FULL SCERT 5 Social 1
🛑 SCERT Std 5 Full Social Science 1
🛑 Questions : 99
🛑 Time :75 Mins
1 / 99
1) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
2 / 99
2) ബി.സി 1500 മുതൽ ബി.സി 600 വരെയുള്ള കാലഘട്ടം?
3 / 99
3) തെറ്റായത് ഏത്?
4 / 99
4) താഴെ തന്നിരിക്കുന്നവയിൽ നിന്നും ശെരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1. പ്രാചീന കേരളം ഭരിച്ചിരുന്ന ചേരന്മാർ, ചോളന്മാർ, പാണ്ഡ്യന്മാർ എന്നീ രാജവംശങ്ങൾ മൂവേന്തനമാർ എന്ന് അറിയപ്പെടുന്നു
2. മധുര കേന്ദ്രമാക്കി ഭരണം നടത്തിയവരാണ് പാണ്ഡ്യന്മാർ.
3. പാണ്ഡ്യന്മാരുടെ പ്രോത്സാഹനത്തിൽ സാഹിത്യകാരന്മാരുടെ കൂട്ടായ്മ പ്രാചീന തമിഴകത്ത് നിലനിന്നിരുന്നു. ഇത് സംഘം എന്നറിയപ്പെടുന്നു.
5 / 99
5) "ആഗ്രഹങ്ങളെ ഇല്ലാതാക്കിയാൽ ദുഃഖങ്ങളെ ഇല്ലാതാക്കാം" ഈ തത്വം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
6 / 99
6) തെറ്റായ ജോഡി കണ്ടെത്തുക?
A.ജൂൺ - സെപ്റ്റംബർ. --- മഴക്കാലം
B. ഒക്ടോബർ നവംബർ --- ഹേമന്തം
C. ഡിസംബർ - ഫെബ്രുവരി ---- ശൈത്യം
D മാർച്ച് - മെയ് -- ഉഷ്ണ കാലം
7 / 99
7) ആയുധങ്ങളും ഉപകരണങ്ങളുമായി മനുഷ്യൻ പരുക്കൻ കല്ലുകൾ ഉപയോഗിച്ച കാലഘട്ടം?
8 / 99
8) അന്ധരെ സഹായിക്കാൻ നിലവിലുളള സംവിധാനങ്ങൾ ഏതെല്ലാം ?
9 / 99
9) ദേശീയ പക്ഷി നിരീക്ഷണ ദിനം ?
10 / 99
11 / 99
ബഹിരാകാശഏജൻസികളിൽ തെറ്റായ
ജോഡി തിരഞ്ഞെടുക്കുക?
12 / 99
12) ഒറ്റയാൻ ഏത് ?
13 / 99
ഏജൻസികളിൽ തെറ്റായ
14 / 99
14) ഇൻറർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷനെ പറ്റി തെറ്റായ പ്രസ്താവന ഏത് ?
1) പ്രകാശമലിനീകരണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന 2) ഇൻറർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയി എല്ലാവർഷവും ഏപ്രിൽ മാസത്തിലെ കറുത്തവാവ് വരുന്ന ആഴ്ച ആചരിക്കുന്നു 3) ഇൻറർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആചരിക്കുന്ന ആശയം കൊണ്ടുവന്നത് ജെന്നിഫർ ബാർ ലോ 4) ഇവയെല്ലാം ശരിയാണ്
15 / 99
15) എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുമ്പുള്ള കാലം അറിയപ്പെടുന്നത് ?
16 / 99
16) ലോകത്തിലെ ഏറ്റവും വലിയ പവിഴപുറ്റ് ?
17 / 99
17) പ്രസ്താവന വായിച്ച് ശരിയുത്തരം കണ്ടെത്തുക?
1.കടലിനോടു ചേർന്ന് കാണപ്പെടുന്ന വലിയ ജലാശയങ്ങളാണ് കായലുകൾ .വേമ്പനാട്ടുകായൽ കേരളത്തിലെ ഏറ്റവും വലിയ കായൽ ആണ് .
2.കരയാൽ ചുറ്റപ്പെട്ട വലിയ ജലാശയങ്ങളാണ് തടാകങ്ങൾ .കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം.
