Affiliate Link
Fire Man Model Exam
🛑 Questions : 100
🛑 Time : 1 Hour 30 Minutes
🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക :
🛑 വിജയാശംസകൾ - TEAM PSC TALKZ
1 / 100
1) ഒരു സംഖ്യയുടെ 10 ശതമാനത്തിന്റെ മൂന്നിൽ ഒന്നും വേറൊരു സംഖ്യയുടെ 10 ശതമാനത്തിന്റെ രണ്ടിൽ ഒന്നും തുല്യമായാൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം എത്ര?
2 / 100
3 / 100
3) ഒരാൾ 400 രൂപ 11ശതമാനം സാധാരണ പലിശയ്ക്ക് 13 വർഷത്തേക്കും അതേ തുക 13 ശതമാനം സാധാരണ പലിശയ്ക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര?
4 / 100
4) ഏതിനെയാണ് തെക്കൻ മലയാളം എന്ന് വിശേഷിപ്പിച്ചിരുന്നത് ?
5 / 100
5) താഴെപ്പറയുന്നവരിൽ ഏതൊക്കെ മന്ത്രിമാരാണ് ആർദ്രം മിഷന്റെ വൈസ് ചെയർമാൻ പദവി വഹിക്കുന്നത്?
1. മുഖ്യമന്ത്രി 2. ആരോഗ്യമന്ത്രി 3. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി 4. സിവിൽ സപ്ലൈസ് മന്ത്രി 5. ധനകാര്യ മന്ത്രി
6 / 100
6) മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തായ കാരൂർ നീലകണ്ഠപിള്ളയുടെ പ്രശസ്തമായ ഒരു കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. "കുട്ടപ്പനോട് അമ്മ പറഞ്ഞു: ഇപ്പോൾ അത് ദൈവത്തിന്റെ കുപ്പായം ആയി മക്കളെ, മേടിച്ചോളൂ." ഏതാണ് ഈ ചെറുകഥ?
7 / 100
7) വിഗ്രഹിക്കുക?
മാതൃക : ജീവിതസുഖം - ജീവിതത്തിലെ സുഖം സാന്ദ്രസൗഹൃദം -
8 / 100
8) Many people ........the poor.
9 / 100
9) ലോകത്തിലെ ആദ്യത്തെ ഡ്യൂവൽ മോഡ് വെഹിക്കിൾ പുറത്തിറക്കിയ രാജ്യം ഏതാണ്?
10 / 100
10) എത്ര ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാക്കുമ്പോഴാണ് കോൺക്രീറ്റ് വിഘടിക്കുകയും പൊളിഞ്ഞു പോവുകയും ചെയ്യുന്നത്?
11 / 100
11) B.C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡർൻറ ഘടകങ്ങളിൽ പെടാത്തത്?
12 / 100
12) കേരള വ്യാസൻ എന്നറിയപ്പെടുന്നത് ?
13 / 100
13) തീപിടിച്ച കെട്ടിടങ്ങളിൽ അകപ്പെട്ടാൽ ചെയ്യാൻ പാടില്ലാത്തത് തിരഞ്ഞെടുക്കുക?
14 / 100
14) ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയെ കുറിച്ച് ശെരി ആയ പ്രസ്താവന തിരഞ്ഞെടുക്കുക?
1. ഈ വ്യവസ്ഥ അനുസരിച്ച് രാജ്യത്തെ മുഴുവൻ ഏക നിയോജകമണ്ഡലം ആയി കണക്കാക്കുന്നു
2. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്ഥാനാർഥിയെ തിരഞ്ഞെടുക്കാം
3. ഇസ്രായേൽ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ഈ വ്യവസ്ഥ നിലനിൽക്കുന്നു
4. ഓരോ കക്ഷിക്കും അതിന് കിട്ടിയ വോട്ടുകളുടെ ശതമാനത്തിന് ആനുപാതികമായി നിയമനിർമ്മാണ സഭയിൽ സീറ്റുകൾ ലഭിക്കുന്നു
15 / 100
15) 10 cm വശമുള്ള സമചതുരത്തിന്റെ പരപ്പളവിന്റെ ⅕ ഭാഗത്തിനു തുല്യമാണ് ആണ് ഒരു വൃത്തത്തിന്റെ പരപ്പളവിൻ്റെ ¼ ഭാഗം. എങ്കിൽ വൃത്തത്തിന് പരപ്പളവ് എത്ര ?
