FREE PSC TALKZ

HSA Natural Science Model Exam 1

HSA Natural Science:

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Model Exam HSA Natural Science:”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.




Absorb the knowledge & you shall drive success


0%
1 votes, 4 avg
688

HSA Natural Science Model Exam 1

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 101

  • 1) ഓക്സിജൻ ലഭ്യമല്ലാത്ത അവസ്ഥയാണ്.

 

 

2 / 101

2) ഇന്ത്യൻ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന വന്യജീവി സങ്കേതം ആണ്.

3 / 101

പുരുഷബീജത്തിന്റെ അക്രോസോം എന്ന ഭാഗം രൂപപ്പെടുന്നത്.
(A) ലൈസോസോം

3) (B) മൈറ്റോകോൺട്രിയ

(C) ഗോൾഗി കോംപ്ലക്സ്

(D) ഫേനം

5 / 101

5) പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ രൂപപ്പെട്ട ജീവന്റെ കണികകള്‍ ആവാം ഭൂമിയില്‍ എത്തിയതെന്ന വാദം ഏത് പേരില്‍ അറിയപ്പെടുന്നു?

 

6 / 101

6) മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ തൊഴിൽ മന്ത്രി ആയി പ്രവർത്തിച്ച മലയാളി ?

7 / 101

7) അസാധാരണമായ വ്യവഹാരങ്ങൾ പ്രദർശിപ്പിക്കുന്ന കുട്ടികളെ സൂക്ഷ്മ അപഗ്രഥനത്തിന് വിധേയമാക്കുകയും പരിഹാരമാർഗങ്ങൾ കൈക്കൊള്ളുകയും ആണ്..................ന്റെ മുഖ്യ ഉദ്ദേശം.

8 / 101

  • 8) താഴെ തന്നിരിക്കുന്നവയിൽ ഏതു ഫൈലത്തിന്റെ പ്രധാന പ്രത്യേകതയാണ് നീർച്ചാൽ വ്യവസ്ഥ?

9 / 101

9) ചണത്തിന്റെ ഉപയോഗയോഗ്യമായ ഭാഗം?

10 / 101

10) എല്ലാറ്റിനെയും യുക്തി കൊണ്ടളക്കണം.യുക്തമല്ലാത്തത് ഒന്നും സ്വീകരിക്കരുത്.ശരീരം തന്നെയാണ് ക്ഷേത്രം .ദൈവം നമ്മിൽ തന്നെ ആണ് അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല...ആരുടെ വാക്കുകൾ?

 

11 / 101

11) ചിത്രശലഭങ്ങളുടെ മിയോ സൈറ്റുകളിലെ ക്രോമസോമുകളുടെ എണ്ണം?

12 / 101

12) കുങ്കുമം ഏതു കുടുംബത്തിൽ പെട്ടതാണ്?

13 / 101

  • 13) ജീവിസമുദായം നിർവചിക്കപ്പെടുന്നത് ആരുടെ കൂട്ടമായിട്ടാണ്?

14 / 101

  • 14) പെട്രോമൈസോൺ ഉൾപ്പെടുന്ന ക്ലാസ്സ്‌?

15 / 101

15) മാർഗറിൻ ഒരിനം................... ആണ്.

16 / 101

16) BSCS എന്ന പാഠ്യപദ്ധതി ആവിഷ്കരിച്ച വിദ്യാഭ്യാസ ചിന്തകൻ?

17 / 101

17) ജീവകോശങ്ങളില്‍ ഡി എന്‍ എ യുടെ ഇരട്ടിക്കല്‍ പ്രക്രിയയ്ക്ക് ആവശ്യമായ ഉല്‍പ്രേരകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്

18 / 101

18) ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർത്ഥി ജീവിതത്തിന് സമാപനം കുറിക്കുന്ന ചടങ്ങാണ്?

 

 

19 / 101

19) ലർവകളുടെ വാലറ്റത് മാത്രം പ്രാഗ് കശേരു കാണുന്നവ?

 

20 / 101

20) " ആ അഗ്നിപർവതം എരിഞ്ഞടങ്ങി " ആര് അന്തരിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞത് ?

21 / 101

  1. 21) രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകളാണ്

22 / 101

22) നിരീക്ഷണ വിധേയമായ എല്ലാ സവിശേഷതകളെയും അടിസ്ഥാനമാക്കിയുള്ള വർഗീകരണം?

 

23 / 101

  • 23) കൊച്ചിൻ ചൈന ഏത് സങ്കരയിനം വിളയാണ്?