18 / 99
18) തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വൈശ്യർ,ശൂദ്രർ, ക്ഷത്രിയർ, ബ്രാഹ്മണൻ, എന്നിങ്ങനെ വിഭജിച്ചിരുന്നു.ഈ വിഭജനം അറിയപ്പെടുന്നത്?
19 / 99
19) lSRO ലോഗോയുടെ കളർ ഏതാണ്?
1️⃣ 2️⃣ 3️⃣ 4️⃣
20 / 99
തിൽ ഏറ്റവും വലിയ റോക്കറ്റ്?
21 / 99
21) ഏത് കൃത്രിമോപഗ്രഹത്തിൻ്റെ വിക്ഷേപണതോടെയാണ് ബഹിരാകാശ യുഗം ആരംഭിച്ചത്?
22 / 99
23 / 99
24 / 99
24) നൈൽ നദി യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
25 / 99
25) ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ?
26 / 99
A. ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയയാണ് ബാഷ്പീകരണം
B. വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്നതിന് സാന്ദ്രികരണം എന്നു പറയുന്നു
C. വെള്ളം നീരാവിയായി മാറുന്നതു ബാഷ്പ്പികരണവും നീരാവി വെള്ളം ആയി മാറുന്നത് സാന്ദ്രികരണവുമാണ്
D. ഇവ എല്ലാം ശരിയാണ്
27 / 99
27) കൊതുകിന്റെ മുട്ട വിരിയാൻ എത്ര ദിവസം വേണം
28 / 99
29 / 99
29) കൊതുകിന്റെ മുട്ട വിരിയാൻ എത്ര ദിവസം വേണം ?
30 / 99
30) താഴെ തന്നിരിക്കുന്നതിൽ ജൈനമത തത്വങ്ങളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക?
31 / 99
31) താഴെ പറയുന്നവയിൽ ശരിയായ പ്രസ്ഥാവനയേത്?
32 / 99
32) അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി നടന്ന വർഷം ?
33 / 99
34 / 99
35 / 99
35) കൊടങ്ങരപ്പള്ളം പുഴയുടെ ഉത്ഭവം?
36 / 99
36) താഴെപ്പറയുന്നവയിൽ തെറ്റായത് ഏത്
1. അതിവിശാലമായ അതും നിരപ്പായ തുമായ ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത് സമതലങ്ങൾ
2. ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും മുകൾഭാഗം ഏറെ നിരപ്പായ തുമായ ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത് പീഠഭൂമി
3. സമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന നിരപ്പായ ഭൂപ്രദേശം തീരപ്രദേശം
4. സമുദ്രത്താൽ ചുറ്റപ്പെട്ട് കര ഭാഗങ്ങൾ ഉപദ്വീപുകൾ
37 / 99
37) ദീർഘദൃഷ്ടിയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?
1) ദീർഘദൃഷ്ടിയുള്ള വർക്ക് പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയുടെ മുന്നിൽ
2) ദീർഘദൃഷ്ടിയുള്ള വ്യക്തിയുടെ നേത്ര ങ്ങളുടെ നിയർ പോയിൻറ് 25 സെൻറീമീറ്റർ കൂടുതലായിരിക്കും
3)ഇത് പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു
4)എല്ലാം ശരിയാണ്
38 / 99
38) പവിഴപുറ്റുകളെ സംരക്ഷിക്കേണ്ടതിൻ്റ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി പവിഴപുറ്റ് വർഷമായി ആചരിച്ച വർഷo?
39 / 99
39) ബിംബിസാര ഉൾപ്പെട്ട മഹാജനപദം ഏത്?
40 / 99
40) ഗുപ്ത കാലത്ത് ജീവിച്ചിരുന്ന ശ്രദ്ധേയരായ ചില വ്യക്തികളും അവരുടെ മേഖലയും തെറ്റായ ജോഡി ഏത് ?
41 / 99
41) ചേരുംപടി ചേര്‍ക്കുക
1 ഉത്തോലകം ചലിക്കാൻ ആധാരമാക്കുന്ന ബിന്ദു
2 പ്രയോഗിക്കുന്ന ബലം
3 യത്നം ഉപയോഗിച്ച് നേരിടുന്ന പ്രതിരോധം
A ധാരം
B യത്നം
C രോധം
42 / 99
43 / 99
43) കേരളത്തിൽ ഏറ്റവു० കൂടുതൽ മഴ ലഭിക്കുന്നത്?
