🟥ക്വാഡ് രാജ്യങ്ങളുടെ നാലാം ഉച്ചകോടി നടന്നത് ?
@PSC_Talkz മെൽബൺ
🟥 ഇന്ത്യൻ വിദേശകാര്യ മന്ത്രി ?
എസ് ജയശങ്കർ @PSC_Talkz
🟥 സൈനിക ആട്ടിമറിക്ക് പിന്നാലെ ബുർക്കിനോ ഫാസോ പ്രസിഡണ്ട് ആയത് ?
പോൾഹെൻറി സാൻഡോ ഗോ ദാമിബ
@PSC_Talkz
🟥 അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന രാജ്യം? ബുർക്കിനോ ഫാസോ
@PSC_Talkz
🟥 പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് അറിയാനും സുതാര്യത വരുത്താനും പരിശോധിക്കാനും വേണ്ടി നിലവിൽ വരുന്ന സംവിധാനം ?
പ്രൊജക്റ്റ് മാനേജ്മെൻ്റ്
@PSC_Talkz
🟥 തദ്ദേശസ്വയംഭരണ ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്?
ഫെബ്രുവരി 19
@PSC_Talkz
🟥 ആരുടെ ജന്മദിനമാണ് ഫെബ്രുവരി 19 പഞ്ചായത്ത് ദിനമായി ആഘോഷിക്കുന്നത്?
ബൽവന്ത റായി മേത്ത
@PSC_Talkz
🟥 സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?
എം വി ഗോവിന്ദൻ
@PSC_Talkz
🟥 കേരള റവന്യൂ വകുപ്പ് മന്ത്രി ? കെ രാജൻ
@PSC_Talkz
🟥 റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ മൊബൈൽ ആൻഡ്രോയിഡ് ഫോണുകൾക്കായി പുറത്തിറക്കിയ ആപ്പ് ?
മേരാ റേഷൻ ആപ്പ്
@PSC_Talkz
🟥 മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പുതുതലമുറയെ നേരിന്റെ മാർഗ്ഗത്തിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
മാറ്റം
@PSC_Talkz
🟥 സംയുക്ത നാവിക അഭ്യാസമായ മിലൻ 2022 വേദി?
വിശാഖപട്ടണം
@PSC_Talkz
🟥 സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസംഘടനയുടെയും വേൾഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിർച്വൽ ഉച്ചകോടി നടന്നത് ? ഫ്രാൻസ്
@PSC_Talkz
🟥 ആയുഷ്മാൻ ഭാരത് തിരിച്ചറിയൽ നമ്പറുകളുടെ എണ്ണം?
14
@PSC_Talkz
🟥 കേരള സാംസ്കാരിക വകുപ്പ് മന്ത്രി ?
സജി ചെറിയാൻ
@PSC_Talkz
🟥 Economist Intelligence Unit (EIU) 2021 ഡെമോക്രസി ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം? @PSC_Talkz
46 ( ഒന്നാം സ്ഥാനം: നോർവെ)
🟥 വയവസായിയും ബജാജ് ഗ്രൂപ്പിന്റെ മുൻ ചെയർമാനും ആയ വ്യക്തി അന്തരിച്ചു. പേര്?
രാഹുൽ ബജാജ് @PSC_Talkz അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ച വർഷം? 2001 @PSC_Talkz
🟥 അഞ്ച് വർഷത്തേക്ക് കൂടി ടാറ്റ സൺസിന്റെ ചെയർമാനായി വീണ്ടും നിയമിതനായത്? @PSC_Talkz
എൻ. ചന്ദ്രശേഖരൻ
🟥 കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഗംഗാ നദിക്ക് കുറുകെ 14.5 കിലോമീറ്റർ നീളമുള്ള റെയിൽ-റോഡ്-പാലം ഉദ്ഘാടനം ചെയ്തത്? @PSC_Talkz
ബീഹാറിലെ മുംഗറിൽ
🟥 മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത് ? @PSC_Talkz
മുനീശ്വർ നാഥ്
🟥 ഈ അടുത്ത് വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഓസ്ട്രേലിയയിലെ ജീവി ? @PSC_Talkz
കൊവാല
🟥 ഐപിഎൽ 2022 മെഗാ താരലേലത്തിന്റെ ആദ്യ ദിനം ഉയർന്ന ലേലത്തുക നേടിയത്? @PSC_Talkz
ഇഷാൻ കിഷൻ(15.25 കോടി, മുംബൈ ഇന്ത്യൻസ്)
@PSC_Talkz
🟥 ഫെബ്രുവരി 13 ലോക റേഡിയോ ദിനം. 2022 ലെ പ്രമേയം എന്താണ്? @PSC_Talkz
Radio and Trust
@PSC_Talkz
🟥 Natural Farming പ്രോത്സാഹിപ്പിക്കുന്നതിനായി ‘ജീവ പ്രോഗ്രാം’ ആരംഭിച്ചത് ? @PSC_Talkz
നബാർഡ്