🟥UGC ചെയർമാനായി നിയമിതനായ ജെഎൻയു വൈസ് ചാൻസലർ? @PSC_Talkz
എം. ജഗദേഷ് കുമാർ
🟥 അടുത്തിടെ ഓസ്‌ട്രേലിയൻ പുരുഷ ക്രിക്കറ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞത്? @PSC_Talkz
ജസ്റ്റിൻ ലാംഗർ
🟥 കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സിന്റെ (സിജിഎ) അധിക ചുമതല ലഭിച്ചത്? @PSC_Talkz
സൊണാലി സിംഗ്
🟥 2022ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്? @PSC_Talkz
ഉത്തർപ്രദേശ്
🟥 11-ാം നൂറ്റാണ്ടിലെ സന്യാസി ശ്രീ രാമാനുജാചാര്യ യുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ സമർപ്പിച്ചത്? @PSC_Talkz
നരേന്ദ്രമോദി (ഹൈദരാബാദിൽ)
🟥 ഈയിടെ നെതർലാൻഡിൽ കണ്ടെത്തിയ എച്ച്ഐവി വൈറസിന്റെ മാരകശേഷിയുള്ള വകഭേദത്തിന് നൽകിയിരിക്കുന്ന പേര്? @PSC_Talkz
VB Variant
🟥 രാജ്യാന്തര ക്രിക്കറ്റിൽ 1,000 ഏകദിന മത്സരങ്ങൾ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം കൈവരിക്കുന്ന ടീം? @PSC_Talkz
ഇന്ത്യ
🟥 മാസ്ക്, സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണ്ണമായി പിൻവലിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യം ആയത്? @PSC_Talkz
ഡെൻമാർക്ക്
🟥സാമ്പത്തിക സർവേ 2021-22 പ്രകാരം, പുതുതായി അംഗീകരിക്കപ്പെട്ട സ്റ്റാർട്ടപ്പുകളുടെയും യൂണികോണുകളുടെയും പട്ടികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം? @PSC_Talkz
മഹാരാഷ്ട്ര
🟥 അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരായത്? @PSC_Talkz
ഇന്ത്യ (റണ്ണർ അപ്പ്: ഇംഗ്ലണ്ട്)
🟥 ഇന്ത്യയുടെ എത്രാമത്തെ അണ്ടർ-19 ലോകകപ്പ് കിരീട നേട്ടമാണ്? @PSC_Talkz
5( 2000, 2008, 2012, 2018, 2022)
🟥 സമഗ്ര ശിക്ഷ കേരള പുറത്തിറക്കുന്ന കുട്ടി എഴുത്തുകാരുടെ രചന സമാഹാരങ്ങളുടെ പുസ്തകം?
എഴുത്തു പച്ച
@PSC_Talkz
🟥 NCERT യുടെ ഡയറക്ടറായി നിയമിതനായത് ?
D S സഖാനി
@PSC_Talkz
🟥 104 അടി ഉയരത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ദേശീയ പതാക ഉയർത്തിയത് എവിടെ ?
തവാങ്
അരുണാചൽ പ്രദേശ്
@PSC_Talkz
🟥 ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ പ്രതിമ ?
രാമാനുജ പ്രതിമ ഷംസാബാദ് -തെലുങ്കാന
@PSC_Talkz
🟥 റിപബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്കാരം നേടിയ സംസ്ഥാനം ?
ഉത്തർപ്രദേശ്
@PSC_Talkz
🟥 സവകാര്യ ജോലികളുടെ 75% തദ്ദേശീയർക്ക് സംവരണം ചെയ്തുകൊണ്ടുള്ള നിയമം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സ്റ്റേറ്റ് ?
ഹരിയാന
@PSC_Talkz
🟥 2022 ആറ്റുകാൽ അംബ പുരസ്കാരം?
മോഹൻലാൽ
@PSC_Talkz
🟥 ” ഓപ്പറേഷൻ ബ്ലാക്ക് സ്റ്റിലെറ്റോ : മൈ ഇയേഴ്‌സ് ഇൻ ഇൻറലിജൻസ് ” ആരുടെ പുസ്തകം ?
ദിലീപ് മിത്ര
@PSC_Talkz