FREE PSC TALKZ

HSA Social Science Model Exam 1

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock Test “

HSA NATURAL SCIENCE MODEL EXAM : 4


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/100
0 votes, 0 avg
760

HSA Social Science Model Exam 1

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക Link 

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) ആരെ ഉദ്ദേശിച്ചാണ് ആണ് "ഞാൻ പോയാൽ അദ്ദേഹം എൻറെ ഭാഷ സംസാരിക്കും" എന്ന് ഗാന്ധിജി പറഞ്ഞത്?

 

2 / 100

2) ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന ദുരാചാരങ്ങളിൽ ഉൾപ്പെടുന്നവയേവ

  1. അടിമത്ത നിരോധനം
  2. പെൺശിശുഹത്യ
  3. വിധവാ പുനർ വിവാഹം
  4. നരബലി

3 / 100

3) ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം പ്രദർശിപ്പിച്ചത് ഏത് ഐഎൻസി സമ്മേളനത്തിലാണ്

4 / 100

4) രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിൻറെ ജീവശ്വാസം  എന്ന് പറഞ്ഞത്?

 

 

5 / 100

5) ഐക്യരാഷ്ട്ര സംഘടനയുടെ ഹ്യൂമൻറൈറ്സ് കൗൺസിൽ അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സൺ ആയ ആദ്യ ഇന്ത്യക്കാരൻ ?

6 / 100

6) 2021ലെ ഗുഡ് ഗവേണൻസ് ഇൻഡക്സിൽ(GGI)

ഒന്നാമതെത്തിയ സംസ്ഥാനം ?

 

7 / 100

7) ഹാരപ്പൻ ജനതയ്ക്ക് ചെമ്പ് നൽകിയിരുന്ന വിദേശ രാജ്യം?

 

8 / 100

8) ഏതു വർഷമാണ് ബാലഗംഗാധരതിലകിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബർമ്മയിലേക്ക് നാടുകടത്തിയത്?

 

9 / 100

9) മിത്ര മേളയുടെ സംഘാടകൻ?

 

10 / 100

10) മദൻ മോഹൻ മാളവ്യ ക്ക് ശേഷം ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസിലർ ആയതാര്?

 

11 / 100

11) തെക്കേ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറു ഫലകം?

 

 

12 / 100

12) വലിയ ഫലകങ്ങളിൽ പെടാത്തത്?

 

13 / 100

13) ആൻഡമാനെയും നിക്കോബാറിനെയും ഇന്തോനേഷ്യയും വേർതിരിക്കുന്ന ചാനൽ

14 / 100

14) ഡ്യൂപ്ല യുടെ സ്വകാര്യ യുദ്ധം  എന്നറിയപ്പെട്ട ഏറ്റുമുട്ടൽ?

15 / 100

15) നിയമനിർമ്മാണ സഭകളെ നമ്മൾ ബഹിഷ്കരിക്കുക അല്ല ,മറിച്ച് പോരാട്ടത്തിനും ബദൽ അഭിപ്രായത്തിനും ഉള്ള വേദികൾ ആക്കണമെന്ന് ആവശ്യപ്പെടുകയും, നിയമനിർമ്മാണ സഭയിലേക്ക് മത്സരിക്കുകയും ചെയ്ത പാർട്ടി

1)പ്രജാസോഷ്യലിസ്റ്റ്പാർട്ടി

2)സ്വരാജ് പാർട്ടി

3)ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി

4) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

16 / 100

16) ഖര- ദ്രാവക -വാതക പദാർത്ഥങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ഭൂകമ്പ തരംഗങ്ങൾ?

17 / 100

17) വിദഗ്ധ മനുഷ്യൻ എന്നറിയപ്പെടുന്നത്?

 

18 / 100

18) രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട താഴെ നൽകിയ  പ്രസ്താവനകളിൽ ശരിയായത് ഏതാണ്?

1. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം പരാജയം സമ്മതിച്ച പ്രമുഖ രാജ്യം ഇറ്റലി ആണ്.

2. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം ജപ്പാൻ ആയിരുന്നു.

