FREE PSC TALKZ

DECEMBER 25: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബർ 25 ആചരിക്കുന്നത് ?
ദേശീയ സദ്ഭരണ ദിനം (Good Governance Day)
 
🟥 നാവികസേന തദ്ദേശീയമായി നിർമ്മിച്ച ഏത് കപ്പൽ ആണ് അടുത്തിടെ പുറത്തിറക്കിയത് ?
അർനല (ചെന്നൈയിൽ ആണ് നീറ്റിൽ ഇറക്കിയത്)
 
🟥 ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിക്കുന്ന എട്ട് anti-submarine warfare shallow water craft (ASW-SWC) ൽ ആദ്യത്തെ കപ്പൽ ?
അർനല
 
🟥 ഇന്ത്യൻ നേവിയുടെ ‘അഭയ്’ ക്ലാസ് എഎസ്ഡബ്ല്യു കപ്പലുകൾക്ക് പകരമായി ‘അർനല’ ക്ലാസ് കപ്പലുകൾ നിർമിക്കുന്നത് ?
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE)
 
🟥 സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചത് ആരെയാണ് ?
സുഹേൽ അജാസ് ഖാൻ 
 
🟥 ‘വീർ ഗാർഡിയൻ 23‘ എന്ന പേരിൽ പ്രഥമ വ്യോമസേനാ അഭ്യാസം അടുത്ത മാസം (2023 ജനുവരി) ആരംഭിക്കുന്നത് ?
ഇന്ത്യയും ജപ്പാനും
 
🟥 സർവകലാശാലക ളിൽ പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്കിനു പിന്നാലെ രാജ്യത്തിനകത്തും പുറത്തുമുള്ള സർക്കാരിതര സന്നദ്ധ സംഘടനകളിൽ (എൻ.ജി.ഒ.) പ്രവർത്തിക്കുന്നതിനും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് ?
താലിബാൻ
 
🟥 ഫിജി യുടെ പുതിയ പ്രധാനമന്ത്രി ?
സിതിവേനി റബുക
 
🟥 വിവരച്ചോർച്ച കേസ് ഒത്തുതീർപ്പാക്കാനായി 72.5 കോടി $ (5988കോടി ₹) നഷ്ടപരിഹാരം ഇറക്കാൻ തീരുമാനിച്ചത് ?
മെറ്റ 
 
🟥 പ്രകൃതിദത്ത വനങ്ങൾ പുനസ്ഥാപിക്കുക എന്ന ലക്ഷ്യവുമായി കേരള വനം വകുപ്പ് വയനാട്ടിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതി ?
വനീകരൺ പദ്ധതി 
 
🟥 നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം പ്രദാനം ചെയ്യുന്നതിനായി നേട്ടം എന്ന പേരിൽ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത് ?
KSFE
 
🟥 പ്രേം നസീർ കർമ്മ തേജസ് പുരസ്കാരം നേടിയത് ?
മജീഷ്യൻ ഗോപിനാഥ് മുതുകാട്
 
🟥 പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം നേടിയത് ?
കുഞ്ചൻ
 
🟥 പ്രഥമ കെ. ആർ. ഗൗരിയമ്മ ഫൗണ്ടേഷൻ അന്തർ ദേശീയ പുരസ്കാരം ലഭിച്ചത് ?
ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര
 ♦️ 3000$ (~രണ്ടരലക്ഷത്തോളം ₹) ആണ് പുരസ്കാരത്തുക.
 
🟥 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിംഗ് നൽകുന്നതിനായി കേരള ടൂറിസം വകുപ്പ് ആരംഭിച്ച സംവിധാനം ?
ഡെസ്റ്റിനേഷൻ റേറ്റിംഗ് 
 
🟥 ഡെസ്റ്റിനേഷൻ റേറ്റിംഗ് നടപ്പിലാക്കിയ ആദ്യ ജില്ല ?
തിരുവനന്തപുരം 
 
🟥 ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റുകളുടെ ഫോർബ്‌സിന്റെ വാർഷിക പട്ടികയിൽ ആദ്യ 25-ൽ ഇടം നേടിയ ഏക ഇന്ത്യൻ താരം ?
പി. വി. സിന്ധു (12ആം സ്ഥാനം)
 
🟥 ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റുകളുടെ ഫോർബ്‌സിന്റെ വാർഷിക പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ?
നവോമി ഒസാക്ക (ജാപ്പനീസ് ടെന്നീസ് താരം)
 
🟥 ഐ.പി.എൽ. ക്രിക്കറ്റിൽ കളിക്കുന്ന ആദ്യ അയർലൻഡ് താരമാകുന്നത് ?
ജോഷ്വാ ലിറ്റിൽ (ഗുജറാത്ത് ടൈറ്റൻസ്)
 
🟥 ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ബ്രസീൽതാരം റിച്ചാലിസന്റെ ബൈസിക്കിൾ ഗോൾ
 
 
    
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x