FREE PSC TALKZ

HSA Natural Science Mega Mock Test : 2022 [കലാശക്കൊട്ട് ]

HSA Natural Science Mega Mock Test : 2022

HSA Natural Science Mega Mock Test : 2022

HSA Mock test Kerala PSC   :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our  Mock test Series  facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


So  mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam

Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.

to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan


So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

and Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.



<script>

 


0%
1 votes, 4 avg
286

HSA Natural Science Mega Mock Test : 2022 [കലാശക്കൊട്ട് ]

🛑 Questions : 366

🛑 Time : NO LIMIT

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക Link 

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 364

1) പാറ്റയിൽ നൈട്രജൻ വേസ്റ്റുകൾ ഏതു രൂപത്തിലാണ് പുറംതള്ളുന്നത്?

2 / 364

2) സൈലത്തിലെ ഏക ജീവ ഘടകം

3 / 364

3) ടീച്ചർ : വിദ്യാഭ്യാസം :: ജഡ്ജി : ?

 

4 / 364

4) അനുകൂല സാഹചര്യങ്ങളിൽ സ്ലൈം മോൾഡുകൾ കൂടിച്ചേർന്ന് വളർന്ന് അധികം സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ കൂട്ടം അറിയപ്പെടുന്ന പേരെന്ത്?

5 / 364

5) താഴെ തന്നിരിക്കുന്നവയിൽ തെറ്റായത്

6 / 364

  • 6) മാർഗറിൻ എന്നത് ഒരു തരം?

7 / 364

7) പക്ഷി : തൂവൽ :: മത്സ്യം : ?

 

8 / 364

  • 8) CDRI സ്ഥിതി ചെയ്യുന്നത് എവിടെ?

9 / 364

9) പോളി ആർക്കും (polyarch) എക്സാർക്കും(exarch) എവിടെയാണ് കാണപ്പെടുന്നത്

10 / 364

10) The idea of Indian National Army  was firstly conceived by

11 / 364

11) ശ്വസനമൂലങ്ങൾ കാണപ്പെടുന്ന സസ്യമേത്?

12 / 364

12) ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ ഏത്?

13 / 364

13) Sickle cell anaemia occurs due to :

14 / 364

14) എള്ള് ഏത് സസ്യകുടുംബത്തിൽ പെട്ടതാണ്?

 

15 / 364

  • 15) സംഭരണ വേരിന് ഉദാഹരണം അല്ലാത്തത് ഏത്?

16 / 364

16) ഇലകളെല്ലാം മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്ന സസ്യമാണ്?

17 / 364

  • 17) താഴെ പറയുന്നവയിൽ ശിരോ കശേരുകിക്ക് ഉദാഹരണം?

18 / 364

18) കോശ തലത്തിലുള്ള ജീവികൾക്ക് ഉദാഹരണം??

 

19 / 364

  • 19) ജന്തു ലോകത്തിലെ ഏറ്റവും വലിയ ഫൈലം? 

20 / 364

20) ചാക്രികമല്ലാത്ത പ്രകാശ പ്രതി പ്രവർത്തനത്തിലൂടെ നിർമ്മിക്കുന്നു.

21 / 364

21) The mane leader of Pabna Revolt in Bengal was?

22 / 364

22)
Question Image

23 / 364

23) ഇലയുടെ ധർമ്മം നിർവഹിക്കുന്നതും പരന്നതും മാംസളവും ആയ കാണ്ഡം ഉള്ളതുമായ ചെടി ഏത്?

24 / 364

24) ദിനോസറുകൾക് വംശ നാശം സംഭവിച്ച കാല ഘട്ടം ?

25 / 364

  • 25) കുടുംബാസൂത്രണം എന്ന പദ്ധതി തുടങ്ങിയത്?

26 / 364

26) സാമാന്യവത്കരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാ താവ്?

 

27 / 364

  • 27) ഇവയിൽ ശ്വേതരക്താണുക്കളായ ഫാഗോസൈറ്റുകൾ ഏതെല്ലാം
  • 1. മോണോസൈറ്റ്
  • 2. ന്യൂട്രോഫിൽ
  • 3. ബേസോഫിൽ 
  • 4. ലിംഫോസൈറ്റ്

28 / 364

28) Meaningful teacher movements are emphasized in the skill of

29 / 364

29) അച്ഛനും അമ്മയ്ക്കും നല്ല ആരോഗ്യമാണ് എന്നാൽ അവരുടെ പിതാക്കന്മാർ ഹീമോഫീലിക്ക് ആണ്. അങ്ങനെയെങ്കിൽ ഈ ദമ്പതികളുടെ മക്കൾക്ക് ഹീമോഫീലിയ വരാനുള്ള സാധ്യത................ആണ്

30 / 364

30) സിക്കിൾസെൽ അനീമിയ രോഗികളിൽ ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡിന് പകരം കാണപ്പെടുന്നത്?

31 / 364

31)
Question Image

32 / 364

32) "സ്കൂളിൽ ഒരു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ഒരു അധ്യാപകൻ നേരിട്ടോ അല്ലാതെയോ അതിന് പിറകിലുണ്ടായിരിക്കും" ആരുടെ വാക്കുകൾ?

33 / 364

33)
Question Image

34 / 364

34) "വിദ്യാഭ്യാസ സമൂഹശാസ്ത്രം വ്യക്തിയും അവന്റെ സാംസ്‌കാരിക പദ്ധതിയും തമ്മിലുള്ള പ്രതിപ്രവർത്തനമാണ്" ആരുടെ വാക്കുകൾ?

35 / 364

  • 35) 2016 ലെ ഒളിമ്പിക്സ് വേദിയാകുന്ന രാജ്യം?

36 / 364

മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം:
(A) ഹൃദയം

36) (B) തലയോട്

(C) ഇടുപ്പ്

(D) കഴുത്ത്

37 / 364

37) Downsyndrome കാരണമായത് ഏതു ക്രോമസോമിലെ തകരാറാണ്

38 / 364

38) മനുഷ്യന്റെ ഇൻസുലിൻ ഒരു.................... ആണ്

39 / 364

39) മനുഷ്യ ശരീരത്തിലെ ഏത് അവയവത്തിലാണ് ' ബണ്ടിൽ ഓഫ് ഹിസ് ' കാണപ്പെടുന്നത്?

40 / 364

40) മുട്ടയിൽ അടങ്ങിയിരിക്കുന്ന മാംസത്തിന് അളവ് എത്രയാണ്

41 / 364

41) തൈമിനു പകരം  RNA യിൽ കാണുന്ന നൈട്രജൻ ബേസ്

42 / 364

42) ക്ലീസ്റ്റോഗാമസ് പുഷ്പത്തിന് ഉദാഹരണം?

43 / 364

  • 43) ഇൻറർഫെറോൺ എന്നാൽ.... ആണ്?

 

44 / 364

44) ഹിസ്റ്റാമിൻ്റെ ആധിക്യം മൂലമുണ്ടാകുന്ന ശ്വാസകോശ രോഗം?

45 / 364

45) CAM സസ്യങ്ങളിൽ നിർമ്മിക്കപ്പെടാത്തത് ഏതാണ്?

 

46 / 364

46) Indian National Congress started its activities in Travancore during the time of ?

47 / 364

47) ട്രക്കോമ : കണ്ണ് :: വിഷജ്വരം : ?

 

 

48 / 364

48) ഏതിന്റെ കോശത്തിൽ ആണ് സെൻട്രിയോളുകളും സെൻട്രോസോമും കാണപ്പെടുന്നത്?