16 / 100
16) ടെറ്റനസ് ബാക്ടീരിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ??
17 / 100
17) 2021 ൽ കേരളത്തിൽ ലഭിച്ച വാർഷിക മഴ ?
18 / 100
18) You have got to arrive before ten,...........?
19 / 100
19) നീതിയുടെ വിളക്കുമാടം എന്ന പുസ്തകം രചിച്ചത്??
20 / 100
20) എല്ലാത്തരം തീപിടുത്ത ങ്ങളിലും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ?
21 / 100
21) യുനെസ്കോയുടെ ആഗോളപഠന നഗര ശൃംഖലയിലേക്ക് ആദ്യമായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ ഏതൊക്കെയാണ് ആണ്?
1)തലശ്ശേരി
2)നിലമ്പൂർ
3)തൃശൂർ
4)കോഴിക്കോട്
22 / 100
22) .......silver is a useful metal.
23 / 100
23) ജെറ്റ് ഫയറിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
24 / 100
24) കേവല ഭൂരിപക്ഷ സമ്പ്രദായത്തെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
25 / 100
25) അർജികുജ എന്ന് പ്രാചീന നാമത്തിൽ അറിയപ്പെട്ടിരുന്ന നദി??
26 / 100
26) സിപിആർ നൽകുമ്പോൾ കുറഞ്ഞത് എത്ര സെൻറീമീറ്റർ നെഞ്ച് താഴ്ന്ന രീതിയിൽ അമർത്തിയാൽ ആണ് ഹൃദയത്തിൽ നേരിട്ട് സമ്മർദ്ദം ഏൽപ്പിക്കാനും നിലച്ചുപോയ ഹൃദയപേശികളുടെ പ്രവർത്തനം പുനരാരംഭിക്കാനും കഴിയുന്നത്?
27 / 100
27) 2022 ജനുവരി ഒന്നിന് ആരംഭിക്കുന്ന പധേ ഭാരത് എത്ര ദിവസത്തേക്കുള്ള വായന കാമ്പയിൻ ആണ്??
28 / 100
28) കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സ്ഥാപിതമായ വർഷം?
29 / 100
29) എന്താണ് PASS?
30 / 100
30) വൻതീപിടിത്തങ്ങൾ
ഉണ്ടാകുമ്പോൾ പൊള്ളൽ
ഏൽക്കുന്നതിനേക്കാൾ കൂടുതൽ
ആളുകൾക്ക് ജീവഹാനി
സംഭവിക്കുന്നത് പുക മൂലമുള്ള
ശ്വാസതടസ്സം കൊണ്ടാണ് ഇത്തരം
സാഹചര്യത്തിൽ അകപ്പെട്ടാൽ
ചെയ്യേണ്ട കാര്യങ്ങൾ
തിരഞ്ഞെടുക്കുക?
31 / 100
31) Choose the incorrect part of the sentence
Much water / has flown / under / the bridge . (1) (2) (3) (4)
32 / 100
32) ഏത് ഉടമ്പടി പ്രകാരമാണ് 1994 ജനുവരി ഒന്നുമുതൽ ലോകവ്യാപകമായി ആയി ഹാലോൺ അഗ്നി ശമനികൾ നിരോധിച്ചത്?
33 / 100
33) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്ര ശതമാനം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്ര ശതമാനം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു
34 / 100
34) "പിറക്കാതിരുന്നെങ്കിൽ പാരിൽ നാ० സ്നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ"
35 / 100
35) പൂർവ്വ തീര സമതലത്തിലെ തെക്കുഭാഗം ...... എന്ന പേരിൽ അറിയപ്പെടുന്നു.
