FREE PSC TALKZ

HSA Natural Science Model Exam 3

Kerala PSC HSA Model Exam

Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock Test “

Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.

Absorb the knowledge & you shall drive success


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?


/99
2 votes, 4.5 avg
436

HSA Natural Science Model Exam 3

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക Link 

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 99

1) താഴെ തന്നിരിക്കുന്നവയിൽ പ്ലാസ്മ പ്രോട്ടീനിൻ്റെ ധർമ്മം അല്ലാത്തത്?

2 / 99

2) Opening of the right ventricle into Pulmonary artery and that of left ventricle into the aorta is provided with ?

3 / 99

3) കോശ ചക്രത്തിലെ വിവിധ ഘട്ടങ്ങളെ നിയന്ത്രിക്കുന്ന എൻസൈമുകൾ അറിയപ്പെടുന്നത്

4 / 99

4) മലബാറിലെ കുടികിടപ്പ് നിയമ നിർമ്മാണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?

 

5 / 99

5) The other term for heart attack is ?

6 / 99

  • 6)  ജീവൻരക്ഷാമരുന്നുകൾ ആയ സ്റ്റിറോയ്ഡുകൾ തുടർച്ചയായി അമിത അളവിൽ കഴിക്കുന്നവർ കണ്ടുവരുന്ന ജീവിതശൈലി രോഗം?

7 / 99

7) വലിയ ഫലകങ്ങളിൽ പെടാത്തത്?

 

8 / 99

8) ഭരണഘടനയുടെ ഫെഡറൽ ഘടന നിലനിർത്തുന്ന രീതി?

 

9 / 99

9) find the correct descending order of percentage proportion of leukocyte in the human blood?

 

10 / 99

10) Primarily Involve in the defense mechanism of the body ?

11 / 99

11) ശരിയായത് ഏത് ?

  1. മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണമായും ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളുംമെല്ലാം ജൈവരീതിയിൽ ഉൽപാദിപ്പിക്കപെടുന്ന സങ്കേതമാണ് അക്വാപോണിക്സ്.
  2. മത്സ്യകൃഷിയും മണ്ണില്ലാ കൃഷിരീതിയായ ഹൈഡ്രോപോണിക്സും സംയോജിക്കപ്പെട്ട കൃഷിരീതിയാണിത്.
  3. അക്വാ പോണിക്സ് രീതിയിൽ വളരുന്ന ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ല

12 / 99

12) Blood group do not contain any antibody in its plasma ?

13 / 99

13) സമുദ്ര തട വ്യാപനം എന്ന ആശയം മുന്നോട്ട് വെച്ചത്?

 

 

14 / 99

14) Heart is derived from ?

15 / 99

15) Within the heart AV node is found at ?

16 / 99

16) if husband is Rh+ when wife is Rh- negative then................?

1) No problem with first child
2) Second child would have anaemia ( erythroblastosis foetalis )
3) Second child would be normal
4) Both 1 and 2

17 / 99

17) തൈമിനു പകരം  RNA യിൽ കാണുന്ന നൈട്രജൻ ബേസ്

18 / 99

18) Most commonly used body fluid ?

19 / 99

19) മനുഷരിലെ ക്രോമോസോം നമ്പർ 11 ന്റെ തകരാറു മൂലം ബാധിക്കുന്ന രോഗം

20 / 99

20) Heart beat can be initiated by ?

21 / 99

21) Leucocytes are colorless due to ?

22 / 99

22) രാഷ്ട്രീയം നമ്മെ പാമ്പുപോലെ ചുറ്റിയിരിക്കുന്നു അതിനോട് മല്ലിടുക അല്ലാതെ വേറെ വഴിയില്ല എന്ന് നിരീക്ഷിച്ച ചിന്തകൻ?

 

23 / 99

23) Tricuspid and bicuspid or mitral valve is present in between respectively ?

24 / 99

24) Nature of waves in the heart is (CPMT) ?

25 / 99

25) Human heart is ?

26 / 99

26) മസ്തിഷ്കത്തിലെ വളർച്ച പൂർത്തിയാവുന്ന പ്രായം?

27 / 99

27) The percentage of water and protein in a straw coloured viscous fluid is

28 / 99

28) In mammals, veins differs from arteries in having ?

 

29 / 99

29) Chordae tendineae are found in ?

30 / 99

30) In the heart of mammals, the bicuspid valve (mitral valve) is situated between ?

31 / 99

31) ചേരും പടി ചേർക്കുക?

Question Image

32 / 99

32) in a living body coagulation of blood in the blood vessel is prevented by ?

33 / 99

33) The T-wave in an ECG represents ?

34 / 99

34) Type of protein found in plasma is?

35 / 99

35) ഹാരപ്പൻ സംസ്കാരത്തെ കുറിച്ച് ആദ്യമായി നിരീക്ഷണം നടത്തിയത്?