49 / 364

49)
Question Image

50 / 364

50)
Question Image

51 / 364

51)
Question Image

52 / 364

  • 52) നാഡീ കേന്ദ്രം ഇല്ലാത്ത ജീവിയാണ്

 

53 / 364

  • 53) തിമിംഗലത്തിന്റെ ശരീരോപരിതലത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ബാർനാക്കിൾ ഏതു തരം ജീവി ബന്ധത്തിന് ഉദാഹരണം ആണ്?

54 / 364

54) അടുത്തിടെ നെതർലാൻഡ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയ മനുഷ്യശരീരത്തിലെ പുതിയ അവയവമായ ട്യൂബേറിയൽ ഉമിനീർ ഗ്രന്ഥിയുടെ വലിപ്പം?

55 / 364

55)
Question Image

56 / 364

56)
Question Image

57 / 364

57) ഫ്ലോയം കലകളിൽ ആഹാര സംവഹന० നടക്കുന്നത്

58 / 364

58) ഹൃദയം : പെരികാർഡിയം :: തലച്ചോറ് ?

 

59 / 364

  • 59) വിദേശാധിപത്യത്തിൽ നിന്നും ഏറ്റവും ഒടുവിൽ മോചിതമായ ഇന്ത്യൻ സംസ്ഥാനം?

60 / 364

60) ഏറ്റവും പഴക്കം കൂടിയ ആസ്ട്രലോപിത്തക്കസ് ഫോസില്‍ കണ്ടെത്തിയ നരവംശ ശാസ്ത്രജ്ഞന്‍ ?

61 / 364

  • 61) താഴെ തന്നിരിക്കുന്നവയിൽ ധാന്യകത്തിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത്?

 

62 / 364

62) The Formic Psychology' ആരുടെ പുസ്തകം?

 

63 / 364

63) തന്നിരിക്കുന്നവയിൽ ബാഹ്യാസ്ഥികൂടവും ആന്തരാസ്ഥികൂടവുമുള്ള ജീവിയേത്?

64 / 364

  • 64) കാലില്ലാത്ത ഉഭയജീവി?

65 / 364

65) The cell wall of bacteria is made up of....................

66 / 364

66) New Prime Minister of Nepal

 

 

 

67 / 364

  • 67) Metagenesis കാണുന്ന ജീവിയാണ്--

68 / 364

  • 68) പേശീക്ലമത്തിന് കാരണം

A) പേശീ കോശങ്ങൾക്ക് ഗ്ലൂക്കോസിന്റെ അഭാവം

B) പേശി കോശങ്ങൾക്ക് ഓക്സിജന്റെ അഭാവം

C)കോശ ശ്വസനം നിലയ്ക്കുന്നത്

D) പേശികൾ അസ്ഥികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ട്

69 / 364

69) അരുണരക്താണുക്കൾ Co2 വഹിക്കുന്നത് ഏത് രൂപത്തിലാണ്?

70 / 364

70) കുങ്കുമം ഏതു കുടുംബത്തിൽ പെട്ടതാണ്?

71 / 364

  • 71) ലർവകളുടെ വാലറ്റത് മാത്രം പ്രാഗ് കശേരു കാണുന്നവ?

72 / 364

  • 72) പ്രകൃതി വിഭവങ്ങൾ യഥേഷ്ടം ലഭ്യമല്ലാത്ത ആവാസത്തിലെ ജീവി ഗണത്തിന്റെ വളർച്ച ഏതു പേരിൽ അറിയപ്പെടുന്നു?

73 / 364

73) തൈമസ് ഗ്രന്ഥിയുടെ മറ്റൊരു പേരാണ്......?

74 / 364

74) ക്രോമസോമുകളുടെ വേര്‍പിരിയലിനെ കുറിച്ചുള്ള അറിവ് മെന്‍ഡലിന്റെ  തത്വങ്ങളോടു യോജിപ്പിച്ച് സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

75 / 364

75) അഭിരുചി, മനോഭാവം എന്നിവ വിലയിരുത്തുന്ന തിന് ഉപയോഗിക്കാവുന്ന മാർഗം?

76 / 364

76) The cognitive process of integarting new information with existing knowledge is

77 / 364

  • 77) ഇന്ത്യയിൽ ആദ്യമായി അടിസ്ഥാന വിദ്യാഭ്യാസത്തിനു തുടക്കമിട്ട ആരായിരുന്നു?

78 / 364

യൂട്രോഫിക്കേഷൻ മൂലം ജലത്തിൽ ഇവയുടെ അളവ് കൂടുന്നു.
(A) നൈട്രേറ്റും സൾഫേറ്റും

78) (B) സൾഫേറ്റും ഫോസ്ഫേറ്റും

(C) നൈട്രേറ്റും ഫോസ്ഫേറ്റും

(D) നൈട്രേറ്റും കാർബണേറ്റ്റും

79 / 364

79) താഴെ തന്നിരിക്കുന്നവയിൽ പ്ലാസ്മ പ്രോട്ടീനിൻ്റെ ധർമ്മം അല്ലാത്തത്?

80 / 364

80) നിരീക്ഷണ വിധേയമായ എല്ലാ സവിശേഷതകളെയും അടിസ്ഥാനമാക്കിയുള്ള വർഗീകരണം?

 

81 / 364

81) ആമാശയം പുറപ്പെടുവിക്കുന്ന ദഹനരസങ്ങളും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന തിരഞ്ഞെടുക്കുക

 

1. പെപ്സിൻ എൻസൈം പ്രോട്ടീനിനെ ഭാഗികമായി പെപ്ടോണുകൾ ആക്കുന്നു.

 

2) ഗ്യാസ്ട്രിക് ലിപേസ് എൻസൈം കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്നു

 

3) ഹൈഡ്രോക്ലോറിക് ആസിഡ് ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നു

ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയയ്ക്ക് യോജിച്ച പി എച് ക്രമപ്പെടുത്തുന്നു

 

4) ശ്ശേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനങ്ങളിൽനിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു

82 / 364

82) കോശങ്ങളിൽ സ്ഥരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമ്മം കാണപ്പെടുന്ന ജീവികൾ അറിയപ്പെടുന്നത് യൂക്കാരിയോട്ടുകൾ. യൂക്കാരിയോട്ടിന് ഉദാഹരണ० ഏത്?

83 / 364

83) ലർവകളുടെ വാലറ്റത് മാത്രം പ്രാഗ് കശേരു കാണുന്നവ?

 

84 / 364

84) അസീലോമിക ജീവികൾ ഏതാണ് ??

 

85 / 364

85) Where do the Casparian bands occur?

86 / 364

86)
Question Image

87 / 364

  • 87) ആര്യസമാജസ്ഥാപകൻ?

88 / 364

88) വിത്തു മുളക്കാതിരിക്കാൻ ഭ്രൂണത്തിൻെറ വളർച്ചാഘട്ടത്തിൽ നശിപ്പിക്കുന്ന പ്രക്രിയയാണ്?

89 / 364

89) ഗ്ലൈക്കോളിസിസിന്റെ പ്രധാന ഉല്‍പ്പന്നം

90 / 364

90) ഒരു ശാസ്ത്ര നാമത്തിൻ്റ് ആദ്യ വാക്ക് എന്തിനെ പ്രതിനിധാനം ചെയ്യുന്നു??

91 / 364

91) ലിപ്പിഡുകളുടെ സംശ്ലേഷണം നടത്തുന്ന പ്രധാന കോശാംഗം??

