FREE PSC TALKZ

FEB 2 : CA

🟥 സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് Best Integrated Steel Plant ആയി തിരഞ്ഞെടുത്തത്? @PSC_Talkz
റൂർക്കേല സ്റ്റീൽ പ്ലാന്റ്, ഒഡീഷ

🟥 ഇന്ത്യൻ ആർമിയുടെ പുതിയ വൈസ് ചീഫ് ആയി ചുമതലയേറ്റത്? @PSC_Talkz
ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ

🟥ഇന്ത്യയിലെ ആദ്യത്തെ യൂണികോൺ സ്‌പോർട്‌സ് എന്റർപ്രൈസ് ആയി മാറിയത്?@PSC_Talkz
ചെന്നൈ സൂപ്പർ കിംഗ്‌സ്

🟥ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ്സ് 2022 നേടിയത്? @PSC_Talkz
മാഗ്നസ് കാൾസൺ

🟥മാഗ്നസ് കാൾസൺ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ്സ് 2022 നേടിയത് ആരെ പരാജയപ്പെടുത്തിയാണ്? @PSC_Talkz
ഫാബിയാനോ കരുവാന യെ

🟥2022 ജനുവരിയിൽ മെഡിറ്റനേറിയൻ കടലിൽ NATO നടത്തിയ മാരിടൈം എക്സർസൈസ് ? @PSC_Talkz
Neptune Strike 22

🟥ഈ വർഷത്തെ മള്ളിയൂർ ശങ്കരസ്മൃതി കീർത്തിമുദ്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്? @PSC_Talkz
രമണചരണ തീർഥർ നൊച്ചൂർ വെങ്കട്ടരാമൻ

🟥സുഭദ്രാ അന്തർജനം പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്? @PSC_Talkz
തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി

🟥2022-23 ലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്? @PSC_Talkz
കർണ്ണാടകയിലെ ബേലൂർ, ഹലേബീഡ്, സോമനാഥപുര എന്നിവിടങ്ങളിലെ ഹൊയ്സാല ക്ഷേത്രങ്ങൾ

🟥സർക്കാർ മേഖലയിലെ ആദ്യ ന്യൂറോ കാത്ത് ലാബ് ആരംഭിക്കുന്ന കേരളത്തിലെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം മെഡിക്കൽ കോളേജ്
@PSC_Talkz

🟥 2021-22 സാമ്പത്തിക സർവേയുടെ കേന്ദ്ര പ്രമേയം എന്താണ്? @PSC_Talkz
ചടുലമായ സമീപനം (agile approach)

🟥അന്റോണിയോ കോസ്റ്റോ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്? @PSC_Talkz
പോർച്ചുഗൽ

🟥 2015 നവംബർ 26 മുതൽ അന്റോണിയോ കോസ്റ്റോ പോർച്ചുഗലിന്റെ എത്രാമത്തെ പ്രധാനമന്ത്രിയായിട്ടാണ് സേവനമനുഷ്ഠിക്കുന്നത്? @PSC_Talkz
119

🟥 ഈ വർഷത്തെ ലോക തണ്ണീർത്തട ദിന പ്രമേയം എന്താണ്?
Wetlands Action for People and Nature

🟥 മറ്റൊരു ഡോട്ട് കോം സന്ധ്യയിൽ ആരുടെ പുസ്തകം ആണ് ?
സേതു @PSC_Talkz

🟥 നാവികസേനയുടെ കപ്പലുകളിൽ ഉപയോഗിക്കുന്ന സമുദ്രാന്തര മിസൈൽ (ടോർപിഡോ)സംവിധാനമായ മാരിച് നിർമ്മിച്ചത് ?
കെൽട്രോൺ @PSC_Talkz

🟥 വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് പഠിക്കുന്നതിനായി നിയമിച്ച പാർലമെൻററി കാര്യ അധ്യക്ഷൻ ?
വിനയ് സഹസ്ര ബുദ്ധ @PSC_Talkz

🟥 ദക്ഷിണേന്ത്യയിലെ ആദ്യത്തെ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് ?
കാസർഗോഡ് @PSC_Talkz

🟥 വയാജ ടാക്സികൾ പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പിൻറെ പദ്ധതി ?
ഓപ്പറേഷൻ ഹലോ ടാക്സി
@PSC_Talkz

🟥 നിഷ്ക്രിയ ആസ്തികൾ മാറ്റുന്നതിന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആസ്തി പുനർ നിർമ്മാണ കമ്പനി ?
ബാഡ് ബാങ്ക്@PSC_Talkz

🟥പ്രഥമ  കേരള ഒളിമ്പിക് ഗെയിംസ് വേദികൾ ? തിരുവനന്തപുരം, എറണാകുളം ,കോഴിക്കോട്, കൊല്ലം @PSC_Talkz

🟥 കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ?
V സുനിൽകുമാർ

error: Content is protected !!