44 / 99
44) ആസ്യരന്ധ്രങ്ങൾ പ്രാധാന്യം?
45 / 99
45) സൗരയൂഥത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഗ്രഹം?
46 / 99
46) താഴെ കൊടുത്തവയിൽ ഇന്ത്യയിൽ അനുഭവപ്പെടുന്ന മഴ കാലഘട്ടങ്ങളിൽ ശരിയായവ ഏതെല്ലാം
1.മെയ് - ജൂലൈ
2.ജൂൺ - സെപ്തംബർ
3.ഒക്ടോബർ-നവംബർ
4.ആഗസ്റ്റ് -ഡിസംബർ
47 / 99
47) ജൈനമത ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഭാഷ?
48 / 99
48) ഇന്ത്യയിലെ പ്രധാന പർവത നിരകൾ ഏതൊക്കെ?
1.ആരവല്ലി
2.പശ്ചിമ ഘട്ടം
3.പൂർവ ഘട്ടം
4.വിന്ധ്യ- സത്പുര നിരകൾ
49 / 99
50 / 99
51 / 99
51)
52 / 99
52) ഗുപ്ത രാജവംശം ആരംഭിച്ച കാലഘട്ടം?
53 / 99
53) യൂറോപ്പിന്റെ ബഹിരാകാശ ഏജൻസി അറിയപ്പെടുന്നത്?
54 / 99
54) 1946 ൽ ക്യാബിനറ്റ് മിഷന്റെ നിർദേശപ്രകാരം രൂപികരിച്ച ഭരണഘടനാ നിർമാണ സഭയുടെ അധ്യക്ഷൻ ആരാരുന്നു?
55 / 99
55) ജോൺ റീഡിന്റെ "ലോകത്തെ പിടിച്ചു കുലുക്കിയ പത്തുദിവസം" എന്ന പുസ്തകം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ്?
56 / 99
56)
കേരളം ഉൾപ്പെടുന്ന പ്രദേശത്ത് ഭരണം നടത്തിയിരുന്നത്?
57 / 99
58 / 99
58) യൂറോപ്പിൻ്റെ ബഹിരാകാശ ഏജൻസി?
59 / 99
A. അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് വിത്തുമുളക്കൽ അഥവാ ബീജാങ്കുരണം
B. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തു വരുന്നത് ബീജമൂലം ആണ്
C. വിത്തിനുള്ളിലെ ഭ്രൂണവും ശ്വസിക്കുന്നുണ്ട്
D. എല്ലാം ശരിയാണ്
60 / 99
നടത്തിയത്?
61 / 99
61) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
A. സൂര്യനിലെ വളരെ ദീർഘമായ പരിക്രമണ പദത്തിലൂടെ ചുറ്റിക്കൊണ്ടിരിക്കുന്ന വസ്തുക്കളാണ് വാൽനക്ഷത്രങ്ങൾ
B. സൗരയൂഥത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഗ്രഹമാണ് യുറാനസ്
C. നെപ്റ്റ്യൂണിന് സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയം 164 വർഷമാണ്
D. 2013 സൂര്യനിൽ ഇടിച്ചിറങ്ങിയ വാൽനക്ഷത്രം ആണ് ഐസോൺ
62 / 99
62) ഒരു ആകാശഗോളം ഗ്രഹമായി പരിഗണിക്കപ്പെടണമെങ്കിൽ പാലിക്കേണ്ട നിബന്ധനകൾ ഏതെല്ലാം?
63 / 99
63) പവിഴപ്പുറ്റു വർഷമായി ആചരിച്ച വർഷങ്ങൾ ഏതൊക്കെ ?
