FREE PSC TALKZ

HSA Social Science Model Exam : 2

HSA Social Science Model Exam

HSA Social Science Mock Test / Model Exam

HSA Social Science Model Exam : 2

HSA Social Science Mock Test / Model Exam    :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our  Mock test Series  facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam


Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.

to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan




So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.




/100
0 votes, 0 avg
173

HSA Social Model Exam : 2

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക Link 

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) പത്തൊമ്പതാം നൂറ്റാണ്ടിൽ യുദ്ധത്തെ പ്രകീർത്തിച്ച ജർമൻ തത്വചിന്തകൻ?

 

2 / 100

2) താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി തെരഞ്ഞെടുക്കുക

A. സന്താൾ കലാപം 1855-56

B ഇൻഡിഗോ കലാപം 1859-60

C. ഏക പ്രസ്ഥാനം 1925-30

D. തേഭാഗ പ്രക്ഷോഭം 1935-40

3 / 100

3) ഒലീവ് ബ്രാഞ്ച് നിവേദനം

ഏത് വിപ്ലവവുമായി

ബന്ധപ്പെട്ടിരിക്കുന്നു?

 

 

 

 

 

 

4 / 100

4) 1992 വരെ വർണ്ണവിവേചനം നിലനിന്നിരുന്ന രാജ്യം?

5 / 100

5) 1897 - ൽ തിരുവിതാംകൂർ ഗവൺമെൻറ് റിസർവ് വുഡ്ലാൻഡ് ആയി പ്രഖ്യാപിച്ച പ്രദേശം?

6 / 100

6) സിന്ധ് പ്രവിശ്യാ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത വർഷം?

7 / 100

7) ഘടനാപരമായ ഹിംസയുടെ രൂപങ്ങൾ?

 

8 / 100

8) താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഇന്റർ നാഷനിൽ മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായത് - 1873
  2. ILO പ്രത്യേക ഏജൻസി ആയ വർഷം - 1946
  3. സർവരാജ്യ സഖ്യം പിരിച്ചു വിട്ടത് - 1946 ഏപ്രിൽ 20
  4. ചരിത്രത്തിൽ ആദ്യമായി യു എൻ വുമൺ ന്റെ സൗത്ത് ഏഷ്യ ഗുഡ്‌വിൽ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട പുരുഷൻ -  ഫർഹാൻ അക്തർ

9 / 100

9) ഇനി പറയുന്ന ചെലവുകളിൽ ഏതാണ് ഇന്ത്യയുടെ ഏകീകൃത ഫണ്ട് ചാർജ് ചെയ്യപ്പെട്ട ചെലവ്

1. രാഷ്ട്രപതിയുടെയും വൈസ് പ്രസിഡൻറ് ചെയ്യും ശമ്പളവും അലവൻസുകളും

2. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരുടെ ശമ്പളവും അലവൻസുകളും പെൻഷനുകളും

 

10 / 100

10) റവന്യൂ കമ്മി =?

 

11 / 100

11) NDP യുടെ ഘടക ചെലവ് (FC) =?

 

12 / 100

12) വീരകേസരി എന്ന പത്രം പുറത്തിറക്കുന്ന രാജ്യം?

13 / 100

13) ഒന്നാം ലോക മഹായുദ്ധത്തിൽ അധികാരം നഷ്ടപ്പെട്ട രാജവംശങ്ങളിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക?

 

 

 

 

 

14 / 100

14) NDP ( അറ്റ ആഭ്യന്തര ഉത്പാദനം) =?

 

15 / 100

15) ഖിജാഡിയ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?

16 / 100

16) Bc 27 - ൽ റോമൻ റിപ്പബ്ലിക്കിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തതാര്

17 / 100

17) ഇന്ത്യൻ മതേതരത്വത്തിൻെറ പ്രത്യേകതകളിൽ പെടാത്തത്?

 

18 / 100

18) Which is not the focal point of the triangular process of teaching ?

19 / 100

19) രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട താഴെ നൽകിയ  പ്രസ്താവനകളിൽ ശരിയായത് ഏതാണ്?

1. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം പരാജയം സമ്മതിച്ച പ്രമുഖ രാജ്യം ഇറ്റലി ആണ്.

2. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം ജപ്പാൻ ആയിരുന്നു.