 

 

36 / 99

36) ഹാരപ്പൻ ജനതയ്ക്ക് ചെമ്പ് നൽകിയിരുന്ന വിദേശ രാജ്യം?

 

37 / 99

37) ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ?

 

38 / 99

38) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

1. രക്തത്തിലെ ദ്രാവക ഭാഗം ആണ് പ്ലാസ്മ

2. രക്തത്തിലെ പ്ലാസ്മയുടെ അളവ് 55 %

3. പ്ലാസ്മയിലെ ജലത്തിൻറെ അളവ് 90%  - 92%

4. പ്ലാസ്മയിലെ പ്രോട്ടീനിൻറെ അളവ് 7% - 8%

39 / 99

39) തെക്കേ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറു ഫലകം?

 

 

40 / 99

40) The volume of blood that enters into the aorta with each ventricular systole is called ?

41 / 99

41) Oxygenated blood is carried by

(OR)

Blood vessels carrying blood from lungs to heart

42 / 99

42)

In which kingdom would you classify the archaea
and nitrogen-fixing organisms, if the five kingdom
system of classification is used ?

(a) Plantae (b) Fungi
(c) Protista (d) Monera

43 / 99

43) Conversion of fibrinogen is catalyzed by ?

44 / 99

44) Apex of heart is ?

45 / 99

45) ടെറ്റനസ് ബാക്ടീരിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ??

 

46 / 99

46) In in birds and mammals the oxygenated and deoxygenated blood is received by?

47 / 99

47) Platelets are ?

48 / 99

48) സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമത്വവും എന്ന് വാദിച്ച ചിന്തകൻ?

 

49 / 99

49) When the heart stop beating condition is called ?

50 / 99

50) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. 2021 ഡിസംബറിൽ സ്വിറ്റ്സർലൻഡ് ഗവേഷകർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ പുതിയ അവയവമാണ് മസ്കുലസ് മസ്റ്റെർ പാർസ് കൊറോണിഡിയ.

B. മസ്കുലസ് മാസ്റ്റെർ പാർസ് കൊറോണിഡിയ താടിയെല്ലിനോട് ചേർന്ന പുതിയ പേശി പാളിയാണ്.

C. ആഹാരം ചവയ്ക്കുമ്പോൾ കവിളിൽ വലിഞ്ഞു മുറുകുന്ന പേശിയായ മസ്റ്റെറിനു ചേർന്നുള്ള മൂന്നാമത്തെ പാളി

51 / 99

51) An important criterion for modern day classification is ?

(a) resemblances in morphology
(b) anatomical and physiological traits
(c) breeding habits
(d) presence or absence of notochord

52 / 99

52) ഇവിടെ ആർക്കും പ്രത്യേക അധികാരമില്ല , അവകാശമില്ല, പ്രകൃതി ദേവത എല്ലാ മനുഷ്യനും അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോടുകൂടിയാണ് നൽകിയിരിക്കുന്നത് ഋഷിശ്വര ഭാരതത്തിൻറെ സന്ദേശമാണത് എന്ന് പറഞ്ഞത്?

 

53 / 99

53) Which of the following is correct for standard ECG ?

54 / 99

54) ഇന്ത്യൻ ഭരണഘടനയുടെ പരിമിതികൾ?

1. കുടുംബത്തിനുള്ളിലെ ലിംഗനീതി പോലുള്ള പ്രശ്നങ്ങളെ മറച്ചുവെച്ചു

2. സാമൂഹിക-സമ്പത്തിക അവകാശങ്ങളെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തുന്നതിന് പകരം നിർദ്ദേശക തത്വങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി

55 / 99

55) 'നീലം' ഏത് വിളയുടെ ഇനമാണ്?

56 / 99

56) അബ്കാരി നിയമപ്രകാരം താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏതെന്ന് കണ്ടെത്തുക

 

57 / 99

57) കേരളത്തിലെ ആദ്യ യുവജന സഹകരണസംഘം രൂപീകൃതമായതെവിടെ ?

58 / 99

58) മനുഷ്യരിലെ വൈറൽ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ?

59 / 99

59) The mineral distribution in tissue fluid is similar to that in?

60 / 99

60) മോഹ്‌സ് സ്കെയിൽ പ്രകാരം വിരലിലെ നഖത്തിൻ്റെ കടുപ്പം എത്ര ?

 

61 / 99

61) Which neural signal decreases the heart rate and thereby the cardiac output ?

62 / 99

62) The number of Chambers in the heart of fishes amphibian and birds ?

63 / 99

63) ചുവടെ തന്നവയിൽ ഹൃദയപേശിയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.

2) ശാഖകളായി പിരിഞ്ഞ കോശങ്ങൾ.

3) കുറുകെ വരകളില്ല.

4) കുറുകെ വരകളുണ്ട്.

5) അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.

