FREE PSC TALKZ

DECEMBER 10: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ലോക മനുഷ്യാവകാശദിനം ആചരിക്കുന്നത് ?
ഡിസംബർ 10
 
🟥 ഈ വർഷത്തെ ലോക മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം ?
എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നീതി (Dignity, Freedom, and Justice for All.)
 
🟥 സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എത്രാമത്തെ വാർഷികാചരണത്തിനാണ് തുടക്കമാവുന്നത് ?
75 
 
🟥 ഇക്കൊല്ലം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഗെയിം ?
വേഡ്ൽ ഗെയിം (Wordle)
 
🟥 Macquarie ഡിക്ഷണറി 2022 ലെ വേഡ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത് ?
Teal (Teal എന്നാൽ .. പ്രത്യയശാസ്ത്രപരമായി മിതമായ വീക്ഷണങ്ങൾ പുലർത്തുന്ന ഒരു സ്വതന്ത്ര രാഷ്ട്രീയ സ്ഥാനാർത്ഥി, എന്നാൽ പാരിസ്ഥിതിക, കാലാവസ്ഥാ പ്രവർത്തന നയങ്ങൾ, രാഷ്ട്രീയത്തിലെ സമഗ്രതയ്ക്ക് മുൻഗണന എന്നിവയുമായി ബന്ധപ്പെട്ട ശക്തമായ നടപടിയെ പിന്തുണയ്ക്കുന്നവൻ.)
 
🟥 യൂണിവേഴ്‌സൽ കവറേജ് ഡേ 2022 ഉദ്ഘാടനം ചെയ്യുന്നത് ?
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ 2022 ഡിസംബർ 10 ന്
 
🟥 കാർത്തിഗൈ ദീപം രഥോത്സവം നടക്കുന്നത് ?
തമിഴ്നാട് 
 
🟥 ആർട്ടൺ ക്യാപിറ്റൽ പാസ്‌പോർട്ട് ഇൻഡക്‌സ് 2022ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
87 (1. യുഎഇ,2. ജർമനി 3.സ്വീഡൻ..24. ജപ്പാൻ.. )
 
🟥 ആർട്ടൺ ക്യാപിറ്റൽ പാസ്‌പോർട്ട് ഇൻഡക്‌സ് 2022 ൽ അവസാന സ്ഥാനത്തുളള രാജ്യം ?
അഫ്ഗാനിസ്ഥാൻ 
 
🟥 ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിന്റെ ആദ്യ വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി നിയമിതയായ ഇന്ത്യൻ വംശജ ?
സുസ്മിത ശുക്ല (54)
 
🟥 അന്താരാഷ്ട്ര മില്ലറ്റ് വർഷം ആയ 2023 ന്റെ ഉദ്ഘാടന ചടങ്ങ് നടന്നത് എവിടെയാണ് ?
റോമിലെ FAO ആസ്ഥാനത്തിൽ
 
🟥 ഭൂമിയെ പറ്റിയുള്ള മനു ഷ്യന്റെ സങ്കല്പങ്ങളെ മാറ്റിമറിച്ച ഭൂമിയുടെ വിഖ്യാത ഫോട്ടോകളിലൊന്ന് അടുത്തിടെ 50 വയസ് ആചരിക്കുന്നു. ഫോട്ടോയുടെ പേര്, ചിത്രം എടുത്തത് ??
ബ്ലൂ മാർബിൾ, 1972 ഡിസംബർ നാസയുടെ അപ്പോളോ 17 മിഷനിലെ യാത്രികരാണ് ഈ ചിത്രം പകർത്തിയത്.
 
🟥 ആറാം തലമുറ യുദ്ധവിമാനം സംയുക്തമായി നിർമിക്കാൻ ഒത്തുചേർന്ന രാജ്യങ്ങൾ ?
ജപ്പാനും ബ്രിട്ടനും ഇറ്റലിയും
 
🟥 ബംഗ്ലാദേശിലെ കോക്‌സ് ബസാറിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ (IFR) വിൽ പങ്കെടുക്കുന്നത് ?
ഐഎൻഎസ് കൊച്ചി, കവരത്തി, സുമേധ
 
🟥 ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസും ആരോഗ്യ എക്സ്പോയും നടക്കുന്നത് ?
പനാജി, ഗോവ 
 
🟥 ദേശീയ പാർട്ടിയെന്ന പദവിയിലേക്ക് എത്തിയ പാർട്ടി ?
ആം ആദ്മി പാർട്ടി 
 ♦️ കുറഞ്ഞത് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന അംഗീകാരമാണു ദേശീയ പാർട്ടിയാകാനുളള പ്രധാന നിബന്ധന.
 
🟥 ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയായത് ? 
മേഘ്‌ന അഹ്ലാവത്ത്
 
🟥 ആന്ദ്രെ ആഗസിയും മോണിക്ക സെലസും ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങളുടെ പരിശീലകനായിരുന്ന പ്രശസ്ത ടെന്നിസ് കോച്ച് അന്തരിച്ചു. പേര് ?
നിക്ക് ബോളറ്റ്യെരി (91)
 
🟥 അടുത്തിടെ പുറത്തിറങ്ങിയ “സുൽത്താൻ എ മെമ്മയർ’ എന്ന കൃതി ആരുടെ ആത്മകഥയാണ് ?
വസീം അക്രം (മുൻ പാകിസ്താൻ ക്രിക്കറ്റ് താരം)
 
🟥 ഒരു ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയ പോർച്ചുഗൽ താരം ?
പെപ്പെ
 
🟥 ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റിൽ ഏഴ് വിക്കറ്റ് നേട്ടം കൈവരിച്ചത് ?
അബ്റാർ അഹ്മദ് (പാകിസ്താൻ)
 
🟥 ഷൂട്ടൗട്ടിൽ ബ്രസീലിനെ കീഴടക്കി സെമിയിൽ കടന്നത് ?
ക്രൊയേഷ്യ
 
🟥 ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി ?
അഭിലാഷ് ടോമി (പായ് വഞ്ചി:: ബയാനത്)
 
🟥 ലോക ബാഡ്മിന്റൺ ഫെഡറേഷൻ വേൾഡ് ടൂർ ഫൈനൽസിലെ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സൽസനെ തോൽപ്പിച്ചത് ?
എസ്. എച്ച്. പ്രണോയ് 
 
🟥 ആദിവാസി വികസന പദ്ധതിയുടെ കീഴിലുള്ള കുടുംബശ്രീ നേതൃത്വം നൽകുന്ന ഉടൻ പുറത്തിറങ്ങുന്ന കാപ്പി ബ്രാൻഡ് ?
കുട്ടമ്പുഴ കാപ്പി
 
🟥 രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയി പ്രഖ്യാപിക്കുന്നത് ?
ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദനകേന്ദ്രം
 
🟥 സിംഗപ്പൂരിൽ നടന്ന മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് ?
ബേസിൽ ജോസഫ് (സിനിമ: മിന്നൽ മുരളി)
 
 
    
 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x