Indian Polity Mock Test 3
🟥 NCERT Indian Polity Mock Test 3
🟥 Questions : 50
🟥 Time : 45 Min
1 / 50
1) താഴെ പറയുന്നവയിൽ മുതലാളിത്ത ചേരിയിൽ ഉൾപ്പെടാത്ത രാജ്യം ഏത്?
2 / 50
2) കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി ആഷ് മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ച പ്രസ്ഥാനം
3 / 50
3) ആസിയൻ സമൂഹത്തിന്റെ അടിസ്ഥാന ശിലകളിൽ ഉൾപെടാത്തത്
A.ആസിയൻ സാമ്പത്തിക സമൂഹം
B.ആസിയൻ സുരക്ഷ സമൂഹം
C.ആസിയൻ സാമൂഹിക സാംസ്‌കാരിക സമൂഹം
Dആസിയൻ ട്രസ്റ്റിഷിപ് കൗൺസിൽ
4 / 50
4) SAARCഇൽഉൾപെടാത്തരാജ്യം❓️
A.ബംഗ്ലാദേശ്
B.ഭൂട്ടാൻ
C.ഇന്ത്യ
Dഅഫ്ഗാനിസ്ഥാൻ
5 / 50
5) ശരിയായ ജോഡി ഏത്?
6 / 50
6) ♦️ചേരും പടി ചേർക്കുക
1. ASEAN - a.1985
2. SAARC- b. 1945
3. EU -c. 1967
4. UN -d. 1992
7 / 50
7) ഭാരതീയ കിസാൻ യൂണിയൻന്റെ ആസ്ഥാനം?
8 / 50
8) ചേരും പടി ചേർക്കുക :
1)ആസിയാൻ -a.1992
2)ഐക്യരാഷ്ട്ര സംഘടന-b.1945
3)സാർക് -c.1967
4)യൂറോപ്പിയൻയൂണിയൻ-d.1985
9 / 50
9) ഇന്ദിരാഗാന്ധിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെട്ട കാര്യങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക❓❓
1⃣ ഭക്ഷ്യധാന്യ വിതരണം ഗവൺമെൻറിൻറെ കീഴിൽ വന്നു.
2⃣ സ്വത്തിന് പരിധി നിശ്ചയിച്ചു.
3⃣ ഗ്രാമീൺ വിഭാഗത്തിന് വീട് നൽകി.
4⃣ ഇൻഷുറൻസ് പൊതുമേഖലയിൽ കൊണ്ടുവന്നു.
5⃣ ഭൂ പരിഷ്കരണം നിർത്തലാക്കി
10 / 50
10) ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്ന വർഷം
11 / 50
11) സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യ, മധ്യേഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ IMF, World Bank എന്നിവയുടെ നേതൃത്വത്തിൻ കീഴിലുണ്ടായ പരിവർത്തന മാതൃക അറിയപ്പെട്ടത്?
12 / 50
12) ചിപ്കൊ പ്രസ്ഥാനവുമായി ബന്ധമുള്ള പ്രസ്താവനകൾ ശരിയായവ ഏതൊക്കെ???
13 / 50
13) ആഗോളവത്കരണത്തിന്റെ സാമ്പത്തിക പ്രത്യഗാധങ്ങളിൽ പെടുന്നത്
14 / 50
14) ദളിത് പാന്തേഴ്സ് മഹാരാഷ്ട്രയിൽ ആരംഭിച്ച വർഷം?
15 / 50
15) വിഭജന അക്രമ സമയത്ത് സാമുദായിക മേഖലകളായി വിഭജിക്കപ്പെട്ട നഗരങ്ങൾ ❓️
16 / 50
16) ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങളിൽ ശരിയായവ ഏതെല്ലാം?
സൈന്യശേഷി ഉയർത്തുക.
അന്താരാഷ്ട്ര സ്ഥാപനങ്ങളെശക്തിപ്പെടുത്തുക.
സാമ്പത്തികമായി ഇന്ത്യയെ ശക്തിപ്പെടുത്തുക.
ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക.
17 / 50
17) ഇന്ത്യ - ചൈന അതിർത്തി രേഖ ഏത്?
18 / 50
18) വിഭജനത്തെ കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റ് ആയത് ഏത് ❓️
19 / 50
19) ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ?
20 / 50
20) താഴെപ്പറയുന്നവയിൽ ആഗോളവൽക്കരണത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ പെടാത്തത് ഏത്?