3.രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാനും ഇറ്റലിയും ജർമനിയും ചേർന്ന സഖ്യമാണ് അച്ചുതണ്ട് ശക്തികൾ എന്നറിയപ്പെട്ടത്.

4. ജർമനിയുടെ പോളണ്ട് ആക്രമണമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിനുള്ള പെട്ടെന്നുള്ള കാരണം.

20 / 100

20) ധനനയം ഉൾക്കൊള്ളിക്കുന്നത്?

 

21 / 100

21) 2020-21 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള ( gross value added) സേവന മേഖലയുടെ സംഭാവന എകദേശം എത്ര?

22 / 100

22) ഗവൺമെൻറിന് ആസ്തികൾ ഉണ്ടാക്കി നൽകാത്ത ചിലവുകൾ?

 

23 / 100

23) 2022 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ കിരീടം നേടിയത് ?

24 / 100

24) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. പുരോഗതി ,അഭിവൃദ്ധി, ക്ഷേമം, മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയുള്ള അഭിലാഷം എന്നിങ്ങനെയുള്ള ആശയങ്ങളാണ് വിശാലമായ അർത്ഥത്തിൽ വികസനം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

2. സാമ്പത്തിക വളർച്ച നിരക്ക് വർധിപ്പിക്കലും സമൂഹത്തെ  ആധുനിക വൽക്കരിക്കുകയും മാത്രമാണ് സങ്കുചിതമായ വികസനത്തിൻറെ അർത്ഥം

25 / 100

25) NNP യുടെ ഘടക ചെലവ് ( FC) =?

26 / 100

26) ധന കമ്മി = ?

 

 

 

 

27 / 100

27) 2020-21 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള ( gross value added) കാർഷിക മേഖലയുടെ സംഭാവന എകദേശം എത്ര?

28 / 100

28) 2022ലെ സരസകവി മൂലൂർ പുരസ്കാരം ലഭിച്ച വ്യക്തി ?

29 / 100

29) ബിഗ് പൈനാപ്പിൾ  എന്നറിയപ്പെടുന്ന നഗരം

30 / 100

30) ഇവയിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) 1789 ജൂലൈ 14 ന് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി വിപ്ലവകാരികൾ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.ഇത് ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കുന്നു.

2) 1789 ഓഗസ്റ്റ് 12ന് ഫ്രാൻസിലെ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കി.

3) 1790 ഒക്ടോബറിൽ പാരീസ് നഗരത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ' ഭക്ഷണം വേണം ' എന്ന മുദ്രാവാക്യമായി കൊട്ടാരത്തിലേക്ക് പ്രകടനം നടത്തി.

4) 1793 ൽ രൂപീകരിച്ച ഭരണഘടന അനുസരിച്ച് തെരഞ്ഞെടുത്ത ദേശീയ കൺവെൻഷൻ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

31 / 100

31) ബകീര വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

32 / 100

32) ലോകസഭ പിരിച്ചുവിടുമ്പോൾ

1. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പാസാക്കുന്നില്ല

2. രാജ്യസഭയിൽ തീർപ്പുകൽപ്പിക്കാത്തതും ലോകസഭ പാസ്സാകാത്ത തുമായ ഒരു ബില്ല് കാലഹരണപ്പെടുന്നില്ല

 

33 / 100

33) ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ താഴെപ്പറയുന്നവയിൽ ഏതാണ് ഉചിതം

1. നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസരത്തിൽ

2. സംസ്ഥാനത്ത് ഗുരുതരമായ കെടുകാര്യസ്ഥത

3. സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ആവശ്യങ്ങൾ

 

34 / 100

34) ഇന്ത്യയുടെ UPI പ്ലാറ്റ്ഫോം സ്വീകരിക്കുന്ന ആദ്യ രാജ്യം?

35 / 100

35) 2020-21 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള ( gross value added) വ്യവസായ മേഖലയുടെ സംഭാവന എകദേശം എത്ര?

36 / 100

36) 2022 ലെ ISRO യുടെ ആദ്യ ദൗത്യമായ EOS-04 ന്റെ വിക്ഷേപണ വാഹനം?

37 / 100

37) ഉപരാഷ്ട്രപതിയെ തൻറെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് താഴെ പറയുന്നവയിൽ ഏതു വിധത്തിൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം?