 

92 / 364

92) സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉൽപാദകരിൽ പ്രധാനപ്പെട്ടത്?

93 / 364

93) ഫ്ലാവ്ർ സാവ്ർ എന്നത് ഏതിന്റെ ട്രാൻസ്ജനിക് ഇനമാണ്?

94 / 364

94) സാധാരണ കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻറെ തോത്?

95 / 364

95) ജല സസ്തനികളിൽ കാണുന്ന അനുകൂലനമല്ലാത്തത് ഏത്?

96 / 364

96) സ‌ക്ലീരോസെൻ്റ്  ഇൻജക്ഷൻ ട്രീറ്റ്മെൻ്റ് ഏതു രോഗത്തിന് ഉള്ള ചികിത്സ ആണ്

 

97 / 364

97) പാല് :  ലാക്റ്റിക് ആസിഡ് ::  നാരങ്ങ : ?

98 / 364

98) Drosophila of plant Kingdom

 

 

99 / 364

  • 99) പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല?

100 / 364

  • 100)  ഒരാളുടെ ശരീരഭാരത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ട പ്രോട്ടീന് അളവ്?

 

 

 

 

101 / 364

101) പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ നിർമ്മിക്കപ്പെടുന്ന മൂത്രത്തിൻെറ അളവ്?

102 / 364

എൻഡമിക് വിഭാഗത്തിലുള്ള ജീവജാലങ്ങൾ അധികമായി കാണുന്ന പ്രദേശമാണ്.
(A) ഹോട്ട്സ്പോട്ട്

102) (B) മെഡിറ്ററേനിയൻ ബേസിൽ

(C) അറ്റ്ലാന്റിക് വനം

(D) കരീബിയൻ ദ്വീപ്

103 / 364

103) ജിങ്കോ ബൈലോബ എന്ന സസ്യത്തിൻെറ പ്രത്യേകതയാണ്

104 / 364

104) പ്രോട്ടീൻ നിർമ്മാണ ഘട്ടത്തിൽ ഉൾപ്പെടുന്ന ടെർമിനേഷൻ കോഡോൺ അല്ലാത്തതാണ്:

105 / 364

105) Satellite DNA is Important because it  ?

106 / 364

106) എൻഡമിക് വിഭാഗത്തിലുള്ള ജീവജാലങ്ങൾ അധികമായി കാണപ്പെടുന്ന പ്രദേശമാണ്?

107 / 364

107) Continuity of germplasm” theory was given by  ?

108 / 364

  • 108) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?

109 / 364

109) നമ്മുടെ ദേശീയ പുഷ്പത്തിന്റെ ശാസ്ത്രനാമം?

110 / 364

110) കോശത്തിൽ മർമ്മ० കാണപ്പെടാത്ത ജീവികൾ അറിയപ്പെടുന്നത് പ്രോകാരിയോട്ടുകൾ. താഴെപ്പറയുന്നവയിൽ പ്രോകാരിയോട്ടുകൾ ഏത്?

111 / 364

  • 111) TT injection ബന്ധപ്പെട്ട ശരിയായ പ്രസ്താവന

    1)ടെറ്റനസ് രോഗത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നു

    2)10 വയസ്സിൽ ആണ് ഈ ഇഞ്ചക്ഷൻ നൽകേണ്ടത് .

     

112 / 364

112) താഴെപ്പറയുന്നവയിൽ ഏതാണ് പ്രോകാരിയോട്ട് കോശങ്ങൾ അല്ലാത്തത്?

 

113 / 364

113) ചണത്തിന്റെ ഉപയോഗയോഗ്യമായ ഭാഗം?

114 / 364

114) Orology is the study of?

115 / 364

115) സാറ്റലൈറ്റ് ക്രോമസോം ഏതുമായി ബന്ധപ്പെട്ടതാണ്?

 

116 / 364

116) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. 2021 ഡിസംബറിൽ സ്വിറ്റ്സർലൻഡ് ഗവേഷകർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ പുതിയ അവയവമാണ് മസ്കുലസ് മസ്റ്റെർ പാർസ് കൊറോണിഡിയ.

B. മസ്കുലസ് മാസ്റ്റെർ പാർസ് കൊറോണിഡിയ താടിയെല്ലിനോട് ചേർന്ന പുതിയ പേശി പാളിയാണ്.

C. ആഹാരം ചവയ്ക്കുമ്പോൾ കവിളിൽ വലിഞ്ഞു മുറുകുന്ന പേശിയായ മസ്റ്റെറിനു ചേർന്നുള്ള മൂന്നാമത്തെ പാളി

117 / 364

  • 117) R.H വിറ്റാക്കർ 5 കിങ്ഡം വർഗീകരണം ആവിഷ്കരിച്ച വർഷം?

118 / 364

118) മലമ്പനി : പ്രോട്ടോസോവ :: ചിക്കൻപോക്സ് : ?

 

119 / 364

119) വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടു ത്തിയ വർഷം?

 

120 / 364

  • 120) വർഗ്ഗീകരണ വിഭാഗങ്ങളുടെ ശരിയായ ശ്രേണി കണ്ടെത്തുക?

121 / 364

121) ന്യൂറോഗ്ലിയ എന്ന് കോശങ്ങൾ എവിടെയാണ് കാണപ്പെടുന്നത്

122 / 364

122) Pedology is Science of ........

123 / 364

123) പൂവിന്റെ വിവിധ ഭാഗങ്ങളുടെ ക്രമീകരണമാണ്?

124 / 364

124) മഞ്ഞപ്പിത്തം : കരൾ ::

ന്യൂമോണിയ : ?

 

 

125 / 364

125) ബീജാണ്ഡം (ovule) എവിടെനിന്നാണ് രൂപപ്പെടുന്നത്

126 / 364

  • 126) ജന്തു ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫൈലം? 

127 / 364

127) 'നീലം' ഏത് വിളയുടെ ഇനമാണ്?

128 / 364

128) അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നത് മൂലംകണ്ണില്‍ മര്‍ദം വര്‍ദ്ധിക്കുന്ന രോഗം

129 / 364

129) മൃതകോശങ്ങൾക്ക് ഉദാഹരണം

130 / 364

130) അസാധാരണമായ വ്യവഹാരങ്ങൾ പ്രദർശിപ്പിക്കുന്ന കുട്ടികളെ സൂക്ഷ്മ അപഗ്രഥനത്തിന് വിധേയമാക്കുകയും പരിഹാരമാർഗങ്ങൾ കൈക്കൊള്ളുകയും ആണ്..................ന്റെ മുഖ്യ ഉദ്ദേശം.

131 / 364

131) രക്ത നിവേശനം സാധ്യമാക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ചത്

132 / 364

132) താഴെപ്പറയുന്നവയിൽ ഏതാണ് ജനിതക എൻജിനീയറിങ്ങിൽ 'തന്മാത്രപശ' എന്നറിയപ്പെടുന്നത്

133 / 364

133) ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി  ഏതാണ്

134 / 364

134) ഡയബറ്റിസ് ഇൻസിപിഡസിന് കാരണമാകുന്നത് ഏത് ഹോർമോണിൻ്റെ കുറവാണ്?

135 / 364

135)
Question Image

136 / 364

136) Which among the following represent the ability of a person who revises judgements and changes behaviour in light of new evidence

137 / 364

137) കോശ സിദ്ധാന്തം അവതരിപ്പിച്ചത് ആരെല്ലാം?

