🟥Atal Tunnel-നെ 10,000 അടിക്ക് മുകളിലുളള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ’ എന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയത്? @PSC_Talkz World Book of Records
🟥 ഇന്ത്യയിൽ ആദ്യമായി biomass-based hydrogen plant ആരംഭിക്കുന്ന സംസ്ഥാനം ? മധ്യപ്രദേശ് @PSC_Talkz
🟥 അമിതമായ ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുവാൻ വേണ്ടി “Take a break” എന്ന കാമ്പെയിൻ ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ? @PSC_Talkz
ഇൻസ്റ്റഗ്രാം
🟥 ഫൈസർ ഇന്ത്യ ബോർഡ് ചെയർമാൻ ആയി നിയമിതനായ വ്യക്തി? @PSC_Talkz
പ്രദീപ് ഷാ
🟥 2021-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ മുംബൈ യുടെ സ്ഥാനം? @PSC_Talkz
5
🟥 രാജ്യത്തെ പുതിയ സസ്തനി ഇനമായ വൈറ്റ് ചീക്ക്ഡ് മക്കാക്കിനെ ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത്? @PSC_Talkz
അരുണാചൽ പ്രദേശ്
🟥 കോളേജുകളിൽ ഹിജാബ് ഉപയോഗിക്കുന്നത് നിരോധിച്ചതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ കേൾക്കാൻ മൂന്നംഗ ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി? @PSC_Talkz കർണാടക ഹൈക്കോടതി
🟥 2020-21 വർഷത്തെ കാര്യക്ഷമമായ എംപി (കാര്യക്രം ഖാസ്ദർ) വിഭാഗത്തിൽ 18-ാമത് പരേതനായ മാധവറാവു ലിമായെ അവാർഡ് ലഭിച്ചത്? @PSC_Talkzനിതിൻ ഗഡ്കരി
🟥 ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തേക്ക് ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് പുതിയ ഐടി/ഐടിഇഎസ് നയം പ്രഖ്യാപിച്ചത്?
ഗുജറാത്ത് @PSC_Talkz
🟥 അന്താരാഷ്ട്ര സ്ത്രീകളുടെയും പെൺകുട്ടികളുടെയും സയൻസ് ദിനം ആചരിക്കുന്നത്? @PSC_Talkz
11 February
🟥 ഈ വർഷത്തെ പ്രമേയം? “Equity, Diversity, and Inclusion: Water Unites Us”
@PSC_Talkz
🟥 കേരള സർക്കാരിൻറെ ടെലിമെഡിസിൻ പദ്ധതി ?
E സഞ്ജീവനി
@PSC_Talkz
🟥 ഏത് രാജ്യമാണ് ഖൈബർ ബസ്റ്റർ എന്ന ബാലിസ്റ്റിക് മിസൈൽ നിർമ്മിച്ചത് ?
ഇറാൻ
@PSC_Talkz
🟥 ഗരു മാണി ദാമോദര ചാക്യാർ ഏത് നിലയിൽ പ്രശസ്തനാണ് ?
കൂത്ത് കൂടിയാട്ടം
@PSC_Talkz
🟥 34 മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?
തിരുവനന്തപുരം
@PSC_Talkz
🟥 ഏഷ്യൻ ബാസ്കറ്റ്ബോൾ സീനിയർ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ മാനേജർ ആയി നിയമിതനായ മലയാളി?
മനോഹര കുമാർ
@PSC_Talkz
🟥 ഇൻറർനെറ്റ് പൗരാവകാശം ആക്കിയ ആദ്യത്തെ സ്റ്റേറ്റ് ?
കേരളം
@PSC_Talkz
🟥 സംസ്ഥാന പോലീസ് മേധാവിയുടെ മെഡൽ ഓഫ് എക്സലൻസ് അവാർഡ് നേടിയ പോലീസ് നായ ?
ലിസി
@PSC_Talkz
🟥 ലൈഫ് മിഷൻറെ ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാനായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ?
മനസ്സോടിത്തിരി മണ്ണ്
@PSC_Talkz
🟥 2022 കോമൺവെൽത്ത് ഗെയിംസ് വേദി ?
ബർമിംഗ്ഹാം
@PSC_Talkz
🟥 കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രി ?
ജിതേന്ദ്ര സിംഗ്
@PSC_Talkz