FREE PSC TALKZ

Indian Polity Mock Test 11

 

0%
0 votes, 0 avg
233

Indian Polity Mock Test 11

🟥 NCERT Indian Polity Mock Test 11

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടo കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ്?

 

 

2 / 50

2) താഴെ പറയുന്നവയിൽ നീതി ന്യായ വിഭാഗം ആയി ബന്ധപ്പെട്ടത് ഏവ

 

3 / 50

3) ചുവടെ തന്നവയിൽ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

 

 

4 / 50

4) താഴെ തന്നീരീക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

A )സാധാരണ അവകാശങ്ങൾ സംരക്ഷിക്കുന്നതും നടപ്പീലാക്കുന്നതും സാധാരണ നിയമമാണ്

B)സാധാരണ നിയമ നിർമ്മാണ പ്രക്രിയയ്ക്ക് സാധാരണ അവകാശങ്ങളിൽ മാറ്റം വരുത്താം

C)സാധാരണ അവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പാക്കുന്നതും രാജ്യത്തെ ഭരണ ഘടനയാണ്

D)സാധാരണ അവകാശങ്ങളിൽ മാറ്റം വരുത്താൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ കഴിയൂ

 

5 / 50

5) സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?

6 / 50

6) ഇന്ത്യയിലെ യഥാർത്ഥ എക്സിക്യൂട്ടീവ് അധികാരി എന്നറിയപ്പെടുന്നത് ❓️

 

7 / 50

7) രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഏത് വ്യവസ്ഥ പ്രകാരമാണ്?

8 / 50

8) ഇന്ത്യൻ ഭരണഘടന നീതിന്യായ പുനഃപരിശോധന കടം എടുത്തിരിക്കുന്നത് ഏത് ഭരണഘടനയിൽ നിന്നാണ്?

 

9 / 50

9) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ❓️

 

10 / 50

10) ചേരുംപടി ചേര്‍ക്കുക

1 ബാങ്കിംഗ് ,റെയില്‍വേ

2 പോലിസ് ,കൃഷി

3 വനം, വിദ്യാഭ്യാസം

 

a സ്റ്റേറ്റ് ലിസ്റ്റ്

b യൂണിയന്‍ ലിസ്റ്റ്

c കണ്‍കറന്റ് ലിസ്റ്റ്

11 / 50

11) താഴെപ്പറയുന്നവയിൽ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങള്‍ ഏവ?

 

i) പൊതുജനാരോഗ്യം

ii) തൊഴിൽ സംഘടനകൾ

iii) മൃഗസംരക്ഷണം

iv) കൃഷി

 

 

 

 

12 / 50

12) രാഷ്ട്രപതിയുടെ വിവേചന അധികാരം അല്ലാത്തത് ഏത്‌

A.മന്ത്രിസഭ നല്‍കിയ ഉപദേശം പുനഃപരിശോധന നടത്തുന്നതിനായി തിരിച്ചയക്കാനുള്ള അധികാരം ഉണ്ട്

B.മന്ത്രിമാരുടെ വകുപ്പുകളും ഒൌദ്യോഗിക സ്ഥാനങ്ങളും തീരുമാനിക്കാന്‍ അധികാരം ഉണ്ട്

C.രാഷ്ട്രപതിക്ക് വീറ്റോ അധികാരം ഉണ്ട്

D.തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ രാഷ്ട്രപതിക്ക് വിവേചന അധികാരം ഉപയോഗിക്കാം

13 / 50

13) ♦️ചേരും പടി ചേർക്കുക

1.കോൺസ്റ്റിറ്റ്യൂഷൻ താൽക്കാലിക അധ്യക്ഷൻ : A.രാജേന്ദ്ര പ്രസാദ്

2 കോൺസ്റ്റിറ്റ്യൂഷൻ സ്ഥിര അധ്യക്ഷൻ : B.സച്ചിദാനന്ദ സിൻഹ

3. ഭരണഘടനയുടെ ശില്പി : C.ജവഹർലാൽ നെഹ്റു

4. ഒബ്ജക്ടീവ് റെസല്യൂഷൻ: D.ഡോക്ടർ ബി ആർ അംബേദ്കർ

14 / 50

14) ജോലി ചെയ്യുന്നതിനുള്ള അവകാശം ,പര്യാപ്തമായ കൂലി ലഭിക്കുന്നതിനുള്ള അവകാശം എന്നിവ ഏതുതരം അവകാശങ്ങളിൽ ഉൾപ്പെടുന്നു?

 

 

15 / 50

15) രാജ്യസഭയുടെ ചെയർമാൻ ആരാണ്?

16 / 50

16) ഇന്ത്യൻ ഭരണഘടന FPTP സമ്പ്രദായം കടമെടുത്തത് ഏത് ഭരണഘടനയിൽ നിന്നാണ് ❓️

 

17 / 50

17) താഴെക്കൊടുത്തിരിക്കുന്ന സമത്വ അവകാശങ്ങളിൽ ശരിയല്ലാത്തത് ഏത്?