138 / 364

138) ടിപ്റ്റോഫാൻ എന്ന അമിനോആസിഡ് നിർമ്മിക്കുന്നതിന് ആവശ്യമായ ഹായ് ഓപ്പറോണിൻെറ പ്രവർത്തനത്തിന്

139 / 364

139) A chemistry teacher while teaching the structure of atom spontaneously correlates it with history by telling about Kanada Muni of ancient India. This is an example of

140 / 364

140) അമ്ലമഴയ്ക്ക് കാരണമായ ആസിഡുകൾ രൂപപ്പെടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്?

141 / 364

141) പൂർണ്ണമായി വികസിച്ച പിത്ത് എവിടെയാണ് കാണപ്പെടുന്നത്

142 / 364

  • 142) രക്തത്തിന്റെ ദ്രാവകാവസ്ഥയ്ക്ക്കാരണം?

143 / 364

143)
Question Image

144 / 364

  • 144) ഒരു ജീവിസമുദായത്തിന്റെ സ്വഭാവത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന സ്പീഷ്യസ് അറിയപ്പെടുന്നത്?

145 / 364

145)
Question Image

146 / 364

പ്ലാസ്മാരസത്തിന്റെ ഫ്ളൂയിഡ് മൊസെയ്ക്ക് മാതൃക ആവിഷ്കരിച്ചത്.
(A) ഡയിലി ഡേവ്സൺ

146) (3) സിംഗർ-നിക്കോൾസൺ

(C) ഷ്ലീഡൻ തിയോഡർഷാൻ

(D) യൂറേ മില്ലർ

147 / 364

147) വർഗ്ഗീകരണത്തിന് ഒരു ശാസ്ത്രീയ അടിത്തറ നൽകാനുള്ള ആദ്യശ്രമം നടത്തിയതാര്??

148 / 364

148) Who is the auther of the book "A gift to the Monotheists" ?

149 / 364

  • 149) സസ്തനങ്ങളിലെ തൈമസിൻറെ പ്രധാന ധർമ്മം?

150 / 364

150) 'SCID' എന്ന രോഗം ജീനിൽ ഏത് എൻസൈമിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്?

 

151 / 364

  • 151) താഴെ തന്നിരിക്കുന്നവയിൽ ഏതു ഫൈലത്തിന്റെ പ്രധാന പ്രത്യേകതയാണ് നീർച്ചാൽ വ്യവസ്ഥ?

152 / 364

  • 152) ജീവിസമുദായം നിർവചിക്കപ്പെടുന്നത് ആരുടെ കൂട്ടമായിട്ടാണ്?

153 / 364

153) എറ്റവും വലിയ ഉമിനീർ ഗ്രന്ഥി ഏത്?

154 / 364

154) കാഴ്ച : കണ്ണുകൾ :: സ്പർശനം : ?

 

155 / 364

155) ജീവകോശങ്ങളില്‍ ഡി എന്‍ എ യുടെ ഇരട്ടിക്കല്‍ പ്രക്രിയയ്ക്ക് ആവശ്യമായ ഉല്‍പ്രേരകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്

156 / 364

156) പോളിസൈത്തീമിയ എന്നാൽ

അരുണ രക്താണുക്കളുടെ എണ്ണം കൂടുന്നു

157 / 364

157) Javaharlal Nehru became the president of Indian National Congress?

158 / 364

158) പിറ്റ്യൂറ്ററി : ബ്രെയിൻ:: തൈമസ് : ?

 

159 / 364

159) വിവിധ ജീവികളുടെ പരിണാമ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗീകരണം വ്യവസ്ഥ??

 

 

 

160 / 364

160) ആറ് ദിവസം കഴിയുമ്പോൾ പഠിച്ചതിന്റെ എത ശതമാനം മറക്കും?

 

161 / 364

  • 161) ശ്വസന വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എന്ത്

A) ഓക്സിജന് അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസവായുവിൽ കുറവുമാണ്

 

B) ഓക്സിജന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കുറവും നിശ്വാസവായുവിൽ കൂടുതലുമാണ്

 

C) കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസ വായുവിൽ കുറവുമാണ്

 

D) നൈട്രജന് അളവ്, ഉച്ഛ്വാസവായു വിൽ കൂടുതലും നിശ്വാസവായുവിൽ കുറവാണ്

162 / 364

162) ഹാനിമാൻ : ഹോമിയോപ്പതി::

ആധുനിക വൈദ്യശാസ്ത്രം : ?

 

163 / 364

  • 163) വിജയകരമായ അധ്യാപനത്തിലെ താക്കോലാണ്?

 

 

164 / 364

164) താഴെ തന്നിരിക്കുന്നതില്‍ പരിണാമാരംഭത്തിനു കാരണമാകുന്നത് ഏത് ?

165 / 364

165) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ.

- ഏറ്റവും വലിയ WBC - Monocyte
- ഏറ്റവും ചെറിയ WBC - Lymphocyte
- ഏറ്റവും കൂടുതലുള്ള WBC - Neutrophil
- ഏറ്റവും കുറവുള്ള WBC - Basophil
- ഏറ്റവും ആയുർദൈർഘ്യം ഉള്ള WBC - Lymphocytes

 

166 / 364

166) വൈറോയിഡുകളെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ??

 

 

 

 

 

 

 

 

 

 

 

 

 

 

 

167 / 364

  • 167) ലൈക്കനുകൾ താഴെ തന്നിരിക്കുന്നവയിൽ എന്തിനുദാഹരണമാണ്?

168 / 364

168) മെന്‍ഡല്‍ വിശദീകരിച്ച പാരമ്പര്യ ഘടകങ്ങള്‍ക്ക് ജീന്‍ എന്ന പേര് നല്‍കിയതാര് ?

169 / 364

169) In ginger vegetative propagation occurs through ?

170 / 364

170) ചുവടെ തന്നവയിൽ ഹൃദയപേശിയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.

2) ശാഖകളായി പിരിഞ്ഞ കോശങ്ങൾ.

3) കുറുകെ വരകളില്ല.

4) കുറുകെ വരകളുണ്ട്.

5) അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.

 

171 / 364

171) ടെറ്റനസ് ബാക്ടീരിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ??

 

172 / 364

172) താഴെ തന്നിരിക്കുന്നവയിൽ ത്രിബ്ലാസ്റ്റിക  ജന്തുക്കൾ ഏതാണ്??

 

 

173 / 364

  • 173) മരച്ചീനിയിലെ മൊസൈക് രോഗത്തിന് കാരണം?

174 / 364

174) BSCS എന്ന പാഠ്യപദ്ധതി ആവിഷ്കരിച്ച വിദ്യാഭ്യാസ ചിന്തകൻ?

175 / 364

175) തന്നിരിക്കുന്നവയിൽ ഫോളിയോസ് ലൈക്കനുദാഹരണം?

176 / 364

176) പഠനം കളിരീതിയിൽ ആയിരിക്കണം'ആരുടെ വാക്കുകൾ?

 

177 / 364

177) ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

 

178 / 364

178) ഐറിസ് :കണ്ണ് :: കോക്ലിയ : ?

 

179 / 364

179) In angiosperms, microsporogenesis and megasporogenesis ?

180 / 364

  • 180) താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത ഏത്

    A. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ ആൻറിജൻ A, ആൻറിബോഡി B എന്നിവ അടങ്ങിയിരിക്കുന്നു.