1.പ്രസിഡണ്ടിനു സമാനമായ രീതിയിൽ ഇംപീച്ച്ചെയ്യാം

2. പ്രത്യേക ഭൂരിപക്ഷത്തിൽ രാജ്യസഭ പാസാക്കിയ പ്രമേയം ലോക സഭ അംഗീകരിച്ചാൽ

3. ലോകസഭ പ്രമേയം കേവല ഭൂരിപക്ഷത്തിൽ പാസാക്കുകയും രാജ്യസഭ അംഗീകരിക്കുകയും ചെയ്താൽ

4. രാജ്യസഭയുടെ പ്രമേയം കേവല ഭൂരിപക്ഷത്തിൽ പാസാക്കുകയും ലോകസഭ അംഗീകരിക്കുകയും ചെയ്താൽ

 

 

 

38 / 100

38) ഇന്ത്യയുടെ അറ്റോർണി ജനറലിനെ സംബന്ധിച്ച് ഈ പറയുന്ന പ്രസ്താവനകളിൽ ശരിയായത്?

1.രാജ്യത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ ആണ്

2.സുപ്രീം കോടതി ജഡ്ജിയെ പോലെ അതേ കാരണങ്ങളാൽ രാഷ്ട്രപതിക്ക് നീക്കം ചെയ്യാവുന്നതാണ്

39 / 100

39) സമാഫ ഏത് രാജ്യത്തെ ദിനപത്രമാണ്‌ ?

40 / 100

40) ചൂടുപിടിച്ച വായു ഭൗമ ഉപരിതലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗത്തേക്ക് താപം പകരുന്ന പ്രതിഭാസം?

 

 

 

41 / 100

41) 2022 ൽ കായികമേഖലയിൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായത്?

42 / 100

42) ഗവൺമെൻറ് പുതുതായി ഒരു അണക്കെട്ട് നിർമിച്ചാൽ അത് ഏത് തരം ചെലവിൽ ഉൾക്കൊള്ളുന്നു?

 

43 / 100

43)

ഇന്ത്യയ്ക്ക് ആസൂത്രണത്തെ കുറിച്ചുള്ള ആശയങ്ങൾ ലഭിച്ചത്?
A ബോംബെ പ്ലാൻ
B ഗാന്ധിയൻ കാഴ്ചപ്പാട്
C കർഷകരുടെ ആവശ്യം
D പഞ്ചവത്സര പദ്ധതികൾ

44 / 100

44) ദേശീയത നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ?

45 / 100

45) പ്രതിപക്ഷ നേതാവിനെ ഓഫീസ് പരാമർശിച്ചിരിക്കുന്നത്?

 

 

46 / 100

46) GDP യുടെ ഘടക ചെലവ് (FC) ?

 

 

47 / 100

47) 2019-20 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യ ത്തിലേ ക്കുള്ള ( gross value added) കാർഷിക മേഖലയുടെ സംഭാവന എകദേശം എത്ര?

48 / 100

48) ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

49 / 100

49) ക്യൂബൻ മിസൈൽ പ്രതിസന്ധി നടന്നവർഷം?

50 / 100

50) ചേരുംപടി ചേർക്കുക?

Question Image

51 / 100

51) വിവിധ കലാപങ്ങളും നടന്ന രാജ്യങ്ങളും പട്ടികയായി ചുവടെ നൽകുന്നു. ശരിയായ ജോടികൾ ഏതെല്ലാം?

(1) ഈസ്റ്റർ കലാപം - അയർലന്റ്

(2) മൗ മൗ ലഹള - കെനിയ

(3) മാജി മാജി ലഹള - ടാൻസാനിയ

(4) ബോക്സർ കലാപം - അമേരിക്ക

 

52 / 100

52) 1955ലെ ബെയ്ജിങ് സമ്മേളനം അംഗീകരിച്ച സ്ത്രീ ശാക്തീകരണത്തിന്റെ ഗുണപരമായ സൂചകങ്ങളിൽ പെടാത്തത് ഏത്

53 / 100

53) ഇവയിൽ മെർക്കൻ്റലിസ്റ്റ് നിയമങ്ങളിൽ ഉൾപ്പെടുന്നത് ഏതൊക്കെ ?

1) കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ അമേരിക്കൻ കപ്പലുകളിലോ മാത്രമായിരിക്കണം.

2) കോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര,കമ്പിളി,പരുത്തി,പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ.

