FREE PSC TALKZ

HSA Natural Science Model Exam 4

Kerala PSC HSA Mock Test….

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock Test “

HSA NATURAL SCIENCE MODEL EXAM : 4


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.

 




 


Absorb the knowledge & you shall drive success


/99
1 votes, 4 avg
370

HSA Natural Science Model Exam 4

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക Link 

🛑 വിജയാശംസകൾ - TEAM  PSC TALKZ 

The number of attempts remaining is 2

1 / 99

  1. 1) താഴെ പറഞ്ഞിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം

 

1. പ്ലാനേരിയ - ഐ സ്പോട്ട്

2.പാമ്പ് - ജേക്കബ്സൺസ് ഓർഗൻ

3.ഈച്ച -ഒമ്മറ്റിഡിയ

4. സ്രാവ് - പാർശ്വവര

2 / 99

2) An important criterion for modern day classification is ?

(a) resemblances in morphology
(b) anatomical and physiological traits
(c) breeding habits
(d) presence or absence of notochord

3 / 99

3) ചാക്രികമല്ലാത്ത പ്രകാശ പ്രതി പ്രവർത്തനത്തിലൂടെ നിർമ്മിക്കുന്നു.

4 / 99

4) താഴെപ്പറയുന്നവഴിയിൽ ഹരിത വിപ്ലവത്തിൻറെ പോരായ്മയിൽ പെടാത്തത്

5 / 99

5) കോശ ചക്രത്തിലെ വിവിധ ഘട്ടങ്ങളെ നിയന്ത്രിക്കുന്ന എൻസൈമുകൾ അറിയപ്പെടുന്നത്

6 / 99

6) ചേരും പടി ചേർക്കുക?

Question Image

7 / 99

7)

Five kingdom system of classification suggested by
R.H. Whittaker is not based on ?

8 / 99

  • 8) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?

9 / 99

9) The mucosal layer in the stomach forms irregular folds known as ?

10 / 99

10) സംസ്ഥാന യുവജനക്ഷേമ വകുപ്പ് മന്ത്രി?

11 / 99

11) ചോളത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ?

 

12 / 99

12) താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്നും രോഗം ഏതെന്ന് തിരിച്ചറിയുക

  • അസ്ഥികൾക്ക് ബലക്ഷയം ഉണ്ടായി ഒടിവ് സംഭവിക്കുന്ന അവസ്ഥ
  • കാൽസ്യ ത്തിന്റെ കുറവ്
  • ഉപാപചയ പ്രവർത്തനങ്ങളുടെ തകരാറ് 
  •  വിറ്റാമിൻ D യുടെ കുറവ്

 

A) ഓസ്റ്റിയോ മലേഷ്യ

B) പേശി ക്ഷയം

C )അസ്ഥി സ്ഥാനഭ്രംശം

D) ഓസ്റ്റിയോ പൊറോസിസ്

 

13 / 99

13) Maximum nutritional diversity is found in the group ?

(a) fungi (b) animalia
(c) monera (d) plantae

14 / 99

  • 14) ശ്വസന വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എന്ത്

A) ഓക്സിജന് അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസവായുവിൽ കുറവുമാണ്

 

B) ഓക്സിജന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കുറവും നിശ്വാസവായുവിൽ കൂടുതലുമാണ്

 

C) കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസ വായുവിൽ കുറവുമാണ്

 

D) നൈട്രജന് അളവ്, ഉച്ഛ്വാസവായു വിൽ കൂടുതലും നിശ്വാസവായുവിൽ കുറവാണ്

15 / 99

  • 15) താഴെപ്പറയുന്നവയിൽ വായുവിലൂടെ പകരാത്ത രോഗം ഏത്?

 

 

 

16 / 99

16) Select what is not true of intestinal villi among the following ?

17 / 99

17) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

1. 1831 കോശകേന്ദ്രം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ ആണ്.

2. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ തിയോഡർ ഷാൻ ആണ്.

3. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് എം.ജെ ഷ്ളീഡൻ ആണ്.

4. നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമാണ് പുതിയവ ഉണ്ടാകുന്നത് എന്ന നിഗമനം രൂപീകരിച്ചത് റുഡോൾഫ് വിർഷോയാണ് 1857ൽ

18 / 99

18) ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ വന്ന വർഷം?