    B. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ ആൻറിജൻ B, ആൻറിബോഡി Aഎന്നിവ അടങ്ങിയിരിക്കുന്നു.

    C. RH ഘടകം ഉള്ള രക്തം പോസിറ്റീവ് രക്ത ഗ്രൂപ്പ് , RH ഘടകം ഇല്ലാത്ത രക്തം നെഗറ്റീവ് രക്ത ഗ്രൂപ്പ് ആണ്
    .
    D. രക്ത ഗ്രൂപ്പ് നിർണയിക്കാൻ സഹായിക്കുന്ന രക്തത്തിൽ അടങ്ങിയ ആൻറിബോഡി ആണ്

     

181 / 364

181) താഴെ തന്നിരിക്കുന്നവയിൽ ഹൃദയത്തിന് മൂന്ന് അറകളുള്ള ജീവി ഏത്?

182 / 364

182) The placenta is attached to the developing seed near the?

183 / 364

183) Which of the following plant is used to extract the blue dye ?

184 / 364

184) ഡിഎൻഎയിൽ അടങ്ങിയിരിക്കുന്ന  നൈട്രജൻ ബേസുകളിൽ പെടാത്തത് ഏത്?

185 / 364

185) ക്ലാസുകളെ ഡിവിഷനുകളായി വിഭജിക്കുന്നത് പ്രധാന അധ്യാപകന്റെ ഏത് ചുമതലയിൽ പ്പെടുന്നു.?

 

 

186 / 364

186) ദ്വിതീയ മെരിസ്റ്റത്തിന് ഉദാഹരണം

187 / 364

187) മാർഗറിൻ ഒരിനം................... ആണ്.

188 / 364

188) താഴെപ്പറയുന്നവയിൽ ഏതാണ് പ്രോകാരിയോട്ടിക് കോശങ്ങളിൽ കാണാത്തത്?

189 / 364

  • 189) തന്നിരിക്കുന്നവയിൽ തൈമസ് ഗ്രന്ഥിയിൽവച്ച് പാകപ്പെടുന്ന ലിംഫോസൈറ്റുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന?

190 / 364

190) "വിദ്യാഭ്യാസ മനശ്ശാസ്ത്രം ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന മനശ്ശാസ്ത്രശാഖയാണ്"

 

191 / 364

191)
Question Image

192 / 364

  • 192) യൂറിയ ഉത്പാദിപ്പിക്കപ്പെടുന്നത് എന്തിന്റെ വിഘടനം മൂലമാണ്?

193 / 364

  • 193) ബ്രണ്ണേഴ്സ് ഗ്രന്ഥി കാണപ്പെടുന്നതെവിടെ?

194 / 364

194) ഹരിതവാതകങ്ങളിൽ പെടാത്തത്

(A) കാർബൺഡൈ ഓക്സൈഡ്

(B) മീഥേൻ

(C) നൈട്രസ് ഓക്സൈഡ്

(D) കാർബൺ മോണോക്സൈഡ്

195 / 364

195) Cellular totipotency was demonstrated by ?

196 / 364

196) The Royal order firstly issued by the Rani Gouri Lakshmi Bhai to abolish slave trade in Travancore?

197 / 364

197) The first branch of Theosophical society opened in Kerala at which place

198 / 364

198) Venation is term used to describe the pattern of arrangement of ?

199 / 364

199) മാലിന്യങ്ങൾ അധികമായി നിക്ഷേപിക്കുന്ന ജലാശയങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനുള്ള കാരണം:

200 / 364

200) Thalassemia is:

201 / 364

201) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്‌?

A. കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസത്തിൽ എൻസൈമുകൾ ഇല്ല

B. പിത്തരസം പിത്താശയത്തിൽ സംഭരിക്കുന്നു

C. കരൾ കൊഴുപ്പിനെ ചെറു കണികകൾ ആക്കുകയും ഭക്ഷണത്തെ ക്ഷാരഗുണമുള്ള ആക്കുകയും ചെയ്യുന്നു

202 / 364

202) Egg is liberated from ovary in ?

203 / 364

203)

Endospermic seeds are found in ?
1 -Barley
2- Castor
3- Pea
4- Both a & b

204 / 364

204) ഇൻഫ്ലുവൻസ : വൈറസ് :: ടൈഫോയ്ഡ് : ?

 

205 / 364

  • 205) പെട്രോമൈസോൺ ഉൾപ്പെടുന്ന ക്ലാസ്സ്‌?

206 / 364

206) Edible part of apple and pear is___?

207 / 364

207)
Question Image

208 / 364

208) എയ്ഡ്സിന് കാരണമാകുന്ന HIV വൈറസ് ആദ്യം ആക്രമിക്കുന്നത് ഏത് തരം രക്ത കോശങ്ങളെയാണ്?

209 / 364

209)
Question Image

210 / 364

210) മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കാഠിന്യം കൂടുതൽ അനുഭവപ്പെടാനുള്ള കാരണം?

211 / 364

211)
Question Image

212 / 364

പുരുഷബീജത്തിന്റെ അക്രോസോം എന്ന ഭാഗം രൂപപ്പെടുന്നത്.
(A) ലൈസോസോം

212) (B) മൈറ്റോകോൺട്രിയ

(C) ഗോൾഗി കോംപ്ലക്സ്

(D) ഫേനം

213 / 364

  • 213) ദ്യുധൃവീയ നാഡീകോശം കാണുന്നത് എവിടെ?

214 / 364

  • 214) ഒരു വ്യക്തിയുടെ ഭക്ഷണത്തിൽ ദിനംപ്രതി ഉൾപ്പെടുത്തിയിരിക്കേണ്ട പച്ചക്കറിയുടെ അളവ് എത്ര?

215 / 364

215) പാറ്റയുടെ ഹൃദയം എങ്ങനെ ഉള്ളതാണ്

216 / 364

216)

Which of the following layers in an antral
follicle is acellular ?

217 / 364

217) National Council for Teacher Education Act പാർലമെന്റിൽ പാസാക്കിയ വർഷം?

218 / 364

218) ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

219 / 364

219) Ibrahim Rugova is known as

220 / 364

220) വിമർശനം ശാരീരികമായ ശിക്ഷ തുടങ്ങിയവ ഏതുതരം പ്രബലനത്തിന് ഉദാഹരണമാണ്?

 

221 / 364

221) Many pulses of daily use belong to one of the families below___?

222 / 364

  • 222)  "ഡെമോക്രസി ആൻഡ് എജുക്കേഷൻ "എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

 

 

223 / 364

223) ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർത്ഥി ജീവിതത്തിന് സമാപനം കുറിക്കുന്ന ചടങ്ങാണ്?

 

 

224 / 364

224) "അറിവ് ഒരു ഉത്പന്നമല്ല ഒരു പ്രക്രിയയാണ് "ആരുടെ വാക്കുകൾ

225 / 364

  • 225) TT injection ബന്ധപ്പെട്ട ശരിയായ പ്രസ്താവന1*ടെറ്റനസ് രോഗത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നു

    2*10 വയസ്സിൽ ആണ് ഈ ഇഞ്ചക്ഷൻ നൽകേണ്ടത് .

     

226 / 364

  • 226) ദ്വി വിഭജനം വഴി ബാക്റ്റീരിയക്ക്പ്ര ത്യുൽപ്പാദനം നടത്താൻ വേണ്ട സമയം?

227 / 364

  • 227) വൈറസ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ?

 

 

228 / 364

228) വിജയകരമായ അദ്ധ്യാപനത്തിന്റെ താക്കോൽ എന്താണ്?

