Indian Polity Mock Test 12
🟥 NCERT Indian Polity Mock Test 12
🟥 Questions : 42
🟥 Time : 45 Min
1 / 42
2 / 42
2) സമത്വത്തിൻ്റെ വിവിധ മാനങ്ങളിൽ ഉൽപെടുന്നത് ഏത് ?
3 / 42
3) Long walk to freedom എന്ന പുസ്തകം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു??
4 / 42
4) താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന ഏത്?
5 / 42
5) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
1. സർക്കാരിൻറെ വിവിധ വിഭാഗങ്ങളുടെ അധികാരങ്ങൾ ഭരണഘടനയിൽ വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്നു
2. ഭരണഘടന ഒരു ജനതയുടെ അടിസ്ഥാന വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നു
3. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു
6 / 42
7 / 42
7) ഒരു ബിൽ നിയമം ആകുന്നത് 5 ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ്.ഏതുഘട്ടത്തിലാണ് ബില്ലിനെ കുറിച്ച് ചർച്ചകൾ നടക്കുന്നത്?
8 / 42
8) പരോക്ഷമായി പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഭരണഘടനാ അനുച്ഛേദമേത് ?
9 / 42
9) ഇന്ത്യൻ മതേതരത്വത്തിന്റെ സവിശേഷതകളിൽ പെടാത്തത്?
10 / 42
10) 1976 - ൽ ഏത് ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ചേർത്തത്
11 / 42
11) വ്യക്തി സ്വാതന്ത്രവും ജീവിത സ്വാതന്ത്രവും ഉറപ്പ് നൽകുന്ന അനുഛേദം ഏത് ?
12 / 42
13 / 42
13) താഴെ പറയുന്നതിൽ 11ആം പട്ടികയിൽ ഉൾപ്പെട്ട വിഷയങ്ങൾ ഏത് ???
14 / 42
15 / 42
16 / 42
16) നിയമ നിർമാണ സംവിധാനം ഏത് രാജ്യത്ത് നിന്ന് ആണ് കടം എടുത്തിരിക്കുന്നത്?
17 / 42
17) ഇന്ത്യൻ ഭരണഘടനയുടെ മാഗ്ന കാർട്ട
18 / 42
19 / 42
20 / 42
ഭരണഘടനയുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നതിൽ ശരിയായത് തിരഞ്ഞെടുക്കുക❓ 1⃣ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു. 2⃣ തീരുമാനമെടുക്കുന്നതിനുള്ള അധികാരം വ്യക്തമാക്കുന്നു. 3⃣ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കൽ. 4⃣ ഒരു സമൂഹത്തിൻറെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നടപ്പിലാക്കൽ. 5⃣ ജനതയുടെ മൗലികവ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നു.
21 / 42
21) അഖിലേന്ത്യാ സർവീസിൽ ഉള്‍പ്പെടുന്നത് ഏതെല്ലാം
1 Indian foreign service
2 Indian administrative service
3 Indian police service
4 Indian revenue service
22 / 42
22) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
A- Article 22 - അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്നു
B- Article 32 - ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം
C- Article 18- ബഹുമതികൾ സ്വീകരിക്കുന്നത് തടയുന്നു
D- Article 17 - വിവേചനത്തിൽ നിന്നും സംരക്ഷണം നൽകുന്നു
23 / 42
23) രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കാനും പ്രധാനമന്ത്രി തലവനായി ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്ന് പറയുന്ന വകുപ്പ്
24 / 42
24) ആർട്ടിക്കിൾ 20 മായി ബന്ധപ്പെട്ട ശരിയായത്
25 / 42
25) ♦️ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക
1. സാധാരണ അവകാശങ്ങളെ സംരക്ഷിക്കുന്നതും നടപ്പിലാക്കുന്നതും ഭരണഘടനയാണ്.
2. മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പാക്കുന്നതും ഭരണഘടനയാണ്.
3. നിയമനിർമാണത്തിലൂടെ സാധാരണ അവകാശങ്ങളിൽ മാറ്റം വരുത്താം.
4. മൗലികാവകാശങ്ങളിൽ മാറ്റം വരുത്തുന്നത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്.
26 / 42
26) രാജ്യസഭ അംഗങ്ങളുടെ കാലാവധി എത്ര?
27 / 42
27) ഒരു ബിൽ നിയമം ആകുന്നത് 5 ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ്.ഏതുഘട്ടത്തിലാണ് ബില്ലിനെ കുറിച്ച് ചർച്ചകൾ നടക്കുന്നത്?
28 / 42
28) അര്‍ദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്കുദാഹരണം അല്ലാത്ത രാജ്യം ഏത്?
29 / 42
30 / 42
30) ദേശീയതയെ നിർണയിക്കുന്ന ഘടകങ്ങളിൽപ്പെടാത്തത്?
31 / 42
31) ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ ഏതൊക്കെ?
1.ഇന്ത്യൻ ഭരണഘടന ഒത്തുക്കമില്ലാത്തതാണ്
2.ശെരിയായ പ്രാതിനിധ്യമില്ലത്തതാണ്
3.വൈദേശിക സ്വഭാവമുള്ളതാണ്
32 / 42
32) കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധമില്ലാത്തത് ഏത് ?
33 / 42
33) അര്‍ദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളിൽ പെടാത്തത്?
34 / 42
34) പാർലമെന്റിനെ സഹായിക്കുന്നതിന് വേണ്ടി രൂപം നൽകിയിട്ടുള്ള അഡ്ഹോക്ക് കമ്മിറ്റികളുടെ സവിശേഷത എന്താണ്?
35 / 42
35) സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമത്വം എന്ന് വാദിച്ച ചിന്തകൻ ?
36 / 42
36) ചുവടെ പറയുന്നവയിൽ ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്ന് കടമെടുക്കാത്തത്?
1. മൗലിക അവകാശങ്ങൾ
2. നീതിന്യായ പുനഃപരിശോധന
3. സ്വതന്ത്ര നീതിന്യായ സംവിധാനം
4. അവശിഷ്ടാധികാരം
37 / 42
37) ഒരു ബിൽ നിയമം ആകുന്നത് 5 ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ്.ഏതുഘട്ടത്തിലാണ് ബില്ലിനെ കുറിച്ച് ചർച്ചകൾ നടക്കുന്നത്?
38 / 42
38) നിയമ വിരുദ്ധമായി അറസ്റ്റ് ചോദ്യ ചെയ്യപ്പെടുന്ന റിട്ട് ഏത് ആണ്?
39 / 42
39) വോട്ടിങ്ങ് പ്രായം 21 ൽ നിന്നും 18 ആക്കി മാറ്റിയ വർഷം ?
40 / 42
41 / 42
41) ചേരുംപടി ചേർക്കുക
(i) 1976
(ii) 1978
(iii) 1989
(iv) 2002
a. 42 ഭേദഗതി
b. 44 ഭേദഗതി
c. 61 ഭേദഗതി
d. 86 ഭേദഗതി
42 / 42
Your score is
The average score is 47%
Restart quiz Exit
Error: Contact form not found.