FREE PSC TALKZ

DECEMBER 12: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 അന്താരാഷ്ട്ര പർവത ദിനം ആചരിക്കുന്നത് ?
ഡിസംബർ 11
 
🟥 ഈ വർഷത്തെ അന്താരാഷ്ട്ര പർവത ദിനത്തിന്റെ പ്രമേയം ?
Women moves Mountains
 
🟥 സുഖ്‌വീന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശിന്റെ എത്രാമത് മുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത് ?
15
 
🟥 ഹിമാചൽ പ്രദേശിലെ ഗവർണർ ആരാണ് ?
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
 
🟥 ഗുജറാത്തിൽ 18-ആമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ?
ഭൂപേന്ദ്ര പട്ടേൽ
 
🟥 തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുളള തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്.) ഏത് പേരിലാണ് പുനഃസംഘടിപ്പിച്ച് നിലവിൽ വന്നത് ?
ഭാരത രാഷ്ട്ര സമിതി (ബി.ആർ.എസ്.)
 
🟥 ഇന്ത്യയിലെ രണ്ടാമത്തെ സബ്മറൈൻ മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ?
പശ്ചിമ ബംഗാൾ 
 
🟥 ഏത് വിദേശ രാജ്യവുമായാണ് ഭാരതീയ റിസർവ് ബാങ്ക് അടുത്തിടെ കറൻസി കൈമാറ്റക്കരാറിൽ ഒപ്പുവച്ചത് ?
മാലിദ്വീപ് 
 
🟥 ദേശീയ ക്ഷീര വികസന ബോർഡിന്റെ (NDDB) മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത് ?
മീനേഷ് സി. ഷാ
 
🟥 പൊതു നേതൃത്വത്തിനുള്ള 25-ാമത് SIES നാഷണൽ എമിനൻസ് അവാർഡ് 2022 ഏറ്റുവാങ്ങിയ മുൻ ഉപരാഷ്ട്രപതി ?
എം. വെങ്കയ്യ നായിഡു 
 
🟥 ആരെയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചത് ?
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയെ
 
🟥 രാജ്യത്തെ ആറാമത് വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തത് ?
2022 ഡിസംബർ 11 ന് നാഗ്പൂർ-ബിലാസ്പൂർ
 
🟥 സ്വന്തമായി കാലാവസ്ഥാ വ്യതിയാന ദൗത്യം ആരംഭിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത് ?
തമിഴ്നാട് 
 
🟥 ഇന്ത്യയിലെ ഏറ്റവും വലുതും നാലാമത്തെതുമായ ബിസിനസ്സ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തത് ?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ
 
🟥 ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവയ്ക്കുശേഷം സ്വകാര്യ ജെറ്റ് ടെർമിനലുകളുള്ള ഇന്ത്യയിലെ നാലാമത്തെ വിമാനത്താവളമായത് ?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
 
🟥 മനുഷ്യാവകാശ സംരക്ഷണം സ്കൂൾ തലം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് പ്രസ്താവിച്ചത് ?
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. മണികുമാർ
 
🟥 സ്ത്രീകളുടെ ഒപ്പോടുകൂടിയ നോട്ടുകൾ അച്ചടിക്കുന്ന ആദ്യ രാജ്യം ?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
 
🟥 $1, $5 മൂല്യമുള്ള പുതിയ കറൻസി നോട്ടുകളിൽ ആരുടെയെല്ലാം ഒപ്പുകൾ ആണ് കാണാനാവുക ?
1. ജാനറ്റ് യെല്ലൻ(അമേരിക്കൻ ധനകാര്യ മന്ത്രി),
2. ലിൻ മലെർബ(ഡിപ്പാർട്ട്മെന്റ് ഓഫ് ട്രഷറി, അമേരിക്ക)
 
🟥 2023-ൽ നടക്കുന്ന പ്രഥമ ഐ.സി.സി. വുമൺ അണ്ടർ-19 ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത് ?
ദക്ഷിണാഫ്രിക്ക ( ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ – ഷെഫാലി വർമ)
 
🟥 ഖത്തർ ലോകകപ്പിലെ മത്സരങ്ങളുടെ ഫലം പ്രവചിക്കുന്ന തായ്ലൻഡിലെ സിംഹത്തിന്റെ പേര് ?
ചാവോ ബോയ്
 
 
    
 
 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x