FREE PSC TALKZ

FEB 14 : CA KERALA PSC

🟥 സിംഗപ്പൂർ എയർ ഷോ-2022 ൽ ഇന്ത്യൻ എയർഫോഴ്‌സ് ഏത് വിമാനത്തിലാണ് പങ്കെടുക്കുക? @PSC_Talkz
തേജസ്

 

🟥 ‘സിംഗപ്പൂർ എയർ ഷോ-2022’ നടക്കുന്നത്? @PSC_Talkz
ഫെബ്രുവരി 15 മുതൽ 18 വരെ

 

🟥 ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്ററ്റ്യൂട്ടിന്റെ സി.ജി. ശാന്തകുമാർ പുരസ്ക്കാരം നേടിയത്? @PSC_Talkz
മലയത്ത് അപ്പുണ്ണി

 

🟥 ഇ- റുപ്പിയുടെ പരിധി എത്രയായാണ് ഉയർത്തിയത് ? @PSC_Talkz
ഒരു ലക്ഷം

🟥 “ഇന്ത്യ – ആഫ്രിക്ക റിലേഷൻസ്: ചേഞ്ചിംഗ് ഹൊറൈസൺസ്” എന്ന പുതിയ പുസ്തകത്തിന്റെ രചയിതാവ്? @PSC_Talkz
രാജീവ് ഭാട്ടിയ

🟥 Transgender സമൂഹത്തിന്റെയും ഭിക്ഷാടനക്കാരുടെയും ക്ഷേമത്തിനായി സാമൂഹിക നീതി & ശാക്തീകരണ മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ പേര് ?
സ്മൈൽ @PSC_Talkz

🟥 ബിഹാറിലെ മുൻഗറിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ ഗംഗാ നദിക്ക് മുകളിലൂടെ ഉദ്ഘാടനം ചെയ്ത റെയിൽ-കം-റോഡ്-ബ്രിഡ്ജിന്റെ നീളം? @PSC_Talkz
14.5 കി.മീ

🟥 ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ ദൗത്യം? @PSC_Talkz
പി.എസ്.എൽ.വി സി-52

 

🟥 പി.എസ്.എൽ.വി സി-52 ൽ വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹങ്ങൾ? @PSC_Talkz
ഇ.ഒ.എസ്.-04,ഇൻസ്പെയർസാറ്റ് -1,ഐ.എൻ.എസ്.-2 ടി.ഡി

 

🟥 ഇൻസ്പെയർസാറ്റ് -1 നിർമിച്ചത്? @PSC_Talkz
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി

🟥സര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യം വെച്ച് സിങ്കപ്പൂർ, തായ് വാൻ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങൾ ഉൾപ്പെട്ടതാണ്__?
ഇൻസ്പെയർ സാറ്റ് -1 @PSC_Talkz

 

🟥 ഐപിഎൽ 2022 സീസണ് മുമ്പുള്ള മെഗാതാരലേലത്തിനിടെ തളർന്നുവീണ ലേലം നിയന്ത്രിച്ചിരുന്ന വ്യക്തി? @PSC_Talkz
ഹ്യൂഗ് എഡ്മെഡെസ്

🟥 ഒരു ഐ പി എൽ ടീമിൽ ഇടം നേടുന്ന ആദ്യ സിംഗപ്പൂർ താരം? @PSC_Talkz
ടിം ഡേവിഡ്( മുംബൈ ഇന്ത്യൻസ്)

 

🟥 ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് പദ്ധതികൾ ? പ്രശാന്തി ,
വയോജന ക്ഷേമ പോലീസിങ്
@PSC_Talkz

 

🟥 സര്യൻ്റെ അന്തരീക്ഷം, കാലാവസ്ഥ സൗര മണ്ഡലത്തിലെ സവിശേഷതകൾ എന്നിവയെ കുറിച്ച് അറിയാൻ നാസ ആരംഭിക്കുന്ന ദൗത്യങ്ങൾ ?
മൾട്ടി സ്ലിറ്റ് സോളാർ എക്സ്പ്ലോറർ ( മ്യൂസ് ), ഹീലിയോ സ്വാം
@PSC_Talkz

 

🟥 സൂര്യൻറെ  അന്തരീക്ഷമായ കൊറോണയിൽ തൊട്ട ആദ്യ മനുഷ്യനിർമ്മിത വസ്തു ? പാർക്കർ സോളാർ പ്രോബ്
@PSC_Talkz

 

🟥 മൂലധന വിപണികളിൽ നിന്ന് മൂന്നുവർഷം വിലക്കേർപ്പെടുത്തിയ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ CEO ?
ചിത്ര രാമകൃഷ്ണൻ
@PSC_Talkz

 

🟥 കോവിഡിന് ശേഷമുള്ള ഇന്ത്യ ആദ്യമായി വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ?
E O S 04
@PSC_Talkz

 

🟥 E O S 04 വിക്ഷേപണ വാഹനം ?
PSLV C 52
@PSC_Talkz

 

🟥 ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയതിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയ പ്രമുഖ ബ്രാൻഡ് ?
സെൻസോഡൈൻ
@PSC_Talkz

 

🟥 ഉക്രൈയിൻ്റെ തലസ്ഥാനം ?
കീവ്
@PSC_Talkz

 

🟥 ലോകത്ത് ഏറ്റവുമധികം ഖനനം ചെയ്യാവുന്ന സ്വർണ്ണ സ്രോതസ്സുകൾ ഉള്ള രാജ്യം ?
ഓസ്ട്രേലിയ
@PSC_Talkz

 

🟥 2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീട ജേതാക്കൾ ?
ചെൽസി
വേദി യുഎഇ
@PSC_Talkz

error: Content is protected !!