64 / 99
A. സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻറെ നിഴൽ പാതയിൽ വരും, അപ്പോൾ ചന്ദ്രൻറെ നിഴൽ ഭൂമിയിൽ പതിക്കുന്നു. നിഴൽ പതിക്കുന്ന പ്രദേശത്ത് സൂര്യനെ ദൃശ്യമല്ല , ഈ പ്രതിഭാസമാണ് സൂര്യഗ്രഹണം
B. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴലിൽചന്ദ്രൻ വരുന്നു ഈ സമയത്ത് ചന്ദ്രനെ ദൃശ്യമല്ല, ഈ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം
65 / 99
66 / 99
67 / 99
68 / 99
68) തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റേത്?
69 / 99
69) ദേശീയ പക്ഷി നിരീക്ഷണ ദിനം
70 / 99
70) വേദകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളുടെ നിറം?
71 / 99
71) പ്രാചീന തമിഴകത്ത് നിലനിന്നിരുന്ന സാഹിത്യകാരൻമാരുടെ കൂട്ടായ്മ?
72 / 99
72) കലിംഗ യുദ്ധം നടന്ന വർഷം?
73 / 99
74 / 99
75 / 99
75) വൻതോതിൽ ഇരുമ്പയിര് നിക്ഷേപത്തിന് പ്രശസ്തമായിരുന്ന പ്രദേശം?
76 / 99
76) ഗ്രാൻറ് ബാങ്ക് സ്ഥിതി ചെയ്യുന്നത്?
77 / 99
77) ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും ഏറെകുറെ നിറപ്പയത്തുമായ ഭൂപ്രദേശങ്ങൾ ആണ്....
78 / 99
79 / 99
80 / 99
80) lSRO ലോഗോയുടെ കളർ ഏതാണ്?
81 / 99
81) വേദകാലത്തെ പ്രധാന കാർഷികവിള
82 / 99
82) സമതല പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന വിളകൾ?
1.ഗോതമ്പ്
2.നെല്ല്
3.ചോളം
4.കരിമ്പ്
83 / 99
83) വേമ്പനാട്ട് കായൽ വ്യാപിച്ചുകിടക്കുന്ന ജില്ലകൾ??
84 / 99
84) മഹാജനപഥങ്ങളുടെ എണ്ണം?
85 / 99
85) "കർഷകർ പ്രാർത്ഥിച്ചത് കാലികളെ കിട്ടാനായിരുന്നു, യോദ്ധാക്കൾ യുദ്ധം ചെയ്തത് കന്നുകാലികളെ പിടിച്ചെടുക്കാനായിരുന്നു, പുരോഹിതന്മാർ യാഗങ്ങൾ നടത്തിയത് കന്നുകാലികളെ പ്രതിഫലമായി ലഭിക്കാനായിരുന്നു "ആരുടെ വാക്കുകൾ ആണ്?
86 / 99
ശരിയായ ജോഡി/ജോഡികൾ ഏത് 1. ഉത്തോലകം ചലിക്കാൻ ആധാരമാക്കുന്ന ബിന്ദു ധാരം 2. പ്രയോഗിക്കുന്ന ബലം യത്നം 3. യത്നം ഉപയോഗിച്ച്നേരിടുന്ന പ്രതിരോധം രോധം
87 / 99
88 / 99
88) സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?
1⃣ വേമ്പനാട് കായൽ 2⃣ പൂക്കോട് തടാകം 3⃣ ശാസ്താംകോട്ട 4⃣ വേളി കായൽ
89 / 99
89) ശെരിയായ പ്രസ്താവന ഏത്?
a.കേരളത്തിൽ വിളവെടുപ്പുമായി ബന്ധപ്പെട്ട ഉത്സവം _ഓണം
b. കേരളത്തിലെ വിളയിറക്ക് ആഘോഷം ആണ് വിഷു
90 / 99
91 / 99
92 / 99
93 / 99
93) lSRO ലോഗോയുടെ കളർ ഏതാണ് ?
94 / 99
95 / 99
95) ദേശീയ ഊർജ്ജ സംരക്ഷണ ദിനം
96 / 99
97 / 99
'The transfer of power in India' എന്ന പുസ്തകം എഴുതിയത് ആരാണ്?
98 / 99
98) മെഹ്റൗളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത്?
99 / 99
99) സ്വന്തമായി ആഹാരം നിർമിക്കുന്ന ജീവികൾ
Your score is
The average score is 56%
Restart quiz Exit
Error: Contact form not found.