Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ എയർ ഇന്ത്യ നടത്തുന്ന മിഷൻ ? @PSC_Talkz
വന്ദേ ഭാരത്
🟥 യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഓപ്പറേഷൻ ? @PSC_Talkz
ഓപ്പറേഷൻ ഗംഗ
🟥അടുത്തിടെ ഗ്യുമേസിയ ഒച്ചോയ് എന്ന പുതിയ ഇനം ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത് ? @PSC_Talkz
അർജന്റീന
🟥 NBA അക്രഡിറ്റേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ യൂണിവേഴ്സിറ്റി ? @PSC_Talkz
ചണ്ഡീഗഡ് യൂണിവേഴ്സിറ്റി
🟥 2022 മാർച്ചിൽ “താജ് മഹോത്സവ്” എന്ന ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ നഗരം ? @PSC_Talkz
ആഗ്ര
🟥 Prime ministers Economic advisory council el മുഴുവൻ സമയ മെമ്പർ ആയ വ്യക്തി ? @PSC_Talkz
സഞ്ജീവ് സന്യാൽ
🟥 സിംഗപ്പൂർ വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് ഇന്റർനാഷണലിൽ സ്വർണം നേടിയത് ? @PSC_Talkz
മീരാഭായ് ചാനു
🟥ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ കീഴടക്കി മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത് ? @PSC_Talkz
റാഫേൽ നദാൽ
🟥 രഞ്ജി ട്രോഫിയിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ കേരള താരം ? @PSC_Talkz
രോഹൻ കുന്നുമ്മൽ
🟥 തടർച്ചയായി 12 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങൾ വിജയിക്കുന്ന രണ്ടാമത്തെ ടീം ? @PSC_Talkz
ഇന്ത്യ
🟥 തടർച്ചയായി 12 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീം ? @PSC_Talkz
അഫ്ഗാനിസ്താൻ
🟥 ഐഎസ്ആർഒയുടെ ഏത് ബഹിരാകാശ ദൗത്യമാണ് ‘സോളാർ പ്രോട്ടോൺ ഇവന്റുകൾ’ ആദ്യമായി കണ്ടെത്തിയത് ? @PSC_Talkz
ചന്ദ്രയാൻ-2
🟥 ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് ഏവിടെയാണ് ? @PSC_Talkz
ഡൽഹി
🟥 ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയിൽ (GIFT) ഓഫീസ് തുറക്കുന്ന ആദ്യത്തെ ബഹുമുഖ ഏജൻസി ഏതാണ് ? @PSC_Talkz
ന്യൂ ഡെവലപ്മെന്റ് ബാങ്ക്
🟥 ഇന്ത്യൻ ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയെ ഉയർത്തിക്കാട്ടുന്നതിനായി സാംസ്കാരിക മന്ത്രാലയം ദേവായതാനം എന്ന പേരിൽ ഒഡീസി ഓഫ് ടെമ്പിൾ ആർക്കിടെക്ചർ ഓഫ് ഇന്ത്യ ആരംഭിച്ചത് ഏത് നഗരത്തിലാണ്
സംഘടിപ്പിച്ചത് ? @PSC_Talkz
ഹംപി
🟥 മൂന്നാമത് പ്രോട്ടീൻ ദിനം ആചരിച്ചത് ? @PSC_Talkz
2022 ഫെബ്രുവരി 27
🟥 2022-ലെ പ്രോട്ടീൻ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
ഫുഡ് ഫ്യൂച്ചറിസം
🟥 ദേശീയ ശാസ്ത്ര ദിനം ? @PSC_Talkz
ഫെബ്രുവരി 28
🟥 2022 ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Integrated Approach in Science and Technology for Sustainable Future
🟥 ആഗോള വായ്പാ സ്ഥാപനത്തിൻറെ ( മിഗ ) വൈസ് പ്രസിഡണ്ടൻ്റ് ആയി നിയമിതനായത് ?
@PSC_Talkz
ജുനൈദ് കമാൽ അഹമ്മദ്
🟥 റഷ്യ ഉക്രൈൻ യുദ്ധത്തെ തുടർന്ന് ഉക്രൈനിൽ ഉള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം ? @PSC_Talkz
ഓപ്പറേഷൻ ഗംഗ
🟥 ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
ബാലഭാസ്കരൻ
🟥 ബ്രിട്ടനിൽ നടക്കാനിരുന്ന
” കോബ്രാവോറിയർ ” വ്യോമസേന അഭ്യാസത്തിൽ നിന്നും പിന്മാറിയ രാജ്യം ? @PSC_Talkz
ഇന്ത്യ
🟥 ഉക്രൈൻ, റഷ്യ യുദ്ധത്തെ തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം റഷ്യയിൽ നിന്ന് മാറ്റി എവിടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് ? @PSC_Talkz
ഫ്രാൻസ്
🟥 റഷ്യക്കേതിരായ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പിന്മാറിയ രാജ്യം ?
@PSC_Talkz
പോളണ്ട്
🟥 അടുത്തിടെ ഗ്യൂമേസിയ ഓച്ചോവ് എന്ന പുതിയ ഇനം ദിനോസറിൻ്റെ ഫോസിൽ കണ്ടെത്തിയത് ?
@PSC_Talkz
അർജൻറീന
🟥 റഷ്യയിൽ നടക്കേണ്ടിയിരുന്ന ചെസ് ഒളിമ്പ്യാഡ് ആതിദ്യം ഏറ്റെടുക്കുന്ന രാജ്യം ?@PSC_Talkz
ഇന്ത്യ
🟥 ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ സെക്രട്ടറി ?@PSC_Talkz
ഭരത് സിംഗ് ചൗഹാൻ
🟥 ബലാറസ് പ്രസിഡൻറ് ?
@PSC_Talkz
അലക്സാണ്ടർ ലുകാഷെൻകോ
🟥 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ?
@PSC_Talkz
ഏക ലോകം ഏകാരോഗ്യം
🟥 കേന്ദ്ര കായിക വകുപ്പ് മന്ത്രി ?
അനുരാഗ് സിംഗ് താക്കൂർ
@PSC_Talkz