FREE PSC TALKZ

FEB 12 : CA KERALA PSC

🟥 ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?
ദ എനിഗ്മ’
@PSC_Talkz

 

🟥 ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത്?
ശുക്ല മിസ്ത്രി
@PSC_Talkz

 

🟥 ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആസ്ഥാനം? @PSC_Talkz
ഡൽഹി
@PSC_Talkz

 

🟥 എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ അന്തരിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ ?
ലൂക് മോണ്ടനിയർ
@PSC_Talkz

 

🟥 ലക് മൊണ്ടനിയറിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്?
2008
@PSC_Talkz

 

🟥 2022ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്കാരം നേടിയത്?
മലയത്ത് അപ്പുണ്ണി
@PSC_Talkz

 

🟥 കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഉച്ചകോടി?
@PSC_Talkz
ഹഡിൽ ഗ്ലോബൽ

 

🟥 നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞതിൻ്റെ പുതിയ പേര് ?
വിദ്യാകിരണം@PSC_Talkz

 

🟥 26 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദി ? തിരുവനന്തപുരം
@PSC_Talkz

 

🟥 കൊറോണ ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ mRNA വാക്സിൻ നിർമ്മിക്കുന്നത് ?
ജനോവ ബയോ ഫാർമസ്യൂട്ടിക്കൽ : പൂനെ@PSC_Talkz

 

🟥 സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിലുള്ള ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കം എന്ന റെക്കോർഡ് നേടിയത് ?
അടൽ തുരങ്കം
@PSC_Talkz

 

🟥 രാജസ്ഥാനിലെ വനിതാ കമ്മീഷൻ അധ്യക്ഷൻ ആയി നിയമിതയായ മലയാളി ?
രഹാന റിയാസ് ചിസ്തി
@PSC_Talkz

 

🟥 2022 ഫെബ്രുവരിയിലെ ഫിഫ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം ?
104
@PSC_Talkz

 

 

🟥 സറ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) യുടെ പുതിയ ചെയർമാനായി നിയമിതനായത് ? എസ്.കിഷോർ @PSC_Talkz

 

🟥 മലയാളിയായ രഹാന റിയാസ് ചിസ്തി ഏത് സംസ്ഥാനത്തെ വനിതാ കമ്മീഷൻ അധ്യക്ഷയായാണ് നിയമിതയായത് ? @PSC_Talkz
രാജസ്ഥാൻ

 

🟥 സംസ്ഥാനത്തെ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള കായകൽപ്പ് പുരസ്കാരം ലഭിച്ചത്? @PSC_Talkz
തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രം @PSC_Talkz

 

🟥 2022 സെപ്റ്റംബറിൽ നടക്കുന്ന വേൾഡ് കപ്പ് സൈക്കിൾ ഇവന്റിന് ആതിഥേയത്വം വഹിക്കുന്ന നഗരം? @PSC_Talkz
ലേ @PSC_Talkz

 

🟥 വനിതകൾക്ക് സ്വയംതൊഴിലിന് “മഹിളാ ശക്തി എന്ന പേരിൽ വിവിധ വായ്പാ പദ്ധതികൾ തയ്യാറാക്കിയ ബാങ്ക്?
കേരള ബാങ്ക് @PSC_Talkz

 

🟥 ഏത് കമ്പനിക്കാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട്ട് തയ്യാറാക്കാൻ ആവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാനുള്ള കരാർ
ലഭിച്ചത്? @PSC_Talkz
ടാറ്റാ കൺസൾട്ടൻസി സർവീസ് (TCS)

 

🟥 ഇസ്രായേലുമായി സൈനിക സുരക്ഷാ കരാറിൽ ഏർപ്പെടുന്ന ആദ്യ ഗൾഫ് രാജ്യം ? @PSC_Talkz
ബഹ്റൈൻ

 

🟥 സവകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് എവിടെ? @PSC_Talkz
തെലങ്കാന

 

🟥 ഈയിടെ ഏത് കടുവാ സങ്കേതത്തിലാണ് മദ്രാസ് ഹൈക്കോടതി രാത്രിയാത്ര നിരോധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത് ?
സത്യമംഗലം ടൈഗർ റിസർവ്, തമിഴ്നാട് @PSC_Talkz

 

🟥 ധനമന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (DFS) ആയി നിയമിതനായത്? @PSC_Talkz
സഞ്ജയ് മൽഹോത്ര

 

🟥 2022 ഫെബ്രുവരിയിൽ നടന്ന 15-ാമത് വാർഷിക ESPNcricinfo അവാർഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബ്രിസ്‌ബേനിൽ നടന്ന 89 റൺസിന്റെ പരമ്പര വിജയിച്ചതിന് മികച്ച ടെസ്റ്റ് ബാറ്റിംഗ് പുരസ്കാരം നേടിയത്? @PSC_Talkz
ഋഷഭ് പന്ത്

 

🟥 15-ാമത് വാർഷിക ESPNcricinfo അവാർഡ് 2022-ൽ ക്യാപ്റ്റൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്? @PSC_Talkz
കെയ്ൻ വില്യംസൺ

 

🟥 അടുത്തിടെ 4.3 million US dollar-ന് (ഏകദേശം 32 കോടി രൂപ) വിറ്റുപോയ ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ട് ?
The Enigma @PSC_Talkz

 

🟥 പഴയ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റാനൊരുങ്ങുന്ന ഗതാഗത വകുപ്പ്? @PSC_Talkz
ഡൽഹി

 

🟥 ദേശീയ ഉൽപ്പാദനക്ഷമത വാരം ആചരിക്കുന്നത്? @PSC_Talkz
2022 ഫെബ്രുവരി 12-18

 

🟥 ദേശീയ ഉൽപ്പാദനക്ഷമത വാരത്തിന്റെ പ്രമേയം എന്താണ്?
ഉൽപാദനക്ഷമതയിലൂടെ സ്വാശ്രയത്വം @PSC_Talkz

error: Content is protected !!