24 / 101

  • 24)  "ഡെമോക്രസി ആൻഡ് എജുക്കേഷൻ "എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

 

 

25 / 101

25) താഴെ തന്നിരിക്കുന്നതില്‍ പരിണാമാരംഭത്തിനു കാരണമാകുന്നത് ഏത് ?

26 / 101

  • 26) CDRI സ്ഥിതി ചെയ്യുന്നത് എവിടെ?

27 / 101

27) ഈന്ദ് ന്റെ കൊറലോയ്ഡ് വേരുകളുടെ ധർമം?

 

28 / 101

28) ഇവിടെ ആർക്കും പ്രത്യേക അധികാരമില്ല , അവകാശമില്ല, പ്രകൃതി ദേവത എല്ലാ മനുഷ്യനും അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോടുകൂടിയാണ് നൽകിയിരിക്കുന്നത് ഋഷിശ്വര ഭാരതത്തിൻറെ സന്ദേശമാണത് എന്ന് പറഞ്ഞത്?

 

29 / 101

29) സാറ്റലൈറ്റ് ക്രോമസോം ഏതുമായി ബന്ധപ്പെട്ടതാണ്?

 

30 / 101

എൻഡമിക് വിഭാഗത്തിലുള്ള ജീവജാലങ്ങൾ അധികമായി കാണുന്ന പ്രദേശമാണ്.
(A) ഹോട്ട്സ്പോട്ട്

30) (B) മെഡിറ്ററേനിയൻ ബേസിൽ

(C) അറ്റ്ലാന്റിക് വനം

(D) കരീബിയൻ ദ്വീപ്

31 / 101

31) അഗ്നിശമനസേനാംഗങ്ങലുടെ യൂണിഫോം നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത്

32 / 101

  • 32) ഒരു ജീവിസമുദായത്തിന്റെ സ്വഭാവത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന സ്പീഷ്യസ് അറിയപ്പെടുന്നത്?

33 / 101

33) സംസ്ഥാന പുനസംഘടന കമ്മീഷൻ ശിപാർശ അനുസരിച്ച്  രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണപദേശങ്ങളിൽ പെടാത്തത്?

 

34 / 101

  • 34) പാരപോഡിയ ഏത് ജീവിയുടെ ശ്വസനാവയവമാണ്?

 

35 / 101

35) ഗുരുകുല വിദ്യാഭ്യാസ പഠനം പൂർത്തിയാക്കി വിദ്യാർത്ഥി സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങ്

 

36 / 101

36) 1639 ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് മദ്രാസ് പാട്ടത്തിന് കൊടുത്തത് ആര്?

37 / 101

37) ഹരിതവാതകങ്ങളിൽ പെടാത്തത്

(A) കാർബൺഡൈ ഓക്സൈഡ്

(B) മീഥേൻ

(C) നൈട്രസ് ഓക്സൈഡ്

(D) കാർബൺ മോണോക്സൈഡ്

38 / 101

  • 38) ലൈക്കനുകൾ താഴെ തന്നിരിക്കുന്നവയിൽ എന്തിനുദാഹരണമാണ്?

39 / 101

39) പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

40 / 101

  • 40) വേരിൽ നിന്നുള്ള കായിക പ്രജനനത്തിനും ഉദാഹരണം ആണ് -

41 / 101

41) 1994ലെ മാരക്കേഷ് ഉടമ്പടി പ്രകാരം നിലവിൽ വന്ന സംഘടന ഏത്?

42 / 101

42) ഏറ്റവും പഴക്കം കൂടിയ ആസ്ട്രലോപിത്തക്കസ് ഫോസില്‍ കണ്ടെത്തിയ നരവംശ ശാസ്ത്രജ്ഞന്‍ ?

43 / 101

  • 43) പരുത്തിയുടെ നേർത്ത പഞ്ഞി നാര്നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

44 / 101

44) Which among the following describes the relationships between the teacher and the pupils in a classroom which follows concepts attaiment model

45 / 101

  • 45) വിജയകരമായ അധ്യാപനത്തിലെ താക്കോലാണ്?

 

 

46 / 101

46) വിഴിഞ്ഞത്ത് ഒരു പണ്ടകശാല സ്ഥാപിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് വേണാട് രാജാവ് അനുവാദം കൊടുത്ത വർഷം?

47 / 101

47) The Channar Aritation achieved its objectives in the year

 

48 / 101

48) വിവിധ ജീവികളുടെ പരിണാമ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗീകരണം വ്യവസ്ഥ??