3.രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാനും ഇറ്റലിയും ജർമനിയും ചേർന്ന സഖ്യമാണ് അച്ചുതണ്ട് ശക്തികൾ എന്നറിയപ്പെട്ടത്.

4. ജർമനിയുടെ പോളണ്ട് ആക്രമണമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിനുള്ള പെട്ടെന്നുള്ള കാരണം.

19 / 100

19) ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ നോവൽ?

20 / 100

20) താഴെപ്പറയുന്നവയിൽ 1935 ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

 

21 / 100

21) താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഇന്റർ നാഷനിൽ മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായത് - 1873
  2. ILO പ്രത്യേക ഏജൻസി ആയ വർഷം - 1946
  3. സർവരാജ്യ സഖ്യം പിരിച്ചു വിട്ടത് - 1946 ഏപ്രിൽ 20
  4. ചരിത്രത്തിൽ ആദ്യമായി യു എൻ വുമൺ ന്റെ സൗത്ത് ഏഷ്യ ഗുഡ്‌വിൽ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട പുരുഷൻ -  ഫർഹാൻ അക്തർ

22 / 100

22) ഇത് നിങ്ങളുടെ ലോകം (this is your world ) എന്നത് ഏത് ലോക സംഘടനയുടെ ആപ്തവാക്യം ആണ്

23 / 100

23) 2020 ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം നേടിയത്?

24 / 100

24) ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് പിഎച്ച്ഡി പ്രബന്ധം രചിച്ച നേതാവ്?

 

25 / 100

25) 1912 സെപ്റ്റംബറിൽ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച റോയൽ കമ്മിറ്റിയുടെ തലവൻ?

26 / 100

26) ഭൂമിയുടെ ആരം?

27 / 100

27) Geneologies of the nobles എന്ന കൃതി രചിച്ചത്?

28 / 100

28) കൃഷിയിലൂടെ സാമ്പത്തിക വളർച്ച നേടുന്നതിനായി പ്ലാൻറ് ഹെൽത്ത് ക്ലിനിക് ആരംഭിച്ച സംസ്ഥാനം??

29 / 100

29) ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന കേന്ദ്രം?

 

30 / 100

30) ഷാനാമ എന്ന കൃതി രചിക്കുന്ന വേണ്ടി ഫിർദൗസി എത്ര വർഷങ്ങൾ ചിലവഴിച്ചു?

 

31 / 100

31) വൻകര വിസ്ഥാപനത്തെ സാധൂകരിക്കുന്ന തെളിവുകൾ തിരഞ്ഞെടുക്കുക?

32 / 100

32) ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ചിന്തകരെയും അവരുടെ കൃതികളെയും തമ്മിൽ ശരിയായ രീതിയിൽ ബന്ധിപ്പിക്കുക.

1. കൺഫെഷൻസ്

2. ദ് സ്പിരിറ്റ് ഓഫ് ദ് ലോസ്

3. ട്രീറ്റിസ് ഓൺ ടോളറൻസ്

4. ടൂ ട്രീറ്റിസെസ് ഓഫ് ഗവൺമെൻ്റ്

a. റൂസ്സോ

b. ജോൺ ലോക്ക്

c. വോൾട്ടയർ

d. മൊണ്ടെസ്ക്യൂ

33 / 100

33) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. ഭരണഘടന നിയമനിർമ്മാണ സഭയുടെ നിയമ ഉപദേഷ്ടാവായിരുന്നു B N റാവു.

2. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് നാമനിര്ദേശംചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ

3. മിസോറാമിലെ ഭരണഘടന നിർമ്മാണത്തിലും ഉപദേഷ്ടാവായിരുന്ന വ്യക്തി

34 / 100

34) "ഒരു ഗ്രാമം ചെയ്ത തെറ്റിന് ഒരു രാജ്യത്തെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയല്ല "ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചതിനെ തുടർന്ന് ഇങ്ങനെ അഭിപ്രായപ്പെട്ട വ്ക്തി??

35 / 100

35) ആധുനിക ചൈനയുടെ സ്ഥാപകൻ?

