FREE PSC TALKZ

FEB 3 : CA

🟥 വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്ക് ആയി ആഘോഷിക്കുന്നത്?
ഫെബ്രുവരി 1-7 @PSC_Talkz

🟥 ആന്റമാൻ തീരക്കടലിൽ നിന്നും കണ്ടെത്തിയ പുതിയ പരാദജീവി? @PSC_Talkz
നൊരിലേക്ക ഹത്തായി

🟥2006-ൽ സ്ഥാപിതമായ ടാറ്റ ‘സ്കൈ’ എന്ന ബ്രാൻഡ് നാമം ഉപേക്ഷിച്ച് പുനർനാമകരണം ചെയ്തത് ഏത് പേരിൽ? @PSC_Talkz
Tata Play

🟥 സപിതുക് ഗസ്റ്റർ ഫെസ്റ്റിവൽ ആഘോഷിക്കുന്നത്? @PSC_Talkz
ലഡാക്ക്

🟥ഇന്ത്യയിലെ പുതിയ റംസാർ സൈറ്റുകൾ ഏതെല്ലാം? @PSC_Talkz
1. ഖിജാഡിയ പക്ഷി സങ്കേതം,ഗുജറാത്ത്
2. ബകീര വന്യജീവി സങ്കേതം,ഉത്തർപ്രദേശ്

🟥 ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം? @PSC_Talkz
49
🟥 2021-2022 നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മുന്നിൽ എത്തിയ സംസ്ഥാനം?
കേരളം @PSC_Talkz

🟥 ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടിയുടെ സർവ്വേ(NLEP) പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ കുഷ്ഠരോഗികൾ ഉള്ള രാജ്യം? @PSC_Talkz
ഇന്ത്യ

🟥SEBI അനുമതി നൽകിയാൽ ക്രിപ്റ്റോ സേവനം വാഗ്ദാനം ചെയ്യാൻ തയ്യാറായ ക്രിപ്റ്റോകമ്പനി? @PSC_Talkz
Zerodha

🟥 പഞ്ചാബിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അടുത്തിടെ അനാച്ഛാദനം ചെയ്ത തിരഞ്ഞെടുപ്പ് ഭാഗ്യചിഹ്നത്തിന്റെ(mascot) പേര്? @PSC_Talkz
ഷേര

🟥 2021-ലെ വരുമാനത്തിൽ ഏത് കമ്പനിയാണ് യു.എസ് ചിപ്പ് മേക്കർ ഇന്റലിനെ മറികടന്ന് ലോകത്തിലെ മുൻനിര ചിപ്പ് മേക്കർ ആയത്? @PSC_Talkz
സാംസങ് ഇലക്ട്രോണിക്സ്
@PSC_Talkz


🟥 ഉക്രൈൻ പ്രതിസന്ധി ചർച്ചചെയ്യാനുള്ള ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു രാജ്യം ?
ഇന്ത്യ @PSC_Talkz

🟥 കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായി പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം ?
ഡെൻമാർക്ക് @PSC_Talkz

🟥 വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം ചെയ്യുന്ന വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരം ?
വനിതാരത്നം @PSC_Talkz

🟥 ഡിജിറ്റൽ കറൻസികൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് ?
30 % @PSC_Talkz

🟥 ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിമിന്നൽ രൂപപ്പെട്ടത് ?
അമേരിക്ക @PSC_Talkz

🟥 പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഏതു ബാങ്കിൽ ലയിപ്പിക്കാനാണ് RBI ഉത്തരവിറക്കിയത് ?
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് @PSC_Talkz

🟥 “ബൗൺസർ “എന്ന ക്രിക്കറ്റ് നോവൽ ആരുടേതാണ് ?
K N രാഘവൻ @PSC_Talkz

🟥 ലോറിയസ് ലോക കായിക പുരസ്കാര പട്ടികയിൽ ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരൻ ?
നീരജ് ചോപ്ര
@PSC_Talkz

error: Content is protected !!