 

64 / 99

64)

Which of the following are found in extreme saline
conditions?

(a) Eubacteria (b) Cyanobacteria
(c) Mycobacteria (d) Archaebacteria

65 / 99

65) Erythroblastosis fortalis can happen if mother and father are respectively ?

66 / 99

66) Open circulatory system is present in ?

67 / 99

67) കോക്ലിയക്ക് എത്ര അറകൾ ഉണ്ട്?

68 / 99

68) What is total diastolic time of ventricle in cardiac cycle ?

69 / 99

69)

Five kingdom system of classification suggested by
R.H. Whittaker is not based on ?

70 / 99

70) Systemic heart refers to ?

71 / 99

71) സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉൽപാദകരിൽ പ്രധാനപ്പെട്ടത്?

72 / 99

72) During systole of heart ?

73 / 99

73)

BGA (blue green algae) are included in which of the
following groups?

(a) Bryophytes (b) Prokaryotes
(c) Protista (d) Fungi

74 / 99

74) 'അയ്യങ്കാളി :അധസ്ഥിതരുടെ പടത്തലവൻ 'എന്ന പുസ്തകം രചിച്ചത്

75 / 99

75) Clot formed by a network of the thread head injury site is composed of ?

76 / 99

76) Which is largest among the given lymphocytes?

77 / 99

77) സംവഹന പ്രഭവ സിദ്ധാന്തത്തെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

 

 

78 / 99

78) മദ്യം മസ്തിഷ്കത്തിലെ ഏത് നാഡീയ പ്രേക്ഷകത്തിന്റെ ഉൽപാദനത്തെയാണ് ത്വരിതപ്പെടുത്തുന്നത്

79 / 99

79) Plasma without clotting factor is called ?

80 / 99

80) lymph is an important carrier for the transport of ?

81 / 99

81) രോഗകാരണത്തെ കുറിച്ചുള്ള പഠനം താഴെപ്പറയുന്നവയിൽ ഏതാണ്

82 / 99

82) Which Chambers of the heart that has thickest muscular wall ?

83 / 99

83) " ഹരിജൻ യുവാക്കൾ ഡോക്ടർ അംബേദ്കർ നെ പോലെ ധൈര്യശാലികളും ഗാന്ധിജിയെപ്പോലെ വിനയാന്വിതനും ആയിരിക്കണം " ആരുടെ പ്രസിദ്ധമായ വാക്കുകൾ ആണിത്

84 / 99

84) The blood returning to the heart from lungs via pulmonary vein has more ?

85 / 99

85) Four chambered heart is not present in ?

86 / 99

86) Exchange of gases nutrient sector between the fluid and the cells take place through ?

87 / 99

87) Blood group which do not contain any antigen on its surface ?

88 / 99

88) ചുവടെ നൽകിയ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം കണ്ടെത്തുക.

1) രക്തത്തിൽ ബിലിറൂബിൻ്റെ അളവ് കൂടിയിരിക്കുന്നു.

2) കണ്ണിൻ്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞ നിറം.

89 / 99

89) Blood consists of ?

90 / 99

90)

In five kingdom system, the main basis of
classification is ?

(a) structure of nucleus (b) mode of nutrition
(c) structure of cell wall (d) asexual reproduction.

91 / 99

91)

In the five kingdom system of classification, which
single kingdom out of the following can include
blue-green algae, nitrogen fixing bacteria and
methanogenic archaebacteria?

(a) Plantae (b) Protista
(c) Monera (d) Fungi

92 / 99

92) Contraction of right ventricle pumps blood into ?

93 / 99

93) ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ വന്ന വർഷം?

94 / 99

94)

Match the organisms in column-I with habitats in
column-II.

Column-I         Column-II
A. Halophiles  (i) Hot springs
B. Thermoacidophiles    (ii) Aquatic environment
C. Methanogens  (iii) Guts of ruminants
D. Cyanobacteria  (iv) Salty area
Select the correct answer from the options given
below.

95 / 99

95) ഹാരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്ക് കാരണങ്ങൾ?

 

96 / 99

96) How many % of Blood is plasma?

97 / 99

97) അറ്റ്ലാൻറിക് സമുദ്രത്തിൻറെ വിസ്തൃതി കൂടുകയും പസഫിക് സമുദ്രത്തിലെ വിസ്തൃതി കുറയുകയും ചെയ്യുന്നതിന് കാരണമായി  കണക്കാക്കപ്പെടുന്ന പ്രതിഭാസം?

 

98 / 99

98)

In the five kingdom classification, Chlamydomonas and
Chlorella have been included in?

(a) protista (b) algae
(c) plantae (d) monera

99 / 99

99) Maximum nutritional diversity is found in the group ?

(a) fungi (b) animalia
(c) monera (d) plantae

Your score is

The average score is 34%

0%

Exit


Kerala PSC Free Mock Test :PSC  Talkz :

error: Content is protected !!