A.ആർട്ടിക്കിൾ 14- നിയമത്തിനു മുന്നിലെ സമത്വം.

B.ആർട്ടിക്കിൾ 16-അവസരസമത്വം.

C.ആർട്ടിക്കിൾ 15-വിവേചനം തടയുന്നു.

D.ആർട്ടിക്കിൾ 18-എല്ലാത്തരം പദവികളും നിർത്തലാക്കുന്നു.

 

 

18 / 50

18) താഴെ നൽകിയിരിക്കുന്നവയിൽ നിന്നും തെറ്റ് അല്ലാത്ത പ്രസ്താവനകളെ തെരഞ്ഞെടുക്കുക.

1.ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിർണ്ണയിക്കുക എന്നത് ഭരണഘടനയുടെ ഒരു ധർമ്മമാണ്.

2.ഇന്ത്യൻ ഭരണഘടന, നീതിന്യായ പുനഃപരിശോധന കടമെടുത്തത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നാണ്.

3.ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതി 26 നവംബർ 1946 ആണ്.

4.സ്വത്തവകാശം ഒരു നിയമാവകാശമാണ്.

 

19 / 50

19) നിർദ്ദേശക തത്വങ്ങളിൽ ന്യായവാദാർഹം അല്ലാത്ത അവകാശങ്ങളിൽ പെടാത്തത് ?

20 / 50

20) സ്വർണ ത്രികോണങ്ങൾ എന്നറിയപ്പെടുന്നആർട്ടിക്കിൾ

21 / 50

21) 73, 74 ഭേദഗതികൾ നിലവിൽ വന്ന വർഷം?

22 / 50

22) ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ് സ്ഥാനപ്പേരുകൾ നൽകുന്നത് നിർത്തലാക്കിയിരിക്കുന്നത് ?

23 / 50

23) ആനുപാതിക പ്രതിനിത്യ വ്യവസ്ഥയുടെ പ്രത്യേകതകളിൽ ഉൾപെടാത്തത് ഏത്?

a) രാജ്യം മുഴുവൻ ഒറ്റ നിയോജക മണ്ഡലം ആയി കണക്കാക്കുന്നു.

b) സമ്മതിദായകർ വോട്ട് ചെയ്യുന്നത് രാഷ്ട്രീയപാർട്ടിക്കാണ്

c) വിജയിക്കുന്ന സ്ഥാനാർഥിക്ക് ഭൂരിപക്ഷ വോട്ടുകൾ കിട്ടികൊള്ള ണം എന്നില്ല.

d) ഇസ്രായേൽ, നെതർ ലാൻഡ് എന്നീ രാജ്യങ്ങളിൽ നിലനിൽക്കുന്നു

 

 

24 / 50

24) ഇന്ത്യൻ മതേതരത്വത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവനയിൽ തെറ്റായത് ഏത്?

A.രാഷ്ട്രം മതകാര്യങ്ങളിൽ തത്വാധിഷ്ഠിതമായ ഇടപെടൽ നടത്തുന്നില്ല

B.വ്യക്തികളുടെ അവകാശങ്ങളും മത സമൂഹങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നു

C.മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായിക്കുന്നു

D.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് ശ്രദ്ധ നൽകുന്നു

25 / 50

25) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ബോധനങ്ങൾ നൽകുന്നത് തടയുന്ന ഭരണഘടന വകുപ്പ്?

 

 

26 / 50

26) ഏത് അനുഛേദം ഉപയോഗിച്ചാണ് കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റുകളെ പിരിച്ചു വിടുന്നത്

 

27 / 50

27) ഭരണം കയ്യാളുന്ന വരേണ്യ വർഗ്ഗത്തെ സിംഹങ്ങൾ എന്ന് വിശേഷിപ്പിച്ച ഇറ്റാലിയൻ ചിന്തകൻ?

28 / 50

28) ഇന്ത്യൻ ഭരണഘടനയുടെ പരിമിതികൾ?

 

 

29 / 50

29) 🎯Apartheid നിലനിന്നിരുന്ന രാജ്യം ഏത്?

 

30 / 50

30) രാജ്യസഭയിലേക്ക് പ്രസിഡന്റ്‌ നാമനിർദ്ദേശം(Nominate )ചെയ്യുന്ന അംഗബലം?

31 / 50

31) നീതി സിദ്ധാന്തം അവതരിപ്പിച്ചത്?

 

32 / 50

32) ഭരണം കയ്യാളുന്ന വരേണ്യ വർഗ്ഗത്തെ സിംഹങ്ങൾ എന്ന് വിശേഷിപ്പിച്ച ഇറ്റാലിയൻ ചിന്തകൻ?

