FREE PSC TALKZ

Indian Polity Mock Test 4

 

0%
0 votes, 0 avg
109

Indian Polity Mock Test 4

🟥 NCERT Indian Polity Mock Test 4

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) മുതലാളിത്ത ചേരിയില്‍ പെടാത്ത രാജ്യം ഏത്

2 / 50

2) ചേരി ചേരാ രാജ്യങ്ങളിൽ പെടാത്തതേത്?

 

3 / 50

3) പ്രസ്താവനകൾ പരിശോധിക്കുക

 

1.Obc വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണം എന്ന മണ്ഡൽ കമ്മീഷൻ ശുപാർശ വി പി സിംഗ് സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചു

2. മണ്ഡൽകമ്മീഷൻ ശുപാർശ പ്രകാരം പിന്നോക്ക വർഗ്ഗങ്ങൾ എന്നത് പിന്നോക്കജാതികളാണ്

3.പുത്തൻ സാമ്പത്തിക നയം- ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം,ആഗോളവൽക്കരണം എന്നീ ആശയങ്ങളാണ്

 

 

 

4 / 50

4) ഭൗമഉച്ചകോടി 1992 ഇൽ നടന്നത് എവിടെ

 

5 / 50

5) ചേരുംപടി ചേർക്കുക

 

i അൻ്റാർട്ടിക് കരാർ a.1987

 

ii മോൺട്രിയൽ കരാർ b.1991

 

iii അൻ്റാർട്ടിക് പരിസ്ഥിതി കരാർ c.1951

 

 

6 / 50

6) ആസിയാൻ സ്ഥാപിതമായ വർഷം ഏത്?

 

 

 

7 / 50

7) തെറ്റായ പ്രസ്താവന ഏത് ?

 

 

8 / 50

8) ഒറ്റയാൻ ഏത്?

 

9 / 50

9) ശരിയായ ജോഡികള്‍ ഏതെല്ലാം

ദേശിയ മത്സ്യതൊഴിലാളി ഫോറം ➡️ കേരളം

ദളിത് പന്തേഴ്സ്➡️മഹാരാഷ്ട്ര

3ചിപ്കോ ➡️ ഉത്തര്‍പ്രദേശ്

 

10 / 50

10) താഴെപ്പറയുന്നവയിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രധാന പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

 

1)ഗംഗ ബ്രഹ്മപുത്ര നദീജലം പങ്കിടുന്നത് സംബന്ധിച്ച തർക്കം.

2)ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിയമവിരുദ്ധമായ കുടിയേറ്റം.

3)വടക്ക് കിഴക്ക് ഇന്ത്യയിലേക്ക് പോകാൻ ഇന്ത്യൻ സൈന്യത്തിന് അനുവാദം നൽകിയത്.

4)പ്രകൃതിവാതകം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ മ്യാൻമറിനെ അനുവദിച്ചത്.

 

 

11 / 50

11) ആധുനിക ഇന്ത്യയില് രാഷ്ട്രീയ പാ൪ട്ടികള്ക്കിടയിലുണ്ടായ സമവായം തിരിച്ചറിയുക.

1.പുത്ത൯ സാമ്പത്തിക നയങ്ങളി൯മേല് എല്ലാ രാഷ്ട്രീയ പാ൪ട്ടികളും ഒരു പരിധി വരെയോജിക്കുന്നു

2.obc വിഭാഗങ്ങളുടെ രാഷ്ട്രീയ അധികാരത്തിന് അംഗീകാരം

3.പ്രത്യയ ശാസ്ത്രനിലപാടുകള്ക്കു രാഷ്ട്രീയ സഖ്യം

 

12 / 50

12) താഴെ പറയുന്ന മുദ്രാവാക്യങ്ങളിൽ തെറ്റായത് ഏത്

 

13 / 50

13) ഒന്നാം തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തെല്ലാം പ്രതിസന്ധിയിലൂടെ കടന്നുപോയി ശരിയായത് തെരഞ്ഞെടുക്കുക❓

