🟥 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ?
1.ഡൽഹി
2. മുംബൈ
3. കൊച്ചി
🟥 2021ലെ K P P നമ്പ്യാർ IEEE ( Institute of Electrical and Electronic Engineers )അവാർഡ് ജേതാവ് ?
സി ജി കൃഷ്ണദാസ് നായർ @PSC_Talkz
🟥 കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ മഹാത്മഗാന്ധി നാഷണൽ കൗൺസിൽ ഫോർ റൂറൽ എഡ്യുക്കേഷൻ ഏർപ്പെടുത്തിയ ജില്ല ഗ്രീൻ ചാമ്പ്യൻ അവാർഡ് ?
കാലിക്കറ്റ് സർവ്വകലാശാല
🟥 കോവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി സംബന്ധിച്ച് സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കാനഡയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം ?
ഫ്രീഡം കോൺവോയ്
🟥 സഹായികൾ ഇല്ലാതെ ഒരാൾ മാത്രം വരയ്ക്കുന്ന വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണച്ചായ ചിത്രം വരച്ച് ലോക റെക്കോർഡ് നേടിയ മലയാളി ?
സരൺസ് ഗുരുവായൂർ
🟥 സെർജിയോ മാറ്ററല്ല ഏത് രാജ്യത്തെ പ്രസിഡൻ്റ് ആണ് ?
ഇറ്റലി @PSC_Talkz
🟥 ഒഡിഷ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറ് പുരുഷവിഭാഗം വിജയി ?
കിരൺ ജോർജ്
വനിത – ഉന്നതി ഹൂഡ
🟥 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് കിരീടം ?
ബാർബറോ ക്രജിക്കോവ
കാതറിന സിനിയകോവ
🟥 2022 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം വിജയി ?
റാഫേൽ നദാൽ
🟥 2022 ശൈത്യകാല ഒളിമ്പിക്സ് വേദി ?
ബീജിങ്
🟥”Fearless Governance” എന്ന പുസ്തകം എഴുതിയത്?
കിരൺ ബേദി @PSC_Talkz
🟥പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ ‘മോസ്റ്റ് വെൽക്കമിങ് റീജിയൻ’ വിഭാഗത്തിൽ ഒന്നാമതെത്തിയത്?
കേരളം @PSC_Talkz
🟥അന്താരാഷ്ട്ര വേൾഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്കാരം നേടിയത്? @PSC_Talkz
പി.ആർ.ശ്രീജേഷ്
🟥ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ശ്രീജേഷ്. ആദ്യമായി നേടിയ ഇന്ത്യൻ താരം ? @PSC_Talkz
റാണി രാംപാൽ
🟥2022 ഒഡീഷ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിലെ വനിതാ സിംഗിൾസ് കിരീടം നേടിയത്? @PSC_Talkz
ഉന്നതി ഹൂഡ
🟥സൂപ്പർ 100 ടൂർണമെന്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി? @PSC_Talkz
ഉന്നതി ഹൂഡ @PSC_Talkz
🟥2022 ഒഡീഷ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിലെ പുരുഷ സിംഗിൾസ് കിരീടം നേടിയത്? @PSC_Talkz
കിരൺ ജോർജ്
@PSC_Talkz
🟥അടുത്തിടെ പണ്ഡിറ്റ് ജസ്‌രാജ് കൾച്ചറൽ ഫൗണ്ടേഷൻ ആരംഭിച്ചത് ആരാണ് ? @PSC_Talkz നരേന്ദ്രമോദി
🟥അടുത്തിടെ ഏത് രാജ്യത്താണ് എണ്ണ ചോർച്ചയെത്തുടർന്ന് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
പെറു
@PSC_Talkz