19 / 99

  •  19) നിശ്വാസ വായുവിലെ ഓക്സിജന്റെ അളവ്?

     

     

     

20 / 99

20) താഴെ തന്നിരിക്കുന്നവയിൽ മയിലിൻ ഷീറ്റിൻ്റെ ധർമ്മങ്ങളിൽ പെടുന്നവ  ഏതെല്ലാം?

21 / 99

  • 21) പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല?

22 / 99

22) സുഷുമ്നാ നാഡി ഏതുതരം നാഡികൾക്ക് ഉദാഹരണമാണ്?

23 / 99

23) താഴെ തന്നിരിക്കുന്നവയിൽ പൊതുവായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

24 / 99

24) രോഗകാരണത്തെ കുറിച്ചുള്ള പഠനം താഴെപ്പറയുന്നവയിൽ ഏതാണ്

25 / 99

25) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. 2021 ഡിസംബറിൽ സ്വിറ്റ്സർലൻഡ് ഗവേഷകർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ പുതിയ അവയവമാണ് മസ്കുലസ് മസ്റ്റെർ പാർസ് കൊറോണിഡിയ.

B. മസ്കുലസ് മാസ്റ്റെർ പാർസ് കൊറോണിഡിയ താടിയെല്ലിനോട് ചേർന്ന പുതിയ പേശി പാളിയാണ്.

C. ആഹാരം ചവയ്ക്കുമ്പോൾ കവിളിൽ വലിഞ്ഞു മുറുകുന്ന പേശിയായ മസ്റ്റെറിനു ചേർന്നുള്ള മൂന്നാമത്തെ പാളി

26 / 99

  • 26) TT injection ബന്ധപ്പെട്ട ശരിയായ പ്രസ്താവന

    1)ടെറ്റനസ് രോഗത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നു

    2)10 വയസ്സിൽ ആണ് ഈ ഇഞ്ചക്ഷൻ നൽകേണ്ടത് .

     

27 / 99

27) 'നീലം' ഏത് വിളയുടെ ഇനമാണ്?

28 / 99

28) നിസൽസ് ഗ്രാനൂൾ കാണപ്പെടുന്നതെവിടെ?

 

29 / 99

29) ചേരുംപടി ചേർക്കുക

 

A-എപ്പിഫൈറ്റുകൾ 1ശതാവരി

 

B-ആരോഹികൾ. 2സീതത്താളി

 

C-ഇഴവള്ളികൾ 3മുന്തിരി

 

D-സംഭരണ വേര്. 4കൊടങ്ങൽ

 

 

30 / 99

30) കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളു० കുറ്റകൃത്യങ്ങളും തടയാൻ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച പദ്ധതി ഏത്

31 / 99

31) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്‌?

A. കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസത്തിൽ എൻസൈമുകൾ ഇല്ല

B. പിത്തരസം പിത്താശയത്തിൽ സംഭരിക്കുന്നു

C. കരൾ കൊഴുപ്പിനെ ചെറു കണികകൾ ആക്കുകയും ഭക്ഷണത്തെ ക്ഷാരഗുണമുള്ള ആക്കുകയും ചെയ്യുന്നു

32 / 99

32) Hepato-pancreatic duct opens into the duodenum and carries ?

33 / 99

33) മനുഷ്യരിലെ വൈറൽ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ?

34 / 99

  • 34) TT injection ബന്ധപ്പെട്ട ശരിയായ പ്രസ്താവന1*ടെറ്റനസ് രോഗത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നു

    2*10 വയസ്സിൽ ആണ് ഈ ഇഞ്ചക്ഷൻ നൽകേണ്ടത് .

     

35 / 99

  • 35) താഴെ തന്നിരിക്കുന്നവയിൽ ധാന്യകത്തിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത്?

 

36 / 99

36)

In five kingdom system, the main basis of
classification is ?

(a) structure of nucleus (b) mode of nutrition
(c) structure of cell wall (d) asexual reproduction.

37 / 99

37) ലോക സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് 1933 ശേഷം New deal എന്ന സാമ്പത്തിക പരിഷ്കാര പരിപാടി ആവിഷ്കരിച്ച രാഷ്ട്രം??

38 / 99

38) ടെറ്റനസ് ബാക്ടീരിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ??

