്രതിഛായക്ക് മങ്ങലേറ്റു
32 / 50
32) താഴെ പറയുന്നവയിൽ പരമ്പരാഗത സുരക്ഷാ നയത്തിന്റെ ഘടകങ്ങളിൽ പെട്ടത് ഏത്?
1.കീഴടങ്ങുക
2.യുദ്ധം തടയുക
3.ശക്തി സന്തുലനം
4.സഖ്യ രൂപീകരണം
33 / 50
33) 1984 ൽ രൂപീകരിച്ച ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ ആര് ?
34 / 50
34) സോഷ്യലിസ്റ്റ് മാതൃകയിൽ പെടാത്ത പ്രസ്താവന
35 / 50
35) ചേരുംപടി ചേർക്കുക ?
1) ഹരിതവിപ്ലവം
2) ധവള വിപ്ലവo
3) ഇക്കോണമിഓഫ് പെർമെനൻസ്
a.വർഗീസ് കുര്യൻ
b. M. S സ്വാമിനാഥൻ
c) J.C കുമരപ്പ
36 / 50
36) സ്വാതന്ത്രപാർട്ടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
37 / 50
37) സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്ര നിർമ്മാണ വെല്ലുവിളികളിൽ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ .
ഇന്ത്യ പാകിസ്ഥാൻ വിഭജനത്തെ തുടർന്നുണ്ടായ വർഗീയ ലഹളകളും കുടിയേറ്റങ്ങളും
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുക
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ രൂപീകരണം.
ഇന്ത്യയിലെ വ്യത്യസ്ത ജാതികളെയും മതങ്ങളെയും ഏകോപിക്കുകയും ദേശീയത രൂപപ്പെടുത്തുകയും ചെയ്യുക.
Ans:എല്ലാം ശരിയാണ്
38 / 50
38) ഇന്ദിരഗാന്ധി 1971-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ സ്വികരിച്ച തന്ത്രങ്ങളിൽ പെടാത്തത് ?
39 / 50
39) ഗവൺമെന്റിന് ബാധ്യത ഉണ്ടാക്കുന്നതും ഗവൺമെന്റിന്റെ ആസ്തി കുറക്കുന്നതുമായ വരവുകൾ ആണ്?
40 / 50
40) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.1934-ണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത്.
2.1948-ണ് സോഷ്യലിസ്റ്റ് പാർട്ടി രൂപപ്പെട്ടത്.
3.സോഷ്യൽസ് പാർട്ടിയുടെ ആദ്യ പ്രസിഡൻറ് ആചാര്യ നരേന്ദ്ര ദേവ്.
4.കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖ്യ പ്രത്യയശാസ്ത്രം ജനാധിപത്യ സോഷ്യലിസം ആയിരുന്നു.
41 / 50
41) ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ?
42 / 50
42) ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് സി രാജഗോപാലാജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര പാർട്ടി രൂപീകരിച്ചത് ?
1.1959 നാഗ്പൂർ സമ്മേളനം
2.1955 ആവടി സമ്മേളനം
3.1962 പാർട്ണർ സമ്മേളനം
4.1954 കൊൽക്കത്ത സമ്മേളനം
43 / 50
43) ഒരു സംസ്ഥാനത്ത് നിയമസമിതി രൂപിക്കാരിക്കാൻ തുടക്കം കുറിക്കേണ്ടത് ആര് ??
A.പാർലമെന്റ്
B.കേന്ദ്ര സർക്കാർ
C.സംസ്ഥാന സർക്കാർ
D.നിയമസഭ
44 / 50
44) ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?
45 / 50
45) SAARC രൂപീകരിക്കപ്പെട്ട വർഷം?
46 / 50
46) മണ്ഡൽ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതു?
47 / 50
47) ചേരുംപടി ചേര്‍ക്കുക
A അതിർത്തി ഗാന്ധി - -
1 ദീന ദയാൽ ഉപാധ്യായ
B ദ്വിരാഷ്ട്ര സിദ്ധാന്തം - -
2 നിസാം
C റസാക്കർസ് - -
3 ഖാന്‍ അബ്ദുല്‍ ഗാൻ
D ഭാരതീയ ജനസംഘ്--
4 മുഹമ്മദലി ജിന്ന
48 / 50
48) ഹിന്ദു കോഡ് ബില്ലുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജി വച്ചത് ?
49 / 50
49) ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് ശരിയായവ ?
ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവച്ചത് മുസ്ലിം ലീഗ് .
ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവ് മുഹമ്മദലി ജിന്ന.
ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിലേക്ക് നയിച്ച സിദ്ധാന്തം.
മുസ്ലീങ്ങൾക്കായി പാക്കിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ട സിദ്ധാന്തം.
50 / 50
50) ▶️വ്യവസായത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി
▶️ത്വരിത ഗതിയിലുള്ള മുന്നേറ്റം ആണ് ലക്ഷ്യം
ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവന ആണ് മുകളില്‍ നല്‍കിയിരിക്കുന്നത്
1)3ാം പഞ്ചവത്സര പദ്ധതി
2)2ാം പഞ്ചവത്സര പദ്ധതി
3)1ാം പഞ്ചവത്സര പദ്ധതി
4)4ാം പഞ്ചവത്സര പദ്ധതി
Your score is
The average score is 46%
Restart quiz Exit
Error: Contact form not found.