Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 സംസ്ഥാനത്തെ മികച്ച കളക്ടറായി തിരഞ്ഞെടുത്ത ജില്ലാ കളക്ടർമാർ ? @PSC_Talkz
1. എ. അലക്സാണ്ടർ IAS (ആലപ്പുഴ)
2. നവ്ജ്യോത് ഖോസ IAS (തിരുവനന്തപുരം)
3. മൃൺമയി ജോഷി IAS
(പാലക്കാട്)
🟥 ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടർ ആയി സ്ഥാനമേൽക്കുന്നത് ? @PSC_Talkz
Dr. രേണു രാജ് IAS
🟥 ഏറ്റവും നല്ല ആരോഗ്യ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി അവാർഡ് ലഭിച്ച സിറ്റി ? @PSC_Talkz
ഷാർജ
🟥 2022 ലെ ഡോ. ടി.ഐ.രാധാകൃഷ്ണൻ പുരസ്ക്കാരം ലഭിച്ചത് ? @PSC_Talkz
നന്ദിനി വർമ
🟥 അഫൈൻ ബീജഗണിത ജ്യാമിതിയിലും കമ്മ്യൂട്ടേറ്റീവ് ആൾജിബ്രയിലും മികച്ച പ്രവർത്തനത്തിന് 2021-ലെ യുവ ഗണിതശാസ്ത്രജ്ഞർക്കുള്ള രാമാനുജൻ സമ്മാനം ലഭിച്ചത് ? @PSC_Talkz
പ്രൊഫസർ നീന ഗുപ്ത
🟥 ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ (HCIL) പുതിയ പ്രസിഡന്റും സിഇഒയുമായി 2022 ഏപ്രിൽ 1 മുതൽ നിയമിതനാവുന്നത് ? @PSC_Talkz
തകുയ സുമുറ
🟥 ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായത് ? @PSC_Talkz
1995
🟥 ശരീലങ്കൻ എയർലൈൻസിന്റെ മുൻ സിഇഒ, വിപുല ഗുണതിലകയെ 2022 മാർച്ച് 1 മുതൽ എന്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായാണ് (സിഎഫ്ഒ) നിയമിച്ചത് ? @PSC_Talkz
ജെറ്റ് എയർവേസ്
🟥 തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തുള്ള ജലാശയത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം
തവള ? @PSC_Talkz
യൂഫൈലിറ്റിസ് ജലധാര
🟥 രാജ്യാന്തര റബ്ബർ പഠന സംഘം ചെയർമാനായി നിയമിതനായ മലയാളി ? @PSC_Talkz
ഡോ. കെ എൻ രാഘവൻ
🟥 ജമ്മു കശ്മീരിൽ സർക്കാർ പർപ്പിൾ വിപ്ലവം ആരംഭിച്ചു. ഇത് ഏത് വിളയുടെ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? @PSC_Talkz
ലാവണ്ടർ
🟥 തനിഷ്‌ക കോട്ടിയയെയും റിദ്ധിക കോട്ടിയയെയും ഗുരുഗ്രാമിന്റെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ യുടെ ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു. അവർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? @PSC_Talkz
ചെസ്സ്
🟥 2022-ലെ സൻസദ് വിശിഷ്ടര പുരസ്കാരത്തിന് അർഹനായത് ?
@PSC_Talkz
എൻ. കെ.പ്രേമചന്ദ്രൻ എം.പി
🟥 നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ തോടുകളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ? @PSC_Talkz
ഓപ്പറേഷൻ വാഹിനി
🟥 ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി ? @PSC_Talkz
സ്നേഹസ്പർശം
🟥 സ്ത്രീകൾക്കും കുട്ടികൾക്കുംമെതിരായ അതിക്രമങ്ങൾ തടയാനും സഹായങ്ങൾ നൽകാനും വനിതാ ശിശു വികസന വകുപ്പ് തുടങ്ങിയ പരാതി സെൻറർ ? @PSC_Talkz
സഖീ
🟥 സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ?@PSC_Talkz
മനോജ് കുമാർ
🟥 സംസ്ഥാന റവന്യൂ മന്ത്രി ? @PSC_Talkz
K രാജൻ
🟥 2021 ലെ മികച്ച ജില്ലാ കലക്ടർമാർക്കുള്ള റവന്യൂ പുരസ്കാരം നേടിയത് ?@PSC_Talkz
മൃന്മയി ജോഷി IAS
(പാലക്കാട് )
നവജ്യോത് ഖോസ IAS ( തിരുവനന്തപുരം )
A അലക്സാണ്ടർ IAS
( ആലപ്പുഴ )
🟥 2021 റെവന്യൂ പുരസ്കാരം നേടിയ മികച്ച കളക്ടറേറ്റ് ? @PSC_Talkz
തിരുവനന്തപുരം
🟥 2021 റവന്യൂ പുരസ്കാരം നേടിയ മികച്ച താലൂക്ക് ഓഫീസ് ? @PSC_Talkz
കണയന്നൂർ , എറണാകുളം
🟥 ചാഗോസ് ദ്വീപ് സ്ഥിതിചെയ്യുന്നത് ? @PSC_Talkz
ഇന്ത്യൻ മഹാസമുദ്രം
🟥 ചഗോസ് ദ്വീപിന് വേണ്ടി തർക്കം നിലനിൽക്കുന്ന രാജ്യങ്ങൾ ?@PSC_Talkz
ബ്രിട്ടൻ ,മൗറീഷ്യസ്
🟥 മയൂസിയം ഓഫ് ദി ഫ്യൂച്ചർ നിലവിൽ വന്നത് ? @PSC_Talkz
ദുബായ്
🟥 ഐസിസിയുടെ പുരുഷ ട്വെൻ്റി 20 റാങ്കിങ്ങിൽ ഒന്നാമത് എത്തിയ രാജ്യം ? @PSC_Talkz
ഇന്ത്യ
🟥 എയർത്തിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ്സ് ടൂർണമെൻറ്ലെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ? @PSC_Talkz
R പ്രഗ്നാനന്ദ
🟥 ഫെഡറേഷൻ കപ്പ് ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം കിരീടം നേടിയത് ? @PSC_Talkz
കേരളം