 

39 / 99

39) അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നത് മൂലംകണ്ണില്‍ മര്‍ദം വര്‍ദ്ധിക്കുന്ന രോഗം

40 / 99

40) താഴെ തന്നിരിക്കുന്നവയിൽ തെറ്റായത്

41 / 99

41) ജല സസ്തനികളിൽ കാണുന്ന അനുകൂലനമല്ലാത്തത് ഏത്?

42 / 99

  • 42) ഇവയിൽ ശ്വേതരക്താണുക്കളായ ഫാഗോസൈറ്റുകൾ ഏതെല്ലാം
  • 1. മോണോസൈറ്റ്
  • 2. ന്യൂട്രോഫിൽ
  • 3. ബേസോഫിൽ 
  • 4. ലിംഫോസൈറ്റ്

43 / 99

43) ഹാരപ്പൻ സംസ്കാരത്തെ കുറിച്ച് ആദ്യമായി നിരീക്ഷണം നടത്തിയത്?

 

 

44 / 99

44) സ‌ക്ലീരോസെൻ്റ്  ഇൻജക്ഷൻ ട്രീറ്റ്മെൻ്റ് ഏതു രോഗത്തിന് ഉള്ള ചികിത്സ ആണ്

 

45 / 99

45) ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി  ഏതാണ്

46 / 99

46) "ഭാവി തലമുറകൾക്ക് ആരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷിക്ക് വിഘാതം ആകാത്ത വിധത്തിൽ ഇന്നത്തെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വികസനം" സുസ്ഥിര വികസനത്തെ കുറിച്ച് ഏത് സംഘടനയുടെ നിർവചനം ആണ്?

 

47 / 99

47) സിംഗപ്പൂർ പാർലമെൻറ് ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ

48 / 99

48) What do you mean by dental formula?

49 / 99

  • 49)  ജീവൻരക്ഷാമരുന്നുകൾ ആയ സ്റ്റിറോയ്ഡുകൾ തുടർച്ചയായി അമിത അളവിൽ കഴിക്കുന്നവർ കണ്ടുവരുന്ന ജീവിതശൈലി രോഗം?

50 / 99

50) ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

 

51 / 99

  • 51) വൈറസ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ?

 

 

52 / 99

52) സിക്കിൾസെൽ അനീമിയ രോഗികളിൽ ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡിന് പകരം കാണപ്പെടുന്നത്?

53 / 99

53) മസ്തിഷ്കത്തിലെ വളർച്ച പൂർത്തിയാവുന്ന പ്രായം?

54 / 99

54) പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ നിർമ്മിക്കപ്പെടുന്ന മൂത്രത്തിൻെറ അളവ്?

55 / 99

55) The primary function of large intestine in man is ?

56 / 99

56) ഡിഎൻഎയിൽ അടങ്ങിയിരിക്കുന്ന  നൈട്രജൻ ബേസുകളിൽ പെടാത്തത് ഏത്?

57 / 99

  • 57) സംഭരണ വേരിന് ഉദാഹരണം അല്ലാത്തത് ഏത്?

58 / 99

58) മുട്ടയിൽ അടങ്ങിയിരിക്കുന്ന മാംസത്തിന് അളവ് എത്രയാണ്

59 / 99

59) During intake of food, what prevents the entry of food into the glottis ?

60 / 99

60) സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉൽപാദകരിൽ പ്രധാനപ്പെട്ടത്?

61 / 99

  • 61) പേശീക്ലമത്തിന് കാരണം

A) പേശീ കോശങ്ങൾക്ക് ഗ്ലൂക്കോസിന്റെ അഭാവം

B) പേശി കോശങ്ങൾക്ക് ഓക്സിജന്റെ അഭാവം

C)കോശ ശ്വസനം നിലയ്ക്കുന്നത്

D) പേശികൾ അസ്ഥികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ട്

62 / 99

62) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ.

- ഏറ്റവും വലിയ WBC - Monocyte
- ഏറ്റവും ചെറിയ WBC - Lymphocyte
- ഏറ്റവും കൂടുതലുള്ള WBC - Neutrophil
- ഏറ്റവും കുറവുള്ള WBC - Basophil
- ഏറ്റവും ആയുർദൈർഘ്യം ഉള്ള WBC - Lymphocytes

 

63 / 99

  • 63) സസ്യ എണ്ണകളിൽ നിന്നും ലഭിക്കുന്ന വൈറ്റമിൻ?

