FREE PSC TALKZ

Field Worker Special Topic 2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For Field Worker Kerala PSC “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
192

Field Worker Special Topic 2

🛑നേരത്തെ ഫിനിഷ് കൊടുത്താൽ റിസൾട്ട് പേജ് കാണാൻ സാധിക്കും എല്ലാം ഒന്നുകൂടി വായിച്ചു ഓർമയിൽ പതിപ്പിക്കാൻ ശ്രമിക്കുക

🛑സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 19

1. ഇന്ത്യയിൽ കാലാ അസറിന്റെ പ്രഭവകേന്ദ്രം

2 / 19

2. ദേശീയ മന്ത് രോഗ നിയന്ത്രണ പരിപാടി ഇന്ത്യയിൽ ആരംഭിച്ച വർഷം?

3 / 19

3. കൊതുകിനെ ജീവിത ചക്രത്തിൽ ലാർവ ഘട്ടത്തിൻെറ കാലവധി?

4 / 19

4. രാത്രികാലങ്ങളിൽ രോഗനിർണയം നടത്തുന്നത് ഏത് കൊതുകുജന്യ രോഗത്തിനാണ്

5 / 19

5. മഞ്ഞപ്പനി പടർത്തുന്ന കൊതുകുകൾ

6 / 19

6. കൊതുകുകൾ ആഥിതേയരെ കണ്ടെത്തുന്ന മാർഗ്ഗങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

1.ശരീരത്തിലെ ഈർപ്പം

2. ത്വക്കിലുള്ള ലാക്ടിക് ആസിഡ്,കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ മണം

3.ശരീരത്തിന്റെ ചൂട്

 

7 / 19

7. ലോക കൊതുക് നിവാരണദിനം

8 / 19

8. ദേശീയ വെക്ടർ ജന്യ രോഗ നിയന്ത്രണ പരിപാടി തുടങ്ങിയവർഷം?

9 / 19

9. ക്ഷയത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തിയതെന്നാണ്

10 / 19

10. പ്യൂപ്പയുടെ കാലാവധി

 

11 / 19

11. സാധാരണ ഗതിയിൽ കൊതുകുകളുടെ ആയുസ് എത്ര ദിവസം

12 / 19

12. ഇന്ത്യയിൽ ആദ്യം മലമ്പനി യൂണിറ്റ് ആരംഭിച്ച സ്ഥലം

13 / 19

13. ദേശീയ ഡെങ്കി ദിനം?

14 / 19

14. കൊതുകിനെ ജീവചരിത്രത്തിൽ അടങ്ങിയിരിക്കുന്ന ഘട്ടങ്ങളുടെ എണ്ണം

15 / 19

15. കൊതുക് ഉൾപ്പെടുന്ന ഫാമിലി ഏത്?

16 / 19

16. സിക വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനം

17 / 19

17. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

 

 

1. കൊതുകിൻറെ ജീവിതചക്രത്തിൽ നാല് ഘട്ടങ്ങളുണ്ട്

2. കൊതുക് നിക്ഷേപിക്കുന്ന മുട്ടകൾ ആദ്യം വെള്ള നിറത്തിലും ഒരു ദിവസം കഴിഞ്ഞ് ഇരുണ്ട  നിറത്തിലും ആകുന്നു

3. പ്യൂപ്പകൾ അറിയപ്പെടുന്നത്.            ഇമാഗോ എന്ന പേരിലാണ്

4. പ്യൂപ്പയുടെ ആകൃതി   കോമ ആകൃതിയാണ്

18 / 19

18. സിക വൈറസ് മുഖേന മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം

19 / 19

19. കൊതുകിൻെറ ജീവിത ചക്രത്തിൽ  പ്യൂപ്പ  ഘട്ടത്തിലെ കാലാവധി?

Your score is

The average score is 63%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x