Indian Polity Mock Test 10
🟥 NCERT Indian Polity Mock Test 10
🟥 Questions : 50
🟥 Time : 45 Min
1 / 50
1) താഴെ തന്നിട്ടുള്ള പ്രസ്താവനയിൽ തെറ്റായത് ഏതാണ്?
2 / 50
2) ️️ താഴെ പറയുന്നതിൽ അർത്ഥ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനിൽക്കുന്ന രാജ്യം അല്ലാത്തത് ഏത് ❓️
3 / 50
3) 1989ൽ തദ്ദേശ ഗവണ്മെന്റുകൾക്ക് ഭരണാഘടനപരമായ അംഗീകാരം നൽകണം എന്ന് ശുപാർശ ചെയ്ത കമ്മിറ്റി ?
4 / 50
4) പിന്നാക്ക വിഭാഗത്തിൽപ്പെട്ട ജനവിഭാഗത്തിന് സർക്കാർ സർവീസിൽ മിതമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന് സ്റ്റേറ്റിന് ബോധ്യപ്പെടുന്ന പക്ഷം ആ വിഭാഗത്തിന് അർഹമായ സംവരണം കൊണ്ടുവരുന്നതിൽ ഉള്ള വകുപ്പ് :
1.Article 16 (1)
2.Article 16 (2)
3.Article 16 (3)
4.Article 16(4)
5 / 50
5) പാർലമെന്റ് എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്ന പ്രസ്താവനകളിൽ ശെരിയായത്?
1.പര്യാലോചനകളും ചർച്ചകളും
2.നിയമങ്ങൾക്ക് അനുമതി നൽകൽ അല്ലെങ്കിൽ നിരാകരിക്കൽ
3.ധനപരമായ നിയന്ത്രണം
4.അവിശ്വാസ പ്രമേയം
6 / 50
6) താഴെത്തന്നിരിക്കുന്നവയിൽ കേവല ഭൂരിപക്ഷ വ്യവസ്ഥയിൽ പെടുന്നതേത്?
1.ഈ വ്യവസ്ഥ പ്രകാരം രാജ്യത്തെ അനേകം നിയോജകമണ്ഡലങ്ങൾ അഥവാ ജില്ലകളായി വിഭജിക്കുന്നു
2.ഈ വ്യവസ്ഥ അനുസരിച്ചു രാജ്യത്തെ മുഴുവൻ ഒരു ഏകനിയോജകമണ്ഡലം ആയി കണക്കാക്കുന്നു
3.ഓരോ നിയോജകമണ്ഡലവും ഓരോ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നു
4. സമ്മതിദായകർ വോട്ട് ചെയ്യുന്നത് സ്ഥാനാർഥിക്കാണ്
7 / 50
7) ആർട്ടിക്കിൾ 14 പ്രകാരമുള്ള നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ തത്ത്വത്തിൽ നിന്ന് ഇളവ് ലഭിക്കുന്ന പദവി
8 / 50
8) അർദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം നില നിൽക്കുന്ന രാജ്യത്തിനു ഉദാഹരണം ഏത്?
9 / 50
9) രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത് ഏത് തെരഞ്ഞെടുപ്പ് വ്യവസ്ഥ അനുസരിച്ചാണ്?
10 / 50
താഴെ പറയുന്നവയിൽ വികസനത്തിന്റെ വെല്ലുവിളി കളിൽ ഉൾപ്പെടാത്തതേത്? അടിസ്ഥാന സൗകര്യം
11 / 50
11) താഴെ പറയുന്നുവയിൽ വികസനത്തെ സങ്കുചിതമായ അർത്ഥത്തിൽ നിർവചിക്കൂന്നവ ഏവ?
12 / 50
12) വിവിധതരം അവകാശങ്ങൾ
A. രാഷ്ട്രീയ അവകാശങ്ങൾ
B. പൗര അവകാശങ്ങൾ
C. സാമ്പത്തിക അവകാശങ്ങൾ
13 / 50
️താഴെ തന്നിരിക്കുന്നതിൽ തെരഞ്ഞെടുപ്പ് സംവിധാനം നിലവിൽ വന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ️
14 / 50
14) പുതിയ സംസ്ഥാനങ്ങളുടെ രൂപികരണവും അതിർത്തിമാറ്റം പേര്മാറ്റം എന്നിവ പരാമർശിക്കുന്ന ആർട്ടിക്കിൾ ഏതാണ്??