36 / 100
36) രണ്ടൗൺസ് കാർബൺ ഡൈ ഓക്സൈഡ് വാതകം 500 പൗണ്ട് മർദ്ദത്തിൽ ഒരു ഗ്യാസ് ക്യാറ്റ് റിഡ്ജിൽ കണ്ടെയ്നറിൻ്റെ ക്യാപ് അസംബ്ലിയിൽ ഘടിപ്പിച്ചിരിക്കുന്ന ടൈപ്പ് എക്സ്ടിംഗുഷർ?
37 / 100
37) തീപൊള്ളലേറ്റാൽ ചെയ്യാൻ
പാടില്ലാത്തത് തിരഞ്ഞെടുക്കുക?
38 / 100
38) അലൂമിനിയം നിർമ്മാണത്തിലെ ലീച്ചിങ് എന്ന ഘട്ടം താഴെ കൊടുത്തവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
39 / 100
39) കേരളത്തെ കൂടാതെ തിരുവോണദിവസം അവധിയുള്ള സംസ്ഥാനം ?
40 / 100
40) ACID എന്ന വാക്കിലെ അക്ഷരങ്ങളെ എത്ര വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാം?
41 / 100
41) സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ പെടാത്തത്?
42 / 100
42) The announcement of the results .......awaited
43 / 100
43) എത്ര കറൻസികളുടെ ഭാരിത ശരാശരിയാണ് SDR?
44 / 100
44) താഴെ കൊടുത്തവയിൽ P ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതകളിൽ പെടാത്തത് ഏത്?
1) ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതൽ.
2) 13 മുതൽ 18 വരെ ഗ്രൂപ്പുകളിൽ കാണുന്നു.
3) അയോണീകരണ ഊർജം കൂടുതൽ.
4) ലോഹ സ്വഭാവം കൂടുതൽ.
45 / 100
45) X³+Y³=91, X+Y=7, XY=?
46 / 100
46) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?
1. രക്തത്തിലെ ദ്രാവക ഭാഗം ആണ് പ്ലാസ്മ
2. രക്തത്തിലെ പ്ലാസ്മയുടെ അളവ് 55 %
3. പ്ലാസ്മയിലെ ജലത്തിൻറെ അളവ് 90% - 92%
4. പ്ലാസ്മയിലെ പ്രോട്ടീനിൻറെ അളവ് 7% - 8%
47 / 100
47) ബഹുനില കെട്ടിടത്തിൽ
അഗ്നിബാധ ഉണ്ടായാൽ ചെയ്യേണ്ട
ശരിയായ രക്ഷാപ്രവർത്തനങ്ങൾ
1. ചെറുതെങ്കിൽ കെടുത്താൻ ശ്രമിക്കുക
2. ഫയർ അലാറം മുഴക്കുക
3. ലിഫ്റ്റ് ഉപയോഗിക്കുക
4. കോണിപ്പടികൾ ഉപയോഗിക്കുക
48 / 100
48) സുപ്രധാന പരിപാടികളുടെയും അവയുടെ വേദികളുടെയും പട്ടിക താഴെ ചേർക്കുന്നു.തെറ്റായ തെരഞ്ഞെടുക്കുക?
1) 16-മത് പ്രവാസി ഭാരതീയ ദിവസ് - ന്യൂഡൽഹി
2) 22-മത് ഇന്ത്യൻ ഇൻറർനാഷണൽ സീഫുഡ് ഷോ - വിശാഖപട്ടണം
3) 2020 ലെ ലോക സുസ്ഥിര വികസന സമ്മേളനം - ന്യൂഡൽഹി
4) 23-മത് ഇ-ഗവേണൻസ് ദേശീയ കോൺഫറൻസ് - കൊച്ചി
49 / 100
49) I.................. the examination, but my brother failed.
50 / 100
50) "ഒരു ഗ്രാമം ചെയ്ത തെറ്റിന് ഒരു രാജ്യത്തെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയല്ല "ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചതിനെ തുടർന്ന് ഇങ്ങനെ അഭിപ്രായപ്പെട്ട വ്ക്തി??