21 / 50
21) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1. ചാരായ വിരുദ്ധ പ്രസ്ഥാനം ആന്ധ്രപ്രദേശിലെ ഗ്രാമീണമേഖലയിൽ ആരംഭിച്ചു
2. ഗ്രാമത്തിലെ ചാരായ വിൽപ്പന അവസാനിപ്പിക്കാൻ അവിടുത്തെ പുരുഷന്മാർ തീരുമാനിച്ചു
3. പോലീസിന്റെ സഹായത്തോടെ ചാരായം നിൽക്കുവാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തി
4. ചാരായ വിരുദ്ധ പ്രസ്ഥാനം ഗാർഹികപീഡനം സ്ത്രീധനസമ്പ്രദായം ലൈംഗികചൂഷണം എന്നിവയ്ക്കെതിരെ പോരാടി
22 / 50
22) സിക്ക് വിരുദ്ധ കലാപങ്ങൾക്ക് ഇന്ത്യൻ പാർലമെന്റിൽ മാപ്പ് ചോദിച്ച പ്രധാനമന്ത്രി ?
23 / 50
23) SAARC ൽ അംഗമല്ലാത്ത രാജ്യം
24 / 50
24) സ്വതന്ത്ര പാർട്ടിയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്
A.സ്ഥാപക നേതാവ് രാജഗോപാലാചാരി
B. പൊതുമേഖലയെ നന്നായി പ്രോത്സാഹിപ്പിച്ചു
C.ഭൂപരിഷ്കരണത്തെയും ദേശ സാൽക്കരണത്തെയും പ്രോത്സാഹിപ്പിച്ചു
25 / 50
25) സോവിയറ്റ് യൂണിയന്റെ തകർച്ചക്കുള്ള കാരണങ്ങൾ ഏതെല്ലാം?
1.ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ
2.റിപ്പബ്ലിക്കുകൾക്കിടയിൽ വളർന്നു വന്ന ദേശീയ ബോധം
3.കാർഷിക-വ്യാവസായിക മേഖലകളിലെ തകർച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി
4.അഴിമതി,ജനാധിപത്യ വിരുദ്ധത, പാർട്ടി ഏകാധിപത്യം, ഉദ്യോഗസ്ഥ മേധാവിത്വം
26 / 50
26) ഇന്ദിരാഗാന്ധി പത്തിന പരിപാടികൾ എന്ന പദ്ധതി ആരംഭിച്ച വർഷം?
27 / 50
27) കാശ്മീർ പ്രദേശത്തെ ഞങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1. കാശ്മീരിൽ ഒരു വിഭാഗം ജനങ്ങൾ സ്വതന്ത്രമായ ഒരു രാഷ്ട്രം രൂപീകരിക്കണം.
2. ഒരു വിഭാഗക്കാർക്ക് പാക്കിസ്ഥാനുമായി ചേരണം.
3. കാശ്മീർ ജനങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ള സഹായത്തോടുകൂടിയ ഭീകര പ്രവർത്തനങ്ങൾക്ക് ഇരകളാണ്.
4. ഒരു വിഭാഗം കാശ്മീരിനെ കൂടുതൽ സ്വയംഭരണം ആവശ്യപ്പെടുന്നു
28 / 50
28) താഴെപ്പറയുന്നവയിൽ പരമ്പരാഗത സുരക്ഷാ നയത്തിന്റെ ഘടകങ്ങൾ ഏതെല്ലാം?
29 / 50
29) താഴെപ്പറയുന്നവയിൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന്റെ പ്രത്യഘാതങ്ങളിൽ ശരിയായത് ഏത്?
30 / 50
30) സോവിയറ്റ് യൂണിയൻ ശിഥിലീകര ണത്തിന്റെ പ്രത്യാഘതങ്ങളിൽ തെറ്റായ പ്രസ്താവന?
31 / 50
31) 9/11 ആക്രമണം നടന്നത് എന്ന്?
32 / 50
32) അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
1)പത്ര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു.
2)പ്രമുഖ നേതാക്കന്മാരെ തടവിലാക്കി.
3)മൗലികാവകാശങ്ങൾ റദ്ദു ചെയ്തു.
4)ഭരണഘടനയിൽ അനേകം ഭേദഗതി വരുത്തി.
33 / 50
33) താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏതെല്ലാം?