3) കോളനികളിൽ നിന്നും കയറ്റുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം.

4) നിയമപരമായ പ്രമാണങ്ങൾ, ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിൻ്റെ മുദ്ര പതിപ്പിക്കണം.

54 / 100

54) 2022 ജനുവരിയിൽ കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എടിഎം ആരംഭിച്ചത് ഏത് ജില്ലയിലാണ്?

55 / 100

55) താഴെപ്പറയുന്ന ആശയങ്ങളിൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യയുടെ വികസനങ്ങളുടെ ഭാഗമല്ലാതെ ഇരുന്നത് ഏത്?

56 / 100

56) ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി ഉയർന്നതുമായ ഗോളാകൃതിയാണ് ഭൂമിക്കുള്ളതെന്ന് സ്ഥാപിച്ച ശാസ്ത്രജ്ഞൻ?

57 / 100

57) താഴെ കൊടുത്തവയിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്?

1. ചേരിചേരാ പ്രസ്ഥാനത്തിന് ഒരു സ്ഥിരം സെക്രട്ടറിയേറ്റ് നിലവിലില്ല.

2. ചേരിചേരാ പ്രസ്ഥാനത്തിന് ഒരു ഭരണഘടന ഇല്ല.

3. ചേരിചേരായ്മ എന്ന ശൈലി ആദ്യമായി ഉപയോഗിച്ചത് വി കെ കൃഷ്ണമേനോൻ ആയിരുന്നു.

4. ചേരിചേരാ പ്രസ്ഥാനത്തിൻറെ കോർഡിനേറ്റിങ് ബ്യൂറോ ഐക്യരാഷ്ട്രസംഘടനയാണ്.

58 / 100

58) ഐക്യരാഷ്ട്ര സംഘടനയുടെ ഹ്യൂമൻറൈറ്സ് കൗൺസിൽ അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സൺ ആയ ആദ്യ ഇന്ത്യക്കാരൻ ?

59 / 100

59) NNP ( അറ്റ ദേശീയ ഉൽപ്പന്നം) = ?

 

60 / 100

60) അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധം ഇല്ലാത്തത് ?

61 / 100

61) 1960 കളിൽ ഇന്ത്യയിലെ ഭക്ഷ്യപ്രതിസന്ധി കൂടുതലായി ബാധിച്ച സംസ്ഥാനം?

62 / 100

62) ഐക്യരാഷ്ട്ര സംഘടന സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റിൻ്റെ കാലാവധി ?

63 / 100

63) 2019-20 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള ( gross value added) വ്യവസായ മേഖലയുടെ സംഭാവന എകദേശം എത്ര?

64 / 100

64) 2019-20 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള ( gross value added) സേവന മേഖലയുടെ സംഭാവന എകദേശം എത്ര?

65 / 100

65) 2022ലെ ഡിഫൻസ് എക്സ്പോയുടെ വേദി?

-

66 / 100

66) പാശ്ചാത്യ മതേതരത്വത്തിൻെറ  പ്രത്യേകതകളിൽ പെടാത്തത്?

 

 

67 / 100

67) താഴെ തന്നിരിക്കുന്നവയിൽ ബജറ്റിൻ്റെ ഘടകം ഏത് ?

 

68 / 100

68) മഹേന്ദ്ര സിങ് ടിയാക്കത്ത് ഏത് ജനകീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

 

 

69 / 100

69) താഴെ പറയുന്നവയിൽ ഏത് സാഹചര്യമാണ് ഒരു സംസ്ഥാനത്തെ മന്ത്രിസഭയുടെ തകർച്ചയ്ക്ക് കാരണം ആകുന്നത് അത്

1. മുഖ്യമന്ത്രിയുടെ രാജി

2. മുഖ്യമന്ത്രിയുടെ മരണം

 

70 / 100

70) സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കർ നെയിം ഓഫീസുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ:

1. ലോകസഭ അംഗങ്ങൾ ഉടൻ തന്നെ സ്പീക്കർ തിരഞ്ഞെടുക്കും

2. ലോകസഭയിലെ ഏറ്റവും മുതിർന്ന അംഗം സ്പീക്കറാകും

3. ലോക സഭയിലെ ഏത് രംഗത്തെയും സ്പീക്കറായി രാഷ്ട്രപതിക്ക് നിയമിക്കാൻ ആവുന്നതാണ്

4. അടുത്ത സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ ആയിരിക്കും അധ്യക്ഷൻ

