🟥 ആൻറിബയോട്ടിക് മരുന്നുകളെ തിരിച്ചറിയാനും അതിലൂടെ ദുരുപയോഗം തടയാനും സഹായകരമാകുന്ന മൊബൈൽ ആപ്പ് ?
Comerade
@PSC_Talkz
🟥 ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ റഷ്യയുടെ ഒറ്റ ഡോസ് വാക്സിൻ ?
സ്പുട്നിക് ലൈറ്റ്
@PSC_Talkz
🟥 സർവ്വശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ?
Dr.A R സുപ്രിയ
@PSC_Talkz
🟥 കോടതികളുടെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും B R അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ ഹൈക്കോടതി ?
കർണാടക
@PSC_Talkz
🟥 മഡഗാസ്കറിൽ വീശീയ കൊടുങ്കാറ്റ് ?
അന്ന
@PSC_Talkz
🟥 ലതാമങ്കേഷ്കറുടെ ഓർമയ്ക്കായി മ്യൂസിയവും സംഗീത അക്കാദമിയും സ്ഥാപിക്കാൻ പോകുന്നത് ? ഇൻഡോർ
മധ്യപ്രദേശ്
@PSC_Talkz
🟥 പുതിയ VSSC ഡയറക്ടറായി ചുമതലയേൽക്കുന്നത് ?
Dr.S ഉണ്ണികൃഷ്ണൻ നായർ
@PSC_Talkz
🟥 കേന്ദ്ര ആരോഗ്യമന്ത്രി ? മൻസൂഖ് മാണ്ഡവ്യ
@PSC_Talkz
🟥 കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?
അശ്വിനികുമാർ ചൗബ
@PSC_Talkz
🟥 2022 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ജേതാക്കൾ ?
ചൈന @PSC_Talkz
🟥 2022 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ജേതാക്കൾ ?
സെനഗൽ @PSC_Talkz
🟥 കുടുംബശ്രീ മിഷൻ പ്രവാസി മലയാളികൾക്കായി നടപ്പിലാക്കുന്ന സാമ്പത്തിക സുരക്ഷാ പദ്ധതി? @PSC_Talkz
PEARL (Pravasi Entrepreneurship Augmentation & Reformation of Livelihood) @PSC_Talkz
🟥 ഐഐടി ഹൈദരാബാദ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ചേർന്ന് അംഗവകല്യമുള്ളവർക്ക് വേണ്ടി ആരംഭിച്ച ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ജോബ് പോർട്ടൽ? @PSC_Talkz
Swarajability
🟥 ജവാഹർലാൽ നെഹ്രു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത്? @PSC_Talkz
ശാന്തിശ്രീ ദുലീപുടി പണ്ഡിറ്റ്
🟥 ഉത്തരാഖണ്ഡിന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായത്? (February 2022)
അക്ഷയ് കുമാർ @PSC_Talkz
🟥 ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലൂ നിർമ്മിച്ചത് എവിടെ? @PSC_Talkz ഗുൽമാർഗ്
🟥സർക്കാർ സ്‌കൂളുകളിലും കോളേജുകളിലുമായി 50,000 പെൺകുട്ടികൾക്കായി ‘ഓബവ്വ ആർട്ട് ഓഫ് സെൽഫ് ഡിഫൻസ് ട്രെയിനിംഗ്’ എന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചത്? @PSC_Talkz കർണാടക
🟥 ചൈനയിലെ സിൻജിയാങ് മേഖലയെയും ഏത് രാജ്യത്തിന്റെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ഒരു സാമ്പത്തിക ഇടനാഴിയാണ് CPEC? @PSC_Talkz
പാകിസ്താൻ (China Pakistan Economic Corridor) @PSC_Talkz
🟥 ഡിഫൻസ് റിസർച്ച് & ഡവലപ്‌മെന്റ് ലബോറട്ടറിയുടെ ഡയറക്ടറായി നിയമിക്കപ്പെട്ടത് ?
@PSC_Talkz
ജി.എ.ശ്രീനിവാസ മൂർത്തി
🟥 സേഫർ ഇന്റർനെറ്റ് ഡേ 2022 ഫെബ്രുവരി 8 ന്റെ പ്രമേയം? @PSC_Talkz
ടുഗെതർ ഫോർ എ ബെറ്റർ ഇന്റർനെറ്റ്
@PSC_Talkz