Kerala PSC Current Affairs : Daily updates By Free PSC Talkz
🟥ഏത് റെജിമെന്റിന്റെ യൂണിറ്റുകൾക്കാണ് അടുത്തിടെ ‘പ്രസിഡന്റ്സ് കളേഴ്‌സ്’ ലഭിച്ചത് ? @PSC_Talkz
പാരച്യൂട്ട് റെജിമെന്റ്
🟥 ശീതളപാനീയ ബ്രാൻഡായ തംസ് അപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ആരെയാണ് തിരഞ്ഞെടുത്തത് ? @PSC_Talkz
ഷാരൂഖ് ഖാൻ
🟥 കേരള ഖാദി വ്യവസായ ബോർഡ് ചെയർമാൻ ആയി നിയമിതനായത് ? @PSC_Talkz
പി. രാജീവ്
🟥 ഇന്ത്യയിൽ ആദ്യമായി നദിയിൽ നൈറ്റ് നാവിഗേഷൻ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്ന സംസ്ഥാനം ? @PSC_Talkz
ആസാം
🟥 WhatsApp ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾക്ക് അഡ്മിൻ
ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കിയത് ? @PSC_Talkz
കേരള ഹൈക്കോടതി
🟥 ചാഗോസ് ദ്വീപിനെ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കാണിക്കാൻ ഗൂഗിൾ മാപ്പിനോട് ആവശ്യപ്പെട്ട രാജ്യം ? @PSC_Talkz
മൗറീഷ്യസ്
🟥 ജനന സർട്ടിഫിക്കറ്റ് വാട്സ്ആപ്പ് വഴി ലഭ്യമാക്കുന്ന സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം ? @PSC_Talkz
യുഎഇ
🟥 സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ പോലീസുമായി സഹകരിപ്പിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം ? @PSC_Talkz
സ്ത്രീ കർമ്മ സേന
🟥 Google Workspace ഉപയോഗിക്കുന്നവർക്ക് ഇനി Google Hangouts-ന് പകരം ലഭ്യമാകുന്നത് ? @PSC_Talkz
Google Chat
🟥 യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ എയർ ഇന്ത്യ നടത്തുന്ന മിഷൻ ? @PSC_Talkz
വന്ദേ ഭാരത്
🟥 വന്യജീവികൾക്ക് എക്സ്പ്രസ്സ് ഹൈവേ കടക്കാൻ ഹരിതമേൽപ്പാലം നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ? @PSC_Talkz
നാഗ്പൂർ
🟥 “എന്തുകൊണ്ട് കെ റെയിൽ” എന്ന പുസ്തകം രചിച്ചത് ? @PSC_Talkz
തോമസ് ഐസക്
🟥 സംസ്ഥാനത്തിന്റെ ഹരിതാഭ വർദ്ധിപ്പിക്കുന്നതിനായി വനം, തദ്ദേശ വകുപ്പുകൾ സംയുക്തമായി ആരംഭിക്കുന്ന പദ്ധതി ? @PSC_Talkz
വൃക്ഷ സമൃദ്ധി
🟥 2022 ഫെബ്രുവരിയിൽ ശീതകാല ഒളിമ്പിക്സിന്റെ സമാപന ചടങ്ങുകൾ നടന്ന ചൈനയിലെ സ്റ്റേഡിയം ? @PSC_Talkz
ബേഡ്സ് നെസ്റ്റ് സ്റ്റേഡിയം
🟥 പരശസ്ത കവി പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് ? @PSC_Talkz
വൈഷ്ണവം സാഹിത്യ പുരസ്കാരം
🟥 പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം നേടിയത് ? @PSC_Talkz
ഡോ. എം.ലീലാവതി
🟥 വൈഷ്ണവം സാഹിത്യ പുരസ്കാരത്തുക ? @PSC_Talkz
1,11,111 രൂപ
🟥 വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കത്തിന് അഡ്മിൻ ഉത്തരവാദിയല്ല എന്ന വിധി പ്രസ്താവിച്ചത്? @PSC_Talkz
കേരള ഹൈക്കോടതി
🟥 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്?@PSC_Talkz
എസ് മണികുമാർ
🟥 അധ്യാപക ജോലിയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?@PSC_Talkz
കർണാടക
🟥 എല്ലാ രജിസ്ട്രേഷൻ ഇടപാടുകൾക്കും മുദ്രപ്പത്രങ്ങൾക്ക് പകരമായി ആധാരം അടക്കം എല്ലാ ഇടപാടുകളും നടത്താൻ സർക്കാർ ഏർപ്പെടുത്തുന്ന സംവിധാനം ?@PSC_Talkz
ഇ സ്റ്റാമ്പിങ്
🟥 വന്യജീവികൾക്ക് കാട്ടിലൂടെ കടന്നു പോകുന്ന എക്സ്പ്രസ്സ് വേ സുരക്ഷിതമായി മുറിച്ചുകടക്കാൻ ഹരിത മേൽപ്പാലം നിർമ്മിക്കുന്ന നഗരം @PSC_Talkz
നാഗ്പൂർ
🟥 കോക്കറ്റ് , റിക്ലൈനിങ് നായർ ലേഡി എന്നീ ചിത്രങ്ങൾ ആരുടേതാണ് ? @PSC_Talkz
രാജാ രവിവർമ്മ
🟥 സംസ്ഥാനങ്ങൾക്ക് ഒബിസി പട്ടികയിൽ സമുദായങ്ങളെ ഉൾപ്പെടുത്താൻ ഉള്ള അധികാരം പുനഃസ്ഥാപിച്ച ഭരണഘടനാഭേദഗതി ?@PSC_Talkz
105
( 127 മത് ബില്ല് )
🟥 രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ലയായി മാറുന്നത് ?@PSC_Talkz
കൊല്ലം
🟥 “പച്ച കലർന്ന ചുവപ്പ്” എന്നത് ആരുടെ ആത്മകഥയാണ് ?
@PSC_Talkz
കെ ടി ജലീൽ
🟥 ” മതം മതഭ്രാന്ത് മതേതരത്വം ” ആരുടെ പുസ്തകമാണ് ?
കെ ടി ജലീൽ
@PSC_Talkz