15 / 50
15) ഇന്ത്യയിലെ നിയമ നി൪മ്മാണ പ്രക്രിയയല്ലാത്തത് ഏത് ?
16 / 50
16) സുപ്രീംകോടതിയുടെ അധികാരപരിധി ഏതെല്ലാം?
17 / 50
17) സ്വതന്ത്ര നീതി ന്യായ വ്യവസ്ഥ കടം കൊണ്ടത് ഏതു ഭരണഘനയിൽ നിന്നുമാണ്?
18 / 50
18) 'ശരീരം ഹാജരാക്കു 'എന്ന് പറയുന്ന റിട്ട്?
19 / 50
19) താഴെപ്പറയുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്
1. റെയിൽവേ
2.വിദേശകാര്യം
3. ജയിൽ
4.പ്രതിരോധം
20 / 50
20) ശരിയായ പ്രസ്താവനകൾ ഏത്??
21 / 50
21) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യൻ പൗരത്വത്തെ കുറിച്ച് ശരിയായത് ഏത്?
22 / 50
22) ദേശിയത നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏത്
1.പൊതുവായ രാഷ്ട്രീയ സ്വത്വം
2 പൊതുവായ വിശ്വാസങ്ങള്‍
3.പൊതുവായ രാഷ്ട്രീയ ആദര്‍ശങ്ങള്‍
23 / 50
23) ആർട്ടിക്കിൾ 19(3)ഉറപ്പു തരുന്ന അവകാശം?
1.സഞ്ചാര സ്വാതന്ത്ര്യം
2. സംഘടനസ്വാതന്ത്ര്യം
3.സമാധാനമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം
4. തൊഴിൽ, വ്യാപാരം എന്നിവക്കുള്ള സ്വാതന്ത്ര്യം
24 / 50
24) ആനുപാതിക പ്രാതിനിധ്യം ആയി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന
Iന്യൂനപക്ഷ പ്രാതിനിത്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ വ്യവസ്ഥ ആവിഷ്കരിച്ചത്.
IIഒരു രാജ്യം മുഴുവനും ഒറ്റ നിയോജകമണ്ഡലം ആയിരിക്കും
IIIവോട്ടർമാർ പാർട്ടിക്കാണ് വോട്ട് നൽകുന്നത്
IVഅർജൻറീന പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ ഈ വ്യവസ്ഥയാണ് ഉപയോഗിക്കുന്നത്.
25 / 50
25) താഴെ പറയുന്നവയിൽ മൗലികവകാശങ്ങളിൽ പെടാത്തത് ഏത്?
1.സമത്വത്തിനുള്ള അവകാശം
2.സ്വാതന്ത്രത്തിനുള്ള അവകാശം
3.ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം
4. 6-14 വയസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം
26 / 50
26) താഴെ പറയുന്നവയിൽ FPTP സമ്പ്രദായവുമായി യോജിക്കത്തവ
27 / 50
27) ഭരണഘടനാ ഭേദഗതികൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
28 / 50
28) നിർദ്ദേശക തത്വങ്ങൾ ഏതു രാജ്യത്ത് നിന്നാണ് കടമെടുത്തിരിക്കുന്നത്??
29 / 50
30 / 50
30) പാർലമെന്റിന് നിയമംമൂലം ഏതൊരു സംസ്ഥാനത്തിന്റെയും വിസ്തൃതി വർദ്ധിപ്പിക്കാൻ സാധിക്കും എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം :
31 / 50
31) ഇന്ത്യയിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥാപനം ഏതാണ് ?
32 / 50
32) തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയേതെന്നു കണ്ടെത്തുക?
33 / 50
33) ബ്യുറോക്രസി സവിശേഷതകൾ ?
34 / 50
34) തിയറി ഓഫ് ജസ്റ്റിസ് എന്ന പുസ്തകത്തിൻറെ രചയിതാവ്?