51 / 100
51) പ്രഥമ ശുശ്രൂഷയുടെ ഉദ്ദേശലക്ഷ്യങ്ങൾ?
52 / 100
52) കരസേനയുടെ മദ്രാസ് റെജിമെന്റിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ക്ഷേത്രം
53 / 100
53) കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗജന്യ വൈഫൈ ഗ്രാമപഞ്ചായത്ത്?
A.എരിമയൂർ
B.വടവന്നൂർ
C.മേപ്പയൂർ
D.കരടിപ്പാറ
54 / 100
54) അപസ്മാര പ്രഥമശുശ്രൂഷയെ
സംബന്ധിച്ച് ശെരിയായ പ്രസ്താവന
55 / 100
55) 'ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ് ' ആരുടെ വാക്കുകൾ?
56 / 100
56) "ഏതു ദൂര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും" ആരുടെ വരികളാണിവ?
57 / 100
57) ഹരിജനക്ഷേമ വകുപ്പിനെ വിഭജിച്ച് ഹരിജന ക്ഷേമവകുപ്പ്, ഗിരി ജനക്ഷേമ വകുപ്പ് എന്നിവ നിലവിൽ വന്നത്
58 / 100
58) 35മീറ്റർ ആരമുള്ള അർദ്ധവൃത്താകൃതിയിലുള്ള ഒരു ഫുട്ബോൾ ഗ്രൗണ്ടിനു ചുറ്റും കമ്പിവേലി നിർമ്മിക്കാൻ മീറ്ററിന് 250രൂപ നിരക്കിൽ എത്ര തുക ചെലവാകും
59 / 100
59) പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പട്ടികയിൽ നിന്ന് തെറ്റായ ജോഡി തെരഞ്ഞെടുക്കുക?
1) My seditious heart - അരുന്ധതി റോയി
2) changing India - മൻമോഹൻസിങ്
3) One arranged murder - അമിതാവ് ഘോഷ്
4) jungle nama - ചേതൻ ഭഗത്
60 / 100
60) ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു അവകാശപത്രിക വേണമെന്ന ആശയം ആദ്യമായി ഉന്നയിച്ചത്?
61 / 100
61) തീ അപായങ്ങൾ ഉണ്ടാകുമ്പോൾ ആളുകളെ അറിയിക്കുന്നതിനും കെട്ടിടത്തിന് സുരക്ഷാ ചുമതല വഹിക്കുന്ന വരെ അറിയിക്കുന്നതിനും ആയി സ്ഥാപിച്ചിരിക്കുന്ന ഉപകരണം?
62 / 100
62) A hot potato പരിഭാഷ?
63 / 100
63) ഇന്ത്യയിലെ ലോകസഭാ ,നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഏത് വ്യവസ്ഥ പ്രകാരമാണ്?
64 / 100
64) പ്രാചീന കാലത്ത് വേത്രവധി എന്നറിയപ്പെട്ടിരുന്ന നദി
65 / 100
65) അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ പ്രദേശം
66 / 100
66) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) ബിർസാമുണ്ട യുടെ നേതൃത്വത്തിലാണ് മുണ്ടകലാപം നടന്നത്.
2) ഇന്ത്യൻ പാർലമെൻറിൽ ചിത്രമുള്ള ഏക ഗോത്രവർഗ്ഗ നേതാവാണ് ബിർസാമുണ്ട.
3) ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ് ബംഗാൾ,ബീഹാർ മേഖലയിലെ ഗോത്രവർഗ്ഗ കർഷകരായ സാന്താൾ.
4) ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്ര കലാപം ആണ് സാന്താൾ കലാപം.
67 / 100
67) Which of the following is correctly spelt?
68 / 100
68) കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആദ്യ ഉപകേന്ദ്രം നിലവിൽ വന്നത് എവിടെ ?
69 / 100
69) She.......to India six years ago.