 

 

71 / 100

71) ഒരു ബില്ല് മണിബിൽ ആണോ അല്ലയോ എന്ന തീരുമാനം സ്പീക്കറാണ് എടുക്കുന്നത് ഈ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ല;

1.ഏതെങ്കിലും കോടതി

2.ലോകസഭ

3.ഇന്ത്യൻ പ്രസിഡൻറ്

 

72 / 100

72) ഒരു വ്യക്തിയുടെ ചിലവാക്കുന്ന വരുമാനം 400 രൂപയും അയാളുടെ ഉപഭോഗ ചെലവ് 400 രൂപ തന്നെയാണെങ്കിൽ സമ്പാദ്യത്തിൻെറ അളവ്?

73 / 100

73) 2022ലെ World Sustainable Development ഉച്ചകോടിയുടെ വേദി?

74 / 100

74) വ്യക്തിഗത വിനിമയ യോഗ്യവരുമാനം (PDI)?

 

75 / 100

75) താഴെപ്പറയുന്നവയിൽ ഏതൊക്കെ ഷെഡ്യൂളുകൾ പാർലമെൻറ് കേവല ഭൂരിപക്ഷത്തിൽ ഭേദഗതി ചെയ്യാവുന്നതാണ്

1. രണ്ടാം ഷെഡ്യൂൾ

2. അഞ്ചാം ഷെഡ്യൂൾ

3. ആറാം ഷെഡ്യൂൾ

4. ഏഴാം ഷെഡ്യൂൾ

76 / 100

76) രാഷ്ട്രപതിയുടെ ഓർഡനൻസ് ഉണ്ടാക്കുന്ന അധികാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ?

1.നികുതി നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ഓർഡിനൻസ് പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് കഴിയില്ല

2. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ഓഡിനൻസ് പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് കഴിയില്ല

 

 

77 / 100

  • 77) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ തെരഞ്ഞെടുക്കുക

1.ഭൂകമ്പം ഏറ്റവും ശക്തിയായി അനുഭവപ്പെടുന്നത് എപ്പിക് സെൻററിൽ ആണ്

 

2. ഭൂകമ്പ നാഭിക്ക് നേരെ മുകളിൽ ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള ബിന്ദുവാണ് എപിക്ക് സെൻറർ

 

3. തരംഗങ്ങളുടെ ഗതിവിഗതികൾ രേഖപ്പെടുത്തുന്ന രേഖയാണ് ഗൈറോസ്കോപ്പ്

 

4. ഭൂകമ്പത്തിന് കാരണമാകുന്ന ചലന കേന്ദ്രമാണ് ഭൂകംമ്പ നാഭി

 

Options :

 

 

 

 

78 / 100

78) "റൈസ് ഓഫ് മറാത്ത പവർ"എന്ന പ്രശസ്തമായ കൃതിയുടെ കർത്താവ്??

79 / 100

79) താഴെപ്പറയുന്ന ആശയങ്ങളിൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യയുടെ വികസനങ്ങളുടെ ഭാഗമല്ലാതെ ഇരുന്നത് ഏത്?

80 / 100

80) അനുശീലൻ സമിതിയുടെ ശാഖ ധാക്കയിൽ ആരംഭിച്ച വ്യക്തി

81 / 100

81) ഭരണം കൈയാളുന്ന വരേണ്യ വർഗത്തെ സിംഹങ്ങൾ എന്ന് വിശേഷിപ്പിച്ച ഇറ്റാലിയൻ ചിന്തകൻ?

 

82 / 100

82) സാഡ്‌ലർ കമ്മീഷനെ നിയമിച്ച വൈസ്രോയി??

83 / 100

83) GNP യുടെ ഘടക ചെലവ് (Factor cost)?

 

84 / 100

84) പൊതുവേ എത്ര ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങൾ ആണ് ഉരുൾപൊട്ടൽ സാധ്യത ഉള്ളതായി ഭൗമശാസ്ത്ര പഠനകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്

85 / 100

85) പസഫിക് ഫലകവും നോർത്തമേരിക്കൻ ഫലകവും കൂടിച്ചേർന്ന് രൂപം കൊണ്ട മടക്കു പർവ്വതം?

