🟥 2022- ലെ സരസകവി മൂലൂർ പുരസ്കാരം (36-മത് )ലഭിച്ച വ്യക്തി ? @PSC_Talkz
D. അനിൽകുമാർ
🟥 അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ക്രിംസൺ റോസ് ഏത് ഇനമാണ് ? @PSC_Talkz
ചിത്രശലഭം
🟥 2022 ഫെബ്രുവരിയിൽ ഗോത്ര വിഭാഗങ്ങൾക്കായി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആരംഭിച്ച പദ്ധതി ? @PSC_Talkz
SEED(Scheme for Economic Empowerment of DNTs)
🟥 സൈബർ ഫിനാൻഷ്യൽ ക്രൈമുകൾ തടയുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ ?
1930 @PSC_Talkz
🟥 2022 ഫെബ്രുവരിയിൽ ഏത് കുള്ളൻ ഗ്രഹത്തിന്റെ അന്തരീക്ഷമർദ്ദമാണ് ഭൂമിയേക്കാൾ 80000 മടങ്ങ് കുറവാണെന്ന് കണ്ടെത്തിയത് ? @PSC_Talkz
പ്ലൂട്ടോ
🟥 2022 ലെ നാഷണൽ സീനിയർ വനിതാ വോളീബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളായത് ? @PSC_Talkz
കേരളം
🟥 2022 ലെ ലോക സുസ്ഥിര വികസന ഉച്ചകോടിയുടെ വേദി ? @PSC_Talkz
ഇന്ത്യ
🟥 സേവനമനുഷ്ടിക്കുന്നവരും വിരമിച്ചവരുമായ എല്ലാ ഉദ്യോഗസ്ഥർക്കും ‘സെൻട്രൽ ഫോഴ്‌സ് സാലറി പാക്കേജ്’ നൽകുന്നതിന് ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസുമായി ധാരണാപത്രം ഒപ്പുവെച്ച ബാങ്ക് ഏതാണ് ? @PSC_Talkz
ബാങ്ക് ഓഫ് ബറോഡ
🟥 ഗെയിമിംഗ് ആപ്പ് ആയ A23 ന്റെ ബ്രാൻഡ് അംബാസഡറായി ആരെയാണ് നിയമിച്ചത് ? @PSC_Talkz
ഷാരൂഖ് ഖാൻ
🟥 2021 ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻഷിപ്പ് നേടിയ ടീം ഏത് ? @PSC_Talkz
ചെൽസി
🟥 ആരെ പരാജയപ്പെടുത്തിയാണ് ചെൽസി 2021 ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻഷിപ്പ് നേടിയത് ? @PSC_Talkz
ബ്രസീലിയൻ ക്ലബ് പാൽമിറാസിനെ
🟥 ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികളെ നിയമവിധേയമാക്കി കൊണ്ട് അടുത്തിടെ പാർലമെന്റ് നിയമം പാസാക്കിയത് ? @PSC_Talkz
ഉക്രൈൻ
🟥 എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡും കെ.എസ്.ആർ.ടി.സി.യും ചേർന്ന് വനിതാ ജീവനക്കാർക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യാൻ നടപ്പാക്കുന്ന പദ്ധതി ? @PSC_Talkz
തിങ്കൾ
🟥 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടി ലോക റെക്കോർഡ് കുറിച്ച ബീഹാർ താരം ? @PSC_Talkz
സകീബുൽ ഗനി
🟥 ലേലത്തിനുള്ള പദ്ധതികള്‍ അവഗണിച്ചതിനാൽ സണ്‍റൈസേഴ്‌സിന്റെ സഹപരിശീലക സ്ഥാനം രാജിവെച്ചത് ? @PSC_Talkz
സൈമണ്‍ കാറ്റിച്ച്
🟥 ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകി പൊതുവിതരണ വകുപ്പ് ഇനി മുതൽ അറിയപ്പെടുന്ന പേര് ?@PSC_Talkz
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്
@PSC_Talkz
🟥 ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക ,പിന്നോക്ക അവസ്ഥ ,ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകാൻ കേരള സർക്കാർ നിയമിച്ച കമ്മിറ്റി ചെയർമാൻ ?@PSC_Talkz
ജസ്റ്റിസ് J B കോശി
🟥 കട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴുള്ള പരമാവധി വേഗത ?@PSC_Talkz
40 km
@PSC_Talkz
🟥 യഎഇയുടെ ആദ്യ ഡിജിറ്റൽ ബാങ്ക് ?
സാൻഡ് ബാങ്ക്
ചെയർമാൻ – മൊഹമ്മദ് അലാബർ
CEO – ഒളിവർ ക്രെസ്പിൻ
@PSC_Talkz
🟥 കേരള സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 2022 സുഗതകുമാരി കവിത പുരസ്കാര ജേതാവ് ?
അനീഷ് കെ അയിലറ
കവിത – കളിപ്പാട്ടക്കണ്ണ്
@PSC_Talkz
🟥 2022ലെ 36-മത് മൂലൂർ അവാർഡ് ജേതാവ് ?
D അനിൽകുമാർ
കവിത – അവിയങ്കോര
@PSC_Talkz
🟥 നവാഗതർക്കായുള്ള 8 മത് മൂലൂർ പുരസ്കാരം ? @PSC_Talkz
ജിബിൻ എബ്രഹാം
കൃതി – ബുദ്ധൻ്റെ മകൾ
@PSC_Talkz
🟥 ” ഉങ്കളിൽ ഒരുവൻ “എന്ന പുസ്തകം രചിച്ചത് ? @PSC_Talkz
M K സ്റ്റാലിൻ
@PSC_Talkz
🟥 ” State of Terror ” എന്ന രാഷ്ട്രീയ നോവൽ രചിച്ചത്?@PSC_Talkz
ഹിലരി ക്ലിൻ്റൺ ,
ലൂയിസ് പെന്നി
🟥 കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിതനായത് ?
@PSC_Talkz
പ്രേംകുമാർ
🟥 മലയാളം മിഷൻ ഡയറക്ടർ ?
@PSC_Talkz
മുരുകൻ കാട്ടാക്കട
🟥 അന്തരിച്ച ഇന്ത്യൻ ഫുട്ബോളറും ഈസ്റ്റ് ബംഗാൾ താരവുമായ വ്യക്തി ?
@PSC_Talkz
സുർജിത്ത് സെൻഗുപ്ത
🟥 ഒന്നാം ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറി അടിക്കുന്ന ആദ്യ താരം ?
@PSC_Talkz
സാകി ബുൾ ഗനി
ബിഹാർ താരം