33 / 50

33) തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലകളിൽ ശരിയായവ?

1.വോട്ടർപട്ടിക തയ്യാറാക്കൽ

2. ചിഹ്നങ്ങൾ അനുവദികൽ

3.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും

34 / 50

34) താഴെ തന്നിരിക്കുന്നവയിൽ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ അനുസരിച്ച് തെറ്റായ പ്രസ്താവന?

35 / 50

35) മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ UN ജനറല്‍ അസംബ്ലി സ്വീകരിച്ച വര്‍ഷം

 

36 / 50

36) ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് താഴെ നല്‍കിയ മാര്‍ഗങ്ങളിൽ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം

1 ജന്മസിദ്ധമായ പൗരത്വം

2 പിന്തുടര്‍ച്ചാവഴിക്കുള്ള പൗരത്വം

3 രജിസ്ട്രേഷന്‍ മുഖാന്തരമുള്ള പൗരത്വം

4 ചിരകാല അധിവസം മുഖേന ഉള്ള പൗരത്വം

 

37 / 50

37) സ്വത്തവകാശത്തെ മൗലികാവകാശത്തിൽ നിന്നും നീക്കം ചെയ്ത വർഷം ?

 

38 / 50

38)  

തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലകൾ. ശരിയായവ തെരഞ്ഞെടുക്കുക

ലോകസഭ രാജ്യസഭ നിയമസഭ എന്നിവയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക

പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുക

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുക

ചിഹ്നങ്ങൾ അനുവദിക്കുക

38)  

39 / 50

39) അതിർത്തിനിർണയ കമ്മീഷനെ നിയമിക്കുന്നത് ?

40 / 50

40) പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, സംസ്ഥാനങ്ങളുടെ പേര്, അതിർത്തി നിർണ്ണയം എന്നിവയിൽ മാറ്റം വരുത്തുവാൻ പാർലിമെന്റിന്റെ നടപടിക്രമംഎന്താണ്?

41 / 50

41) താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത്??

1)മന്ത്രിസഭയുടെ ചുമതല ബോധം ഉറപ്പാക്കുന്നതിന് പാർലമെന്റിനെ സഹായിക്കുന്ന ശക്തമായ ആയുധമാണ് അവിശ്വാസ പ്രമേയം

2)അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കറുടെ അനുമതി വേണം

 

42 / 50

42) സമത്വത്തിന്റെ മാനങ്ങളില്‍ പെടാത്തത് ഏത് ?
a) രാഷ്ട്രീയ സമത്വം, സാമൂഹിക സമത്വം
b) സാമ്പത്തിക സമത്വം
c) ലിഠഗ സമത്വം

43 / 50

43) താഴെ തന്നിരിക്കുന്നവയിൽ രാഷ്ട്രീയ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏതെന്ന് കണ്ടെത്തുക?

 

 

44 / 50

44) ഇന്ത്യൻ ഭരണഘടനക്ക് അനുയോജ്യമായ പ്രസ്തവന ഏത്?

 

45 / 50

45) ചുവടെ കൊടുത്തിട്ടുള്ളതിൽ ഭരണഘടനയുടെ ധർമങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
1. ഗവണ്മെന്റ് ന്റെ അധികാരങ്ങൾക്ക് പരിധി നിർണയിക്കൽ.
2. ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
3. ജനതയുടെ മൗലിക വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നു.

46 / 50

46) " Imagined Communities " എന്ന പുസ്തകം രചിച്ചത് ആരാണ് ?

 

 

47 / 50

47) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത്?

48 / 50

48) തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

1) ഇന്ത്യയിൽ നിയമങ്ങൾ നിർമ്മിക്കുന്നത് പാർലമെന്റ് ആണ്

2) നിയമ നിർമ്മാണം നടത്തുന്നതിൽ തീരുമാനം എടുക്കാനുള്ള അധികാരം പാർലമെന്റിന് നൽകുന്നത് കേന്ദ്രസർക്കാരാണ്.

3) നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന നൽകിയിട്ടുള്ളത് കാര്യനിർവ്വഹണ വിഭാഗത്തിനാണ് .

4) നിയമങ്ങൾ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന നൽകിയിട്ടുള്ളത് നീതിന്യായ ഭാഗത്തിനാണ്.

 

 

 

49 / 50

49) താഴെ തന്നിരിക്കുന്നതിൽ വികസനത്തിന്റെ സാമൂഹിക ചെലവുകളിൽ ഉൾപ്പെടുന്നത് ഏതൊക്കെ ?

 

A. ദാരിദ്ര്യം വർദ്ധിക്കുന്നത്

 

B. വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും കാരണമാകുന്നു

 

C.ജനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു

 

D.ആഗോളതാപനം

 

 

50 / 50

50) തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

 

Your score is

The average score is 38%

0%

Exit

 

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x