FREE PSC TALKZ

Field Worker Special Topic

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For Field Worker Kerala PSC “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
273

Village Field Worker Special Topic

🛑നേരത്തെ ഫിനിഷ് കൊടുത്താൽ റിസൾട്ട് പേജ് കാണാൻ സാധിക്കും എല്ലാം ഒന്നുകൂടി വായിച്ചു ഓർമയിൽ പതിപ്പിക്കാൻ ശ്രമിക്കുക

🛑സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 19

1. മലമ്പനിക്ക് നൽകുന്ന ഔഷധം?

2 / 19

2. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1⃣ കൊതുകിൻറെ ജീവിതചക്രത്തിൽ നാല് ഘട്ടങ്ങളുണ്ട്

2⃣ കൊതുക് നിക്ഷേപിക്കുന്നമുട്ടകൾ ആദ്യം വെള്ള നിറത്തിലുംഒരു ദിവസം കഴിഞ്ഞ് ഇരുണ്ടനിറത്തിലും ആകുന്നു

3⃣ പ്യൂപ്പകൾ അറിയപ്പെടുന്നത് ഇമാഗോ എന്ന പേരിലാണ്

4⃣ പ്യൂപ്പയുടെ ആകൃതി കോമ ആകൃതിയാണ്

3 / 19

3. മുതുകിലും തലയിലും വെള്ളക്കുത്തും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശല്ക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ?

4 / 19

4. മലേറിയ പരത്തുന്നത്?

5 / 19

5. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ അടങ്ങിയ മലിനജലത്തിൽ മുട്ടയിടുന്ന കൊതുകുകൾ

6 / 19

6. ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

7 / 19

7. മലമ്പനിയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്?

8 / 19

8. ഇന്ത്യയിലെ ആദ്യ മലമ്പനി യൂണിറ്റ് ആരംഭിച്ചത്?

9 / 19

9. തെറ്റായ പ്രസ്താവന ഏത്?

10 / 19

10. സാധാരണ ഗതിയിൽ കൊതുക് കളുടെ ആയുസ്സ്

രണ്ടാഴ്ച
ഒരു ദിവസം
8 ദിവസം
ഒരു ആഴ്ച

11 / 19

11. 'ബ്ലാക്ക് വാട്ടർ ഫീവർ' 'ചതുപ്പു രോഗം' എന്നിങ്ങനെ അപരനാമത്തിൽ അറിയപ്പെടുന്ന രോഗം

12 / 19

12. ഹൈബർനേറ്റിങ് ഘട്ടം എന്നറിയപ്പെടുന്ന കൊതുകിന്റ ജീവിത ഘട്ടം?

A.മുട്ട ഘട്ടം
B.ലാർവ ഘട്ടം
C.പ്യുപ ഘട്ടം
D. ഇവയൊന്നുമല്ല

13 / 19

13. അനോഫിലസ് കൊതുകുകൾ വഴിയാണ് മലമ്പനി പകരുന്നതെന്ന് ആദ്യമായി കണ്ടെത്തിയത്?

14 / 19

14. വിവിധ കൊതുകുകൾ കടിക്കുന്ന സമയങ്ങളിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക❓

15 / 19

15. മലേറിയ ബാധിക്കുന്ന അവയവങ്ങളിൽ ശരിയായ ജോഡി ഏത്?

16 / 19

16. ❇️താഴെപ്പറയുന്ന ജോഡികൾ പരിശോധിക്കുക

1️⃣ മാൻസോണിയ - ജലസസ്യങ്ങളുടെ ഇലയുടെ അടിയിൽ മുട്ടയിടുന്നു

2️⃣അനോഫിലസ് /ഈഡിസ് - ശുദ്ധജലത്തിൽ മുട്ടയിടുന്നു

3️⃣ക്യൂലക്സ് - മലിനജലത്തിൽ മുട്ടയിടുന്നു

4️⃣ആർമിജെറസ് - മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ അടങ്ങിയ മലിനജലത്തിൽ മുട്ടയിടുന്നു

 

17 / 19

17. ലോക മലമ്പനി ദിനമായി ആചരിക്കുന്നത്?

18 / 19

18.

എലിചെള്ളുകളെ കുറിച്ച് ശരിയായവ ഏത് ?
1. പ്രായ പൂർത്തിയായ എലി ചെള്ളുകൾക്ക് 1.5 - 4 mm നീളമുണ്ട്
2.6 കാലുകൾ ഉണ്ട്
3. മുതിർന്നവർ ഇളം / കടും തവിട്ട് നിറം
4. ആതിഥേയന്റെ രോമങ്ങളിൽ സ്വയം മറയ്ക്കാനുള്ള കഴിവുണ്ട്

19 / 19

19. മലേറിയ എന്ന വാക്കിനർത്ഥം?

Your score is

The average score is 62%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x