 

1 വോട്ടർമാരിൽ ഉള്ള വിദ്യാഭ്യാസ കുറവ്

 

2 സാമ്പത്തിക പ്രശ്നങ്ങൾ

 

3 രാഷ്ട്രത്തിൻറെ വലുപ്പവും വലിയ ജനസംഖ്യയും

 

4 സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത്

 

5 രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ

14 / 50

14) ആഗോളവത്കരണത്തിന്റെ സാമ്പത്തിക പ്രതൃാഘധത്തിൽ പെടാത്തത് ഏത്

A.വിപണി എല്ലാ രാഷ്ട്രങ്ങൾ ക്കുമായി തുറന്നു കൊടുത്തു

B.വൃാപാര നിയന്ത്രണങ്ങളും തീരുവകളു൦ ഗണ്യമായി കുറച്ചു

C.ഇന്റർനെറ്റ് കമ്പ്യൂട്ടർ സേവനങ്ങൾ വ്യാപിച്ചു

D.സേവന മേഖലയിൽ ഗവൺമെന്റ് കൂടുതൽ ഉൂന്നൽ നൽകി

15 / 50

15) താഴെ പറയുന്നവയിൽ ശരിയായ ജോഡി ഏത്??

 

ഇന്ത്യ - ചൈന യുദ്ധം 1961

ഇന്ത്യ - പാക് യുദ്ധം 1967

ഇന്ത്യ - പാക് യുദ്ധം 1965

ഷിംല കരാർ 1972

താഷ്കന്റ് കരാർ 1966

 

 

16 / 50

16) ഇന്ത്യയുടെ വിദേശനയ ലക്ഷ്യങ്ങളിൽ

പെടുന്നവ ഏവ???

രാജ്യത്തിന്റെ സ്വാതന്ത്ര്യം പരമാധികാരവും സംരക്ഷിക്കുക

B)രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഐക്യം സംരക്ഷിക്കുക

C)രാജ്യത്തെ സാമ്പത്തികമായിവികസിപ്പിക്കുക

D)എല്ലാം ശരി ✅️✅️✅️

17 / 50

17) ഇന്ത്യയുടെ ആണവ നയവുമായി ബന്ധപ്പെട്ട് ശരിയായവ?

1. എല്ലാ രാജ്യങ്ങളും ആണവായുധം ഉപേക്ഷിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

2. ആണവായുധങ്ങൾ ഇന്ത്യ ഒരു രാജ്യത്തിനെതിരെയും ആദ്യം ഉപയോഗിക്കില്ല.

3. സമാധാനപരമായ ഉദ്ദേശത്തിനു വേണ്ടി മാത്രമേ ഇന്ത്യ ആണവ ശക്തി ഉപയോഗിക്കുകയുള്ളൂ.

 

 

18 / 50

18) ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്.

 

1)ഉത്തരാഖണ്ഡിലാണ് ആരംഭിച്ചത്

2)സുന്ദർ ലാൽ ബഹുഗുണ, ചാന്ദി പ്രസാദ് ബട്ട് എന്നിവർ ഇതിന്റെ ഭാഗമാണ്.

3)മേധാ പട്കർ ആണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്.

4)എല്ലാം ശരിയാണ്.

19 / 50

19) ചേരിചേരാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെറ്റായത്. :

 

20 / 50

20) ഹിമാലയൻ പ്രദേശങ്ങളിൽ 15 വർഷത്തേക്ക് മരം മുറിക്കൽ നിർത്തിവെയ്ക്കാൻ കാരണമായ പ്രസ്ഥാനം

 

21 / 50

21) വിഷൻ 2020 മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

A.1997 ൽ ആസിയൻ സമ്മേളനത്തിൽ വെച്ച് നടത്തിയ ഒരു പ്രഖ്യാപനം ആണിത്

B.2020 ഓടെ ആസിയൻ മേഖലയെ സമാദാനത്തിന്റെയും സ്വാതന്ത്രത്തിന്റെയും മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം

C.ബഹിരകാശ,ആകാശ വിനിമയ സാങ്കേതിക വിദ്യയിൽ ലോകത്തെ 2 ആം സ്ഥാനമാണ് ഇതിനുള്ളത്

 

22 / 50

22) താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ ലക്ഷ്യങ്ങൾ ഏതെല്ലാം?