64 / 99

64) ആമാശയം പുറപ്പെടുവിക്കുന്ന ദഹനരസങ്ങളും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന തിരഞ്ഞെടുക്കുക

 

1. പെപ്സിൻ എൻസൈം പ്രോട്ടീനിനെ ഭാഗികമായി പെപ്ടോണുകൾ ആക്കുന്നു.

 

2) ഗ്യാസ്ട്രിക് ലിപേസ് എൻസൈം കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്നു

 

3) ഹൈഡ്രോക്ലോറിക് ആസിഡ് ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നു

ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയയ്ക്ക് യോജിച്ച പി എച് ക്രമപ്പെടുത്തുന്നു

 

4) ശ്ശേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനങ്ങളിൽനിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു

65 / 99

65)

In which kingdom would you classify the archaea
and nitrogen-fixing organisms, if the five kingdom
system of classification is used ?

(a) Plantae (b) Fungi
(c) Protista (d) Monera

66 / 99

  • 66)  ഒരാളുടെ ശരീരഭാരത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ട പ്രോട്ടീന് അളവ്?

 

 

 

 

67 / 99

67) പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അനുവദിക്കുന്ന കേരള സാംക്രമികരോഗങ്ങൾ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത് ആര്.

68 / 99

  • 68) തന്നിരിക്കുന്നവയിൽ തൈമസ് ഗ്രന്ഥിയിൽവച്ച് പാകപ്പെടുന്ന ലിംഫോസൈറ്റുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന?

69 / 99

69) ചുവടെ തന്നവയിൽ ഹൃദയപേശിയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.

2) ശാഖകളായി പിരിഞ്ഞ കോശങ്ങൾ.

3) കുറുകെ വരകളില്ല.

4) കുറുകെ വരകളുണ്ട്.

5) അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.

 

70 / 99

  • 70) താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത ഏത്

    A. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ ആൻറിജൻ A, ആൻറിബോഡി B എന്നിവ അടങ്ങിയിരിക്കുന്നു.

    B. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ ആൻറിജൻ B, ആൻറിബോഡി Aഎന്നിവ അടങ്ങിയിരിക്കുന്നു.

    C. RH ഘടകം ഉള്ള രക്തം പോസിറ്റീവ് രക്ത ഗ്രൂപ്പ് , RH ഘടകം ഇല്ലാത്ത രക്തം നെഗറ്റീവ് രക്ത ഗ്രൂപ്പ് ആണ്
    .
    D. രക്ത ഗ്രൂപ്പ് നിർണയിക്കാൻ സഹായിക്കുന്ന രക്തത്തിൽ അടങ്ങിയ ആൻറിബോഡി ആണ്

     

71 / 99

71) എത്ര കറൻസികളുടെ ഭാരിത ശരാശരിയാണ് SDR?

72 / 99

72) ശേഖരങ്ങളിൽ( ഏതൊരു നിശ്ചിത സമയത്തും അളക്കാൻ കഴിയുന്ന ചരങ്ങൾ ) പെടാത്തത്?

73 / 99

73) ജിങ്കോ ബൈലോബ എന്ന സസ്യത്തിൻെറ പ്രത്യേകതയാണ്

74 / 99

74) പെഗ്ഗ്ഡ് വിനിമയ നിരക്ക് എന്നറിയപ്പെടുന്നത്?

 

75 / 99

75) 2020 ൽ ഹിജാബ് പോലീസ് യൂണിഫോമിൻ്റ് ഭാഗമാക്കിയ രാജ്യം

76 / 99

76)

Which of the following are found in extreme saline
conditions?

(a) Eubacteria (b) Cyanobacteria
(c) Mycobacteria (d) Archaebacteria

77 / 99

77) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

1. രക്തത്തിലെ ദ്രാവക ഭാഗം ആണ് പ്ലാസ്മ

2. രക്തത്തിലെ പ്ലാസ്മയുടെ അളവ് 55 %

3. പ്ലാസ്മയിലെ ജലത്തിൻറെ അളവ് 90%  - 92%

4. പ്ലാസ്മയിലെ പ്രോട്ടീനിൻറെ അളവ് 7% - 8%

78 / 99

78) According to the type of attachment, teeth can be ?

