FREE PSC TALKZ

Hormones

KERALA PSC FREE MOCK TEST

1 ) ശരീരത്തിൽ ജലത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ?

വാസോപ്രസിൻ


2 ) രക്തത്തിൽ ത കാൽസ്യ ത്തിന്റെ അളവ് വർധിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?

കാൽസിടോണിൻ


3) ശരീരത്തിലെ അന്തസ്രാവി ഗ്രന്ഥികളിൽ ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് ?

ഹോർമോൺ


4) സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത് ?

നോർ അഡ്രിനാലിൻ


5) ബീജോല്പാദനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹോർമോൺ ?

ടെസ്റ്റോസ്റ്റിറോൺ


6) തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകം ?

അയോഡിൻ


7) മാംസ്യം കൊഴുപ്പ് എന്നിവ ഗ്ലൂക്കോസ് ആക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ?

കോർട്ടിസോൾ


8) ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്കത്തിലെ വളർച്ചയും വികാസവും ത്വരിതപ്പെടുത്തുന്ന ഹോർമോൺ ഏത്?

തൈറോക്സിൻ


9) ശസ്ത്രക്രിയക്ക് ശേഷം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ രോഗികളിൽ കുത്തിവെക്കുന്ന ഹോർമോൺ?

നോർ അഡ്രിനാലിൻ


10) രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ?

അഡ്രിനാലിൻ


11) ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് ഉയർത്തുന്ന ഹോർമോൺ?

തൈറോക്സിൻ


12) ശരീരത്തിൽ വീക്കം അലർജി എന്നിവ ഇല്ലാതാക്കുന്ന ഹോർമോൺ ?

കോർട്ടിസോൾ


13) മഴക്കാലത്ത് ഉൽപാദനം കുറയുകയും വേനൽക്കാലത്ത് ഉല്പാദനം കൂടുകയും ചെയ്യുന്ന ഹോർമോൺ?

വാസോപ്രസിൻ


14) അണ്ഡോല്പാദനം ,ആർത്തവചക്രം, ഭ്രൂണത്തെ ഗർഭാശയത്തിലെ നിലനിർത്താൻ എന്നിവയുടെ നിയന്ത്രണം സാധ്യമാക്കുന്ന സ്ത്രീ ലൈംഗിക ഹോർമോൺ ?

പ്രൊജസ്റ്ററോൺ


15) ആന്‍റിഡൈയൂററ്റിക്‌ ഹോര്‍മോണ്‍ (ADH) എന്നറിയപ്പെടുന്ന ഹോർമോൺ ?

വാസോപ്രസ്സിന്‍


16) രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോൺ ?

ഇൻസുലിൻ


17) ഹോർമോൺ എന്ന് നാമകരണം ചെയ്തത്?

ഇ എച് സ്റ്റാർലി


18) ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ ?

സൊമാറ്റോട്രോപ്പിൻ


19) ഏത് ഹോർമോൺ അപര്യാപ്തത കാരണമാണ് ഡയബറ്റിസ് മെലിറ്റസ് ഉണ്ടാകുന്നത് ?

ഇൻസുലിൻ


20) മുലപ്പാൽ ഉൽപ്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹോർമോൺ?

പ്രൊലാക്ടിൻ


21) അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ ?

അഡ്രിനാലിൻ


22) മനുഷ്യശരീരത്തിൽ വൃക്കയിൽ പ്രവർത്തിച്ച് ജല-ലവണ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ ഏത്?

അൾഡോസ്റ്റീറോൺ


23) പ്രസവ പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന തലച്ചോറിലെ ഭാഗം ?

ഹൈപ്പോതലാമസ്


24) ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ?

മെലാടോണിൻ


25) ഭക്ഷണ പദാർത്ഥങ്ങൾ ഇല്ലാതെ വരുമ്പോൾ ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത് ?

ഗ്രെലിൻ


 

error: Content is protected !!