 

 

23 / 50

23) 1962 ലെ ഇന്ത്യ - ചൈന യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളിൽ പെടാത്തത് ഏത്?

 

 

24 / 50

24) 'ഓപ്പറേഷൻ എൻഡൂറിങ്ങ് ഫ്രീഡം' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aആദ്യ ഗൾഫ് യുദ്ധം

Bഅമേരിക്കൻ എംബസി ആക്രമണത്തിനെതിരെ

Cഭീകരതയ്ക് എതിരായി നടന്ന ആഗോളയുദ്ധം

Dഇറാഖിനെ ബഹുജന നശീകരണ ആയുധങ്ങൾ വികസിപ്പിക്കുന്നതിൽനിന്നും തടയുക

25 / 50

25) ശരിയായ പ്രസ്ഥാവനങ്ങൾ ഏതൊക്കെ?

 

 

26 / 50

26) NATO യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

 

1 അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു പാശ്ചാത്യ സംഘടനയാണ് NATO .

 

2. 1949 ഏപ്രിൽ ആണ് ഔദ്യോഗികമായി നിലവിൽ വന്നത്.

 

3. 15 അംഗങ്ങൾ ചേർന്ന് രൂപം നൽകിയതാണ് ഈ സംഘടന.

 

4. എല്ലാം ശരിയാണ്

 

 

27 / 50

27) ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

 

 

28 / 50

28) ആഗോള പൊതുസ്വത്ത് സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ കരാറുകൾ ഏതാണ്?

 

 

29 / 50

29) താഴെപ്പറയുന്നവയിൽ സ്വതന്ത്ര പാർട്ടിയെ സംബന്ധിച്ച് തെറ്റായത് ഏത് ❓️

 

30 / 50

30) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?

 

 

31 / 50

31) SAFTA കരാർ ഒപ്പുവെച്ച വർഷം ?

 

32 / 50

32) താഴെപ്പറയുന്നവയിൽ ആസിയാനുമായി ബന്ധപ്പെട്ട് ശരിയായത് ഏതെല്ലാം?

 

1. 1967 ൽ രൂപീകൃതമായി

 

2. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനഭാരം ലഘൂകരിക്കുക എന്നതും ആസിയന്റെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു

 

3.1995 ൽ ആസിയാൻ സമ്മേളനത്തിൽ വച്ച് നടത്തിയ ഒരു പ്രഖ്യാപനമാണ് വിഷൻ 2020

 

4.എ.ആർ.എഫ് ന്റെ പൂർണ്ണരൂപം ആസിയാൻ റീജിയണൽ ഫോറം എന്നാണ്

 

 

33 / 50

33) താഴെ പറയുന്നവയിൽ

പഞ്ചാബ് വിഷയത്തിൽ തെറ്റായ പ്രസ്താവന ഏത്??

 

34 / 50

34) സ്വതന്ത്ര പാർട്ടി സ്ഥാപകൻ?

35 / 50

35) അന്റാർട്ടിക് കരാർ നിലവിൽ വന്ന വർഷം?

 

36 / 50

36) പുത്തൻ അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്

A അവികസിത രാജ്യങ്ങൾക്ക് അവരുടെ പ്രകൃതി വിഭവങ്ങൾക്കുമേൽ പൂർണ്ണ നിയന്ത്രണം നൽകുക.

B പാശ്ചാത്യ വിപണിയിൽ പ്രവേശനമനുവദിച്ച് അവികസിത രാജ്യങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന സാധ്യമാക്കുക.

C പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യാ ചെലവുകൾ കുറയ്ക്കുക.

D.അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിൽ അവികസിത രാജ്യങ്ങൾക്ക് സ്ഥാനം നൽകുക.