70 / 100
70) "ധനിക്കു ശത്രുക്കളസംഖ്യമുണ്ടാം" എന്ന വരി ഏതു കൃതിയിൽ നിന്നും എടുത്തതാണ് ?
71 / 100
71) 'വീര വിരാട കുമാര വിഭോ' എന്ന്‍ ആരംഭിക്കുന്ന കൈകൊട്ടിക്കളിപ്പാട്ട് രചിച്ചതാര് ?
72 / 100
72) അസ്ഥി ഭ്രംശത്തിൻറെ പ്രഥമ
ശുശ്രൂഷയെ സംബന്ധിക്കുന്ന
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
73 / 100
73) മസ്തിഷ്കത്തിലെ വളർച്ച പൂർത്തിയാവുന്ന പ്രായം?
74 / 100
74) 'നീലം' ഏത് വിളയുടെ ഇനമാണ്?
75 / 100
75) സമുദായോതേജകൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്?
76 / 100
76) എൽപിജിയുടെ മണം അനുഭവപ്പെടുമ്പോൾ ഏകദേശം എത്ര ശതമാനം എൽപിജി അന്തരീക്ഷത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കാം??
77 / 100
77) CPR നൽകുമ്പോൾ ഏത് അനുപാതത്തിൽ ആണ് നെഞ്ചില് സമ്മർദവും കൃത്രിമ ശ്വാസവും നൽകേണ്ടത്?
78 / 100
78) ഒരു സമബഹുഭുജത്തിന്റെ ഒരു കോൺ 168°.അതിന് എത്ര വശങ്ങളുണ്ട്?
79 / 100
79) കാർബൺ ഡൈ ഓക്സൈഡ് ൻറ inhibitory factor?
80 / 100
80) Which part of the sentence has an error
81 / 100
81) രാജ്യത്തെ ആദ്യ സമ്പൂർണ കടലാസ് രഹിത ഹൈക്കോടതി
A. മുംബൈ ഹൈക്കോടതി
B.കേരള ഹൈകോടതി
C. കൊൽക്കത്ത ഹൈക്കോടതി
D. ഗുവാഹത്തി ഹൈക്കോടതി
82 / 100
82) വിട്ടുപോയ ഭാഗത്ത് ചേർക്കാവുന്ന അക്ഷരങ്ങൾ ഏവ?
DXP, GWN, JVL, MUJ,................
83 / 100
83) A,B,C ക്ലാസ് തീ പിടിത്തങ്ങൾകും സജീവ വൈദ്യുത ഉപകരണങ്ങളിലെ തീപിടിത്തങ്ങൾക്കും ഉപയോഗിക്കുന്ന ടൈപ്പ് chemical powder?
84 / 100
84) രാഷ്ട്രപതിയെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി പ്രധാനമന്ത്രി തലവനായ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്ന ഭരണഘടന അനുച്ഛേദം?
85 / 100
85) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
A. 2021 ഡിസംബറിൽ സ്വിറ്റ്സർലൻഡ് ഗവേഷകർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ പുതിയ അവയവമാണ് മസ്കുലസ് മസ്റ്റെർ പാർസ് കൊറോണിഡിയ.
B. മസ്കുലസ് മാസ്റ്റെർ പാർസ് കൊറോണിഡിയ താടിയെല്ലിനോട് ചേർന്ന പുതിയ പേശി പാളിയാണ്.
C. ആഹാരം ചവയ്ക്കുമ്പോൾ കവിളിൽ വലിഞ്ഞു മുറുകുന്ന പേശിയായ മസ്റ്റെറിനു ചേർന്നുള്ള മൂന്നാമത്തെ പാളി
86 / 100
86) പൂർവ്വഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ പർവ്വതം
87 / 100
87) പെഗ്ഗ്ഡ് വിനിമയ നിരക്ക് എന്നറിയപ്പെടുന്നത്?
88 / 100
88) ശേഖരങ്ങളിൽ( ഏതൊരു നിശ്ചിത സമയത്തും അളക്കാൻ കഴിയുന്ന ചരങ്ങൾ ) പെടാത്തത്?