 

 

 

229 / 364

229) ക്രോമസോമുകളുടെ എണ്ണം ഉൗനഭ०ഗത്തിൽ പകുതിയായി കുറയുന്നതുകൊണ്ട്?

230 / 364

230) ആധുനിക മനുഷ്യന്റെ ആദ്യത്തെ മുൻഗാമി എന്ന് വിശ്വസിക്കുന്ന ജീവി?

 

231 / 364

  • 231) താഴെപ്പറയുന്നവയിൽ വായുവിലൂടെ പകരാത്ത രോഗം ഏത്?

 

 

 

232 / 364

232)
Question Image

233 / 364

233) നിസൽസ് ഗ്രാനൂൾ കാണപ്പെടുന്നതെവിടെ?

 

234 / 364

234) ഏറ്റവും ചെറിയ ശ്വേത രക്താണു

235 / 364

235) മണ്ണിരയുടെ വിസർജനാവയവം?

236 / 364

  • 236) ശുദ്ധജലത്തിൽ ജീവിക്കുന്ന flatworm ആണ്

237 / 364

237) ജനിത എഞ്ചിനീയറിംഗ് വഴി ഉൽപാദിപ്പിച്ച മനുഷ്യ  ഇൻസുലിൻ ആദ്യമായി കൊണ്ടുവന്ന അമേരിക്കൻ കമ്പനി ഏത്?

 

238 / 364

  • 238) ചെറുകുടലിന്റെ ഉൾവശത്തുള്ള വിരലുകൾ പോലുള്ള മടക്കുകൾ അറിയപ്പെടുന്നത

239 / 364

239) ഫൈബ്രിനോജൻ രൂപപ്പെടുന്നത്?

240 / 364

240) ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?

241 / 364

241) "സ്വയം ജ്വലിക്കുന്ന ദീപത്തിന്റെ മറ്റൊന്നിനെ ലിപ്പിക്കാനാവൂ' ആരുടെ വാക്കുകൾ ?

 

242 / 364

242) ജേക്കബ്സൺസ് ഓർഗൺ കാണപ്പെടുന്നത്?

243 / 364

  • 243) കൊച്ചിൻ ചൈന ഏത് സങ്കരയിനം വിളയാണ്?

244 / 364

റിട്രോവൈറസുകളിൽ RNA യിൽ ഇരട്ട ഇഴകൾ രൂപപ്പെടുന്നതിന് സഹായകമായ എൻസൈമാണ്.
(A) RNA പോളിമെറേസ്

244) (B) DNA പോളിമെറേസ്

(C) DNA സിന്തേസിസ്

(D) റിവേഴ്സ് ട്രൻസ്ക്രിപ്ടേഴ്സ്

245 / 364

  • 245) ഇന്ത്യയിലെ ആദ്യത്തെ മാലിന്യ മുക്ത നഗരം എന്ന ഖ്യാതി നേടിയ ജില്ല?

246 / 364

246) Which type of disease is Down Syndrome?

247 / 364

  • 247) വേരിൽ നിന്നുള്ള കായിക പ്രജനനത്തിനും ഉദാഹരണം ആണ് -

248 / 364

248) Haji Shahariyathulla and his followers found the movement?

249 / 364

  • 249) സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ പുരസ്കാരം നേടിയ ഭാരതീയൻ?

250 / 364

250) റൂസോയുടെ എമിലി എന്ന ഗ്രന്ഥത്തിൽ ഉരുത്തി രിഞ്ഞുവന്ന വിദ്യാഭ്യാസ സമ്പ്രദായം?

251 / 364

  • 251) രാജ്യസഭാ അംഗത്തിന്റെ കാലാവധി എത്ര വർഷം?

252 / 364

252) Nucellus embryo is .... ?

253 / 364

253) സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള പരിണാമത്തിന്റെ കണ്ണി??

254 / 364

254) മനുഷ്യരിലെ വൈറൽ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ?

255 / 364

255) ആർത്രോപോഡുകളുടെ പുറംതോട് നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ട്??

256 / 364

256) The Channar Aritation achieved its objectives in the year

 

257 / 364

  • 257) ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

258 / 364

258) മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം?

259 / 364

259) സസ്യങ്ങൾക്ക് ആവശ്യമായ ഒരു സൂക്ഷ്മ പോഷകമാണ്:

260 / 364

260)
Question Image

261 / 364

261) Which among the following describes the relationships between the teacher and the pupils in a classroom which follows concepts attaiment model

262 / 364

262) വിത്ത് മുളയ്ക്കാൻ സഹായകരമായ പ്രകാശമേത്?

263 / 364

  • 263) ഏറ്റവും വലിയ microbody ആണ് __?

264 / 364

264)
Question Image

265 / 364

265) റീകൊമ്പിനന്റ് ചെയ്ത  DNA മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നു.ഏത്‌?

266 / 364

  • 266) ഏതു വൈസ്രോയിയുടെ ഭരണകാലത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത്?

267 / 364

267) Albinism is:

268 / 364

268) ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

 

269 / 364

  • 269) പരുത്തിയുടെ നേർത്ത പഞ്ഞി നാര്നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

270 / 364

270) ചേരുംപടി ചേർക്കുക

 

A-എപ്പിഫൈറ്റുകൾ 1ശതാവരി

 

B-ആരോഹികൾ. 2സീതത്താളി

 

C-ഇഴവള്ളികൾ 3മുന്തിരി

 

D-സംഭരണ വേര്. 4കൊടങ്ങൽ

 

 

271 / 364

271) നക്ഷത്രം : ആകാശം :: സസ്യങ്ങൾ : ?

 

272 / 364

272) Lack of which enzyme causes albinism?

273 / 364

273) പരിണാമ ജീവശാസ്ത്രത്തിൽ ഇന്ന് നിലനിൽക്കുന്ന സ്പീഷിസ് വൈവിധ്യത്തിൻ്റ് ഉല്പത്തി മുഖ്യപ്രശ്നമായി ഉയർത്തിക്കൊണ്ടുവന്ന ശാസ്ത്രജ്ഞൻ??

 

 

 

 

274 / 364

274) റിട്രോ വൈറസുകളിൽ RNA യിൽ ഇരട്ട ഇഴകൾ രൂപപ്പെടുന്നതിനു സഹായകമായ എൻസൈമാണ്?

275 / 364

275) പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

276 / 364

276) Syngenesious condition of stamen is found in family ?

277 / 364

277) മലിന ജലത്തിലെ BOD?

 

 

278 / 364

  • 278) ഓഫ്‌സൈറ്റുകൾ ഉണ്ടാകുന്ന പ്രക്രിയ?

279 / 364

279) ഭ്രൂണത്തിൻെറ ഫേറ്റ് മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെയിനാണ്?

280 / 364

280) സുഷുമ്നാ നാഡി ഏതുതരം നാഡികൾക്ക് ഉദാഹരണമാണ്?

281 / 364

  1. 281) താഴെ പറഞ്ഞിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം

 

1. പ്ലാനേരിയ - ഐ സ്പോട്ട്

2.പാമ്പ് - ജേക്കബ്സൺസ് ഓർഗൻ

3.ഈച്ച -ഒമ്മറ്റിഡിയ

4. സ്രാവ് - പാർശ്വവര

282 / 364

282) ജീവകം സി യുടെ എറ്റവും നല്ല  സ്രോതസ്സാണ്?

