FREE PSC TALKZ

FEB 9 : CA KERALA PSC

Kerala PSC Current Affairs : UPDATE : 2022

🟥 ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന നഗരം? @PSC_Talkz
ജയ്പൂർ @PSC_Talkz

 

🟥 മഹാഭാരതം ടി.വി. പരമ്പരയിൽ ഭീമസേനന്റെ വേഷമിട്ട ഡിസ്കസ്,ഹാമർ ത്രോ കായിക താരം അന്തരിച്ചു. പേര്? @PSC_Talkz
പ്രവീൺ കുമാർ സോബ്തി

 

🟥 പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ? @PSC_Talkz
ഗൗതം അദാനി

 

🟥 ഇന്ത്യയുടെ വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ സ്റ്റേഷനായി തീരുമാനിച്ചത്?
സൂറത്ത് @PSC_Talkz

 

🟥 മംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഓടുന്ന സാങ്കേതികവിദ്യ? @PSC_Talkz
ജാപ്പനീസ് ഷിൻകാൻസെൻ

 

🟥 ബത്സിരായ് ചുഴലിക്കാറ്റ് ( Batsirai) ആഞ്ഞടിച്ചത്? @PSC_Talkz
തെക്കുകിഴക്കൻ മഡഗാസ്കറിൽ

 

🟥 ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള ഓർഡിനൻസിൽ ഒപ്പുവച്ചത്? @PSC_Talkz
ആരിഫ് മുഹമ്മദ് ഖാൻ

 

🟥 എൻസിഇആർടിയുടെ പുതിയ ഡയറക്ടറായി നിയമിതനായത്?
ദിനേശ് പ്രസാദ് സക്ലാനി @PSC_Talkz

 

🟥 കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ദ്രധനുഷ് (Intensified Mission Indradhanush) പദ്ധതിയുടെ എത്രാമത്തെ പതിപ്പ് ആണ് അടുത്തിടെ ഉദ്ഘാടനം ചെയ്തത്? @PSC_Talkz
നാലാമത് പതിപ്പ്

 

🟥 കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) യുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ‘DX 2021 അവാർഡ്‘ നൽകി ആദരിച്ചത് ഏത് ബാങ്കിനെയാണ്? @PSC_Talkz
കർണാടക ബാങ്ക്

 



🟥 14 വർഷത്തെ സേവനത്തിനുശേഷം ഡീ കമ്മീഷൻ ചെയ്യുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ?
ഇൻസാറ്റ് 4 B
@PSC_Talkz

 

🟥 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം അണുബാധ നിയന്ത്രണം എന്നിവയുടെ മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം ?
കായകൽപ്പ്
@PSC_Talkz

 

🟥 വനിതാ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് ഒറ്റയ്ക്കോ കൂട്ടായോ സ്വയംതൊഴിലിന് വായ്പ നൽകുന്ന കേരള ബാങ്കിൻറെ പദ്ധതി ?
മഹിളാ ശക്തി സ്വയംതൊഴിൽ സഹായ വായ്പ പദ്ധതി
@PSC_Talkz

 

🟥 യഎസ് കമ്പനിയായ നോവ വാക്സുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച ഒമിക്രോൺ വാക്സിന് പരീക്ഷണ അനുമതി നൽകിയത് ? ഡ്രഗ്സ് കൺട്രോളർ ജനറൽ
@PSC_Talkz

 

🟥 സവകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ?
തെലുങ്കാന
@PSC_Talkz

 

🟥 ഇസ്രായേലുമായി സൈനിക സുരക്ഷാ ഉടമ്പടി കരാറിൽ ഏർപ്പെടുന്ന ആദ്യ ഗൾഫ് രാജ്യം ?
ബഹ്റൈൻ
@PSC_Talkz

 

🟥 കോവിഡ് കാലത്ത് ബ്രിട്ടനിൽ ആതുര രംഗത്തെ സേവനങ്ങൾക്ക് പുരസ്കാരം നേടിയ മലയാളി ?
Dr. രമ അയ്യർ
@PSC_Talkz

 

🟥 അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ അറബ് രാജ്യങ്ങളുമായി ഒപ്പുവെച്ച സമാധാന ഉടമ്പടി ? അബ്രഹാം ഉടമ്പടി
@PSC_Talkz

error: Content is protected !!