🟥 നൈറ്റിംഗേൽ ഓഫ് ഇന്ത്യ ലത മങ്കേഷ്കർ അന്തരിച്ചു. ആദ്യ ഹിന്ദി ഗാനം ഏത്? @PSC_Talkz
മാതാ ഏക് സപൂത് കി ദുനിയ ബദൽ ദേ തു..( സിനിമ: ഗജാബൗ) @PSC_Talkz
🟥 മലയാളത്തിൽ ലതാ മങ്കേഷ്കർ പാടിയ ഒരേയൊരു പാട്ട്? കദളീ ചെങ്കദളീ.. (സിനിമ:നെല്ല്)
@PSC_Talkz
🟥 ലോകത്ത് കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യം? @PSC_Talkz
ഇന്ത്യ
🟥 തിമിംഗലവേട്ട അവസാനിപ്പിക്കാൻ അടുത്തിടെ തീരുമാനിച്ച രാജ്യം? ഐസ് ലാൻഡ്
@PSC_Talkz
🟥ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന റഷ്യയുടെ ഒറ്റഡോസ് വാക്സിൻ? @PSC_Talkz സ്പുട്നിക് ലൈറ്റ്
🟥 നോർവേയുടെ സെൻട്രൽ ബാങ്ക് ഗവർണറായി ചുമതലയേൽക്കുന്ന നാറ്റോ മേധാവി? @PSC_Talkz
ജെൻസ് സ്റ്റോൾട്ടൻബെർഗ്
🟥 അടുത്തിടെ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ഹോഷങ്കാബാദ് ജില്ലയുടെ പുതിയ പേര്? @PSC_Talkz
നർമദാപുരം
🟥 മഹേന്ദ്ര സിംഗ് ധോണിയെ സൂപ്പർ ഹീറോ അഥർവയായി അവതരിപ്പിച്ച അഥർവ- ദി ഒറിജിൻ എന്ന ഗ്രാഫിക് നോവലിന്റെ രചയിതാവ് ആരാണ്? @PSC_Talkz
രമേശ് തമിഴ്മണി
🟥 ‘ഗോൾഡൻ ബോയ് നീരജ് ചോപ്ര‘ എന്ന പേരിൽ നീരജ് ചോപ്രയുടെ ജീവചരിത്രത്തിന്റെ രചയിതാവ് ആരാണ്? @PSC_Talkz നവ്ദീപ് സിംഗ് ഗിൽ
🟥 ഇൻഡിഗോ എയർലൈൻസ് കാരിയറിന്റെ ആദ്യ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്? രാഹുൽ ഭാട്ടിയ @PSC_Talkz
🟥 ഇന്ത്യയുടെ 1000-ആമത് ഏകദിന ക്രിക്കറ്റ് മത്സരത്തിലെ ക്യാപ്റ്റൻ? @PSC_Talkz രോഹിത് ശർമ
🟥 V B Varient എന്ന പേരു നൽകിയ മാരകശേഷിയുള്ള പുതിയ HIV വൈറസ് വകഭേദം കണ്ടെത്തിയത് ? നെതർലാൻഡ്
@PSC_Talkz
🟥 അട്ടപ്പാടി മലനിരകളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പല്ലി ? ഈസ പല്ലി
@PSC_Talkz
🟥 ” കന്നഡ കബീർ ” എന്നറിയപ്പെടുന്ന ബഹുഭാഷാ പണ്ഡിതനായ നാടോടിപ്പാട്ട് കലാകാരൻ ? ഇബ്രാഹിം സുതാർ
@PSC_Talkz
🟥 ഇബ്രാഹിം സുതാറിന് പത്മശ്രീ ലഭിച്ച വർഷം ? 2018 @PSC_Talkz
🟥 ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ? ഹരിത മിത്രം @PSC_Talkz
🟥 രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനിയായ ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത് ? രാഹുൽ ഭാട്ടിയ
@PSC_Talkz
🟥 അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ? ഇന്ത്യ
@PSC_Talkz
🟥 ഇന്ത്യ 1000 മത് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം നടന്ന വേദി? നരേന്ദ്രമോദി സ്റ്റേഡിയം അഹമ്മദാബാദ്
@PSC_Talkz
🟥 2022 ബീജിങ് ശീതകാല ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയത് ? തെരേസ ജോഹോഗ്
( നോർവേ )