 

36 / 100

36) 1955ലെ ബെയ്ജിങ് സമ്മേളനം അംഗീകരിച്ച സ്ത്രീ ശാക്തീകരണത്തിന്റെ ഗുണപരമായ സൂചകങ്ങളിൽ പെടാത്തത് ഏത്

37 / 100

37) "കലീല വ ദിംന" ഏത് കൃതിയുടെ  അറബി പരിഭാഷയാണ്?

 

38 / 100

38) ലോകത്തിലെ ആദ്യ വ്യവസായ രാഷ്ട്രം എന്ന പദവിയിലേക്ക് ഉയരാൻ ബ്രിട്ടണെ സഹായിച്ച ഘടകങ്ങളിൽ പെടാത്തത്?

 

39 / 100

39) ലാലാ ലജ്പത് റായി ആരംഭിച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണം?

 

40 / 100

40) അറ്റ്ലാൻറിക് സമുദ്രത്തിൻറെ വിസ്തൃതി കൂടുകയും പസഫിക് സമുദ്രത്തിലെ വിസ്തൃതി കുറയുകയും ചെയ്യുന്നതിന് കാരണമായി  കണക്കാക്കപ്പെടുന്ന പ്രതിഭാസം?

 

41 / 100

41) "ഭൗമോപരിതലത്തിലെ പ്രാദേശിക വൈവിധ്യങ്ങളെ കുറിച്ചുള്ള വിവരണവും വിശദീകരണവും ആണ് ഭൂമിശാസ്ത്രം" ആരുടെ വാക്കുകൾ?

 

 

42 / 100

42) തഹികിക് അൽ ഹിന്ദ് ( ഇന്ത്യയുടെ ചരിത്രം) എന്ന കൃതി രചിച്ചത്?

43 / 100

43) ജാതി സമ്പ്രദായമാണ് ഇന്ത്യാക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം' എന്ന് വിശ്വസിച്ച സാമൂഹിക പരിഷ്കർത്താവ്

44 / 100

44) "ജനക്കൂട്ടത്തെ അനുഗമിക്കരുത് ജനക്കൂട്ടം നിങ്ങളെ അനുഗമിക്കട്ടേ"എന്ന് ആഹ്വാനം ചെയ്ത വ്യക്തി

45 / 100

45) സമുദ്ര തട വ്യാപനം എന്ന ആശയം മുന്നോട്ട് വെച്ചത്?

 

 

46 / 100

46) 1927 ൽ സമതാ സൈനിക് ദൾ രൂപീകരിച്ചത്?

 

47 / 100

47) പ്രാദേശിക സമീപനത്തിന് തുടക്കം കുറിച്ച ജർമ്മൻ ഭൂമി ശാസ്ത്രജ്ഞൻ?

 

48 / 100

48) സി രാജഗോപാലാചാരി 1925 ൽ ഗാന്ധിയൻ ആശ്രമം സ്ഥാപിച്ചത് എവിടെ?

 

49 / 100

49) താഴെ കൊടുത്തവയിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്?

1. ചേരിചേരാ പ്രസ്ഥാനത്തിന് ഒരു സ്ഥിരം സെക്രട്ടറിയേറ്റ് നിലവിലില്ല.

2. ചേരിചേരാ പ്രസ്ഥാനത്തിന് ഒരു ഭരണഘടന ഇല്ല.

3. ചേരിചേരായ്മ എന്ന ശൈലി ആദ്യമായി ഉപയോഗിച്ചത് വി കെ കൃഷ്ണമേനോൻ ആയിരുന്നു.

4. ചേരിചേരാ പ്രസ്ഥാനത്തിൻറെ കോർഡിനേറ്റിങ് ബ്യൂറോ ഐക്യരാഷ്ട്രസംഘടനയാണ്.

50 / 100

50)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്ര ശതമാനം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു

51 / 100

51) അഹമ്മദാബാദിലെ സബർമതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയ കുഞ്ജ് എന്ന പേര് നൽകിയതാര്?

 

 

52 / 100

52) 2021 ഡിസംബർ രണ്ടിന് സുവർണ ജൂബിലി ആഘോഷിച്ച രാജ്യം ?

 

53 / 100

53) പ്രതല തരംഗങ്ങളെ കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

54 / 100

54) പുതിയ പേർഷ്യൻ കാവ്യത്തിൻെറ പിതാവായി കണക്കാക്കുന്നത്?

