FREE PSC TALKZ

FEB 23 : CA KERALA PSC

LATEST JOBS   HOME   SCERT QUIZ

Kerala PSC Current Affairs

 

🟥 കെ പി എ സി ലളിതയുടെ യഥാർത്ഥ നാമം ? @PSC_Talkz
മഹേശ്വരിയമ്മ

🟥ഒരു വർഷത്തേക്ക് നെഹ്‌റു സുവോളജിക്കൽ പാർക്കിൽ 15 കടുവകളെ ദത്തെടുക്കുന്നത് ? @PSC_Talkz
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹൈദരാബാദ്

🟥 എയർത്തിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യൻ യുവ ഗ്രാൻഡ്മാസ്റ്റർ ? @PSC_Talkz
രമേഷ്പ്രഭു പ്രജ്ഞാനന്ദ

🟥 Ramnadi Restoration Mission (RRM)പൂനെയിലെ ആദ്യത്തെ താമര തടാകം സ്ഥാപിക്കുന്നത് ? @PSC_Talkz
ഖട്‌പേവാദി തടാകത്തിൽ

🟥 കടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ “മില്ലറ്റ് കഫേ” തുടങ്ങിയ സ്ഥലം ? @PSC_Talkz
അട്ടപ്പാടി

🟥 ഊർജ വകുപ്പിന് കീഴ്സുള്ള അനർട്ട് നടപ്പിലാക്കുന്ന ഗാർഹിക സൗരോർജ്ജ പ്ലാൻറ് നിർമ്മാണ പദ്ധതി ? @PSC_Talkz
സൗരതേജസ്

🟥 2022 ഫെബ്രുവരിയിൽ ഇസ്രേയൽ വിജയകരമായി പരീക്ഷണം നടത്തിയ നേവൽ എയർ ഡിഫൻസ് സിസ്റ്റം ? @PSC_Talkz
C-DOM

🟥എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ നാലു സംഗീതവിതരണ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കിയത് ആരുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ് ? @PSC_Talkz
ഇളയരാജ യുടെ

🟥 2022 വിന്റർ ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം ഏതാണ് ? @PSC_Talkz
നോർവേ

🟥 2022-ൽ ജോധ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ ഈസ്റ്റേൺ ബ്രിഡ്ജ്-VI അഭ്യാസത്തിൽ ഇന്ത്യൻ എയർഫോഴ്സ് (IAF) ഏത് രാജ്യത്തോടൊപ്പമാണ് പങ്കെടുക്കുന്നത് ? @PSC_Talkz
ഒമാൻ

🟥 ‘ഖജുരാഹോ ഡാൻസ് ഫെസ്റ്റിവൽ’ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സംഘടിപ്പിച്ചത് ? @PSC_Talkz
മധ്യപ്രദേശ്

🟥 ഇന്ത്യയിലെ ആദ്യത്തെ ബയോസേഫ്റ്റി ലെവൽ 3 കണ്ടെയ്‌നർ മൊബൈൽ ലബോറട്ടറി ഏത് നഗരത്തിലാണ് ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
നാസിക്ക്

🟥 ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സ് 2022-ൽ ചലച്ചിത്ര വ്യവസായത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ആർക്കാണ് ലഭിച്ചത് ? @PSC_Talkz
ആശാ പരേഖ്

🟥 The Founders: The Story of Paypal and the Entrepreneurs Who Shaped Silicon Valley എന്ന പുസ്തകത്തിന്റെ രചയിതാവ് ? @PSC_Talkz
ജിമ്മി സോണി

🟥 മെറ്റാവേഴ്സിൽ തങ്ങളുടെ ടീം ലോഗോ അനാച്ഛാദനം ചെയ്ത ആദ്യ ഐപിഎൽ ടീം ഏതാണ് ? @PSC_Talkz
ഗുജറാത്ത് ടൈറ്റൻസ്

🟥 US മുൻ പ്രസിഡന്റ് Donald Trump സ്വന്തം സോഷ്യൽ മീഡിയ ആപ്പായ ലോഞ്ച് ചെയ്തു. പേര് ? @PSC_Talkz
Truth Social

🟥 ബഹിരാകാശത്ത് സുരക്ഷിതമായ തീ കത്തിക്കൽ പരീക്ഷണം നടത്താനൊരുങ്ങുന്ന ബഹിരാകാശ ഗവേഷണ ഏജൻസി ? @PSC_Talkz
നാസ

🟥 അടുത്തിടെ റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച ഉക്രൈനിലെ കിഴക്കൻ വിമത മേഖലകൾ ? @PSC_Talkz
1. Donetsk
2. Luhansk

 

🟥 സംഗീത നാടക അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ ?@PSC_Talkz
KPAC ലളിത

🟥 പാർലമെൻറിലെ മികച്ച പ്രവർത്തനം പരിഗണിച്ചുള്ള 2021ലെ സൻസദ് രത്ന പുരസ്കാരത്തിന് അർഹനായത് ?
@PSC_Talkz
കെ കെ രാഗേഷ്

🟥 Type 1 പ്രമേഹ രോഗികൾക്കും അനിയന്ത്രിതമായ പ്രമേഹമുള്ള Type 2 അവസ്ഥ യുള്ളവർക്കും ഗർഭിണികൾക്കും പാൻക്രിയാറ്റിക് ഡയബറ്റിസ് ഉള്ളവർക്കും പ്രയോജനപ്പെടുന്ന പുതിയ കൃത്രിമ പാൻക്രിയാസ് ?@PSC_Talkz
780 G

🟥 ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ എയർ ഇന്ത്യ നടത്തുന്ന മിഷൻ ?@PSC_Talkz
വന്ദേ ഭാരത്

🟥 ട്വിറ്റെർ  ബദലായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർമ്മിച്ച അപ്ലിക്കേഷൻ ?@PSC_Talkz
ട്രൂത്ത് സോഷ്യൽ

🟥 കൃഷി  പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്താനായി ആരംഭിച്ച പദ്ധതി ?
@PSC_Talkz
ബ്ലോസ്സം

🟥 സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ?@PSC_Talkz
P പ്രസാദ്

🟥 കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ?@PSC_Talkz
Dr. R ചന്ദ്രബാബു

🟥 2026 ശീതകാല ഒളിമ്പിക്സ് വേദി ?
മിലാൻ , ഇറ്റലി
@PSC_Talkz

LATEST JOBS    HOME  SCERT QUIZ

error: Content is protected !!