FREE PSC TALKZ

FEB 27 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 സറ്റാറ്റിസ്റ്റിക്കൽ ഫിസിക്‌സ് മേഖലയിലെ സംഭാവനകൾക്ക് ബോൾട്ട്‌സ്‌മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ ? @PSC_Talkz
ദീപക് ധർ

🟥 2022 ലെ International Intellectual Property Index ൽ ഒന്നാമതെത്തിയ രാജ്യം ? @PSC_Talkz
അമേരിക്ക

🟥 2022 ലെ International Intellectual Property Index ൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
43

🟥 2022 ഫെബ്രുവരി 26 മുതൽ ഫേസ്ബുക്കിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യം ? @PSC_Talkz
റഷ്യ

🟥 ഒഡീഷയിലെ ആദ്യ ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി
അന്തരിച്ചു.പേര് ? @PSC_Talkz
ഹേമാനന്ദ ബിസ്വാൾ

🟥 ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡിന്റെ DTH ബ്രാൻഡായ D2H ന്റെ ബ്രാൻഡ് അംബാസഡറായി ആരെയാണ് നിയമിക്കപ്പെട്ടത് ? @PSC_Talkz
ഋഷഭ് പന്ത്

🟥 ഇന്ത്യ – ഒമാൻ സംയുക്ത വ്യോമാഭ്യാസം ആയ ‘ഈസ്റ്റേൺ ബ്രിഡ്ജ്-VI’ നടത്തിയത് ? @PSC_Talkz
ജോധ്പൂരിൽ

🟥 US സുപ്രീം കോടതി അസോസിയേറ്റ് ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി ? @PSC_Talkz
Ketanji Brown Jackson

🟥 2026ലെ ഏഷ്യൻ ഗെയിംസ് വരെ ബാഡ്മിന്റണിൽ ഇന്ത്യയുടെ ഡബിൾസ് പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട മലേഷ്യൻ താരം ? @PSC_Talkz
ടാൻ കിം ഹെർ

🟥 ലോകത്തിലെ ഏറ്റവും ചെറിയ Wearable Air Purifier വികസിപ്പിച്ചെടുത്തത് ? @PSC_Talkz
ഐഐടി ഡൽഹി

🟥 ഐഐടി ഡൽഹി വികസിപ്പിച്ച
ലോകത്തിലെ ഏറ്റവും ചെറിയ Wearable Air Purifier ? @PSC_Talkz
നാസോ 95

🟥 യുക്രൈൻ പ്രസിഡന്റിന്റെ പേര് ? @PSC_Talkz
വൊളോദിമിര്‍ സെലെന്‍സ്‌കി
@PSC_Talkz

 

🟥 കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?@PSC_Talkz
കെ സച്ചിദാനന്ദൻ

🟥 കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
അശോകൻ ചരുവിൽ

🟥 വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവി ആയി നിയമിതനായ മലയാളി ? @PSC_Talkz
എയർമാർഷൽ ശ്രീകുമാർ പ്രഭാകർ

🟥 റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ?
@PSC_Talkz
ജസ്റ്റിസ് എ എം സപ്രേ

🟥 ഡിജിറ്റൽ ടെക്നോളജി സഭ 2022 ദേശീയ അവാർഡ് ലഭിച്ചത് ?
@PSC_Talkz
കൈറ്റ് വിക്ടേഴ്സ് ( ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയതിന് )

🟥 കൈറ്റ് C E O ?
@PSC_Talkz
അൻവർ സാദത്ത്

🟥 കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ?
@PSC_Talkz
വി ശിവൻകുട്ടി

🟥 കേരള എക്സൈസ് വകുപ്പ് മന്ത്രി ?
@PSC_Talkz
M V ഗോവിന്ദൻ

🟥 18 നും 20 നും ഇടയിൽ പ്രായമുള്ളവരിൽ കുറ്റകൃത്യം കൂടുന്നതിന് തടയിടാൻ കൗൺസിലിങ്ങും ബോധവൽക്കരണവുമായി തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച പദ്ധതി ?@PSC_Talkz
ഓപ്പറേഷൻ റിവൈവിംഗ്

🟥 ഓപ്പറേഷൻ റിവൈവിംഗ് നോഡൽ ഓഫീസർ ?@PSC_Talkz
എം കെ ഗോപാലകൃഷ്ണൻ

🟥 ആൻ്റ്നോവ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് ?@PSC_Talkz
ഉക്രൈൻ

@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!