89 / 100
89) 32മീറ്റർ ഉയരമുള്ള ഒരു തെങ്ങ് 12മീറ്റർ ഉയരത്തിൽ വെച്ച് ഒടിഞ്ഞു അതിന്റെ മുകളറ്റം നിലത്ത് കുത്തിയിരിക്കുന്നു. എങ്കിൽ നിലത്ത് കുത്തിയ അറ്റം തെങ്ങിന്റെ ചുവട്ടിൽ നിന്നും എത്ര അകലെയാണ്
90 / 100
90) Criticism of other religion.......................... hatred and violence among Indians.
91 / 100
91) "ഭാവി തലമുറകൾക്ക് ആരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷിക്ക് വിഘാതം ആകാത്ത വിധത്തിൽ ഇന്നത്തെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വികസനം" സുസ്ഥിര വികസനത്തെ കുറിച്ച് ഏത് സംഘടനയുടെ നിർവചനം ആണ്?
92 / 100
92) തേവിത്തേവി വറ്റിപോയ കിണർ എന്ന പ്രയോഗം എന്തിനെ വർണിക്കുന്നതാണ് ?
93 / 100
93) ഒരു സംഖ്യയുടെ ഒന്നിന്റെ സ്ഥാനത്തെ അക്കം X ആണ്. അതിന്റെ മൂന്നിരട്ടിയാണ് പത്തിന്റെ സ്ഥാനത്തെ അക്കം. സംഖ്യയേത്
94 / 100
94) ഇന്ത്യൻ പ്രസിഡണ്ടിന് ഉപയോഗിക്കാൻ കഴിയാത്ത വീറ്റോ പവർ?
95 / 100
95) ഊതിവീർപ്പിച്ചു കെട്ടിയിരിക്കുന്ന ബലൂണിൽ x വായു തന്മാത്രകൾ ഉണ്ട്. താപനിലയ്ക്കും മർദ്ദത്തിനും മാറ്റമില്ലാതെ, വായു തന്മാത്രകൾ പുറത്തു പോയതിനാൽ കുറേ സമയത്തിനുശേഷം വ്യാപ്തം പകുതിയായി.ഇത് ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
96 / 100
96) എ.ആർ. രാജരാജവർമയുടെ നളചരിതവ്യാഖ്യാനം?
97 / 100
97) കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെ ട്ട ശരിയായ പ്രസ്താവനകൾ ഏവ?
1. 1993 ഡിസംബർ 3 -ാ o തീയതി നിലവിവിൽ വന്നു 2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കി ൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത് 3. പഞ്ചായത്ത് , മു ൻസിപ്പാലിറ്റി , കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷൻ്റെ പ്രധാന ചുമതല 4. പഞ്ചായത്ത് , നിയമസഭാ മണ്ഡലം , കോർപ്പറേഷൻ, മുൻസിപ്പാലിറ്റി എന്നി വയുടെ അതിർത്തി നിർണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ്റെ ചുമതലയാണ്
98 / 100
98) പൂരിപ്പിക്കുക ?
മാതൃക :
കുചേ ലവൃത്തം വഞ്ചിപ്പാട്ട് - രാമപുരത്തു വാര്യർ
ചിരിയും ചിന്തയും - ....................................?
99 / 100
99) എക്‌സ്ടിംഗുഷറുകളുടെ കണ്ടെയ്നറിൻ്റെ ഹെഡിൽ ഉണ്ടാക്കിയിട്ടുള്ള സുഷിരങ്ങൾ?
100 / 100
100) കായിക താരങ്ങളുടെയും മത്സര ഇനങ്ങളുടെയും പട്ടികയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക?
1) ഭവാനി ദേവി - ഫെൻസിങ്
2) കമൽപ്രീത് കൗർ - ഡിസ്കസ് ത്രോ
3) അദിതി അശോക് - ഗോൾഫ്
4) ശ്രീഹരി നടരാജ് - നീന്തൽ
Your score is
The average score is 10%
Restart quiz Exit
Error: Contact form not found.