🟥 ഒമ്പത് വർഷത്തിന് ശേഷം മാലിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന രാജ്യം ? @PSC_Talkz
ഫ്രാൻസ്
🟥 മാലിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഏത് രാജ്യത്തേക്ക് സൈനിക താവളം മാറ്റാനാണ് ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത് ? @PSC_Talkz
നൈജർ
🟥 ഏത് സംസ്ഥാനത്താണ് ചാണകത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വൈദ്യുതനിലയങ്ങൾ നിലവിൽ വരുന്നത് ? @PSC_Talkz
ഛത്തീസ്ഗഡ് @PSC_Talkz
🟥 ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ ? @PSC_Talkz
റോകട്രി ദി നമ്പി എഫക്ട്
🟥 റോകട്രി ദി നമ്പി എഫക്ട് എന്ന സിനിമയുടെ സംവിധായകൻ ? @PSC_Talkz
R. മാധവൻ
🟥 സിവിലിയൻ വ്യോമാതിർത്തി യിൽ ഡ്രോണുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യം ? @PSC_Talkz
ഇസ്രയേൽ
🟥 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന കേരള സർക്കാർ പദ്ധതി ? @PSC_Talkz
പ്രതിഭാ സഹായ പദ്ധതി
🟥 2023 ലെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) സെഷന്റെ ആതിഥേയത്വം വഹിക്കുന്നത് ? @PSC_Talkz
ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, മുംബൈ
🟥 ഈയിടെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്ന് കരുതുന്ന റേഡിയോ ഗാലക്സി ? @PSC_Talkz
അൽസിയോണസ്
🟥 തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ചത് ? @PSC_Talkz
കൊല്ലം കോർപ്പറേഷൻ
🟥 2021 ൽ മുതിർന്ന പൗരന്മാർക്കുള്ള വയോശ്രേഷ്ഠ സമ്മാൻ നേടിയ അടുത്തിടെ അന്തരിച്ച പ്രശസ്ത ഗാന്ധിയൻ നേതാവും പത്മശ്രീ അവാർഡ് ജേതാവുമായ വ്യക്തി ? @PSC_Talkz
ശകുന്തള ചൗധരി
🟥 യണിഷ് കൊടുങ്കാറ്റിനെത്തുടർന്ന് ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തിയ മരത്തിന്റെ ജനിതക പകർപ്പിലൊന്ന് നിലംപതിച്ചത് എവിടെ ? @PSC_Talkz
കേംബ്രിജ് സർവകലാശാലയിൽ
🟥 ഫെഡറേഷൻ കപ്പ് വോളിയിൽ കേരള വനിതകൾ കിരീടം നേടിയത് ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് ? @PSC_Talkz
റെയിൽവേസ്
🟥 ലോക സ്കൗട്ട് ദിനം ആചരിക്കുന്നത് ? @PSC_Talkz
ഫെബ്രുവരി 22
🟥 മേരി പോളിസി മേരെ ഹാത്ത് എന്ന പേരിൽ ഒരു പുതിയ കാമ്പയിൻ കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഏത് പദ്ധതി പ്രകാരമാണ് ഈ കാമ്പയിൻ ആരംഭിച്ചത് ? @PSC_Talkz
പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY)
🟥 ഹീൽ ബൈ ഇന്ത്യ എന്നത് ഏത് മേഖലയെ കേന്ദ്രീകരിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മെച്ചപ്പെടുത്താൻ ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണ് ? @PSC_Talkz
ആരോഗ്യം
🟥 എ ഹിസ്റ്ററി ഓഫ് ശ്രീനികേതൻ എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ? @PSC_Talkz
Uma Das Gupta
🟥 സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികർക്ക് സൈനികക്ഷേമ വകുപ്പിൻറെ ആഭിമുഖ്യത്തിൽ യുദ്ധസ്മാരകം നിലവിൽ വരുന്നത് ?
@PSC_Talkz
ആക്കുളം ,തിരുവനന്തപുരം
@PSC_Talkz
🟥 സ്വാതന്ത്ര്യത്തിൻറെ 75 മത് വാർഷികത്തിൽ ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് ഭൗമസൂചികാ പദവി ലഭിച്ച ഏത് ഉൽപ്പന്നത്തിൻ്റെ ചിത്രം ആലേഖനം ചെയ്ത കവർ ആണ് തപാൽ വകുപ്പ് പുറത്തിറക്കിയത് ?
@PSC_Talkz
വാഴക്കുളം പൈനാപ്പിൾ
@PSC_Talkz
🟥 കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത് ?
@PSC_Talkz
വാഗമൺ
@PSC_Talkz
🟥 2020 J C ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?@PSC_Talkz
പി ജയചന്ദ്രൻ
@PSC_Talkz
🟥 അന്തരിച്ച മനുഷ്യാവകാശ കമ്മീഷൻ ആദ്യ സെക്രട്ടറി ജനറൽ ?
@PSC_Talkz
R V പിള്ള
@PSC_Talkz
🟥 DRIVING ലൈസൻസിന് ആവശ്യമായ ശാരീരികക്ഷമത മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ BAMS ഡോക്ടർമാരെ കൂടാതെ സർക്കാർ അനുമതി നൽകിയത് ആർക്കാണ് ?@PSC_Talkz
ആയുർവേദ ഡോക്ടർമാർക്ക്
@PSC_Talkz
🟥T 20 ക്രിക്കറ്റിൽ 100 വിജയം പൂർത്തിയാക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
രണ്ട്
ആദ്യം – പാകിസ്ഥാൻ
@PSC_Talkz
🟥 രഞ്ജി അരങ്ങേറ്റത്തിൽ രണ്ടു ഇന്നിഗ്സുകളിൽ സെഞ്ചുറി നേടുന്ന ആദ്യ താരം?
@PSC_Talkz
യാഷ് ദൂൽ
🟥 മിക്സഡ് ജെൻഡർ പ്രൊഫഷണൽ ഗോൾഫ് ടൂർണ്ണമെൻറിൽ ജേതാവ് ആകുന്ന ആദ്യ വനിതാ താരം ?
@PSC_Talkz
ഹെന്ന ഗ്രീൻ
ഓസ്ട്രേലിയൻ താരം
🟥 2022 ബെയ്ജിങ് ശീതകാല ഒളിമ്പിക്സ് ഒന്നാമതെത്തിയ രാജ്യം ?
@PSC_Talkz
നോർവേ