🟥 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പരിപാടി ? @PSC_Talkz
മലയാണ്മ
🟥 ഇന്ത്യയുടെ Unified Payments Interface (UPI) പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യത്തെ വിദേശരാജ്യം ? @PSC_Talkz
നേപ്പാൾ
🟥 രാജ്യാന്തര T20-യിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടം കൈവരിച്ചത് ? @PSC_Talkz
ഇന്ത്യ
🟥 രാജ്യാന്തര T20-യിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ടീം ? @PSC_Talkz
പാകിസ്താൻ
🟥 ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി Indian Institute of Technology (IIT) സ്ഥാപിക്കുന്നത് ? @PSC_Talkz
UAE-ൽ
🟥 കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ ആയിരത്തോളം മുനിസിപ്പൽ തൊഴിലാളികളെ പിരിച്ചു വിട്ട അമേരിക്കൻ നഗരം ? @PSC_Talkz
ന്യൂയോർക്ക്
🟥 National Single Window System ആരംഭിച്ച ഇന്ത്യയിലെ ആദ്യ കേന്ദ്രഭരണ പ്രദേശം ? @PSC_Talkz
ജമ്മുകശ്മീർ
🟥 ഇന്ത്യയുടെ ആദ്യ mRNA കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്ന കമ്പനി ? @PSC_Talkz
ജനീവ ബയോഫാർമസ്യുട്ടിക്കൽസ്
🟥 ഫെബ്രുവരി 15 “ഷാഹിദ് ദിവസ്” ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത് ? @PSC_Talkz
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
🟥 മെറ്റാവേർസിൽ ഷോപ്പ് സ്ഥാപിച്ച ലോകത്തിലെ ആദ്യത്തെ ബാങ്കാണ്__ ? @PSC_Talkz
ജെപി മോർഗൻ
🟥ഏത് ടീമാണ് 15-ാമത് പുരുഷന്മാരുടെ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ് – 2022 CEC കപ്പ് ഉയർത്തിയത് ? @PSC_Talkz
ലഡാക്ക് സ്കൗട്ട്സ് റെജിമെന്റൽ സെന്റർ (LSRC)
🟥 ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത വായു അഭ്യാസം ആണ് ‘Cope South 22’ ? @PSC_Talkz
യുഎസ്എ-ബംഗ്ലാദേശ്
🟥 ഏഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമായ DefExpo 2022 ഏത് നഗരത്തിലാണ് നടക്കുന്നത് ? @PSC_Talkz
ഗാന്ധിനഗർ
🟥 അമേരിക്കൻ മലയാളികളുടെ സംഘടന? @PSC_Talkz
ഫൊക്കാന
@PSC_Talkz
🟥 ഫൊക്കാന കേരള സർവകലാശാല യുമായി ചേർന്ന് മലയാളഭാഷയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് നൽകുന്ന പുരസ്കാരം ?
@PSC_Talkz
ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം
🟥 2019 ല് ഭാഷയ്ക്കൊരു ഡോളർ പുരസ്കാര ജേതാവ് ?
@PSC_Talkz
P അരുൺ മോഹൻ
പ്രബന്ധം – കൊച്ചി രാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം
🟥 2021 ലെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം ജേതാവ് ?
@PSC_Talkz
K മഞ്ജു
പ്രബന്ധം – ഘടനാവാദാനന്തര ചിന്തകളുടെ പ്രയോഗം സമകാലീന മലയാള വിമർശനത്തിൽ
🟥 ഫോസിൽ ഇന്ധനതിൻ്റെ ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ പുതിയ നയം ?
@PSC_Talkz
ഹരിത ഹൈഡ്രജൻ ഊർജ്ജ നയം
🟥 മലയാള ഭാഷാ സാഹിത്യ റിസോഴ്സ് ശേഖര വെബ്സൈറ്റ് ?
@PSC_Talkz
താളിളക്കം
🟥 ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ച രാജ്യം ?
@PSC_Talkz
യുഎഇ
🟥 ബരിട്ടീഷ് തീരത്ത് കനത്ത നാശം വിതച്ച കൊടുങ്കാറ്റ് ?
@PSC_Talkz
യൂനിസ്
🟥 ഏദൻ ആപ്പിൾ ടോം ഏത് മേഖലയിൽ പ്രശസ്തനാണ് ?
@PSC_Talkz
ക്രിക്കറ്റ്