 

55 / 100

55) സമാഫ ഏത് രാജ്യത്തെ ദിനപത്രമാണ്‌ ?

56 / 100

56) വ്യവസ്ഥാപിത ഭൂമിശാസ്ത്ര സമീപനത്തിനു തുടക്കം കുറിച്ച ജർമൻ ഭൂമിശാസ്ത്രജ്ഞാൻ ആര്?

 

57 / 100

57) താഴെ പറയുന്നവയിൽ ഏതു പുസ്തകമാണ് ആനി ബസൻ്റ് രചിച്ചത് അല്ലാത്തത്?

 

58 / 100

58) താഴെ പറയുന്ന വരിൽ ആരാണ് 1917 ലെ റഷ്യൻ വിപ്ലവത്തെ പുകഴ്ത്തി എഴുതിയത്?

 

59 / 100

59) വീരകേസരി എന്ന പത്രം പുറത്തിറക്കുന്ന രാജ്യം?

60 / 100

60) ചേരും പടി ചേർക്കുക?

Question Image

61 / 100

61) ബെർക്കലി, സ്റ്റാൻഫോർഡ് എന്നീ യൂണിവേഴ്സിറ്റികളിൽ സംസ്കൃത പ്രൊഫസർ ആയിരുന്ന ഇന്ത്യൻ വിപ്ലവകാരി?

 

62 / 100

62) റോമാസാമ്രാജ്യത്തിലെ ഹൃദയം എന്നറിയപ്പെടുന്ന സമുദ്രം?

 

63 / 100

63) ക്വിറ്റ് ഇന്ത്യാ സമരകാലത്ത് എവിടെയാണ് താമ്രലിപ്ത ജാതീയ സർക്കാർ  അധികാരത്തിൽ വന്നത്?

 

64 / 100

64) ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ വന്ന വർഷം?

65 / 100

65) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

1) ബിർസാമുണ്ട യുടെ നേതൃത്വത്തിലാണ് മുണ്ടകലാപം നടന്നത്.

2) ഇന്ത്യൻ പാർലമെൻറിൽ ചിത്രമുള്ള ഏക ഗോത്രവർഗ്ഗ നേതാവാണ് ബിർസാമുണ്ട.

3) ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ് ബംഗാൾ,ബീഹാർ മേഖലയിലെ ഗോത്രവർഗ്ഗ കർഷകരായ സാന്താൾ.

4) ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്ര കലാപം ആണ് സാന്താൾ കലാപം.

66 / 100

66) വൻകരകളെ ചേർത്തുവച്ചുകൊണ്ട് ആദ്യമായി ഭൂപടം ഉണ്ടാക്കിയത്?

 

67 / 100

67) അൽമാഗസ്റ്റ എന്ന കൃതിയുടെ കർത്താവ്?

 

68 / 100

68) സംവഹന പ്രഭവ സിദ്ധാന്തത്തെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

 

 

69 / 100

69) ടോർഡെസില്ലാസ് ഉടമ്പടി ഒപ്പുവെച്ച വർഷം?

 


70 / 100

70) വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നും ആദ്യമായി സിവിൽ സർവീസ് നേടിയ വ്യക്തി??


71 / 100

71) "ജാതിവ്യവസ്ഥയും കേരള ചരിത്രവും" എന്ന പുസ്തകം രചിച്ചത്

72 / 100

72) ഒലീവ് ബ്രാഞ്ച് നിവേദനം

ഏത് വിപ്ലവവുമായി

ബന്ധപ്പെട്ടിരിക്കുന്നു?

 

 

 

 

 

 

73 / 100

73) വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിനെതിരെ സ്വകാര്യതാനയം പാസാക്കിയ സമൂഹമാധ്യമം?

74 / 100

74) രാഷ്ട്രീയ മഹിളാ സംഘം സ്ഥാപിച്ചത്?

 

 

75 / 100

75) ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം അദാലത്ത് നിലവിൽ വന്ന നഗരം?

76 / 100

76) പാബ്ലോ പിക്കാസോയുടെ പ്രസിദ്ധമായ ഗൂർണിക്ക എന്ന ചിത്രം ഏത് സംഭവത്തിന് പശ്ചാത്തലത്തിൽ ഉള്ളതായിരുന്നു?