 

 

37 / 50

37) "ഇന്ത്യയിലെ ജനങ്ങൾക്ക് ഭ്രാന്ത് പിടിച്ചു" ഇത് ഏത് പുസ്തകത്തിലെ വരിയാണ്?

 

 

38 / 50

38) ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ശീത യുദ്ധം സമരം നടന്നത് ?

 

1 അമേരിക്ക

2 സോവിയറ്റ് യൂണിയൻ

3 ഫ്രാൻസ്

4 ചൈന

 

 

39 / 50

39) ♦️ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

ഇന്ത്യയിൽ നിന്ന് വേർപെട്ട് പുതിയ രാഷ്ട്രം രൂപീകരിക്കണമെന്ന പറയുന്നവരാണ് വിഘടനവാദികൾ

 

മിസോറാമിലും നാഗാലാൻഡിൽ ഉം ഇത് സജീവമായിരുന്നു

 

ലാൽ ഡാംഗ യുടെ നേതൃത്വത്തിലുള്ള മിസോ ദേശീയ മുന്നണി പാകിസ്ഥാനിലെ സഹായത്തോടെ ഇന്ത്യക്കെതിരെ ഗറില്ലാ യുദ്ധം നടത്തി

 

1986 മിസോറാം ഇന്ന് സംസ്ഥാനപദവി അനുവദിച്ചുകൊണ്ട് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിച്ചു

 

40 / 50

40) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?

 

 

41 / 50

41) ഷോക്ക് തെറാപ്പിയുടെ പ്രത്യാഘാതങ്ങളിൽ തെറ്റായതേത്?

A.റൂബിളിന്റെ മൂല്യം ഉയർന്നു

B.കുട്ടൂകൃഷി സമ്പ്രദായം തകർന്നു

C.ഭക്ഷ്യക്ഷാമം ഉണ്ടായി

D.സമ്പദ് വ്യവസ്ഥകളെ തകർത്തു

 

 

42 / 50

42) ചേരും പടി ചേർക്കുക

Aചിപ്കോ 1മഹാരാഷ്ട്ര

Bദളിത് പാന്തേഴ്സ് 2കേരളം

Cദേശീയ മത്സ്യത്തൊഴിലാളി ഫാറം 3മേധാപട്കർ

Dനർമ്മദ ബചാവോ ആന്ദോളൻ 4ഉത്തരാഖണ്ഡ്

 

 

43 / 50

43) തെറ്റായ ജോഡി കണ്ടെത്തുക

 

 

44 / 50

44) ശരിയായ പ്രസ്താവനകൾ :

 

 

45 / 50

45) ബ്രസീൽ /റിയോ സമ്മേളനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

 

46 / 50

46) സിംല കരാർ ഏത് വർഷം ആയിരുന്നു?

 

 

47 / 50

47) ചേരും പടി ചേർക്കുക ❓️

1.ക്ലെബ് ഓഫ്റോം -ലിമിറ്റ് ടുഗ്രോത്‌

2.ഭൗമഉച്ചകോടി-റിയോഡി ജെനിറോ

3.സുസ്ഥിരവികസനം -അജണ്ട 21

4.അന്റാർട്ടിക്ക - ആഗോളപൊതു മണ്ഡലം

5.ക്യോട്ടോ ഉടമ്പടി -ആഗോള താപനം

 

 

48 / 50

48) ചാരായ വിരുദ്ധ പ്രസ്ഥാനം അരങ്ങേറിയത് എവിടെ?

 

49 / 50

49) 1984 ല് രൂപീകരിച്ച ബഹുജ൯ സമാജ് പാ൪ട്ടിയുടെസ്ഥാപക൯ ആര് ?

 

50 / 50

50) 1975ലെ അടിയന്തരാവസ്ഥയുടെ പെട്ടെന്നുണ്ടായ കാരണങ്ങളിൽ പെടാത്തത് കണ്ടെത്തുക?

 

 

Your score is

The average score is 44%

0%

Exit

 

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x