 

 

86 / 100

86) In teaching experienced members guide the immature one’s for.............

87 / 100

87) ടോർഡെസില്ലാസ് ഉടമ്പടി ഒപ്പുവെച്ച വർഷം?

 

88 / 100

88) ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം ?

89 / 100

89) ഇത് നിങ്ങളുടെ ലോകം (this is your world ) എന്നത് ഏത് ലോക സംഘടനയുടെ ആപ്തവാക്യം ആണ്

90 / 100

90) ഒരു അക്കൗണ്ടിംഗ് വർഷത്തിലെ ആസൂത്രിത സമ്പാദ്യം?

 

91 / 100

91) ഇനി പറയുന്ന വ്യവസ്ഥകൾ ഏതാണ് സർക്കാരിൻറെ രാജിയിലേക്ക് നയിക്കുന്നത്

1.ഒരു മണി ബില്ലിൻ്റെ തോൽവി

2. ഒരു മന്ത്രി അവതരിപ്പിച്ച ഒരു സാധാരണ ബില്ലിൻ്റെ പരാജയം

92 / 100

92) ഒരു സഭയിലും അംഗമല്ലാത്ത ഒരു മന്ത്രിക്ക്;

 

 

93 / 100

93) ആൻഡമാനെയും നിക്കോബാറിനെയും ഇന്തോനേഷ്യയും വേർതിരിക്കുന്ന ചാനൽ

94 / 100

94) ഭരണഘടന ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന?

 

 

95 / 100

95) താഴെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏതാണ്?

1) അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ജെയിംസ് മാഡിസൺ ആണ്.

2) അമേരിക്കൻ വിപ്ലവകാലത്ത് കലാപകാരികൾക്ക് എല്ലാ സഹായവും ചെയ്തു നൽകിയ ഫ്രഞ്ച് രാജാവാണ് ലൂയി പതിനാലാമൻ.

3) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കപ്പെട്ടത് തോമസ് ജഫേഴ്സൻ്റെ നേതൃത്വത്തിലാണ്.

4) ഒലീവ് ബ്രാഞ്ച് നിവേദനത്തിൻ്റെ ആദ്യ കരട് തയ്യാറാക്കിയത് ജോർജ് വാഷിംഗ്ടൺ ആണ്.

96 / 100

96) ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായ വർഷം?

97 / 100

97) മന്ത്രിമാരുടെ കൗൺസിലിൽ ഉൾപ്പെടാത്തത്

1.ഉപമന്ത്രിമാർ

2.പാർലമെൻററി സെക്രട്ടറിമാർ

3.ആസൂത്രണ കമ്മീഷൻ

 

98 / 100

98) പണ പെരുപ്പം ഉണ്ടാകുന്ന സാഹചര്യത്തിൽ ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1.പണ പെരുപ്പം കൂടുമ്പോൾ ബാങ്ക്  റേറ്റ് ഉയർത്തുന്നു

2. സെക്യൂരിട്ടികൾ വിൽക്കുന്നു

3. പണപ്രദാനം കുറയുന്നു

4. CRR ,SDR ഉയർത്തുന്നു

99 / 100

99) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ആരോഗ്യമേഖലയിൽ മൊത്തം ഉൽപാദനത്തിലെ എത്ര ശതമാനം ചെലവഴിക്കാനാണ് ശുപാർശ ചെയ്യപ്പെട്ടത്?

100 / 100

100) ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ചിന്തകരെയും അവരുടെ കൃതികളെയും തമ്മിൽ ശരിയായ രീതിയിൽ ബന്ധിപ്പിക്കുക.

1. കൺഫെഷൻസ്

2. ദ് സ്പിരിറ്റ് ഓഫ് ദ് ലോസ്

3. ട്രീറ്റിസ് ഓൺ ടോളറൻസ്

4. ടൂ ട്രീറ്റിസെസ് ഓഫ് ഗവൺമെൻ്റ്

a. റൂസ്സോ

b. ജോൺ ലോക്ക്

c. വോൾട്ടയർ

d. മൊണ്ടെസ്ക്യൂ

Your score is

The average score is 18%

0%

Exit




After taking a Mock Test, you should always asses:
1. The time taken to solve every section.
2. The most time consuming questions.
3. The sections that were easiest and hardest for you.
4. Average time taken to solve a section.
error: Content is protected !!