283 / 364

283) ഒരു ട്രാന്സ്ജെനിക് ആയ പരുത്തിച്ചെടി എന്തിനെയാണ് പ്രതിരോധിക്കുന്നത്?

 

284 / 364

284) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

1. 1831 കോശകേന്ദ്രം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ ആണ്.

2. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ തിയോഡർ ഷാൻ ആണ്.

3. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് എം.ജെ ഷ്ളീഡൻ ആണ്.

4. നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമാണ് പുതിയവ ഉണ്ടാകുന്നത് എന്ന നിഗമനം രൂപീകരിച്ചത് റുഡോൾഫ് വിർഷോയാണ് 1857ൽ

285 / 364

285) കോശ വിഭജനത്തിൽ DNAയുടെ ഇരട്ടിക്കൽ നടക്കുന്ന ഘട്ടമാണ്:

286 / 364

286) നാനോ മിഷൻ ആരംഭിച്ച വർഷം?

 

287 / 364

287)
Question Image

288 / 364

288) എട്ടുകാലി : ബുക്ക്ലംഗുകൾ :: മത്സ്യം : ?

 

289 / 364

289) Endosperm a product of double fertilisation in angiosperms is absent the seeds of____?

290 / 364

290) അസ്ഥിമജ്ജയില്ലാത്ത കശേരുകികളാണ്?

291 / 364

291) Roots developed from the parts of the plants other than radicle are called___?

292 / 364

292) ലൈസോസോം കണ്ടുപിടിച്ചതാര്?

293 / 364

293) പാറ്റയുടെ ശ്വസനാവയവമായ ട്രക്കിയയുടെ പുറത്തേക്ക് തുറക്കുന്ന സുഷിരങ്ങളാണ്?

294 / 364

294) ഹൈഫകളുടെ ശൃംഖല??

 

295 / 364

295) കോശ ചക്രത്തിലെ വിവിധ ഘട്ടങ്ങളെ നിയന്ത്രിക്കുന്ന എൻസൈമുകൾ അറിയപ്പെടുന്നത്

296 / 364

  • 296) ഈച്ചയുടെ ലാർവയാണ്?

297 / 364

297) കാസ്പേറിയൻ സ്ട്രിപ്പുകൾ കാണുന്നത് എവിടെ?

 

 

298 / 364

298) പ്ലാസ്മാ സ്തരത്തിൻറെ ഫ്ലൂയിഡ്  -മൊസൈക് മാതൃക ആവിഷ്കരിച്ചത്?

299 / 364

299) Most abundant protein in the whole of the biosphere ?

300 / 364

300) താഴെപ്പറയുന്നവയിൽ തവളയുമായി ബന്ധപ്പെട്ടത് ഏത്

301 / 364

  • 301) താഴെപ്പറയുന്നവയിൽ ഫൈലം  ഹെമികോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവി?

302 / 364

302) പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ രൂപപ്പെട്ട ജീവന്റെ കണികകള്‍ ആവാം ഭൂമിയില്‍ എത്തിയതെന്ന വാദം ഏത് പേരില്‍ അറിയപ്പെടുന്നു?

 

303 / 364

303) Who was named the Chairman of the Empowered committee of state finance ministers on Goods and Services Tax(GST)?

304 / 364

304) മൂല്യനിർണയത്തിൽ ഏതെല്ലാം വിദ്യാഭ്യാസലക്ഷ്യങ്ങൾ വിലയിരുത്തുവാൻ ഉദ്ദേശിക്കുന്നുവോ അവയെതന്നെ പരിശോധിക്കുന്നുവെങ്കിൽ ആ പരീക്ഷയ്ക്ക്

 

305 / 364

305) ചോളത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ?

 

306 / 364

306) മുംബൈ മെട്രോയ്ക്ക് വേണ്ടി ആരെ ഫോറസ്റ്റ് നശിപ്പിക്കുന്നതിനു എതിരെ സമരം നടത്തിയ ഗോത്ര വർഗം?

 

307 / 364

307) താഴെ തന്നിരിക്കുന്നവയിൽ പൊതുവായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

308 / 364

308) പ്രായോഗിക വാദം അവതരിപ്പിച്ചത്?

309 / 364

  • 309) അർദ്ധ വൃത്താകാര കുഴലുകൾ കാണപ്പെടുന്ന ശരീരഭാഗം?

310 / 364

  • 310) വാഗൺ ട്രാജഡി ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?

311 / 364

  • 311) സസ്യ എണ്ണകളിൽ നിന്നും ലഭിക്കുന്ന വൈറ്റമിൻ?

312 / 364

312) അസ്ഥിയായി രൂപപ്പെടുന്ന കോശങ്ങൾ ഏത്

313 / 364

313) മനുഷ്യ ശരീരത്തിൽ കാണപ്പെടുന്ന ആൻറികൊയാഗുലൻ്റ്:

314 / 364

  • 314) ബഹു ദ്രവ്യ നാഡീകോശം കാണുന്നത് എവിടെ ?

 

315 / 364

  • 315) പാരപോഡിയ ഏത് ജീവിയുടെ ശ്വസനാവയവമാണ്?

 

316 / 364

316) മാസ്റ്റ് കോശങ്ങൾ എന്താണ് ഉത്പാദിപ്പിക്കുന്നത്

317 / 364

317) ചുവടെ നൽകിയ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം കണ്ടെത്തുക.

1) രക്തത്തിൽ ബിലിറൂബിൻ്റെ അളവ് കൂടിയിരിക്കുന്നു.

2) കണ്ണിൻ്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞ നിറം.

318 / 364

  • 318) ഫൈലം കോർഡേറ്റയെ എത്ര ഉപ ഫലങ്ങളായി തിരിച്ചിരിക്കുന്നു?

319 / 364

319) ഓർണിത്തോളജി : സലിം ആലി::

പാസ്ചറൈസേഷൻ : ?

 

320 / 364

320) ആൽഗകളിൽ നിന്ന് ലഭിക്കുന്ന ഹൈഡ്രോകൊളോയ്ഡിന്  ഒരു ഉദാഹരണം?

321 / 364

321) പരിണാമ ജീവശാസ്ത്രത്തിൽ ഇന്ന് നിലനിൽക്കുന്ന സ്പീഷിസ് വൈവിധ്യത്തിൻ്റ് ഉല്പത്തി മുഖ്യപ്രശ്നമായി ഉയർത്തിക്കൊണ്ടുവന്ന ശാസ്ത്രജ്ഞൻ??

 

 

 

 

322 / 364

322) Maize grain is a fruit known as ?

323 / 364

  • 323) മനുഷ്യ നേത്രത്തിന്റെ ദൃഷ്ടിപടലത്തിൽ പ്രകാശ ഗ്രാഹി കോശങ്ങൾ കാണപ്പെടാത്ത ഭാഗം?

324 / 364

324) ഏത് ജീവി വർഗ്ഗത്തിൻ്റെ ശ്വസനാവയവമാണ് ബുക്ക്ലംങ്ങുകൾ?

325 / 364

325) The leader who preached in Malayalam in Oxford University Firstly?

326 / 364

326) ലിക്കേർട്ട് ആറ്റിറ്റ്യൂഡ് സ്കെയിൽ എന്ത് അളക്കാൻ ഉപയോഗിക്കുന്നു?

327 / 364

  • 327) ജീവിതകാലം മുഴുവൻ വളരുകയും വിഭജിക്കുകയും ചെയ്യുന്ന കോശങ്ങൾ കാണുന്ന ഭാഗം?

