🟥 അടുത്തിടെ ഏത് രാജ്യമാണ് The Great Barrier Reef സംരക്ഷിക്കുവാൻ വേണ്ടി ഒരു ബില്യൺ ഡോളർ പാക്കേജ് പ്രഖ്യാപിച്ചത്? @PSC_Talkz
ഓസ്ട്രേലിയ
🟥 2022 ഫെബ്രുവരിയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും വിക്ഷേപിച്ച അമേരിക്കയുടെ ഇന്റലിജെന്റ് സാറ്റലൈറ്റ്?
NROL-87 @PSC_Talkz
🟥 ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ സംരംഭം വിക്ഷേപിക്കുന്നത്?
2022 ഓഗസ്റ്റിൽ @PSC_Talkz
🟥 ഇന്ത്യയുടെ ആദ്യത്തെ OECM (Other Effective Area-based Conservation Measures) സൈറ്റായി പ്രഖ്യാപിച്ചത്? @PSC_Talkz
ഗുരുഗ്രാമിലെ ആരവല്ലി ജൈവവൈവിധ്യ പാർക്ക്
🟥 സംരക്ഷിക്കപ്പെടാത്തതും എന്നാൽ സമ്പന്നമായ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതുമായ പ്രദേശങ്ങൾക്ക് OECM ടാഗ് നൽകുന്നത്?
IUCN @PSC_Talkz
🟥 അപര്യാപ്തമായ മൂലധനവും വരുമാന സാധ്യതയും കാരണം ആർബിഐ ലൈസൻസ് റദ്ദാക്കിയ ബാങ്ക്?
ഇൻഡിപെൻഡൻസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,നാസിക്
@PSC_Talkz
🟥 അടുത്തിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ISC), ബെംഗളൂരു കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടർ? @PSC_Talkz
പരം പ്രവേഗ (processing speed: 3.3 petaflop)
🟥 2021-ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഏത് രാജ്യമായിരുന്നു? @PSC_Talkz
അമേരിക്ക
🟥 മൻ ആർബിഐ ഗവർണർ ഉർജിത് പട്ടേൽ ഏത് കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവും സ്വതന്ത്രവുമായ ഡയറക്ടർ സ്ഥാനത്തുനിന്നും ആണ് അടുത്തിടെ സ്ഥാനമൊഴിഞ്ഞത്? @PSC_Talkz
ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്
🟥 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയുടെ (NIELIT) ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്? @PSC_Talkz
മദൻ മോഹൻ ത്രിപാഠി
🟥 ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2021ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് വിജയിയായി @PSC_Talkz തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഡാരിൽ മിച്ചൽ(ന്യൂസിലൻഡ്)
🟥 India, That is Bharat: Coloniality, Civilisation, Constitution
എന്ന പുസ്തക ത്രയത്തിന്റെ രചയിതാവ്? @PSC_Talkz
ജെ സായി ദീപക് @PSC_Talkz
🟥 ഐസിസി അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ ആരാണ്? @PSC_Talkz
യാഷ് ദുൾ (1.വിരാട് കോഹ്ലി, 2.ഉൻമുക്ത് ചന്ദ്) @PSC_Talkz
🟥 2022 ഫെബ്രുവരിയിൽ പ്രവർത്തനം അവസാനിപ്പിച്ച ബുക്ക് പബ്ലിഷിംഗ് ഹൗസ്? @PSC_Talkz
വെസ്റ്റ്ലൻഡ്
🟥 ഐടി മേഖലയ്‌ക്കായി സമർപ്പിത ‘ടെക്‌നോളജി പാർക്ക്’ അടുത്തിടെ ഉദ്ഘാടനം ചെയ്ത വടക്കുകിഴക്കൻ സംസ്ഥാനം? @PSC_Talkz
മേഘാലയ @PSC_Talkz
🟥 കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി ? ജിതേന്ദ്ര സിംഗ്
@PSC_Talkz
🟥കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ? Dr.ഗോപിനാഥ് രവീന്ദ്രൻ
@PSC_Talkz
🟥 ജി എസ് ടി യിൽ രജിസ്റ്റർ ചെയ്ത വ്യാപാരികൾ നികുതി ഒടുക്കുന്നതിൽ കാട്ടുന്ന സമയനിഷ്ഠയും കൃത്യതയും രേഖപ്പെടുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിൻ്റെ പദ്ധതി ?
ടാക്സ് പെയർ പ്രൊഫൈൽ കാർഡ്
@PSC_Talkz
🟥 ചാകരയിൽ നിന്ന് ഉത്ഭവിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് അളക്കുന്നതിന് രാജ്യത്ത് പരിസ്ഥിതി മാപിനി ആദ്യമായി സ്ഥാപിക്കുന്നത് ?
പുറക്കാട് @PSC_Talkz
🟥 രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ അതി ദരിദ്ര സർവ്വേ നടത്തിയ സംസ്ഥാനം ?
കേരളം @PSC_Talkz (അതി ദാരിദ്രർ 1.07%)
🟥 കേരളത്തിൽ അതി ദരിദ്രർ കൂടിയ ജില്ല ? മലപ്പുറം (കുറവ് കോട്ടയം)
@PSC_Talkz
🟥 സംസ്ഥാനത്ത് ആദ്യ ദരിദ്ര സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല ? കോട്ടയം
@PSC_Talkz
🟥 സംസ്ഥാനത്ത് അതി ദരിദ്ര സർവ്വേ നടത്തുന്നത് ? തദ്ദേശസ്വയംഭരണ വകുപ്പ്
@PSC_Talkz
🟥 സപ്ലൈകോ വിൽപ്പന ശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമാക്കുന്ന മൊബൈൽ ആപ്പ് ? ട്രാക്ക് സപ്ലൈകോ
@PSC_Talkz
🟥 സപ്ലൈകോയുടെ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന മൊബൈൽ ആപ്പ് ?
ഫീഡ് സപ്ലൈകോ
@PSC_Talkz
🟥 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ?
ധ്രുവ് @PSC_Talkz
🟥 കോവിഡ് മഹാമാരിയെ തുടർന്ന് തൊഴിൽരഹിതരായി നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി കേരള ബാങ്ക് നടപ്പാക്കുന്ന പദ്ധതി?
കെ ബി പ്രവാസി ഭദ്രത വായ്പാപദ്ധതി
@PSC_Talkz