1. റഷ്യ ,മധ്യേഷ്യ, കിഴക്കൻ യൂറോപ്പ് എന്നീ രാജ്യങ്ങളിൽ ഉണ്ടായ പരിവർത്തന മാതൃകയാണ് ഷോക്ക് തെറാപ്പി
2. സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്ക് ശേഷമാണ് ഷോക്ക് തെറാപ്പി രൂപം കൊണ്ടത്
3. മുതലാളിത്ത വ്യവസ്ഥയിൽ നിന്നും സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്കുള്ള പരിവർത്തന പ്രവർത്തനമായിരുന്നു ഇത്
4. ഇതിൻറെ ഫലമായി സമ്പദ് വ്യവസ്ഥകൾ തകർന്നു
34 / 50
34) മുഹമ്മദലി ജിന്ന കറാച്ചിയിൽ പാകിസ്ഥാൻ ഭരണഘടന അസംബ്ലിയെ അഭിസംബോധന ചെയ്തതെന്ന് ❓️
35 / 50
35) യൂറോപ്യ൯ യൂണിയന്റെ കറ൯സി ഏതാണെന്ന് തിരഞ്ഞെടുക്കുക ?
36 / 50
36) SAFTA കരാർ നിലവിൽ വന്ന വർഷം?
37 / 50
37) ക്യോട്ടോ ഉടമ്പടി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
38 / 50
38) കാൻഷി റാം 1984ഇൽ രൂപീകരിച്ച സംഘടന ഏതു?
39 / 50
39) ആസാമിനെ വിഭജിച്ച് ഉണ്ടായ സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തവ?
40 / 50
40) പഞ്ചാബ് കരാറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാനങ്ങൾ ?
41 / 50
41) യൂറോ കറൻസി നിലവിൽ വന്ന വർഷം?
42 / 50
42) ചുവടെ പറയുന്നവയിൽ "ഷോക്ക് തെറാപ്പി" എന്നറിയപ്പെടുന്ന പരിവർത്തന മാതൃകയ്ക്ക് നേതൃത്വം നൽകിയ അന്താരാഷ്ട്ര സംഘടനകൾ ഏതെല്ലാം?
1. ഐഎംഎഫ്
2. ലോക വ്യാപാര സംഘടന
3. ഐക്യരാഷ്ട്ര സംഘടന
4. ലോക ബാങ്ക്
43 / 50
43) ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങൾ എന്തെല്ലാം?
44 / 50
44) ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏവ?
1.കൃഷിക്ക് ആയിരുന്നു പ്രാധാന്യം
2.മുഖ്യ ആസൂത്രകൻ പി.സി.മഹലനോബിസ് ആയിരുന്നു
3.സാവധാനം മുന്നേറുക ആയിരുന്നു ലക്ഷ്യം
4.1956-1961 ആയിരുന്നു കാലഘട്ടം
45 / 50
45) അന്റാർട്ടിക് പരിസ്ഥിതി കരാർ ഒപ്പ് വെച്ച വർഷം ?
46 / 50
46) ചേരിചേരാ രാജ്യങ്ങളില്‍ ഉള്‍പ്പെട്ട രാജ്യങ്ങളാണ് ഇന്ത്യ ഈജിപ്ത് ഇന്തോനേഷ്യ എന്നിവ
വേഴ്സ ഉടമ്പടി സോവിയറ്റ് സഖ്യവുമയി ബന്ധപ്പെട്ടിരിക്കുന്നു
47 / 50
47) അടിയന്തിരാവസ്ഥയിൽ നിന്നും ഇന്ത്യൻ ജനത ഉൾകൊണ്ട പാഠങ്ങൾ എന്തെല്ലാം?
A.ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുവാൻ സാധ്യമല്ലെന്ന് മനസ്സിലായി.
B.അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട വകുപ്പിലെ അവ്യക്തതകൾ നീങ്ങി.
C.മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കോടതികൾ കൂടുതലായി ഇടപെടുവാൻ തുടങ്ങി .
48 / 50
48) സമ്പൂർണ വിപ്ലവത്തിന് ആരാണ് നേതൃത്വം കൊടുത്തത് ആര്
49 / 50
49) 1960 സൃഷ്ടിക്കപ്പെട്ട സംസ്ഥാനങ്ങൾ-ആയിരുന്നു ❓️
50 / 50
50) താഴെ തന്നിരിക്കുന്നവയിൽ പരമ്പരാഗത സുരക്ഷാനയത്തിന്റെ ഘടകങ്ങളിൽ പെടാത്തത് ഏത്?
1)കീഴടങ്ങുക
2)യുദ്ധം നടത്തുക
3)ശക്തി സന്തുലനം
4)സഖ്യ രൂപീകരണം
Your score is
The average score is 39%
Restart quiz Exit
Error: Contact form not found.