FREE PSC TALKZ

DECEMBER 02: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത് ?
ഡിസംബർ 2
 
🟥 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ആചരിക്കുന്നത് ?
ഡിസംബർ 2
 
🟥 International Day for the Abolition of Slavery ആചരിക്കുന്നത് ?
ഡിസംബർ 2 (1986 മുതൽ)
 
🟥 യുഎസിലെ ഇന്ത്യൻ അംബാസഡറുടെ കാലാവധി 1 വർഷം കൂടി നീട്ടി. ആരാണ് നിലവിലെ യുഎസിലെ ഇന്ത്യൻ അംബാസഡർ ?
തരൺജിത് സിംഗ് സന്ധു
 
🟥 ഓസ്ട്രേലിയയിലെ ഏത് പവിഴപ്പുറ്റ് ശൃംഖലയെ അപകടാവസ്ഥയിലുള്ള പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ യുഎൻ ശിപാർശ ചെയ്തത് ?
ഗ്രേറ്റ് ബാരിയർ റീഫ്
 
🟥 ട്വിറ്ററിലെ ഒരു ട്വീറ്റിൽ ഉപയോഗിക്കാവുന്ന
അക്ഷരങ്ങളുടെ പരിധി എത്രയായാണ് ഉയർത്തുന്നത്?
1000
 
🟥 അടുത്തിടെ ചൈന ആശങ്ക അറിയിച്ച ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസമായ യുദ്ധ അഭ്യാസ് 22 നടക്കുന്നത് ?
ഉത്തരാഖണ്ഡ് 
 
🟥 അടുത്തിടെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) അംഗീകാരം ലഭിച്ച ലോകത്തിലെ ആദ്യത്തെ ഇൻട്രാനേസൽ വാക്സിൻ ?
INCOVACC
 
🟥 വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് INCOVACC വികസിപ്പിച്ചത് ?
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് 
 
🟥 വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളിൽ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കൺവെൻഷന്റെ (CITES) അനുബന്ധം II-ൽ അടുത്തിടെ ഉൾപ്പെടുത്തിയ ഉരഗം ? 
ജെയ്പൂർ ഗ്രൗണ്ട് ഗെക്കോ
(Jeypore ground gecko)
 
🟥 അടുത്തിടെ യുനെസ്കോ ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ് സ്റ്റാറ്റസ് നൽകിയ ബേക്കറി ഉൽപ്പന്നം ?
ഫ്രഞ്ച് ബാഗെറ്റ് (French baguette)
 
🟥 അൾഷിമേഴ്സ് രോഗം കാരണമുള്ള സ്മൃതി നാശം സാവധാനത്തിൽ ആക്കാൻ യു.എസിലെ ബയോൻ, ജപ്പാനിലെ എയ്സായ് എന്നീ കമ്പനികൾ ചേർന്ന് നിർമ്മിച്ച മരുന്ന് ?
ലെകാനെമാബ്
 
🟥 മുംബൈയിലെ ധാരാവി പുനർവികസന പദ്ധതിയിൽ നേതൃത്വം വഹിക്കുന്നത് ?
അദാനി ഗ്രൂപ്പ്
 
🟥 പീപ്പിൾ റിസർച്ച് ഓഫ് ഇന്ത്യ കൺസ്യൂമർ എക്കണോമി റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ മധ്യ വർഗ്ഗക്കാർ കൂടുതൽ ഉള്ളത് ?
മലപ്പുറം 
 
🟥 1998-ൽ കേരള കലാമണ്ഡലം അവാർഡ്, 2003-ൽ കേരള സംഗീതനാടക അക്കാദമി അവാർഡ്, 2004-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, 2010-ൽ കലാമണ്ഡലം ഫെലോഷിപ്പ് എന്നിവ ലഭിച്ച അടുത്തിടെ അന്തരിച്ച പ്രശസ്ത കഥകളി നടൻ ?
കലാമണ്ഡലം വാസു പിഷാരടി (79)
 
🟥 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിൽ (NIA) നടത്തിയ ഗവേഷണത്തിൽ പെപ്റ്റൈഡ് കോംപ്ലക്സ് കണ്ടെത്തലിന് യു എസ് പേറ്റന്റ് ലഭിച്ചത് ?
വിജി വിജയൻ, സരിക ഗുപ്ത
 
🟥 പരസ്യ ഏജൻസികളുടെ ദേശീയ സംഘടനയായ അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
പ്രശാന്ത് കുമാർ
 
🟥 53-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഐ.സി.എഫ്.ടി. – യുനെസ്കോ ഗാന്ധി മെഡലിന് അർഹമായ ചലച്ചിത്രം ?
പായം എസ്കന്ദരി സംവിധാനം ചെയ്ത നർഗേസി എന്ന ഇറാനിയൻ ചിത്രം
 
🟥 ബാഡ്മിന്റൻ ലോക റാങ്കിങ്ങിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന്റെ സ്ഥാനം ?
6
 
🟥 റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 506 റൺസ് നേടിയതോടെ ഏറ്റവും കൂടുതൽ റൺസ് നേടിയ രാജ്യം ?
ഇംഗ്ലണ്ട്
 ♦️ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ 112 വർഷം പഴക്കമുള്ള 494-6 ആണ് ഇംഗ്ലണ്ട് മറികടന്നത്.
 
🟥 നാല് ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഓസ്ട്രേലിയൻ താരമായത് ?
സ്റ്റീവ് സ്മിത്ത് 
 
🟥 ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഗോൾകീപ്പറെന്ന റെക്കോഡ് സ്വന്തമാക്കിയത് ?
ജർമനിയുടെ മാനുവൽ ന്യൂയർ (19 മത്സരങ്ങൾ)
 
🟥 ക്രൊയേഷ്യയോട് ഗോൾരഹിത സമനില വഴങ്ങി ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ രാജി പ്രഖ്യാപിച്ച ബെൽജിയം കോച്ച് ?
റോബർട്ടോ മാർട്ടിനസ്
 
 
    
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x