79 / 99

79) സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ tag നൽകാൻ തീരുമാനിച്ച സംസ്ഥാനം

80 / 99

  • 80) ഏറ്റവും കൂടുതൽ ആയി പോളിയോ വൈറസുകൾ പടർന്നുപിടിക്കുന്ന മാസങ്ങൾ??

 

81 / 99

81) ഏത് രോഗത്തിൻറെ അപരനാമമാണ് പൈറോസിസ്??

 

 

82 / 99

82) തൈമസ് ഗ്രന്ഥിയുടെ മറ്റൊരു പേരാണ്......?

83 / 99

83)

നൽകിയിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത്
ശരിയായ ഉത്തരം കണ്ടെത്തുക ?

a. റോബർട്ട് ബ്രൗൺ കോശത്തിന്റെ കേന്ദ്രമായ മർമം കണ്ടെത്തി.
b. എം. ജെ. ഷ്ളീഡൻ ജന്തുശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തി.
c. തിയോഡർ ഷ്വാൻ സസ്യശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തി .
d. റുഡോൾഫ് വിർഷ്വ നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമേ
പുതിയവ ഉണ്ടാകുകയുള്ളൂ എന്ന് കണ്ടെത്തി

84 / 99

84) കൊറോണ വൈറസ് പ്രമേയമാക്കി അംബികാസുതൻ മങ്ങാട് രചിച്ച കഥ

85 / 99

85)

In the five kingdom classification, Chlamydomonas and
Chlorella have been included in?

(a) protista (b) algae
(c) plantae (d) monera

86 / 99

86) തൈമിനു പകരം  RNA യിൽ കാണുന്ന നൈട്രജൻ ബേസ്

87 / 99

87) താഴെ തന്നിരിക്കുന്നവയിൽ പ്ലാസ്മ പ്രോട്ടീനിൻ്റെ ധർമ്മം അല്ലാത്തത്?

88 / 99

88) Total number of incisors, canines, premolars and molars in an adult man is ?

 

89 / 99

89) "ശ്രീ ബാഹുബലി അഹിംസാ ദിഗ്വിജയം" എന്ന ബൃഹദ് കവിതയ്ക്ക് കന്നട ഭാഷയിൽ നിന്നുള്ള 2020-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്?

90 / 99

90)

In the five kingdom system of classification, which
single kingdom out of the following can include
blue-green algae, nitrogen fixing bacteria and
methanogenic archaebacteria?

(a) Plantae (b) Protista
(c) Monera (d) Fungi

91 / 99

91) ചുവടെ നൽകിയ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം കണ്ടെത്തുക.

1) രക്തത്തിൽ ബിലിറൂബിൻ്റെ അളവ് കൂടിയിരിക്കുന്നു.

2) കണ്ണിൻ്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞ നിറം.

92 / 99

92) 2021 ലെ ഒ. വി വിജയൻ സ്മാരക അവാർഡിന് അർഹമായ കഥാ സമാഹാരം

93 / 99

93)

Match the organisms in column-I with habitats in
column-II.

Column-I         Column-II
A. Halophiles  (i) Hot springs
B. Thermoacidophiles    (ii) Aquatic environment
C. Methanogens  (iii) Guts of ruminants
D. Cyanobacteria  (iv) Salty area
Select the correct answer from the options given
below.

94 / 99

94) ഹാരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്ക് കാരണങ്ങൾ?

 

95 / 99

  • 95) എം എം ആർ വാക്സിൻ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.1)മുണ്ടുനീര് അഞ്ചാംപനി റൂബല്ല പനി എന്നിവയ്ക്കെതിരെ ആണ് ഈ കുത്തിവെപ്പ്.

    2) ഇത് ആദ്യ ഡോസ് പത്താം മാസത്തിലെ തുടക്കത്തിലും, രണ്ടാം ഡോസ് നാല് വയസ്സിനു ശേഷവും ആണ് കൊടുക്കേണ്ടത് 

     

     

     

96 / 99

96)

BGA (blue green algae) are included in which of the
following groups?

(a) Bryophytes (b) Prokaryotes
(c) Protista (d) Fungi

97 / 99

97) ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്?

98 / 99

98) മനുഷരിലെ ക്രോമോസോം നമ്പർ 11 ന്റെ തകരാറു മൂലം ബാധിക്കുന്ന രോഗം

99 / 99

99) Liver is the largest gland and is associated with various functions, choose one which is not correct. ?

Your score is

The average score is 44%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

 

 

 

error: Content is protected !!