യുഎസിലെ ലാസ് വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ജമ്മുവിൽ ജനിച്ചു വളർന്ന ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന സർഗം 21 വർഷങ്ങൾക്കു ശേഷം കിരീടം ഇന്ത്യയിൽ എത്തിച്ചത്.
ഒരു ലക്ഷം ₹യും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
സംരംഭകരെ കണ്ടെത്താനായി വ്യവസായ വകുപ്പ് നടപ്പാക്കുന്ന ‘ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ‘ പദ്ധതിയിൽ സംസ്ഥാനത്ത് 90 ശതമാനം നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായത് ?