 

 

 

49 / 101

49) രക്ത നിവേശനം സാധ്യമാക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ചത്

50 / 101

50) ക്രോമസോമുകളുടെ വേര്‍പിരിയലിനെ കുറിച്ചുള്ള അറിവ് മെന്‍ഡലിന്റെ  തത്വങ്ങളോടു യോജിപ്പിച്ച് സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

51 / 101

51) The first branch of Theosophical society opened in Kerala at which place

52 / 101

52) Meaningful teacher movements are emphasized in the skill of

53 / 101

  • 53) ഇൻറർഫെറോൺ എന്നാൽ.... ആണ്?

 

54 / 101

54) വൈറോയിഡുകളെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ??

 

 

 

 

 

 

 

 

 

 

 

 

 

 

 

55 / 101

55) പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി

56 / 101

56) The cognitive process of integarting new information with existing knowledge is

57 / 101

57) രണ്ടാം വട്ടമേശ സമ്മേളനത്തിൽ  തൊഴിലാളികളുടെ പ്രതിനിധിയായി പങ്കെടുത്ത പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി ആര്

58 / 101

പ്ലാസ്മാരസത്തിന്റെ ഫ്ളൂയിഡ് മൊസെയ്ക്ക് മാതൃക ആവിഷ്കരിച്ചത്.
(A) ഡയിലി ഡേവ്സൺ

58) (3) സിംഗർ-നിക്കോൾസൺ

(C) ഷ്ലീഡൻ തിയോഡർഷാൻ

(D) യൂറേ മില്ലർ

59 / 101

59)
Question Image

60 / 101

60) ആൽഗകളിൽ നിന്ന് ലഭിക്കുന്ന ഹൈഡ്രോകൊളോയ്ഡിന്  ഒരു ഉദാഹരണം?

61 / 101

  • 61) ലർവകളുടെ വാലറ്റത് മാത്രം പ്രാഗ് കശേരു കാണുന്നവ?

62 / 101

62) The cell wall of bacteria is made up of....................

63 / 101

63) CBSE സ്ഥാപിതമായ വർഷം??

64 / 101

64) ഫസൽ അലി കമ്മീഷൻ എത്ര സംസ്ഥാനങ്ങളും എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ ആണ് ശിപാർശ നൽകിയത്?

 

 

65 / 101

65) രാജൻ കേസുമായി ബന്ധപ്പെട്ട സിനിമ ഏതാണ്

66 / 101

66) അസംബന്ധങ്ങളുടെ കൂമ്പാരത്തിലേക്ക് എറിയപ്പെട്ട  റിപ്പോർട്ട് എന്ന് സൈമൺ കമ്മീഷൻ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്?

67 / 101

67) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. 40 വർഷമായി വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആളാണ് ധനഞ്ജയ സഹ്ദിയോ.

2. 2021 ധനഞ്ജയ സഹ്ദിയോയ്ക് പത്മശ്രീ ലഭിച്ചു.

3. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ്.

4. വയനാട്ടിലെ ആദിവാസികൾക്കിടയിൽ കാണപ്പെട്ടിരുന്ന സിക്കിൾസെൽ അനീമിയ എന്ന രോഗം കണ്ടെത്തുകയും അതിനുവേണ്ട ചികിത്സ നൽകുകയും ചെയ്ത ആളാണ് .

68 / 101

  • 68) ഇന്ത്യയിൽ ആദ്യമായി അടിസ്ഥാന വിദ്യാഭ്യാസത്തിനു തുടക്കമിട്ട ആരായിരുന്നു?

69 / 101

69) ഫ്ലോയം കലകളിൽ ആഹാര സംവഹന० നടക്കുന്നത്

70 / 101

70) New Prime Minister of Nepal

 

 

 

71 / 101

  • 71) മാർഗറിൻ എന്നത് ഒരു തരം?

72 / 101

  • 72) സസ്തനങ്ങളിലെ തൈമസിൻറെ പ്രധാന ധർമ്മം?

73 / 101

73) ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ ഓർമകളെ ആസ്പദമാക്കി 'നിയമവാഴ്ച' എന്ന പുസ്തകം രചിച്ച കേരളത്തിലെ രാഷ്ട്രീയ നേതാവ്?

74 / 101

  • 74) മരച്ചീനിയിലെ മൊസൈക് രോഗത്തിന് കാരണം?

75 / 101

75) Ibrahim Rugova is known as

76 / 101

  • 76) R.H വിറ്റാക്കർ 5 കിങ്ഡം വർഗീകരണം ആവിഷ്കരിച്ച വർഷം?

77 / 101

  • 77) ദ്വി വിഭജനം വഴി ബാക്റ്റീരിയക്ക്പ്ര ത്യുൽപ്പാദനം നടത്താൻ വേണ്ട സമയം?

78 / 101

78) കാസ്പേറിയൻ സ്ട്രിപ്പുകൾ കാണുന്നത് എവിടെ?

