🟥 മലയാള ഭാഷയുടെ വളർച്ചക്ക് സഹായമാകുന്ന ഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബൽരാജ് പുരസ്കാരം നേടിയത് ?
എഴുമറ്റൂർ രാജരാജവർമ്മ @PSC_Talkz
🟥 സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിന് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ? ഓപ്പറേഷൻ സൈലൻസ് @PSC_Talkz
🟥 ക്യാൻസറിന്റെ ഉറവിടം തിരിച്ചറിയാനും ജനിതക ഘടന തിരിച്ചറിഞ്ഞു ജീനുകളെ കേന്ദ്രീകരിച്ച് ചികിത്സ നടത്താനും കഴിയുന്ന സംവിധാനം ? ജിനോമിക് സ്വീക്വൻസിങ് മെഷീൻ @PSC_Talkz
🟥 ജർമൻ പ്രസിഡൻറ് ?
ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമയർ @PSC_Talkz
🟥 റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കടന്നാലോ നിരോധിക്കപ്പെട്ട പ്രവർത്തി ചെയ്താലോ ഈടാക്കുന്ന പിഴയും തടവും ?
1 വർഷം മുതൽ 5 വർഷം വരെ തടവും
1000 മുതൽ 5000 രൂപ വരെ പിഴയും @PSC_Talkz
🟥 PSLV C 52 ല് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ ?
E OS 04 , ഇൻസ്പയർ സാറ്റ് 1 , INS -2TD @PSC_Talkz
🟥 ഇന്ത്യ ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതികവിദ്യ പരീക്ഷണ ഉപഗ്രഹം ?
INS – 2TD @PSC_Talkz
🟥 കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സ് മായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ?
ഇൻസ്പയർ സാറ്റ് 1 @PSC_Talkz
🟥 ദേശീയ സീനിയർ വോളി ബോൾ കിരീട ജേതാക്കൾ ?കേരളം
🟥 2022 ലെ ജെ.കെ.വി. പുരസ്ക്കാര ജേതാവ്? @PSC_Talkz
പി.കെ.പാറക്കടവ്
🟥 ജർമനിയുടെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
ഫ്രാങ്ക് വാൾട്ടർ സ്റ്റെയൻമെർ
🟥 2022 ജനുവരി മാസത്തിലെ ICC യുടെ Player of the month അവാർഡ് നേടിയവർ? @PSC_Talkz
1. കീഗൻ പീറ്റേഴ്സൺ (ദക്ഷിണാഫ്രിക്ക), 2. ഹീതർ നൈറ്റ് (ഇംഗ്ലണ്ട്)
🟥 ടാറ്റ ഗ്രൂപ്പ് എറ്റെടുത്ത എയർ ഇന്ത്യയുടെ പുതിയ സി.ഇ.ഒ. യും
മാനേജിങ് ഡയറക്ടറുമായി നിയമിതനായത്? @PSC_Talkz ഇൽകെർ ആയ്ചി
🟥 ഇൽകെർ ആയ്ചി മുൻപ് വഹിച്ചിരുന്ന സ്ഥാനം? @PSC_Talkz
തുർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ
🟥 പ്രൊഫെസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം നേടിയത്?
ഡി. ഷാജി @PSC_Talkz
🟥 ഡി. ഷാജി യെ അവാർഡിന് അർഹനാക്കിയ നോവൽ? @PSC_Talkz
ദേശത്തിലെ വിധവയുടെ വീട്
🟥 2022 ലെ അന്താരാഷ്ട്ര അപസ്മാര ദിനം? @PSC_Talkz
ഫെബ്രുവരി 14
🟥 അന്താരാഷ്ട്ര അപസ്മാര ദിനം ആചരിക്കുന്നത്? @PSC_Talkz
എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച
🟥 ബീഹാറിലെ ഖാദിയുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും “ബ്രാൻഡ് അംബാസഡർ” ആയി പ്രഖ്യാപിച്ചത്? @PSC_Talkz
ഭോജ്പുരി ഗായകനും ബിജെപി എംപിയുമായ മനോജ് തിവാരി
🟥 വാർഷിക സ്റ്റാർട്ടപ്പ് enabler program അഗ്രി ഇൻഫിനിറ്റി ആരംഭിച്ചത്? @PSC_Talkz
യെസ് ബാങ്ക്
🟥 അടുത്തിടെ ഇന്ത്യയിൽ 100 ശതമാനം പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രൽ കമ്പനിയായി മാറിയത്? @PSC_Talkz
ഡാബർ ഇന്ത്യ
🟥 രാജ്യ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ജെറേന ഫ്രീ ഫയർ,ടെൻസെന്റിന്റെ ക്സ്റൈവർ ഉൾപ്പെടെ എത്ര ആപ്പുകൾ ആണ് നിരോധിക്കുന്നത്? @PSC_Talkz
54