🟥 എസ്ബിഐ ആക്ടിംഗ് ഡയറക്ടർ – പ്രവീൺ സിൻഹ
🟥 സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്പിസിഎസ്) പ്രസിഡന്റ്- പി. കെ. ഹരികുമാർ
🟥 ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം ലഭിച്ചത്- ഡോ. കെ. ഓമനക്കുട്ടി
🟥 നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ്. എൽ. പുരം സദാനന്ദൻ പുരസ്കാരം ലഭിച്ചത് – ഇബ്രാഹിം വേങ്ങര
🟥 മിസ് ഇന്ത്യ കിരീടം നേടിയത് – മാനസ വാരാണസി
🟥 ക്ലബ് ലോകകപ്പ് കിരീടം നേടിയത്- ബയൺ മ്യുണിക്ക്
🟥 ലോക വ്യാപാര സംഘട നയുടെ (ഡബ്ല്യുടിഒ) ഡയറക്ടർ ജനറലായി നിയമിതനായത് – എൻഗോസി ഒകോൻ ജോ ഇവേല
🟥 ദേശീയ പട്ടികവർഗ കമ്മിഷൻ അധ്യക്ഷനായി ചുമതലയേറ്റത് –വിജയ് സാംപ്ല
🟥 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം – നൊവാക് ജോക്കോവിച്ച്
🟥 സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്കാരം (1.25 ലക്ഷം) നേടിയത് – സുനിൽ പി. ഇളയിടം
🟥 കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് visual Science and Arts (Kottayam) ചെയർമാനായി നിയമിതനായത് –അടൂർ ഗോപാലകൃഷ്ണൻ