 

 

79 / 101

യൂട്രോഫിക്കേഷൻ മൂലം ജലത്തിൽ ഇവയുടെ അളവ് കൂടുന്നു.
(A) നൈട്രേറ്റും സൾഫേറ്റും

79) (B) സൾഫേറ്റും ഫോസ്ഫേറ്റും

(C) നൈട്രേറ്റും ഫോസ്ഫേറ്റും

(D) നൈട്രേറ്റും കാർബണേറ്റ്റും

80 / 101

80) Which among the following represent the ability of a person who revises judgements and changes behaviour in light of new evidence

81 / 101

81) എള്ള് ഏത് സസ്യകുടുംബത്തിൽ പെട്ടതാണ്?

 

82 / 101

82) A chemistry teacher while teaching the structure of atom spontaneously correlates it with history by telling about Kanada Muni of ancient India. This is an example of

83 / 101

83) Drosophila of plant Kingdom

 

 

84 / 101

84) അമ്ലമഴയ്ക്ക് കാരണമായ ആസിഡുകൾ രൂപപ്പെടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്?

85 / 101

85) മെന്‍ഡല്‍ വിശദീകരിച്ച പാരമ്പര്യ ഘടകങ്ങള്‍ക്ക് ജീന്‍ എന്ന പേര് നല്‍കിയതാര് ?

86 / 101

86) Aung - San - Sukiyil is the leader of

87 / 101

  • 87) വർഗ്ഗീകരണ വിഭാഗങ്ങളുടെ ശരിയായ ശ്രേണി കണ്ടെത്തുക?

88 / 101

  • 88) കുടുംബാസൂത്രണം എന്ന പദ്ധതി തുടങ്ങിയത്?

89 / 101

  • 89) ഏറ്റവും വലിയ microbody ആണ് __?

90 / 101

  • 90) ബ്രണ്ണേഴ്സ് ഗ്രന്ഥി കാണപ്പെടുന്നതെവിടെ?

91 / 101

91) മാലിന്യങ്ങൾ അധികമായി നിക്ഷേപിക്കുന്ന ജലാശയങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനുള്ള കാരണം:

92 / 101

  • 92) പ്രകൃതി വിഭവങ്ങൾ യഥേഷ്ടം ലഭ്യമല്ലാത്ത ആവാസത്തിലെ ജീവി ഗണത്തിന്റെ വളർച്ച ഏതു പേരിൽ അറിയപ്പെടുന്നു?

93 / 101

93) സംസ്ഥാന ഭൂരേഖ പരിപാലനം ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കുന്നതിനായി നിലവിൽവന്ന മൊബൈൽ ആപ്ലിക്കേഷൻ:

94 / 101

  • 94) തിമിംഗലത്തിന്റെ ശരീരോപരിതലത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ബാർനാക്കിൾ ഏതു തരം ജീവി ബന്ധത്തിന് ഉദാഹരണം ആണ്?

95 / 101

  • 95) ഓഫ്‌സൈറ്റുകൾ ഉണ്ടാകുന്ന പ്രക്രിയ?

96 / 101

  • 96) ഒരു വ്യക്തിയുടെ ഭക്ഷണത്തിൽ ദിനംപ്രതി ഉൾപ്പെടുത്തിയിരിക്കേണ്ട പച്ചക്കറിയുടെ അളവ് എത്ര?

97 / 101

97) അച്ഛനും അമ്മയ്ക്കും നല്ല ആരോഗ്യമാണ് എന്നാൽ അവരുടെ പിതാക്കന്മാർ ഹീമോഫീലിക്ക് ആണ്. അങ്ങനെയെങ്കിൽ ഈ ദമ്പതികളുടെ മക്കൾക്ക് ഹീമോഫീലിയ വരാനുള്ള സാധ്യത................ആണ്

98 / 101

98) CAM സസ്യങ്ങളിൽ നിർമ്മിക്കപ്പെടാത്തത് ഏതാണ്?

 

99 / 101

99) ഹൈഫകളുടെ ശൃംഖല??

 

100 / 101

റിട്രോവൈറസുകളിൽ RNA യിൽ ഇരട്ട ഇഴകൾ രൂപപ്പെടുന്നതിന് സഹായകമായ എൻസൈമാണ്.
(A) RNA പോളിമെറേസ്

100) (B) DNA പോളിമെറേസ്

(C) DNA സിന്തേസിസ്

(D) റിവേഴ്സ് ട്രൻസ്ക്രിപ്ടേഴ്സ്

101 / 101

101) മലബാറിലെ കുടികിടപ്പ് നിയമ നിർമ്മാണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?

 

Your score is

The average score is 32%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?


 




 

error: Content is protected !!