A. ഒന്നാം ലോകമഹായുദ്ധം
B. രണ്ടാം ലോകമഹായുദ്ധം
C. ഈസ്റ്റർ കലാപം
D. സ്പാനിഷ് ആഭ്യന്തര യുദ്ധം

77 / 100

77) ആര് നടത്തിയ സ്വാതന്ത്ര്യസമരമാണ് ഉൽഗുലാൽ?

 

78 / 100

78) വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നും ആദ്യമായി സിവിൽ സർവീസ് നേടിയ വ്യക്തി??

79 / 100

79) ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'അതിജീവനത്തിൻ്റ് കനൽവഴികൾ 'എന്ന സിനിമ ആരുടെ ജീവിതം പ്രമേയമാക്കി ഉള്ളതാണ്

80 / 100

80) ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

81 / 100

81) Bc 27 - ൽ റോമൻ റിപ്പബ്ലിക്കിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തതാര്

82 / 100

82) ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?

83 / 100

83) ഹാരപ്പൻ സംസ്കാരത്തെ കുറിച്ച് ആദ്യമായി നിരീക്ഷണം നടത്തിയത്?

 

 

84 / 100

84) അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധം ഇല്ലാത്തത് ?

85 / 100

85) ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം പ്രദർശിപ്പിച്ചത് ഏത് ഐഎൻസി സമ്മേളനത്തിലാണ്

86 / 100

86) ഹാരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്ക് കാരണങ്ങൾ?

 

87 / 100

87) "ബ്രഹ്മോസ് മാൻ ഓഫ് ഇന്ത്യ "എന്നറിയപ്പെടുന്ന വ്യക്തി

88 / 100

88) ഐക്യരാഷ്ട്ര സംഘടന സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റിൻ്റെ കാലാവധി ?

89 / 100

89) സൺറൈസ് ഓവർ അയോധ്യ:നേഷൻ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകം രചിച്ചത്?

90 / 100

90) 'ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ് ' ആരുടെ വാക്കുകൾ?

 

 

 

91 / 100

91) ഒമിക്രോൺ റിപ്പോർട്ട് ചെയ്ത എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

92 / 100

92) ദേശീയ നിയമ സേവന ദിനം ആയി ആചരിക്കുന്നത് എന്ന്

 

93 / 100

93) ഇന്ത്യയിലെ ആദ്യ ഇ-ഓഫീസ് ജില്ല?

94 / 100

94) ആദിമ സാമ്രാജ്യത്തിലെ പ്രധാന സാമൂഹിക വിഭാഗങ്ങളെ അഞ്ചായി തരം തിരിച്ച ചരിത്രകാരൻ?

 

95 / 100

95) ഒന്നാം ലോക മഹായുദ്ധത്തിൽ അധികാരം നഷ്ടപ്പെട്ട രാജവംശങ്ങളിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക?

 

 

 

 

 

96 / 100

96) ത്വരിതഗതിയിൽ വ്യവസായവൽക്കരണം നടപ്പിലാക്കുന്നതിനുവേണ്ടി   "മഹത്തായ കുതിച്ചുചാട്ടം "എന്ന പരിപാടി ആവിഷ്കരിച്ചത് ?

 

 

97 / 100

97) Keoladeo National park (Bharatpur) is situated in :

 

98 / 100

98) ഏറ്റവും വിസ്തൃതമായ അഗ്നിപർവ്വതങ്ങൾ?

 

99 / 100

99) ആദ്യ ഭാഷയായ സുമേറിയൻ ഭാഷ അപ്രത്യക്ഷമായതോടെ രൂപം കൊണ്ട പുതിയ ഭാഷ?

 

100 / 100

100) ചൗരിചൗരാ കേസിൽ തൂക്കുമരം വിധിക്കപ്പെട്ട 177 സ്വാതന്ത്രസമര ഭടന്മാർക്ക് ആയി കോടതിയിൽ വാദിച്ചു 156 പേരെ കുറ്റവിമുക്തരാക്കിയ അഭിഭാഷകൻ?

 

Your score is

The average score is 16%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

 


 

error: Content is protected !!