35 / 50
35) സംസ്ഥാന സർക്കാരിനെ പുറത്താക്കാനും നിയമസഭ പിരിച്ചു വിടാനുമുള്ള ശുപാർശ നൽകാനുള്ള അധികാരം ആർക്ക്
1.നിയമസഭാ സ്പീക്കർ
2.ഗവർണ്ണർ
3.രാഷ്‌ട്രപതി
4.തിരഞ്ഞെടുപ്പു കമ്മീഷണർ
36 / 50
36) ഇലക്ഷൻ കമ്മീഷന്റെ ചുമതലകളിൽ പെടാത്തത്
37 / 50
37) നിർദ്ദേശക തത്വങ്ങളിൽ ഗവൺമെൻറ് സ്വീകരിക്കേണ്ട നയങ്ങൾ അല്ലാത്തത് :
1.മൃഗസംരക്ഷണം
2.കുടിൽ വ്യവസായം
3.ഏകകൃത സിവിൽ കോഡ്
4.തുല്യ ജോലിക്ക് തുല്യ വേദനം
5. മദ്യനിരോധനം
38 / 50
38) വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കിയ ഭരണഘടനാ ഭേദഗതി?
39 / 50
39) ഭരണഘടന നിർമാണ സഭയിൽ റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
A)✅ B) C)
40 / 50
40) നിർദ്ദേശക തത്വങ്ങളിൽ പെടാത്തത് :
1.ലംഘിക്കപെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല.
2.മുഴുവൻ സമൂഹത്തിന്റെയും ക്ഷേമം ഉറപ്പാക്കുന്നു.
3.എന്തെങ്കിലും ചെയ്യാൻ സർക്കാറിനെ ഉദ്ബോധിപ്പിക്കുന്നു.
4.വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു.
41 / 50
41) താഴെ പറയുന്ന വയിൽ പൌരാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്
1.അഭിപ്രായ സ്വതന്ത്ര്യം
2.സംഘടിക്കാനുള്ള അവകാശം
3.ജോലി ചെയ്യുന്നതിനുള്ള അവകാശം
4.പ്രതിക്ഷേധിക്കാനുള്ള അവകാശം
42 / 50
42) താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക
1.പൊതുവായ ചില ലക്ഷ്യങ്ങൾക്കുവേണ്ടി ജനങ്ങളിൽ ഉണ്ടാകുന്ന ഏകത്വ ബോധവും കൂട്ടായ്മയുമാണ് പൊതുവായ വിശ്വാസങ്ങൾ
2.ഐതിഹ്യങ്ങൾ ചരിത്രരേഖകൾ എന്നിവയെ അടിസ്ഥാനമാക്കി ജനങ്ങൾ സ്വന്തം ചരിത്രബോധം രൂപപ്പെടുന്നില്ല
3.ജനങ്ങൾ ഒരു നിശ്ചിത പ്രദേശത്ത് അധിവസിക്കുന്ന അതിനാൽ തങ്ങൾ ഏക ജനതയാണ് എന്ന് ചിന്തിക്കാൻ ജനങ്ങളെ സഹായിക്കുന്നു
4.വംശം പരമ്പര മതം എന്നിവ കാലക്രമത്തിൽ ജനങ്ങൾക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കുന്നില്ല
43 / 50
43) പ്രസ്താവനകൾ പരിശോധിക്കുക. ശരിയായത് ഏത്?
1. മൗലികകർത്തവ്യത്തെ1976ൽ 42ആംഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തി.
2.സ്വത്തവകാശത്തെ 1976ൽ 44ആംഭേദഗതിയിലൂടെമൗലികാവകാശമല്ലാതാക്കി
44 / 50
44) അർദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങൾ ഉദാഹരണം?
1.റഷ്യ
2 ഫ്രാൻസിസ്
3.ശ്രീലങ്ക
4. പാകിസ്ഥാൻ
5.അഫ്ഗാനിസ്ഥാൻ
45 / 50
46 / 50
46) മനുഷ്യൻ അന്തസ്സുള്ള വരാണ് എന്ന് അഭിപ്രായപ്പെട്ട ജർമൻ തത്വചിന്തകൻ ആര്
47 / 50
48 / 50
48) 🔶lഅജ്ഞതയുടെ മൂടുപടം (veil of ignorance ) എന്ന ആശയത്തിന്റെ ഉപജ്ഞതാവ് ?
49 / 50
49) കൺകന്ററ ലിസ്റ്റിൽ ഉപ്പെട്ടത് ഏതാണ് .
1.മദ്യം
2.തുറമുഖം
3.ഭൂമി
4.തൊഴിൽ സംഘടന
50 / 50
50) ഭരണഘടനാ ഭേദഗതികളിൽ ഏറ്റവും വിവാദമായത്?
Your score is
The average score is 43%
Restart quiz Exit
Error: Contact form not found.