FREE PSC TALKZ

DECEMBER 26: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 സമാധാന സേനാംഗങ്ങൾ നേരിടുന്ന അതിക്രമങ്ങളിൽ കുടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനായുള്ള ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് എന്ന കൂട്ടായ്മയുടെ രൂപീകരണത്തിന് 2022 ഡിസംബറിൽ നേതൃത്വം നൽകിയ രാജ്യം ?
ഇന്ത്യ 
 
🟥 സ്റ്റേറ്റ് മാനേജ്മെന്റ് ആൻഡ് റിസോഴ്സസ് ഡെപ്യൂട്ടി സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ ശിപാർശ ചെയ്ത ഇന്ത്യൻ വംശജൻ ?
റിച്ച് വർമ (റിച്ചാർഡ് ആർ. വർമ)
 
🟥 അടുത്തിടെ ബോംബ് സൈക്ലോൺ എന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്നുപതിറ്റാണ്ടിനിടയിലെ അതിശൈത്യം അനുഭവപ്പെട്ട രാജ്യം ?
യുഎസ്എ
 
🟥 തെക്കുകിഴക്കൻ ഏഷ്യൻരാജ്യങ്ങളിൽ ഭീതിവിതച്ച ഏത് ഫ്രഞ്ച് കുറ്റവാളിയെ ആണ് നേപ്പാൾ ജയിലിൽനിന്ന് മോചിപ്പിച്ച് ഫ്രാൻസിലേക്ക് നാടുകടത്തിയത് ?
ചാൾസ് ശോഭരാജ്
 
🟥 2022 ഡിസംബറിൽ യുഎൻ Peace Building Commission ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം ?
നേപ്പാൾ 
 
🟥 ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രസിഡന്റായി തുടർച്ചയായ 10-ാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
ഷെയ്ഖ് ഹസീന
 
🟥 2022 ൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം ?
അക്ഷയ് കുമാർ 
 
🟥 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്ന നഗരം ?
ഡൽഹി 
 
🟥 അടുത്തിടെ വിനോദസഞ്ചാര മേഖലയ്ക്ക് വ്യാവസായിക പദവി നൽകിയ സംസ്ഥാനം ?
അസം
 
🟥 അടുത്തിടെ കേന്ദ്ര സ്റ്റീൽ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാവരണം ചെയ്ത ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ് ?
കല്യാണി ഫെറസ്റ്റ
 
🟥 ഏത് ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കാൻ ആണ് സഹകരണസംഘം രജിസ്ട്രാർ നടപടികൾ അടുത്തിടെ ആരംഭിച്ചത് ?
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് 
 
🟥 2023 ഏപ്രിലിൽ വിരമിക്കുന്നതോടെ സംസ്ഥാനം മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാവുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ
 
🟥 നിലവിൽ ആരാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ?
ജസ്റ്റിസ് ആന്റണി ഡൊമനിക്ക്
 
🟥 1966 ൽ ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന അടുത്തിടെ അന്തരിച്ച പ്രശസ്ത ഫുട്ബോൾ താരം ?
ജോർജ് കോഹൻ
 
🟥 പാക്കിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി നിയമിതനായ മുൻ താരം ?
ഷാഹിദ് അഫ്രീദി
 
🟥 2022 ലെ BBC Sports Personality of the Year ആയി തിരഞ്ഞെടുത്ത ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോളർ ?
ബെത് മെഡ്
 
 
 
 
    
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x