328 / 364

328) മസ്തിഷ്കത്തിലെ വളർച്ച പൂർത്തിയാവുന്ന പ്രായം?

329 / 364

329)

If the sequence of bases in DNA is  ATTCGATG, then the sequence of bases in
its transcript will be  ?

330 / 364

330) ഗുരുകുല വിദ്യാഭ്യാസ പഠനം പൂർത്തിയാക്കി വിദ്യാർത്ഥി സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങ്

 

331 / 364

331) ഒരു ശാസ്ത്ര നാമത്തിൻ്റ് ആദ്യ വാക്ക് എന്തിനെ പ്രതിനിധാനം ചെയ്യുന്നു??

332 / 364

  • 332)  ജീവൻരക്ഷാമരുന്നുകൾ ആയ സ്റ്റിറോയ്ഡുകൾ തുടർച്ചയായി അമിത അളവിൽ കഴിക്കുന്നവർ കണ്ടുവരുന്ന ജീവിതശൈലി രോഗം?

333 / 364

333)
Question Image

334 / 364

334) ഏത് രോഗത്തിൻറെ അപരനാമമാണ് പൈറോസിസ്??

 

 

335 / 364

335) ചിത്രശലഭങ്ങളുടെ മിയോ സൈറ്റുകളിലെ ക്രോമസോമുകളുടെ എണ്ണം?

336 / 364

336) ഇന്ത്യൻ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന വന്യജീവി സങ്കേതം ആണ്.

337 / 364

337) ആക്സിൻ : കാണ്ഡ വളർച്ച :: ഫ്ലോറിജൻ :  ?

 

338 / 364

338) ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിത ഗൃഹവാതകം പുറന്തള്ളുന്ന രാജ്യം?

339 / 364

339) ബോൺ കൺവെൻഷൻ നടന്ന വർഷം?

340 / 364

340)
Question Image

341 / 364

341) മാങ്ങയുടെ മാംസളമായ ഭാഗം ഏതാണ്

342 / 364

  • 342) ഏറ്റവും കൂടുതൽ ആയി പോളിയോ വൈറസുകൾ പടർന്നുപിടിക്കുന്ന മാസങ്ങൾ??

 

343 / 364

343) Restriction endonuclease  DNA യുടെ ഏതു ഭാഗത്താണ് മുറിക്കുന്നത്?

344 / 364

344) മനുഷ്യന്റെ മനസ്സൊരു മഞ്ഞുമലയാണെന്ന് ഉപമിച്ചത്  ?

345 / 364

345) ഷഡ്പദഭോജിയായ സസ്യമാണ്?

346 / 364

346) Most abundant protein in animals world ?

347 / 364

  • 347) ഏകദ്രുവീയ നാഡീകോശം കാണുന്നതെവിടെ?

348 / 364

348)

നൽകിയിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത്
ശരിയായ ഉത്തരം കണ്ടെത്തുക ?

a. റോബർട്ട് ബ്രൗൺ കോശത്തിന്റെ കേന്ദ്രമായ മർമം കണ്ടെത്തി.
b. എം. ജെ. ഷ്ളീഡൻ ജന്തുശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തി.
c. തിയോഡർ ഷ്വാൻ സസ്യശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തി .
d. റുഡോൾഫ് വിർഷ്വ നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമേ
പുതിയവ ഉണ്ടാകുകയുള്ളൂ എന്ന് കണ്ടെത്തി

349 / 364

349) ആമാശയം : പെപ്സിൻ ::  ഉമിനീര് : ?

 

350 / 364

  • 350) ഓക്സിജൻ ലഭ്യമല്ലാത്ത അവസ്ഥയാണ്.

 

 

351 / 364

351) താഴെ തന്നിരിക്കുന്നവയിൽ മയിലിൻ ഷീറ്റിൻ്റെ ധർമ്മങ്ങളിൽ പെടുന്നവ  ഏതെല്ലാം?

352 / 364

  • 352) എം എം ആർ വാക്സിൻ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.1)മുണ്ടുനീര് അഞ്ചാംപനി റൂബല്ല പനി എന്നിവയ്ക്കെതിരെ ആണ് ഈ കുത്തിവെപ്പ്.

    2) ഇത് ആദ്യ ഡോസ് പത്താം മാസത്തിലെ തുടക്കത്തിലും, രണ്ടാം ഡോസ് നാല് വയസ്സിനു ശേഷവും ആണ് കൊടുക്കേണ്ടത് 

     

     

     

353 / 364

  •  353) നിശ്വാസ വായുവിലെ ഓക്സിജന്റെ അളവ്?

     

     

     

354 / 364

354) മനുഷരിലെ ക്രോമോസോം നമ്പർ 11 ന്റെ തകരാറു മൂലം ബാധിക്കുന്ന രോഗം

355 / 364

355) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

1. രക്തത്തിലെ ദ്രാവക ഭാഗം ആണ് പ്ലാസ്മ

2. രക്തത്തിലെ പ്ലാസ്മയുടെ അളവ് 55 %

3. പ്ലാസ്മയിലെ ജലത്തിൻറെ അളവ് 90%  - 92%

4. പ്ലാസ്മയിലെ പ്രോട്ടീനിൻറെ അളവ് 7% - 8%

356 / 364

356) പ്രൊജസ്റ്ററോൺ : സ്ത്രീ ഹോർമോൺ::  ?  : പുരുഷഹോർമോൺ

 

357 / 364

  1. 357) രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകളാണ്

358 / 364

358) താഴെപ്പറയുന്നവഴിയിൽ ഹരിത വിപ്ലവത്തിൻറെ പോരായ്മയിൽ പെടാത്തത്

359 / 364

359) ഈന്ദ് ന്റെ കൊറലോയ്ഡ് വേരുകളുടെ ധർമം?

 

360 / 364

360) ദ്വീബീജ പത്ര സസ്യങ്ങളിൽ കാണുന്ന ട്രിപ്ലോയിഡ് കോശ०?

361 / 364

361) രോഗകാരണത്തെ കുറിച്ചുള്ള പഠനം താഴെപ്പറയുന്നവയിൽ ഏതാണ്

362 / 364

362) വർഗ്ഗീകരണ ശാസ്ത്രത്തിൻറെ അടിസ്ഥാനം പ്രക്രിയകളിൽ പെടാത്തത് ഏത്??

 

 

 

 

363 / 364

363) താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്നും രോഗം ഏതെന്ന് തിരിച്ചറിയുക

  • അസ്ഥികൾക്ക് ബലക്ഷയം ഉണ്ടായി ഒടിവ് സംഭവിക്കുന്ന അവസ്ഥ
  • കാൽസ്യ ത്തിന്റെ കുറവ്
  • ഉപാപചയ പ്രവർത്തനങ്ങളുടെ തകരാറ് 
  •  വിറ്റാമിൻ D യുടെ കുറവ്

 

A) ഓസ്റ്റിയോ മലേഷ്യ

B) പേശി ക്ഷയം

C )അസ്ഥി സ്ഥാനഭ്രംശം

D) ഓസ്റ്റിയോ പൊറോസിസ്

 

364 / 364

364) Aung - San - Sukiyil is the leader of

Your score is

The average score is 15%

0%

Exit


After taking a Mock Test, you should always asses:
1. The time taken to solve every section.
2. The most time consuming questions.
3. The sections that were easiest and hardest for you.
4. Average time taken to solve a section.


LATEST JOBS      SCERT QUIZ   10 th PRELIMINARY 2022


 

error: Content is protected !!