FREE PSC TALKZ

FEB 16 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ

🟥 ഏത് വർഷം മുതലുള്ള കോമൺവെൽത്ത് ഗെയിംസിലാണ് വീഡിയോ ഗെയിമുകൾ മത്സരയിനമായി ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത് ?
2022 @PSC_Talkz

 

🟥 2022 കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്?
ബർമിംഗ്ഹാം @PSC_Talkz

 

🟥 ‘ഡോക്ടർ ഓൺ വീൽസ്’ എന്ന പേരിൽ ഏത് കേന്ദ്രഭരണ പ്രദേശത്തിലാണ് കേന്ദ്രസർക്കാർ ആംബുലൻസ് വഴി നൽകുന്ന ടെലിമെഡിസിൻ സർവീസ് ആരംഭിച്ചത് ? @PSC_Talkz
ജമ്മു കാശ്മീർ

 

🟥 കേരളത്തിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ ആദ്യ സർക്കാർ മെഡിക്കൽ കോളേജ് ?
@PSC_Talkz
കോട്ടയം മെഡിക്കൽ കോളേജ്

 

🟥 കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വന്നത് ? @PSC_Talkz
വാഗമൺ @PSC_Talkz

 

🟥 2022 മെയ് മാസത്തിൽ പുറത്തിറങ്ങുന്ന How to Prevent the Next Pandemic എന്ന പുസ്തകത്തിന്റെ രചയിതാവ്?
ബിൽ ഗേറ്റ്സ് @PSC_Talkz

 

🟥 മരു മഹോത്സവം എന്നും അറിയപ്പെടുന്ന ഡെസേർട്ട് ഫെസ്റ്റിവൽ നടക്കുന്നത് ?
ജയ്‌സാൽമീർ @PSC_Talkz

 

🟥 വാക്സിൻ നിർബന്ധമെങ്കിൽ ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രസ്താവിച്ചത്? @PSC_Talkz
നൊവാക് ജോക്കോവിച്ച്

 

🟥 അടുത്തിടെ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച പ്രശസ്ത കന്നഡ നടി ? @PSC_Talkz
ഭാർഗവി നാരായൺ

 

🟥 2020-21 വർഷത്തെ ബിസിനസ് സ്റ്റാൻഡേർഡ് ബാങ്കറായി തിരഞ്ഞെടുത്തത് ? @PSC_Talkz
സന്ദീപ് ബക്ഷി

 

🟥 കഞ്ചാവ് കൃഷി അവസാനിപ്പിക്കാൻ ഓപ്പറേഷൻ പരിവർത്തൻ നടത്തിയ സംസ്ഥാനം ? @PSC_Talkz
ആന്ധ്രപ്രദേശ്

 

🟥 ഏത് സംസ്ഥാനമാണ് കാൻസർ പ്രതിരോധത്തിനായി “ഹോപ്പ് എക്സ്പ്രസ്” ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് ? @PSC_Talkz
മഹാരാഷ്ട്ര

 

🟥 ജയിൽ വാണി-എഫ്എം 18.77 എന്ന പേരിൽ റേഡിയോ സംവിധാനം ആരംഭിച്ചത് ? @PSC_Talkz
ഇൻഡോർ സെൻട്രൽ ജയിൽ

 

🟥 പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
ലെത്ത് പോറ ജമ്മു കാശ്മീർ
@PSC_Talkz

 

🟥 പുൽവാമ ആക്രമണം നടന്ന വർഷം ? 2019 ഫെബ്രുവരി 14
@PSC_Talkz

 

🟥 പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് വൈദ്യുത വാഹന നിർമാണ യൂണിറ്റ് തുടങ്ങാൻ കരാർ ഒപ്പിട്ടത് ?
ലോഡ്സ് ഓട്ടോമാറ്റിവ്
@PSC_Talkz

 

🟥 C B S E ചെയർമാനായി നിയമിതനായത് ?
വിനീത് ജോഷി
@PSC_Talkz

 

🟥 P S L V യുടെ 54 മത് ദൗത്യം ?
E O S – 04
@PSC_Talkz

 

🟥 എയർഇന്ത്യയുടെ CEO യും മാനേജിങ് ഡയറക്ടറുമായി നിയമിക്കുന്ന ടർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ ?
Mehmet Ilker Ayci
@PSC_Talkz

 

🟥 അന്തരിച്ച കെ എസ് രാജേന്ദ്രൻ ഏത് നിലയിൽ പ്രശസ്തനാണ് ?
നാടകാചാര്യൻ
@PSC_Talkz

 

🟥 ഉപഭോക്ത സംരക്ഷണ നിയമം 2019 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ ഉള്ള ശിക്ഷ ?
10 ലക്ഷം രൂപ പിഴയും 2 വർഷം വരെ തടവ്
@PSC_Talkz

 

🟥 “എഴുമറ്റൂരിൻ്റെ കവിതകൾ” ആരുടെ കൃതിയാണ് ? എഴുമറ്റൂർ രാജരാജവർമ്മ
@PSC_Talkz

 

🟥 തദ്ദേശസ്വയംഭരണ ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചത് ? ഫെബ്രുവരി 19
@PSC_Talkz

LATEST JOBS    HOME  SCERT QUIZ

error: Content is protected !!